©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 2
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
14
നമ്പർ
12th Chaithra 1935 1935 ചൈത്രം 12
PART III
Marine Department
SHORT TENDER NOTICE
No. D1-8267/07/CE. 6th March 2013.
Sealed tenders are invited by the Chief Engineer, Harbour Engineering, Thiruvananthapuram in the prescribed form for and on behalf of the Governor of Kerala for the following work from experienced firms, having accreditation with Ministry of Environment and Forests, Government of India.
Tender No. and Description of Work—03/HECE/ 2012-13— Rapid Environment Impact Assessment (EIA) Studies and Preparation of Environment Management Plan (EMP) and obtaining approval from Ministry of Environment and Forests, Government of India, for the proposed fishing harbour at Varkala Chilakkoor in Thiruvananthapuram District.
Period—To be specified by the consultant tenderer.
The tender should be superscribed 'Tender for EIA Studies' and addressed to the Chief Engineer, Harbour Engineering Department, Kamaleswaram, Manacad-P.O., Thiruvananthapuram-695 009. The tenders should be reached on or before 3 p. m. on 19-4-2013. The tenders will be opened at 4 p.m. on 19-4-2013 in the presence of such tenderers or their authorised representatives, who will be present at that time.
Indenting firms having experience in similar works may, on application to the Chief Engineer, Harbour Engineering Department, to obtain the requisite tender forms. Application for the prescribed tender forms should be accompanied by a cash remittance of ` 2,600 + VAT, being the cost of tender forms. Cheques, Postal Orders, Stamps etc. will not be accepted towards the cost of tender forms. Tender forms will be available with the undersigned on all working days from 25-3-2013 to 10-4-2013 and sale will be closed at 1 p. m. on 10-4-2013. The tender forms are not transferable. The completed tenders along with the experience certificate should reach this office on or before 3 p. m. on 19-4-2013.
Detailed terms of reference for carrying out the studies will be supplied along with the tender forms. Further details regarding the works can be had from the office of the Chief Engineer, Harbour Engineering Department, Thiruvananthapuram, on all working days.
All other conditions pertaining to tender in Government Departments will be applicable to this tender also.
2nd APRIL 2013] MARINE DEPARTMENT 68കേരള ഗവർണ്ണർക്കുവേ≠ി ചീഫ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് മൽസരസ്വഭാവമുള്ള പരിചയമുള്ളതും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അക്രഡിറ്റേഷൻ ഉള്ളതുമായ സ്ഥാപനങ്ങളിൽ നിന്നും നി›ിത ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—3/എച്ച്ഇസിഇ/ 2012-13—തിരുവനന്തപുരം ജില്ലയിലെ വർക്കല-ചിലക്കൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം-പരിസ്ഥിതിയിലു≠ാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള പഠനവും പരിസ്ഥിതിയും മാനേജ്മെന്റ ് πാൻ തയ്യാറാക്കലും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ലഭ്യമാക്കലും-പുനർ ദർഘാസ്.
പ്രവൃത്തിയുടെ കാലാവധി—ദർഘാസിൽ പങ്കെടുക്കുന്ന കൺസൾട്ടന്റ ് നിർദേശിക്കേ≠താണ്.
പരിസ്ഥിതി സംബന്ധമായ പഠനത്തിനായുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത ദർഘാസുകൾ ചീഫ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, മണക്കാട് പി. ഒ., തിരുവനന്തപുരം-9 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 19-4-2013, 3 മണിക്ക് ആണ്. ദർഘാസുകൾ 19-4-2013, 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങൾ രേഖാമൂലം അപേക്ഷിച്ചാൽ ടെ≠ർ ഫോമുകൾ ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 25-3-2013-ാം തീയതി മുതൽ 10-4-2013 ഉച്ചയ്ക്ക് 1 മണിവരെ ` 2,600 + വിൽപ്പന നികുതി ഉൾപ്പെടെ അടച്ചാൽ ലഭിക്കുന്നതാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, സ്റ്റാമ്പുകൾ (മുദ്രപത്രങ്ങൾ) തുടങ്ങിയവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ആവശ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റോടുകൂടി ഈ കാര്യാലയത്തിൽ ദർഘാസ് ദിവസം വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്.
വിശദാംശങ്ങളും മറ്റ് രേഖകളും ദർഘാസ് ഫോറത്തി നോടൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചീഫ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ.് ദർഘാസ് സംബന്ധമായി സർക്കാരിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാണ്.
