©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 2
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
14
നമ്പർ
12th Chaithra 1935 1935 ചൈത്രം 12
PART III
Co-operative Department
REGISTRATION CERTIFICATE
No. O-2918/2012. 8th February 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
3. Address—The Manvila Pattikajathi Kshema Sahakarana Samgham Ltd. No. T. 1833, Kulathoor P. O., Thiruvananthapuram.
4. Liability—Limited.
5. Area of Operation—The whole area of Attipra, Kulathoor and Sreekaryam Wards in Thiruvananthapuram Corporation.
6. Main Objects—As per Bye law Class 2.
7. Type of Society—Miscellaneous Welfare Co-operative Society as per Rule-15 (11) (1). 8. Authorized Share Capital—` 15,00,000 (Rupees Fifteen lakh only).
9. Maximum Borrowing Power—100 times of total paid up share capital and reserve fund.
Categorical Statement
1. Name and Number of the Society—The Manvila Pattikajathi Kshema Sahakarana Samgham Ltd. No. T. 1833.
2. Date of Registration—8-2-2013.
Office of the Joint Registrar of Co-operative Societies (General), (Sd.) Thiruvananthapuram. Joint Registrar (General).
2nd APRIL 2013] CO-OPERATIVE DEPARTMENT 28ക്ലെയിം നോട്ടീസ്
[1969-ലെ സഹകരണ നിയമം റൂൾ 69 (2) പ്രകാരം] നമ്പർ-ഗദങ/4087/13. 2013 ഫെബ്രുവരി 28. 4087-ാം നമ്പർ മെഡിക്കൽ കോളേജ് കൺസ്യൂമർ സഹകരണ സംഘം ബഹു. ജോയിന്റ ് രജിസ്ട്രാറുടെ 18-6-1989-ലെ എ.ഇ.എൽ. 9898/88-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്യുന്നതിനും ആയതിന് ലിക്വിഡേറ്ററായി താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥനെ നിയമിച്ചിട്ടു≠്. ടി സംഘത്തിൽ നിന്നും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആയതിന്റെ അവകാശം രേഖാമൂലവും എന്തെങ്കിലും സംഘത്തിലേക്ക് ഒടുക്കുവാനു≠െങ്കിൽ ആയത് ഈ നോട്ടീസ് തീയതി മുതൽ ര≠ു മാസത്തിനകം താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠ താണെന്നും ഇതിനാൽ അറിയിക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും അവകാശങ്ങൾ നി›ിത സമയത്തിനുള്ളിൽ ലഭിച്ചില്ലായെങ്കിൽ നിയമ പ്രകാരമുള്ള മേൽ നടപടികൾ തുടരുന്നതാണെന്ന് ഇതിൽ പ്രസിദ്ധീകരിക്കുന്നു.
(ഒപ്പ്)
അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസ് (ജ), ലിക്വിഡേറ്റർ തിരുവനന്തപുരം. കഴക്കൂട്ടം യൂണിറ്റ് ഇൻസ്പെക്ടർ.
കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ എ.ഇ.എൽ. 10423/2012.
2012 നവംബർ 21.
സൂചന :—കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 24-9-2012-ലെ പി/2241/1104/12, 8-8-2012-ലെ പി1104/2012 നമ്പർ കത്തുകൾ.
സൂചന പ്രകാരം ക്യൂ. 1104 മങ്ങാട് വില്ലേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം പ്രഥമ പൊതുയോഗം കൂടുകയോ പ്രവർത്തനമാരംഭിക്കുകയോ ചെയ്തിട്ടില്ലായെന്നും, സംഘം ചീഫ് പ്രമോട്ടർക്ക് സംഘം വക റിക്കാർഡുകൾ ഹാജരാക്കുന്നതിന് പെരിനാട് യൂണിറ്റ് ഇൻസ്പെക്ടർ 26-8-1998-ൽ രജിസ്ട്രേഡ് കത്ത് അയയ്ക്കുകയും, എന്നാൽ റിക്കാർഡുകൾ ഹാജരാക്കുകയോ, മറ്റ് യാതൊരു വിവരങ്ങളോ ലഭ്യമാക്കിയിട്ടില്ലായെന്നും, കൊല്ലം സഹകരണ ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടറുടെ ആഫീസിൽ നിന്നും സംഘം ആർ. എൻ. എ. ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് അറിയിച്ചതായും, ഈ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം സംഘം സമാപ്തീകരിച്ച് ഉത്തരവു≠ാകാവുന്നതാണെന്ന് കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുകയാണ്.
സംഘം യഥാസമയം പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്യൂ. 1104 മങ്ങാട് വില്ലേജ് കൺസ്യൂമർ സഹകരണ സംഘം, കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം സമാപ്തീകരിച്ചും, വകുപ്പ് 72 (1) പ്രകാരം ലിക്വിഡേറ്ററായി കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പെരിനാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുത്ത് സമാപ്തീകരണ നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കേ≠താണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കൊല്ലം.
