Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
2nd April 2013 2013 ഏപ്രിൽ 2
Vol. II
14 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
}
12th Chaithra 1935 1935 ചൈത്രം 12
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND ADDITIONAL PRINCIPAL CHIEF
CONSERVATOR OF FORESTS, THIRUVANANTHAPURAM
ERRATUM NOTIFICATION
No. EFL 10-40/2013.
23rd February 2013.
It is hereby notified for the information of public that the errors crept in Column Nos. 8, 9, 10, 11, 12 and 13 detailed under Sl. No. 3 to the Notification No. C4-21437/2000, dated 4-10-2000 and published in Kerala Gazette No. 43, Volume 45 dated 31-10-2000 are corrected as shown in the schedule below:
Survey No. Extent in Boundaries
Sl. Forest
District Taluk
Range Locality Village with Sub- Hectares
No.
Division
division (Approx.) North East South West
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)
n
i
t
) t
d n a
l
p
p
d n a
/
/
n
t
t
n
e
k u
i
t s e r
k u
i
t
p
0 6 5
l
p
1
l
n
/
/
/
.
i
o F
0 3 3
a v
o
d n a
8 1 4
.
2nd APRIL 2013] FOREST DEPARTMENT 236Explanatory Note
(This does not form part of the notification, but is intended to indicate the general purpose.)
The land as per the schedule above was originally notified under Section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance 8/ 2000 vide Notification No. C4-21437/2000 dated 4-10-2000 and published in Kerala Gazette No. 43, Volume 45 dated 31-10-2000 as Sl. No. 3. In that notification the Survey No. with Sub division, Extent and boundaries were shown erroneously whereas as the correct details in respect of the land notified as ecologically fragile land are shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.
(Sd.)
Thiruvananthapuram.
Custodian (Ecologically Fragile Lands) and
Additional Principal Chief Conservator
of Forests (Working plan and Research).
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ, കൽപ്പറ്റ
ദർഘാസ് പരസ്യം
നമ്പർ ജി2-9548/2012.
2013 മാർച്ച് 5.
സൗത്ത് വയനാട് ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61(എ) വകുപ്പനുസരിച്ച് സർക്കാരിലേക്ക് ക≠ു കെട്ടിയിട്ടുള്ളതും, കേരള വനനിയമം 61(എ) പ്രകാരമുള്ള കേസ് നടന്നു കൊ≠ിരിക്കുന്നതും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ എംഎസിഎ-1458/08 തീയതി 2-12-2008 വിധിയുടെയും കേരള സർക്കാരിന്റെ 89584/08/ജി3/ഹോം തീയതി 5-1-2009-ലെ സർക്കുലർ പ്രകാരവും വിൽപ്പന നടത്താൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാടിന്റെ ജ2-3691/12 തീയതി 12-12-2012 പ്രകാരം ഉത്തരവായതും താഴെ പട്ടികയിൽ വിശദ വിവരങ്ങൾ നൽകിയിട്ടുള്ളതുമായ വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേലം അടിസ്ഥാനത്തിൽ ഏപ്രിൽ മാസം 30-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഈ ഓഫീസിൽ വെച്ച് വിൽപ്പന നടത്തുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലേല തീയതിക്ക് 2 ദിവസം മുമ്പ് മുതൽ 30-4-2013-ന് ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2.30 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ടി വാഹനങ്ങളുടെ ലേലം നടത്തുന്നതും, ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. അന്നേ ദിവസം അവധി മൂലം ദർഘാസ്/ലേലം നടക്കാതെ വന്നാലോ, ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ, ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതെ വന്നാലോ, അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 1-5-2013, 2-5-2013, 3-5-2013 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തുമായിരിക്കും.
പട്ടിക
ക്രമ വാഹനത്തിന്റെ നിരതദ്രവ്യം വാഹനം നമ്പർ ഇനവും നമ്പരും സൂക്ഷിച്ചിരിക്കുന്ന സ്ഥലം 1 KL—18 B 1548 7,000 കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഗുഡ്സ് ഓട്ടോ റിക്ഷ ഓഫീസ് പരിസരം 2 KL—12-F-7089 13,000 കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഗുഡ്സ് ഓട്ടോ റിക്ഷ ഓഫീസ് പരിസരം 3 KL—13 N 2319 6,000 കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഗുഡ്സ് ഓട്ടോ റിക്ഷ ഓഫീസ് പരിസരം 4 KL—12 A-415 1,500 ചെതലയം റെയിഞ്ച് ഫോറസ്റ്റ് ഓട്ടോ റിക്ഷ ഓഫീസ് പരിസരം 5 KL—7 AU-5671 400 ചെതലയം റെയിഞ്ച് ഫോറസ്റ്റ് ബജാജ് CT—100 മോട്ടോർ സൈക്കിൾ ഓഫീസ് പരിസരം ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 400 + വാറ്റ്. ക്രമനമ്പർ 4,-നും 5-നും ` 300 + വാറ്റ്. ലേല തീയതിയും സമയവും—30-4-2013 ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക്. ലേലം നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ.
