Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഏപ്രിൽ 2
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
14
നമ്പർ
12th Chaithra 1935 1935 ചൈത്രം 12
PART III
State Transport Authority
ലേലം/ദർഘാസ് പരസ്യം
നമ്പർ സി4-12710/2012.
2013 മാർച്ച് 5.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴയിലെ ഡോക്ക് ആന്റ ് റിപ്പയർ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള വിവിധ സ്ക്രാപ്പ് ഇനങ്ങൾ, വേസ്റ്റ് ഓയിൽ എന്നിവ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—77/സി4/2012-13.
ദർഘാസ്/ലേലം ചെയ്യുന്ന സാധനങ്ങൾ:
1. 19 πേറ്റ്, 12 വോൾട്ട് സ്ക്രാപ്പ് ബാറ്ററി—73 എണ്ണം.
2. 25 πേറ്റ്, 12 വോൾട്ട് സ്ക്രാപ്പ് ബാറ്ററി—7 എണ്ണം.
3. ഇരുമ്പ് സ്ക്രാപ്പ്—5000 കിലോ.
4. ബ്രാസ് സ്ക്രാപ്പ്—400 കിലോ.
5. അലൂമിനിയം സ്ക്രാപ്പ്—400 കിലോ.
നിരതദ്രവ്യം— ` 3,000. ദർഘാസ് ഫോറത്തിന്റെ വില— ` 630 (എസ്. റ്റി.
ഉൾപ്പെടെ).
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും —11-4-2013, 1 മണി.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും —11-4-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —
12-4-2013 ഉച്ചയ്ക്ക് 12 മണി (ലേലത്തിനുശേഷം).
ലേല നടപടികൾ നടക്കുന്ന തീയതിയും സമയവും 12-4-2013 രാവിലെ 11 മണി. (ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളു).
ലേലം/ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലഫോൺ നമ്പർ : 0477 2252015.
അടങ്കൽ തുക— ` 3,00,000.
സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.