ക്ലെയിം നോട്ടീസ്
നമ്പർ പി/2893/1104/13. 2013 ഫെബ്രുവരി 11.
കൊല്ലം ജില്ലാ സഹകരണ സംഘം ജനറൽ വിഭാഗം ജോയിന്റ ് രജിസ്ട്രാർ അവർകളുടെ 21-11-2012-ാം തീയതിയിലെ എ.ഇ.എൽ. 10423/12-ാം നമ്പർ ഉത്തരവിൻ പ്രകാരം ക്യൂ. 1104 മങ്ങാട് വില്ലേജ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി കൊല്ലം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പെരിനാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ടി ഉത്തരവ് പ്രകാരം 25-11-2012-ൽ പെരിനാട് യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷് എടുത്തിട്ടുള്ളതുമാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം നോട്ടീസ് പരസ്യപ്പെടുത്തുന്ന
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
തീയതി മുതൽ ര≠് മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിട്ട് തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ, സഹകരണ സംഘം ക്യൂ. 1104 മങ്ങാട് വില്ലേജ് അസിസ്റ്റന്റ ് രജിസ്ട്രാർ കൺസ്യൂമർ സഹകരണ (ജനറൽ) ആഫീസ്, സംഘം ക്ലിപ്തം, പെരിനാട് കൊല്ലം.
യൂണിറ്റ് ഇൻസ്പെക്ടർ.
2nd APRIL 2013] CO-OPERATIVE DEPARTMENT 294. Liability—Limited.
REGISTRATION CERTIFICATE
5. Area of Operation—The whole of Pathanamthitta No. O-5427/2012. 19th February 2013.
Revenue District except Mylapra Panchayat.
6. Main Objects—Welfare of members I do hereby certify in exercise of the powers
conferred on me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969) that
7. Type of Society—Miscellaneous type, under Rule-15 (11) (i) of Kerala Co-operative Societies Act 1969.
the following Society the particulars which is furnished in
the Categorical Statement is registered by me today as a 8. Authorized Share Capital—` 29,00,000 (Rupees
Twenty nine lakhs only).
Co-operative Society under the said Act, on the basis of
limited liability and that the bye-laws of the
(1) 2500 A Class Shares of ` 1,000 each.
undermentioned society is also hereby registered under
(2) 2000 B Class Shares of ` 100 each.
the said section.
(3) 4000 C Class Shares of ` 50 each.
Categorical Statement
Total ` 29,00,000.
1. Name and Number of the Society—Forest Contract 9. Maximum Borrowing Power—150 times of paid up
share capital plus reserve fund.
Workers Co-operative Society Ltd. No. P. T. 243.
2. Date of Registration—19-2-2013.
3. Address—Forest Contract Workers Co-operative
Society Ltd. No. P. T.243, Pathanamthitta P. O.,
(Sd.) Pathanamthitta District.
Office of the Joint Registrar of Co-operative Societies (General), Pathanamthitta. Joint Registrar (General).
കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ.-6082/1990.
2013 ജനുവരി 28.
സൂചന :—(1) സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ജോയിന്റ ് രജിസ്ട്രാറുടെ (മാർക്കറ്റിംഗ് & പ്രോസസ്സിംഗ്) 13-12-1971-ലെ 31309/70/എം. & പി. (3) നമ്പർ ഉത്തരവ്.
(2) ഈ ഓഫീസിലെ 9-12-2011-ലെ എ.ഇ.എൽ. 6082/90-ാം നമ്പർ ഉത്തരവ്.
(3) സംഘം പൊതുയോഗത്തിന്റെ 12-12-2011-ലെ 1-ാം നമ്പർ തീരുമാനം.
(4) സംഘം ലിക്വിഡേറ്ററുടെ 12-12-2012-ലെ തീരുമാനം.
(5) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 5-1-2013-ലെ പി.പി. 1124/07-ാം നമ്പർ കത്ത്.
കെ. 258-ാം നമ്പർ കോട്ടയം റ∫ർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന (1) പ്രകാരം സമാപ്തീകരിച്ച് കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പുതുപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും സൂചന (4) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതായി ലിക്വിഡേറ്റർ അറിയിക്കുകയും ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 15-5-1972-ൽ ഏറ്റെടുത്തു. ടി തീയതിയിലെ ബാക്കിപത്രം താഴെപ്പറയും പ്രകാരം ആയിരുന്നു.
