Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 02 April 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-04-02.pdf_2013_14_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ഏപ്രിൽ 2

14

നമ്പർ

} 2nd April 2013

} 12th Chaithra 1935 1935 ചൈത്രം 12

PART IV

Private Advertisements and Miscellaneous

Notifications

സകലമാനപേരേയും തെര്യപ്പെടുത്തുന്നത് 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ാം മൈനർ ഹർജി ബഹു. പറവൂർ അഡീഷണൽ ജില്ലാകോടതി മുമ്പാകെ GOP 164/2012

ഹർജിക്കാർ:—1. സജിത D/o. രാമചന്ദ്രൻ, പാടത്ത് വീട്, (8/154B), വടക്കേക്കര, മടπാതുരുത്ത്, മൂത്തക്കുന്നം പി. ഒ., എൻ. പറവൂർ താലൂക്ക്.

2. കാശിനാഥൻ. പി. എസ്., 7 വയസ്, S/o. Late സന്തോഷ് Now residing at പാടത്ത് വീട് (8/154B), വടക്കേക്കര, മടπാതുരുത്ത്, മൂത്തകുന്നം പി. ഒ. ടിയാന് വേ≠ി രക്ഷകർത്താവ് 1-ാം ഹർജിക്കാരി സുജാത.

എതിർകക്ഷി:—ഇല്ല.

ക്കാരന്റെ പിതാവുമായ കോട്ടുവള്ളി പകുതി, കൈതാരം കരയിൽ പട്ടരുപറമ്പിൽ ഓമന മകൻ സന്തോഷ് എന്നയാൾ 12-12-2009-ൽ മരിച്ച് പോയിട്ടുള്ളതും, ടിയാന് അവകാശപ്പെട്ട ഹർജി പട്ടിക വഹകളിൽ  അവകാശം തീറ് കൊടുക്കേ ≠തിലേക്ക് 2-ാം ഹർജിക്കാരൻ മൈനർ ആയ ടിയാന്റെ രക്ഷകർത്താവായി മാതാവ് 1-ാം ഹർജിക്കാരിയെ നിയമിച്ച് ഉത്തരവു≠ാകണമെന്ന് ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 2013 മേയ് മാസം 21-ാം തീയതി വിചാരണ വച്ചിരിക്കുന്നതും, ആയതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് ഈ കോടതിയിൽ ഹാജരായി ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ പരസ്യം ചെയ്ത് കൊള്ളുന്നു.

എം. എ. കൃഷ്ണകുമാർ,19-1-2013. അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 02 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-02.pdf_2013_14_Part_4_court/. Archive identifier in.gazette.kerala_new.2013-04-02.pdf_2013_14_Part_4_court.