2nd APRIL 2013] FOREST DEPARTMENT 237നിബന്ധനകൾ
1. വാഹനങ്ങൾ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിക്കാവുന്നതും, വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാവുന്നതുമാണ്. ദർഘാസ്/ലേലത്തിന് ശേഷം തൽസംബന്ധമായ യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽ വിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യ പത്രമോ നിയമാനുസരണമുള്ള മറ്റു തിരിച്ചറിയൽ രേഖകളോ സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.
3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ഓഫീസിൽ അടക്കേ≠തും ആണ്. നിരതദ്രവ്യം പണമായോ അംഗീകൃത ബാങ്കിൽ നിന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റായോ ഡി.ഡി.യായോ സ്വീകരിക്കുന്നതാണ്.
4. ദർഘാസിന്റെ കവറിനു പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും 'വാഹനത്തിനുള്ള ദർഘാസ്' എന്നും, ദർഘാസ് നൽകുന്ന ആളുടെ പൂർണ്ണമായ പേരും മേൽവിലാസവും, ഫോൺ നമ്പരും രേഖപ്പെടുത്തി സീൽ ചെയ്ത് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്.
5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.
6. ദർഘാസിന്റെ തുക വിവരം അക്കത്തിലും, അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.
7. ദർഘാസുകൾ സ്വീകരിച്ച ശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേല/ദർഘാസുകൾ കൂടുതൽ തുക വാഗ്ദാനം ചെയ്യു ന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ ലേലനടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.
8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം) രൂപയോ അതിൽകുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ്/ലേല സംഖ്യ ` 10,000 (പതിനായിരം)-ൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 (പതിനഞ്ച്) ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 (പതിനഞ്ച്) ദിവസം കൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേയ്ക്ക് 18% പിഴ പലിശയും, ദിവസം ` 20 (ഇരുപത്) രൂപ ക്രമത്തിൽ തറ വാടകയും ഈടാക്കുന്നതായിരിക്കും. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠് കെട്ടുന്നതും, ദർഘാസ്/ലേലക്കാരന്റെ പക്കൽ നിന്നും ഈടാക്കുന്നതും, നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസ്/ലേലക്കാ രന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
9. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ലേലക്കാരൻ മേൽപ്പറഞ്ഞവിധം ദർഘാസ് ദിവസം തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതും ലേല/ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ു കെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
10. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
11. വാഹനത്തിന്റെ ആർ.സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും, ചിലവിലും ഡ്യൂπിക്കേറ്റ് ആർ.സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
12. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതിരുന്നാൽ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കികൊടുക്കു ന്നതായിരിക്കും.
13. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിന് വിധേയമാണ്.
14. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേല തീയതി മുതൽ ഏഴു ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ബാധകമാ യിരിക്കും.
15. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ ലേലത്തിനും ബാധകമായിരിക്കും.
16. ദർഘാസ്/ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് അധികാരമു≠ായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കൽപ്പറ്റ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).
2nd APRIL 2013] FOREST DEPARTMENT 238WAYANAD WILDLIFE DIVISION,
SULTHAN BATHERY
TENDER-CUM-AUCTION NOTICE
No. W4-3726/2012.
27th February 2013.
It is hereby notified that a vehicle No. KL 11F 324 Maruthi Omini Van, which was confiscated vide order No. W.4-3726/12, dated 1-10-2012 of Wildlife Warden, Sulthan Bathery as per Section 61 (A) of the Kerala Forest Act 1961 and kept in the compound of Wayanad Wildlife Division Office will be sold in Tender-cum-auction sale in as and where condition in the A. N. 9-4-2013 by the Deputy Conservator of Forests and Wildlife Warden, Wayanad, Wildlife Division, Sulthan Bathery or an officer authorized by him. The tender forms will be issued from the Office of the Deputy Conservator of Forests and Wildlife Warden Wildlife Division, Sulthan Bathery on all working days from 1-4-2013 to 8-4-2013 and upto 11 a. m. on 9-4-2013. Filled up tenders should be submitted before 1 p. m. on 9-4-2013 Subsequently, auction sale of the vehicle will be conducted at 3 p.m. on the same day at the Office of the Deputy Conservator of Forests and Wildlife Warden, Wayanad, Wildlife Division, Sulthan Bathery in the presence of those who have submitted tenders. The tenders will be opened soon after completion of the auction sale.The sale of vehicle will be knocked down in the name of the person offers highest amount, either in the tender or in the auction on the day.