2nd APRIL 2013] CO-OPERATIVE DEPARTMENT 30ബാദ്ധ്യതകൾ
ആസ്തികൾ
`
ഓഹരി-വ്യ‡ികൾ 23730.00 നീക്കിയിരിപ്പ്
-റ∫ർ ബോർഡ് 25000.00 ബാങ്ക് ബാലൻസ്
` 1.52 849.95 100.00 തേയ്മാനം കരുതൽ 2498.02 ഓഹരി ജില്ലാ ബാങ്ക് സൈക്കിൾ 272.80 ഡെഫിസിറ്റ് സ്റ്റോക്കിന് കരുതൽ 26382.11 ഫർണിച്ചർ 2760.94 നീക്കിയിരിപ്പ് കരുതൽ 8306.06 ഉപകരണങ്ങൾ 3700.00 38728.91 തൻചെലവുകൾ 3105.85 ഡെഫിസിറ്റ് സ്റ്റോക്ക് ഡെഫിസിറ്റ് സ്റ്റോക്കിന് പലവക വരവ് 136.45 കരുതൽ 12346.80 അഡ്വാൻസുകൾ എംπോയീസ് സെക്യൂരിറ്റി
1750.00 കിട്ടാനുള്ളത്
അറ്റനഷ്ടം
84848.33 128564.28 പ്രവർത്തന മൂലധന വായ്പ-റ∫ർ ബോർഡ് 38888.88 സാഗമൽ ജെയിൻ 2700.00 1944.45 പലിശ കൊടുക്കാനുള്ളത് തൻചെലവും സിൽബന്ധി ചെലവും 11547.80 അഡ്വാൻസുകൾ കൊടുക്കാനുള്ളത് 81763.21
ആകെ 259963.18 ആകെ 259963.18 സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയതിനും, കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തതിനും ശേഷം ബാക്കി നില്പുള്ള ആസ്തികൾ എഴുതി തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം അനുമതി നൽകി ഉത്തരവായിട്ടു≠്. ആയത് താഴെപ്പറയും പ്രകാരമാണ്.
എഴുതി തള്ളിയ ആസ്തികൾ
ക≠ുകെട്ടിയ ബാദ്ധ്യതകൾ
`
` കിട്ടാനുള്ളത്
84848.33 എംπോയ്മെന്റ ് സെക്യൂരിറ്റി
അറ്റനഷ്ടം
124646.61 നീക്കിയിരിപ്പ് ഡ്യൂ
ബാങ്ക് നിക്ഷേപം-കാനറാ ബാങ്ക് 191.53 തേയ്മാനകരുതൽ 2498.02 ഡെഫിസിറ്റ് സ്റ്റോക്ക് 38728.91 ഡെഫിസിറ്റ് സ്റ്റോക്ക് 38728.91 അഡ്വാൻസുകൾ തൻചെലവുകൾ 3105.85 1750.00 28306.06 ഓഹരി വ്യ‡ികൾ 23730.00 സാഗർമാൾ ജെയിൻ 2700.00 1944.45 പലിശ കൊടുക്കാനുള്ളത് അഡ്വാൻസുകൾ
കൊടുക്കാനുള്ളത്
81763.21 ആകെ 248415.38 ആകെ 184526.50 റ∫ർ ബോർഡ് വായ്പയും ഓഹരിയും എഴുതിതള്ളുന്നതിന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിന്റെ അനുവാദം ലഭിച്ചിട്ടുള്ളതായി 9-1-2012-ലെ 1/S/RPS/GN/2008 നമ്പർ കത്ത് പ്രകാരം റ∫ർ ബോർഡിൽ നിന്നും അറിയിച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.
വരവ്
ചെലവ്
`
പലിശ വരവ്
2197.15 ലിക്വിഡേഷൻ ചെലവ് . എൽ.എസ്. & പി.സി.
` 33.00 220.00 ലിക്വിഡേഷൻ ഫ≠ിൽ നിന്നും അനുവദിച്ചത്
9018.00 ബാങ്ക് ചാർ÷്
ഓഡിറ്റ് ഫീസ്
139.35 ബാങ്ക് നിക്ഷേപം
78.44 11547.80 235.00 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 2324.62 ലിക്വിഡേഷൻ ചാർ÷് 1666.20 ഫർണിച്ചർ ലേലം 38.00 ജില്ലാ ബാങ്ക് ഓഹരി പിൻവലിച്ചത് 100.00 ലിക്വിഡേറ്റർ അഡ്വാൻസ് ലിക്വിഡേറ്റർ അഡ്വാൻസ് 38.00 മറ്റ് ചെലവുകൾ 00.20 എഴുതിത്തള്ളിയ ആസ്തികൾ 248415.38 ക≠ുകെട്ടിയ ബാദ്ധ്യതകൾ 184526.50 ക≠ുകെട്ടിയ ബാദ്ധ്യതകൾ-റ∫ർ ബോർഡ് 63888.88 മുന്നിരിപ്പ്
1.52
ആകെ 262234.02 ആകെ 262234.02 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.
