Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of District Collector, Pathanamthitta

Published 09 April 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-09.2013_15_3_clr_auction_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ഏപ്രിൽ 9

15 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 9th April 2013

}

19th Chaithra 1935 1935 ചൈത്രം 19

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേല പരസ്യം

നമ്പർ സി7-12758/2012.

2013 മാർച്ച് 5.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ ബ്ലോക്ക് 18-ൽ റീസർവെ 258-ൽപെട്ട സ്ഥലത്ത് മഠത്തുംഭാഗം വടക്കേക്കര മുറിയിൽ പുതുപറമ്പിലായ പാലക്കുന്നേൽ വീട്ടിൽ ഭവാനിയമ്മയുടെ വീടിനു ഭീഷണിയായി നിൽക്കുന്ന ഒരു മൂട് πാവും ഒരു മൂട് തേക്കും 17-4-2013 തീയതി 3 മണിക്ക് കല്ലൂപ്പാറ വില്ലേജ് ഓഫീസിൽവച്ച് മല്ലപ്പള്ളി തഹശീൽദാർ ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേലതുകയും, മൂല്യവർദ്ധിത തുകയും (VAT), ഒരു ശതമാനം സെസ്സും, ഇവയെല്ലാംകൂടി കൂട്ടിയ തുകയുടെ 5% FDT-യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ii തടി വിവരം

ക്രമ ഇനം GBH തടി വിറക് നമ്പർ (Cm) (M3) (MT)

1 πാവ് 135 0.800 0.309

2 തേക്ക് 90 0.287 0.059

കളക്ടറേറ്റ്,

(ഒപ്പ്)

പത്തനംതിട്ട. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 09 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-09.2013_15_3_clr_auction_pta/. Archive identifier in.gazette.kerala_new.2013-04-09.2013_15_3_clr_auction_pta.