Office of the Chief Engineer, Harbour Engineering Department, Kamaleswaram, (Sd.) Thiruvananthapuram.
(-) 2.50 മീറ്റർ ചാർട്ട് ഡേറ്റം ലവൽ വരെ കുഴിച്ചെടുത്ത് ഡിപ്പാർട്ടുമെന്റൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ചെത്തി മിനി ഹാർബറിലെ ഡമ്പിംഗ് യാർഡുകളിൽ ശേഖരിച്ച് അളവു കണക്കാക്കിയ ശേഷം കരാറുകാരന്റെ സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായി നീക്കം ചെയ്തുകൊ≠ുപോകുന്നതിനുള്ള അവകാശത്തിനായി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—21/2012-13/ഇഇ.
നിരതദ്രവ്യം—രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുക.
ദർഘാസ് പ്രമാണങ്ങൾ ` 25,000 + വിൽപ്പന നികുതി നിരക്കിൽ രൊക്കം പണമായി അടച്ച് പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ 9-4-2013 മുതൽ 12-4-2013 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് സമയങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ മുദ്രവച്ച കവറുകളിൽ 12-4-2013-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ സന്നിഹിത രായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം മുകളിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നതും ` 100 മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് സമർപ്പിക്കേ≠താണ്. നിരത ദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.
Chief Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ1-817/13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2013 മാർച്ച് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ, ആലപ്പുഴ ജില്ലയിലെ ചെത്തി മിനി ഹാർബറിന്റെ ചാനലിലും പ്രവേശന കവാടത്തിലും അടിഞ്ഞുകൂടിയിട്ടുള്ള ഏകദേശം 92500 ഘനമീറ്റർ കടൽ മണ്ണ്/മണൽ നിലവിലുള്ള ഉപരിതല നിരപ്പിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉൾപ്പെടെ ദർഘാസുകൾ പരിശോധിച്ച് ഡിപ്പാർട്ടുമെന്റിന് ബോദ്ധ്യ പ്പെടുന്നപക്ഷം ഘന മീറ്ററിന് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തികൊ≠ുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10% സെക്യൂരിറ്റിയായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ട്രഷറി സേവിംഗ് അക്കൗ≠് അടച്ച് ` 100 മുദ്രപ്പത്രത്തിൽ ഉടമ്പടി വയ്ക്കേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും 50% തുകയുടെ ബാങ്ക് ഗ്യാര≠ിയും നൽകേ≠തുമാണ്. 25% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ 1/3 തുക പണമായി അടയ്ക്കേ≠താണ്. 50% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ 2/3 തുകയും 75% അളവ് മണ്ണ് നീക്കം ചെയ്തുകഴിയുമ്പോൾ മുഴുവൻ തുകയും അടച്ചു തീർക്കേ≠തുമാണ്. പണം കെട്ടിവയ്ക്കാതെയോ, മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ടി അവകാശം പുനർ ക്രമീകരിക്കുന്നതും അതിൽ നിന്നു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കുന്നതുമാണ്. ഉടമ്പടിയിൽ ഏർപ്പെടുന്ന തീയതി മുതൽ പരമാവധി അഞ്ച് മാസത്തിനുള്ളിൽ മണൽ നീക്കം ചെയ്തിരിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുവാൻ2nd APRIL 2013] MARINE DEPARTMENT 69 ആഗ്രഹിക്കുന്നവർ ഡിപ്പാർട്ടുമെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് മണലിന്റെ അളവും ലഭ്യതയും മനസിലാക്കിയിരിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതിനെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ/ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, തോട്ടപ്പള്ളി എന്നീ ആഫീസുകളിൽ നിന്നും അറിയാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കു ന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ് കേരളാ സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ബാധകമായിരിക്കും.
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-520/2012/ഇഇ. 2013 മാർച്ച് 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും ` 1 19/എച്ച്. ഇ. ഡി./ഇഇഎം/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വെട്ടം പഞ്ചായത്തിലെ വടക്കേപള്ളി ആവിപ്പുഴ
റോഡു പ്രവൃത്തി—` 14.60 ലക്ഷം. 36,500 2 20/എച്ച്. ഇ. ഡി./ഇഇഎം/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വെട്ടം പഞ്ചായത്തിലെ വാക്കാട് റ്റി. എം. ജി.