ആസ്തി ബാദ്ധ്യത
ഇല്ല
ഇല്ല2nd APRIL 2013] CO-OPERATIVE DEPARTMENT 31 സംഘത്തിന്റെ അവസാന പൊതുയോഗം 12-12-2011-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടുള്ളതും, സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതും സൂചന (4) പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അനുമതിക്ക് അപേക്ഷിച്ചിട്ടുള്ളതും സൂചന (5) പ്രകാരം ആയത് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു. ലിക്വിഡേഷൻ ചാർ÷് യഥാസ്ഥാനത്ത് അടച്ചിട്ടു≠്. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 258-ാം നമ്പർ കോട്ടയം റ∫ർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദു ചെയ്തു കൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു കൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോട്ടയം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ എസ്.സി.റ്റി. 11207/09.
2012 സെപ്റ്റംബർ 17.
സൂചന :—(1) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാലടി യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട്.
(2) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 9-3-2012-ലെ 573/11-ാം നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ 11-4-2012-ലെ 906/എൽ.12 ഡി.എൻ./41/2011-12-ാം നമ്പർ കത്ത്.
ഇ-795-ാം നമ്പർ അയ്യമ്പുഴ പഞ്ചായത്ത് പട്ടികജാതി/പട്ടികവർഗ്ഗ വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് അവസാനമായി നടന്നത് 2004 ഫെബ്രുവരി 9-ന് ആണ്. 2009-10 ആഡിറ്റ് റിപ്പോർട്ട് പ്രകാരം 266 അംഗങ്ങളും, ഓഹരി മൂലധനം ` 31,755 ബാക്കി നിൽപ്പു≠്. സംഘത്തിൽ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി, ഭരണം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് കൈമാറാൻ ബന്ധപ്പെട്ട പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ നടപടികളുമായി മുന്നോട്ടു പോയെങ്കിലും അംഗങ്ങൾക്ക് താൽപര്യമില്ലാത്തതിനാൽ പരാജയപ്പെടുകയാണ് ഉ≠ായത്.
ഇപ്പോൾ സംഘത്തിൽ യാതൊരു പ്രവർത്തനവും നടത്തുന്നില്ലാത്ത സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യാവുന്നതാണെന്ന് കാലടി യൂണിറ്റ് ഇൻസ്പെക്ടർ അന്വേഷണം നടത്തി സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. സംഘം പുനരുദ്ധരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലാത്ത സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ നി›ിത തീയതിക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണെന്നും, പ്രസ്തുത തീയതിക്കകം അപ്രകാരം ആക്ഷേപം ലഭിക്കാത്തപക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ലായെന്ന നിഗമനത്തിൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചുകൊ≠് സൂചന (3) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനെയും, ആലുവ സർക്കിൾ സഹകരണ യൂണിയനെയും അറിയിച്ചിട്ടുള്ളതാണ്.
സംഘത്തിൽ നിന്നും എറണാകുളം ജില്ലാ സഹകരണ ബാങ്കിലേക്ക് ഈടാക്കാനുള്ള തുകയ്ക്ക് 1080/01-ാം നമ്പരായി ആർബിട്രേഷൻ കേസ് ഫയൽ ചെയ്യുകയും, ബാങ്കിന് അനുകൂലമായി വിധി ലഭിച്ചിട്ടുള്ളതുമാണ്. എന്നാൽ നാളിതുവരെയും സംഖ്യ അടച്ച് കണക്ക് അവസാനിപ്പിച്ചിട്ടില്ലാത്തതാണ്. മുതൽ, പലിശ ഇനത്തിൽ മൊത്തം ` 5,11,889 ഈടാക്കാനു≠് എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് അറിയിച്ചിട്ടു≠്. സർക്കിൾ സഹകരണ യൂണിയന്റെ മറുപടി ലഭിച്ചിട്ടില്ലാത്തതാണ്. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ-795-ാം നമ്പർ അയ്യമ്പുഴ പഞ്ചായത്ത് പട്ടികജാതി/പട്ടികവർഗ്ഗ വിവിധോദ്ദേശ സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കാലടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്.
2nd APRIL 2013] CO-OPERATIVE DEPARTMENT 32(2)
നമ്പർ എസ്.സി.റ്റി. 7376/11.
2012 നവംബർ 9.
സൂചന :—(1) മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-2-2012-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 17-9-2012-ലെ ഇതേ നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ 13-10-2012-ലെ എ.ഡി.എം.എൻ./906/സി.ഒ.ആർ.എസ്.പി./67/ 2005-06-ാം നമ്പർ കത്ത്.