In case, the notified date happens to be a public holiday, the tender cum-auction sale will be conducted on the next working day at the notified place and time, as per the same conditions. If the sale of the vehicle could not be conducted on the day, the tender-cum-auction sale of the vehicle will be conducted on 16-4-2013 at the same place and time, as per the same conditions mentioned above. If the sale could not be conducted on the day also, it will be conducted on 23-4-2013. If the sale could not be conducted on the days also it will be again conducted on 30-4-2013. If the sale could not be conducted on this days it will be again conducted on 7-5-2013. The place, time, conditions etc. shall be remain the same for all the days.
Further details can be had from the office of the undersigned or from the Office of the Assistant Wildlife Warden, Sulthan Bathery.
CONDITIONS
1. The cost of tender form is ` 400+VAT and EMD is ` 1,750.
2. Intending tenderers/bidders should satisfy themselves the quality of the vehicle after personal inspection with prior permission of the Deputy Conservator of Forests and Wildlife Warden before participating on the tender-cum- auction sale regarding the quality of the vehicle will not be entertained.
3. Intending tenderers/bidders should produce either the Electoral Identity Card, Indian Passport, certificate from the concerned Village Officer showing the permanent address and also signature attested by him or any legally valid identity card for getting tender forms for remitting EMD.
4. Intending tenderers/bidders should deposit the EMD in the office of the undersigned for participation in tender/ auction.
5. Tenders received after the due date and time will not be entertained.
6. The tender/auction paper of highest bidder/tenderer will be submitted to higher authorities for approval. EMD of the unsuccessful bidders/tenderers shall be returned after auction sale.
7. Successful tenderers/bidders have to remit 50% of the sale value (including EMD) on the tender/auction date.
8. If the amount offered is less than the EMD, balance EMD will be returned on the day.
9. The successful bidder/tenderers should remit the balance amount and taxes and remove the vehicle within 15 days from the date of receipt of intimation of the confirmation.
10. If the vehicle is not removed within 15 days after remitting the balance amount, taxes etc., as above, another 15 days will be allowed for remittance of balance amount and removal of vehicle after realization of 12% of the interest and rent of ` 20. Further extension of time will not be allowed. If the vehicle is not removed even within this extended period, the vehicle will be sold in re-auction/re-tender at the risk and loss of the original tenderer/bidder. Loss including the cost for re-tender-cum re-sale shall be recovered from the defaulter.
2nd APRIL 2013] FOREST DEPARTMENT 23911. Only those who have submitted tenders will be eligible for participating in the auction sale.
12. The right for accepting or rejecting any tenders/bid amount shall be vested with concerned officer who is conducting the sale.
13. If the date of auction/tender happens to be a public holiday it will be conduct on the next working day at the same place and the same time, as per the same conditions.
14. Post Offer.—Post Offers received within three days of the auction/tender date shall only be accepted, subject to the following conditions:
(a) Post offer is entertainable, only if the post offer amount is above 10%. In the case of amount of tender/auction is more than one lakh and only if the post offer amount is more than 20% if the bid/tendered amount is less than Rupees One lakh.
(b) Post offer with Demand Draft drawn in favour of Deputy Conservator of Forests and Wildlife Warden, Wayanad, Wildlife Division, Sulthan Bathery for the full amount offered, alone shall be entertained.
(c) Re-auction/re-tender will be conducted after retaining the full amount deposited as per the above condition as security deposit. The sale shall be confirmed in the name of person who offers highest amount in the post offer, if the amount fetches in the re-auction/re-tender sale is less than the amount in the post offer. The amount deposited as per Demand Draft by the post offer shall be adjusted towards the sale value.
(d) If the amount offered in the re-auction/re-tender is more, the re-auction/re-tender shall be confirmed in the name of such tenderer/bidder and the full amount deposited by the post offerer shall be returned.
(e)` A separate agreement to the above effect should be executed along with the post offer on that day of submission of the post offer.
1961-ലെ കേരള വനനിയമം 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ള കെ.എൽ.-11എഫ്-324-ാം നമ്പർ മാരുതി ഒമ്നി വാൻ അതിന്റെ നൽപ്പുനിൽപ്പുസ്ഥിതിയിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിൽവെച്ച് 9-4-2013-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ദർഘാസ്-കം-ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ 2013 ഏപ്രിൽ മാസം 1-ാം തീയതി മുതൽ 8-4-2013 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും 9-4-2013-ന് രാവിലെ 11 മണിവരെയും ആയതിന്റെ വിലയും വിൽപ്പന നികുതിയും ഒടുക്കി ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ചതും മുദ്രവെച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 9-4-2013-ന് ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലം/ദർഘാസുകളിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ താല്ക്കാലിക മായി ലേലം ഉറപ്പിക്കുന്നതാണ്. അപ്രകാരം വിജയിക്കുന്ന ആൾ മൊത്തം ലേലം/ദർഘാസ് തുകയുടെ പകുതി അന്നേ ദിവസം തന്നെ അടയ്ക്കേ≠താണ്.