റോഡ്—` 13.60 ലക്ഷം. 34,000 3 21/എച്ച്. ഇ. ഡി./ഇഇഎം/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വെട്ടം പഞ്ചായത്തിലെ പറവണ്ണ ബീച്ച് റോഡ്- പാത്ത് വേ—` 10.00 ലക്ഷം. 25,000 4 22/എച്ച്. ഇ. ഡി./ഇഇഎം/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വെട്ടം പഞ്ചായത്തിലെ പറവണ്ണ ഹൈസ്ക്കൂൾ
അക്കാദമി റോഡ്—` 11.45 ലക്ഷം. 28,700 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,800 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
15-4-2013 മുതൽ 17-4-2013 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—17-4-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
17-4-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരളാ പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവെച്ചതിന്റെ രേഖ അടക്കം ചെയ്യേ≠ തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ/മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറിറിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. മലപ്പുറം, പൊന്നാനി.
ദർഘാസ് പരസ്യം
നമ്പർ ഡി6-1500/2012/എസ്.ഇ. 2013 ഫെബ്രുവരി 25.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും ` (2)
(1)
(3) 1 1 1 2 / എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 2 - 1 3 — ഫിഷറീസ്—കണ്ണൂർ ജില്ലയിലെ അഴീക്കൽ റ ീ ജ ി യ ണ ൽ ഫ ി ഷ റ ീ സ ് െ ട ക ് ന ി ക്ക ൽ ഹൈസ്കൂളിന്റെ നവീകരണവും മുകളിൽ ഒരു നില പണിയലും—` 91.34 ലക്ഷം 2,28,400 2 113/എച്ച്. ഇ. ഡി./എൻസി/2012-13—കണ്ണൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം— ചൊക്ലി പഞ്ചായത്തിലെ ഒളവിലം വലിയ പാത്തിക്കൽ—മോന്താൽ കടവ് റോഡ് നവീകരണ പ്രവർത്തി—`92.33 ലക്ഷം 2,30,9002nd APRIL 2013] MARINE DEPARTMENT 70 (1) (2) (3) 3 114/എച്ച്. ഇ. ഡി./എൻസി/2012-13—ടൂറിസം— കണ്ണൂർ ജില്ലയിലെ ചാൽബീച്ച്-കുട്ടികളുടെ പാർക്ക് നവീകരണവും, കൂടുതൽ സൗകര്യം ഏർപ്പെടുത്തലും—` 36.28 ലക്ഷം 50,000 4 115/എച്ച്. ഇ. ഡി./എൻസി/2012-13—ടൂറിസം— കണ്ണൂർ ജില്ലയിലെ ധർമ്മടം ബീച്ചിന്റെ ബാക്കി പ്രവർത്തികൾ—` 19.00 ലക്ഷം 47,500 5 116/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- പരപ്പനങ്ങാടി പഞ്ചായത്തിലെ കൊല്ലൻതൊടി- ക ു ട്ട ി അ ധ ി ക ാ ര ി േ റ ാ ഡ ് ന വ ീ ക ര ണ പ്രവർത്തി—` 26.00 ലക്ഷം 50,000
50,000 6 117/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വെട്ടം പഞ്ചായത്തിലെ കറുത്തങ്ങാട്-പള്ളീരി- പച്ചാട്ടീരി റോഡ് നവീകരണ പ്രവർത്തി— ` 45.00 ലക്ഷം
7 118/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വെട്ടം പഞ്ചായത്തിലെ അഴീക്കൽ കോളനി പറവണ്ണ-വടക്കേപള്ളി റോഡ് നവീകരണ പ്രവർത്തി—` 34.00 ലക്ഷം 50,000 8 119/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വെട്ടം പഞ്ചായത്തിലെ വൈശ്യാമ്പലം- ട ി പ്പ ു സ ു ൽ ത്ത ാ ൻ േ റ ാ ഡ ് ന വ ീ ക ര ണ പ്രവർത്തി—` 32.00 ലക്ഷം 50,000 9 120/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വെട്ടം പഞ്ചായത്തിലെ കനൂർ-വാക്കാട്- അഴീക്കൽ കാശ്മിർ ബീച്ച് റോഡ് നവീകരണ പ്രവർത്തി—` 32.00 ലക്ഷം 50,000 10 121/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വെട്ടം പഞ്ചായത്തിലെ വൈശ്യാമ്പലം- അരിക്കാഞ്ചിറ തീ≠പ്പടി കനാൽ റോഡ് നവീകരണ പ്രവർത്തി—` 31.80 ലക്ഷം 50,000
50,000 11 122/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- പരപ്പനങ്ങാടി പഞ്ചായത്തിലെ അട്ടത്തങ്ങാടി- നഴ്സറി റോഡ് നവീകരണ പ്രവർത്തി— ` 30.50 ലക്ഷം
50,000 12 123/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- പരപ്പനങ്ങാടി പഞ്ചായത്തിലെ കുറ്റിയിൽ വാക്കയിൽ റോഡ് നവീകരണ പ്രവർത്തി— ` 30.00 ലക്ഷം