ഇ-940-ാം നമ്പർ മാറാടി പട്ടികവർഗ്ഗ സഹകരണ സംഘം റെക്കാർഡുകൾ 31-1-2012-ൽ ഹാജരാക്കുന്നതിന് സംഘം മുൻ സെക്രട്ടറിക്ക് നോട്ടീസ് കൊടുത്തുവെങ്കിലും സെക്രട്ടറി ഹാജരാവുകയോ, റെക്കാർഡുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ലാത്തതാണ് എന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ റെക്കാർഡുകളും രജിസ്റ്ററുകളും ലഭ്യമല്ലാത്തതിനാൽ, ആഡിറ്റ് നടത്തുവാൻ സാധിക്കാത്തതിനാൽ സംഘത്തെ ആർ.എൻ.എ.യിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ അംഗങ്ങളുടെ ലിസ്റ്റോ, പൂർണ്ണമായ അഡ്മിഷൻ രജിസ്റ്ററോ സംഘത്തിൽ നിന്നും ലഭിച്ചിട്ടില്ലാത്തതിനാലും, സംഘത്തിന്റെ പ്രവർത്തനം പുനരുദ്ധരിക്കാൻ സാധിക്കുമോയെന്നും, അല്ലാത്തപക്ഷം ലിക്വിഡേറ്റ് ചെയ്യേ≠താണോയെന്നും, സംഘത്തിൽ സഹകരണവകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ആഫീസിൽ നിന്നും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സംഘത്തിൽ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് ഉത്തരവാകുകയും, ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘത്തിന്റെ റെക്കോർഡുകളും, രജിസ്റ്ററുകളും ലഭ്യമല്ലാത്തതും, നിലവിൽ സംഘം സെക്രട്ടറിയോ, ഭരണസമിതി അംഗങ്ങളോ ഇല്ലാത്തതും കൊ≠് സംഘം പുനരുദ്ധരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മൂവാറ്റുപുഴ റിപ്പോർട്ട് ചെയ്തിട്ടു≠്.
ആയതിലേക്ക് പാമ്പാക്കുട യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്ന് മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിലേക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ മൂവാറ്റുപുഴ എന്നിവർക്ക് അഭിപ്രായം ആരാഞ്ഞ് സൂചന (2) പ്രകാരം ഈ ആഫീസിൽ നിന്നും കത്തയച്ചുവെങ്കിലും ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിനുള്ള ബാദ്ധ്യത സംബന്ധിച്ച കത്ത് അയച്ചുതന്നിരുന്നു വെങ്കിലും, സർക്കിൾ സഹകരണ യൂണിയനിൽ നിന്നും നി›ിത തീയതിയ്ക്കകം മറുപടിയൊന്നും ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽപറഞ്ഞ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ-940-ാം നമ്പർ മാറാടി പട്ടികവർഗ്ഗ സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പാമ്പാക്കുട യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും ലിക്വിഡേഷൻ നടപടി നിയമാനുസൃതം പൂർത്തീകരിക്കേ≠തുമാണ്.
(3)
നമ്പർ എസ്.സി.റ്റി. 7624/2000.
2012 നവംബർ 19.
സൂചന :—(1) മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-2-2012-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച 1244/11-ാം നമ്പർ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 12-9-2012-ലെ ഇതേ നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ 13-10-2012-ലെ എ.ഡി.എം.എൻ./906/സി.ഒ.ആർ.എസ്.പി./67/ 2005-06-ാം നമ്പർ കത്ത്.
ഇ-687-ാം നമ്പർ പെരിങ്ങഴ പട്ടികജാതി സഹകരണ സംഘം റെക്കാർഡുകൾ ഹാജരാക്കുന്നതിന് സംഘം മുൻ സെക്രട്ടറിക്ക് നോട്ടീസ് കൊടുത്തുവെങ്കിലും സെക്രട്ടറി ഹാജരാവുകയോ, റെക്കാർഡുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ലാത്തതാണ.് റെക്കാർഡുകളും രജിസ്റ്ററുകളും ലഭ്യമല്ലാത്തതിനാൽ, ആഡിറ്റ് നടത്തുവാൻ സാധിക്കാത്തതിനാൽ സംഘത്തെ ആർ.എൻ.എ.യിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സംഘത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ അംഗങ്ങളുടെ ലിസ്റ്റോ, പൂർണ്ണമായ അഡ്മിഷൻ രജിസ്റ്ററോ സംഘത്തിൽ നിന്നും ലഭിച്ചിട്ടില്ലാത്തതിനാലും, സംഘത്തിന്റെ പ്രവർത്തനം പുനരുദ്ധരിക്കാൻ സാധിക്കുമോയെന്നും, അല്ലാത്തപക്ഷം ലിക്വിഡേറ്റ് ചെയ്യേ≠താണോയെന്നും, സംഘത്തിൽ സഹകരണവകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ആഫീസിൽ നിന്നും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സംഘത്തിൽ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് ഉത്തരവാകുകയും, ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘത്തിന്റെ റെക്കോർഡുകളും, രജിസ്റ്ററുകളും, ലഭ്യമല്ലാത്തതും, നിലവിൽ സംഘം സെക്രട്ടറിയോ, ഭരണസമിതി അംഗങ്ങളോ ഇല്ലാത്തതും കൊ≠് സംഘം പുനരുദ്ധരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മൂവാറ്റുപുഴ റിപ്പോർട്ട് ചെയ്തിട്ടു≠്.