9-4-2013 ഒരു പൊതു അവധി ദിനമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം പ്രസ്തുത ലേലം/ദർഘാസ് നി›ിത സമയത്തും സ്ഥലത്തും നടത്തുന്നതാണ്.
മേൽ ദിവസം ഏതെങ്കിലും കാരണത്താൽ പ്രസ്തുത ലേലം/ദർഘാസ് നടത്തുവാൻ സാധിക്കാതെ വരികയാണെങ്കിൽ ടി വാഹനത്തിന്റെ വിൽപ്പന 16-4-2013-നും അന്നും നടത്താനായില്ലെങ്കിൽ 23-4-2013-നും അന്നും നടക്കാതിരുന്നാൽ 30-4-2013-നും അന്നും വിൽപ്പന നടത്താനായില്ലെങ്കിൽ 7-5-2013-നും നി›ിത സമയത്തും സ്ഥലത്തും വെച്ച് വിൽപ്പന നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ സുൽത്താൻ ബത്തേരി അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില ` 400 + വാറ്റും ഇ.എം.ഡി. ` 1,750 ആയി നിശ്ചയിച്ചിരിക്കുന്നു.
2. വാഹനം ദർഘാസ്/ലേലത്തിന് മുമ്പായി, ആഫീസ് സമയത്ത് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അതിന്റെ ഗുണനിലവാരം ബോദ്ധ്യപ്പെടു ത്തേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിന് ശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ.എം.ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയതും പൂർണ്ണ മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃത തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്.
2nd APRIL 2013] FOREST DEPARTMENT 2404. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.
5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
6. ഏറ്റവും കൂടിയ തുകയ്ക്കുള്ള ദർഘാസ്/ലേല രേഖകൾ, ഈ കാര്യാലയത്തിന്റെ മേലധികാരികൾക്ക് സ്ഥിരീകരണത്തിനായി അയയ്ക്കുന്നതാണ്. മറ്റ് ദർഘാസുകാർ ഹാജരാക്കിയ നിരതദ്രവ്യം ലേല/ദർഘാസുകൾ കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.
7. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾ തന്നെ ഒടുക്കേ ≠താണ്. വീഴ്ചവരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി, വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.
8. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കുറവാണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ചു നൽകുന്നതായിരിക്കും.
9. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
10. മേൽപ്പറഞ്ഞ പ്രകാരം 15 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയിൻമേൽ നിയമാനുസൃതമായ പലിശയും ഇരുപ്പുവാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും വാഹനം നീക്കം ചെയ്യാനും അനുവദിക്കുന്നതാണ്. അതിനുശേഷം വാഹനം നീക്കം ചെയ്യുവാൻ കാലാവധി അനുവദിക്കുന്നതല്ല. ഈ സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ലേലം/ദർഘാസ് ചെയ്യുന്നതും നഷ്ടമു≠ായാൽ ടിയാനിൽ നിന്നും സർക്കാരിനു≠ായ നഷ്ടം ദർഘാസ്/ലേല ചെലവു സഹിതം ഈടാക്കുന്നതുമായിരിക്കും. ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായി രിക്കുന്നതുമല്ല.
11. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുകയുള്ളൂ.
12. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം വിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
13. ദർഘാസ്/ലേല ദിവസം അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ലേലം/ദർഘാസ് നടത്തുന്നതാണ്.
14. പോസ്റ്റ് ഓഫറുകൾ—ദർഘാസ്/ലേലത്തിനുശേഷം 3 ദിവസങ്ങൾക്കകം ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെപ്പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 ശതമാന ത്തിൽ കൂടുതലുള്ളതും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ അതിന്റെ 20 ശതമാനത്തിൽ കൂടുതലുള്ള തുമായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.
(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്ക വിധത്തിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.
(സി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫറുകൾ സമർപ്പിക്കുന്ന വ്യ‡ി അടയ്ക്കുന്ന തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസും ലേലവും വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയി രുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതൽ എങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ച മുഴുവൻ തുകയും തിരിച്ചു നൽകുന്നതുമാണ്.
(ഡി) ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.
(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ എല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.
(Sd.)
Office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery.
Deputy Conservator of Forests and Wildlife Warden. (For and on behalf of the Governor of Kerala)