13 124/എച്ച്. ഇ. ഡി./എൻസി/2012-13—മലപ്പുറം ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണം- വള്ള ി ക്ക ു ന്ന ് പഞ്ച ാ യ ത്ത ി െ ല എ ം . വ ി . െ െ ഹ സ ് ക ൂ ൾ - െ റ യ ി ൽ േ വ േ സ്റ്റ ഷ ൻ റോഡ് നവീകരണ പ്രവർത്തി—` 26.50 ലക്ഷം 50,000 14 125/എച്ച്. ഇ. ഡി./എൻസി/2012-13—ടൂറിസം— കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ടൂറിസം- വൈദ്യുതീകരണം—` 12.21 ലക്ഷം 30,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 13,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 13,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 5,500 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 5-ന് ` 3,900 + വാറ്റ്, ക്രമനമ്പർ 6-ന് ` 6,800 + വാറ്റ്, ക്രമനമ്പർ 7-ന് ` 5,100 + വാറ്റ്, ക്രമനമ്പർ 8, 9, 10 ഇവയ്ക്ക് ` 4,800 + വാറ്റ്, ക്രമനമ്പർ 11-ന് ` 4,600 + വാറ്റ്, ക്രമനമ്പർ 12-ന് ` 4,500 + വാറ്റ്, ക്രമനമ്പർ 13-ന് ` 4,000 + വാറ്റ്, ക്രമനമ്പർ 14-ന് ` 2,500 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'എ' ക്ലാസ,് കമനമ്പർ 14-ന് 'എ' ഇലക്ട്രിക്കൽ ക്ലാസ,് മറ്റുള്ള വയ്ക്ക് 'ബി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 9 മാസം, ക്രമനമ്പർ 11-ന് 6 മാസം, ക്രമനമ്പർ 13-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 3-4-2013 മുതൽ 6-4-2013 വരെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 8-4-2013-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വിൽപന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 16-4-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 16-4-2013 വൈകുന്നേരം 3.30 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദരർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കു ന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം ആയിരിക്കും കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, (ഒപ്പ്) ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ എരഞ്ഞിപ്പാലം പോസ്റ്റ്, പൂർണ്ണ അധിക ചുമതലയുള്ള കോഴിക്കോട്-6. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
2nd APRIL 2013] MARINE DEPARTMENT 71ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-195/2012.
2013 മാർച്ച് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 28/എച്ച്. ഇ. ഡി./ഇഇ/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പൂഴിയിൽ േ റ ാ ഡ ് െ റ യ ി ൽ െ വ െ െ ല ൻ ന ങ്ങ ാ റത്ത ് പീടിക റോഡ് (പുനർ ദർഘാസ്)—` 2.60 ലക്ഷം 6,500 2 29/എച്ച്. ഇ. ഡി./ഇഇ/2012-13—അഴീക്കൽ ഫ ി ഷ ി ം ഗ ് ഹ ാ ർ ബ ർ - ക ു ട ി െ വ ള്ള സൗകര്യമൊരുക്കൽ—` 1.85 ലക്ഷം 4,700 3 30/എച്ച്. ഇ. ഡി./ഇഇ/2012-13—അഡാക്ക്- എരഞ്ഞോളി ഫിഷ് ഫാം അടിസ്ഥാന സൗകര്യ വികസനം-ട്രെയിനിംഗ് ഹാൾ, ഫെർട്ടിലൈസർ ഷെഡ് നിർമ്മാണം—` 11.70 ലക്ഷം 29,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
5-4-2013 മുതൽ 9-4-2013, 1 മണിവരെ.
ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—9-4-2013, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
9-4-2013, 4 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ഡി'യും ഉപരിയും, ക്രമനമ്പർ 3-ന് 'സി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 3-ന് 4 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ ഫേം പിരീയേഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഒഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.