2nd APRIL 2013] CO-OPERATIVE DEPARTMENT 33ആയതിലേക്ക് കൂത്താട്ടുകുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്ന് മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിലേക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, മൂവാറ്റുപുഴ എന്നിവർക്ക് അഭിപ്രായം ആരാഞ്ഞ് സൂചന (2) പ്രകാരം ഈ ആഫീസിൽ നിന്നും കത്തയച്ചുവെങ്കിലും ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിനുള്ള ബാദ്ധ്യത സംബന്ധിച്ച കത്ത് അയച്ചുതന്നിരുന്നു വെങ്കിലും, സർക്കിൾ സഹകരണ യൂണിയനിൽ നിന്നും നി›ിത തീയതിക്കകം മറുപടിയൊന്നും ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽപറഞ്ഞ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ-687-ാം നമ്പർ പെരിങ്ങഴ പട്ടികജാതി സഹകരണസംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കൂത്താട്ടുകുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും ലിക്വിഡേഷൻ നടപടി നിയമാനുസൃതം പൂർത്തീകരിക്കേ≠തുമാണ്.
(4)
നമ്പർ എസ്.സി.റ്റി. 8049/2008.
2012 നവംബർ 21.
സൂചന :—(1) മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൂത്താട്ടുകുളം യൂണിറ്റ് ഇൻസ്പെക്ടറുടെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(2) മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 9-11-2011-ലെ 258/11-ാം നമ്പർ കത്ത്.
ഇ-772-ാം നമ്പർ മാറാടി പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് ആരും തയ്യാറാകാത്തത് സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി മേൽസൂചന പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു.
മേൽ സംഘം 9-3-1983-ൽ രജിസ്റ്റർ ചെയ്ത് 22-3-1983-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. 6-12-2003-ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടത്തുകയും 8-12-2003-ൽ ഭരണ സമിതി ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിൽ നിന്ന് അംഗങ്ങളുടെ ലിസ്റ്റോ, പൂർണ്ണമായ അഡ്മിഷൻ രജിസ്റ്ററോ ലഭിച്ചിട്ടില്ലാത്തതാണ്. സംഘത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് സംഘാംഗങ്ങളിൽ ആരും തയ്യാറായി വന്നിട്ടില്ലാത്തതുമാണ്. ആയതിനാൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ലിക്വിഡേറ്ററായി കല്ലൂർക്കാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്നും മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
കൂത്താട്ടുകുളം യൂണിറ്റ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട്, മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശ എന്നിവ പരിഗണിച്ച് താഴെ പറയുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ-772-ാം നമ്പർ മാറാടി പട്ടികജാതി സഹകരണ സംഘം ക്ലിപ്തം കേരള സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം മൂവാറ്റുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കല്ലൂർക്കാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏറ്റെടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും സമാപ്തീകരണ നടപടികൾ നിയമാനുസരണം സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.
(5)
നമ്പർ എസ്.സി.റ്റി. 2086/2012.
2012 നവംബർ 30.
സൂചന :—(1) പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച 1852/11-ാം നമ്പർ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 27-3-2012-ലെ ഇതേ നമ്പർ കത്ത്.
(3) എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ 25-4-2012-ലെ എ.ഡി.എം.എൻ./906/സി.ഒ.ആർ.എസ്.പി./67/ 2005-06-ാം നമ്പർ കത്ത്.
ഇ-749-ാം നമ്പർ പുത്തൻവേലിക്കര കുന്നുകര പഞ്ചായത്ത് പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം വർഷങ്ങളായി പ്രവർത്തന രഹിതവും, നിയമാനുസൃതമായ ഭരണസമിതി ഇല്ലാത്തതുമാണ്. സംഘത്തിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത് എന്നാണെന്നോ, സംഘത്തിൽ അവസാനമായി നിലവിൽ ഉ≠ായിരുന്ന കമ്മിറ്റി അംഗങ്ങൾ ആരൊക്കെയാണെന്നോ അറിയാൻ സാധിച്ചിട്ടില്ലാത്തതാണ്. ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം എസ്.സി./എസ്.റ്റി. ഫെഡറേഷൻ, തിരുവനന്തപുരത്തേക്ക് മുതലിനത്തിൽ ` 14,750-ഉം, പലിശയിനത്തിൽ ` 13,275-ഉം അടയ്ക്കാൻ ബാക്കി നിൽക്കുന്നതാണ്. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ വടക്കൻ പറവൂർ മെയിൻ ബ്രാഞ്ചിൽ സേവിംഗ്സ് ബാങ്ക് അക്കൗ≠് നമ്പർ 325-ൽ 146 രൂപ 92 പൈസ ബാക്കിനിൽക്കുന്നു≠്.
2nd APRIL 2013] CO-OPERATIVE DEPARTMENT 34സംഘത്തിൽ നിന്നും നാൾവഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്. 25-7-1991-ന് ശേഷം യാതൊരു പണമിടപാടുകളും നടത്തിയ തായി രേഖപ്പെടുത്തിയിട്ടില്ലാത്തതായും പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ടു ചെയ്തിട്ടു≠്. സംഘത്തിന് സ്വന്തമായി ആഫീസോ, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ ഇല്ലാത്തതിനാലും സംഘത്തിന്റെ പ്രവർത്തനം പുനരുദ്ധരിക്കാൻ സാധിക്കുമോയെന്നും, അല്ലാത്തപക്ഷം ലിക്വിഡേറ്റ് ചെയ്യേ≠താണോയെന്നും, സംഘത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ആഫീസിൽ നിന്നും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സംഘത്തിൽ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് ഉത്തരവാകുകയും, ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘത്തിന് സ്വന്തമായി ആഫീസോ, തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലാത്തതും സംഘം തുടർന്ന് പ്രവർത്തിച്ചു കൊ≠ുപോകുന്നതിന് ബന്ധപ്പെട്ട അംഗങ്ങൾ ആരൊക്കെയാണെന്നോ എന്നും വ്യ‡മായി അറിയാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യമായതുകൊ≠ും സംഘം പുനരുദ്ധരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.
ആയതിലേക്ക് ചേന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്ന് പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിലേക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്, പറവൂർ സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് അഭിപ്രായം ആരാഞ്ഞ് സൂചന (2) പ്രകാരം ഈ ആഫീസിൽ നിന്നും കത്തയച്ചുവെങ്കിലും ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിനുള്ള ബാദ്ധ്യത സംബന്ധിച്ച കത്ത് അയച്ചുതന്നിരുന്നു വെങ്കിലും, സർക്കിൾ സഹകരണ യൂണിയനിൽ നിന്നും നി›ിത തീയതിക്കകം മറുപടിയൊന്നും ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽപറഞ്ഞ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ-749-ാം നമ്പർ പുത്തൻവേലിക്കര കുന്നുകര പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചേന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും ലിക്വിഡേഷൻ നടപടി നിയമാനുസൃതം പൂർത്തീകരിക്കേ≠തുമാണ്.
(6)
നമ്പർ എസ്.സി.റ്റി. 1596/08.
2013 ഫെബ്രുവരി 15.
സൂചന :—(1) കുന്നത്തുനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട്.
(2) കുന്നത്തുനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 13-1-2012-ലെ ജി/1154/11-ാം നമ്പർ കത്ത്.
(3) ഈ ആഫീസിലെ 8-2-2012-ലെ ഇതേ നമ്പർ കത്ത്.
(4) എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ 24-4-2012-ലെ 906/എൽ-12 ഡി. എൻ./41/2011-12-ാം നമ്പർ കത്ത്.
ഇ-504-ാം നമ്പർ പെരുമ്പാവൂർ പട്ടികജാതി വിവിധോദ്ദേശക സഹകരണ സംഘത്തിൽ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാത്തതിനാലും, വർഷങ്ങളായി സംഘത്തിൽ പ്രവർത്തനങ്ങളൊന്നും ഇല്ലാത്തതിനാലും, സംഘം പുനരുദ്ധരിക്കുന്നതിന് അംഗങ്ങൾക്ക് താത്പര്യം ഇല്ലാത്തിനാലും, സംഘം പുനരുദ്ധരിക്കുവാൻ സാധിക്കുമോയെന്നും, അല്ലാത്തപക്ഷം ലിക്വിഡേറ്റ് ചെയ്യേ≠താണോയെന്നും, സംഘത്തിൽ സഹകരണ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ആഫീസിൽ നിന്നും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് അസിസ്റ്റന്റ ് രജിസട്രാർ (ജനറൽ) സംഘത്തിൽ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തന രഹിതമാണെന്നും, സംഘം പുനരുദ്ധരിക്കുന്നതിന് അംഗങ്ങൾക്ക് താത്പര്യം ഇല്ലാത്തിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കുന്നത്തുനാട് റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിലേയ്ക്ക് പെരുമ്പാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കുന്നത്തുനാട് ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിലേക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, കുന്നത്തുനാട് എന്നിവർക്ക് അഭിപ്രായം ആരാഞ്ഞ് സൂചന (3) പ്രകാരം ഈ ആഫീസിൽ നിന്നും കത്തയച്ചുവെങ്കിലും ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിനുള്ള ബാദ്ധ്യത സംബന്ധിച്ച കത്ത് അയച്ചു തന്നിരുന്നുവെങ്കിലും, സർക്കിൾ സഹകരണ യൂണിയനിൽ നിന്നും നി›ിത തീയതിക്കകം മറുപടിയൊന്നും ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽ പറഞ്ഞ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ-504-ാം നമ്പർ പെരുമ്പാവൂർ പട്ടികജാതി വിവിധോദ്ദേശ സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം കുന്നത്തുനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പെരുമ്പാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
2nd APRIL 2013] CO-OPERATIVE DEPARTMENT 35(7)
നമ്പർ എസ്.സി.റ്റി. 5865/2008.
2013 ഫെബ്രുവരി 15.
സൂചന :—(1) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അങ്കമാലി യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട്.
(2) ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-3-2012-ലെ ബി/1279/11-ാം നമ്പർ കത്ത്.
(3) ജില്ലാ സഹകരണ ബാങ്കിനും, സർക്കിൾ സഹകരണ യൂണിറ്റിനും ഈ ആഫീസിലെ 3-4-2012-ലെ ഇതേ നമ്പർ കത്ത്.
ഇ-673-ാം നമ്പർ പാറക്കടവ് പഞ്ചായത്ത് പട്ടികജാതി വിവിധോദ്ദേശക സഹകരണ സംഘത്തിന്റെ 1996-97 വരെ നടന്നിട്ടുള്ള ആഡിറ്റ് പ്രകാരം 373 അംഗങ്ങളും ` 2,105 പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവുമു≠്. സംഘത്തിൽ വർഷങ്ങളായി യാതൊരു പ്രവർത്തനവും നടത്താത്ത സാഹചര്യത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതാണോ എന്നറിയുന്നതിന് സംഘത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സൂചന (1) പ്രകാരം ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. സംഘം പുനരുദ്ധരിക്കുന്നതിന് സംഘാംഗങ്ങൾ യാതൊരു താൽപര്യവും ഇല്ലാത്ത സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുള്ളതും, ആയത് പരിശോധിച്ചതിൽ സംഘം പ്രവർത്തനം നടത്തുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഏപ്രിൽ 25-ാം തീയതിക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണെന്നും, പ്രസ്തുത തീയതിക്കകം അപ്രകാരം ആക്ഷേപം ലഭിക്കാത്തപക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ലായെന്ന നിഗമനത്തിൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചുകൊ≠് സൂചന (3) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനെയും, ആലുവ സർക്കിൾ സഹകരണ യൂണിയനെയും അറിയിച്ചിട്ടുള്ളതാണ് എന്നാൽ പാറക്കടവ് പഞ്ചായത്ത് പട്ടികജാതി വിവിധോദ്ദേശക സഹകരണ സംഘത്തിന്റെ സമാപ്തീകരണം സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്കിന്റെയും സർക്കിൾ സഹകരണ യൂണിയന്റെയും റിപ്പോർട്ട് നി›ിത തീയതിക്കകം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താഴെ പറയുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ-673-ാം നമ്പർ പാറക്കടവ് പഞ്ചായത്ത് പട്ടികജാതി വിവിധോദ്ദേശക സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ആലുവ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, എറണാകുളം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ 1833/98/എ.ഇ.എൽ./കെ.ഡിസ്.
2013 ഫെബ്രുവരി 22.
പരാമർശം :—(1) ഈ ആഫീസിലെ 10-5-1999-ലെ ഇതേ നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 8-2-2013-ലെ 1-ാം നമ്പർ തീരുമാനം.
(3) ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 12-2-2013-ലെ 833/92 നമ്പർ ശുപാർശ.
സംഘം രജിസ്റ്റർ ചെയ്ത് 6 മാസത്തിനകം ആദ്യ പൊതുയോഗം ചേർന്ന് പ്രവർത്തനം ആരംഭിക്കാത്ത പ്രിയദർശിനി കൺസ്യൂമർ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1055-നെ നിർത്തൽ ചെയ്തു കൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 15-9-2009-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന് യാതൊരു ആസ്തികളോ ബാധ്യതകളോ ഇല്ല എന്നും ഓഹരി ആനാമത്ത് കണക്കിൽ വരവ് വെച്ച് എസ്. ബി. അക്കൗ≠ിൽ നിക്ഷേപിച്ച ` 1,500-ന്റെ ഇടപാടിൽ ലഭിച്ച പലിശ ഉൾപ്പെടെ പിൻവലിച്ച് ലിക്വിഡേഷൻ ചാർജ് അടച്ച് ബാക്കി തുക കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് അടച്ചിട്ടു≠്.
സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73 (3)-ാം വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം ചിറ്റൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പ്രിയദർശിനി കൺസ്യൂമർ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1055-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റെക്കോർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പാലക്കാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).