Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice—Re-Tender/Auction Notice

Published 09 April 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-09.pdf_2013_15_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 9

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

15

നമ്പർ

വാല്യം 2 } } 9th April 2013

19th Chaithra 1935 1935 ചൈത്രം 19

PART III

Notifications by Heads of Departments

Agriculture Department

TENDER NOTICE

No. TA(2)-1942/2013. 8th March 2013.

Sealed superscribed competitive tenders are invited from Transporting Contractors/Lorry Owners, for the Transport of Coconut Seedlings, Crop Seeds and other planting materials from Farms/Stations of the State to Various Krishi Bhavans of the District during 2013-14.

Name and description of the work—Transportation of Coconut Seedlings, Crop Seeds and other planting materials from Various Farms/Other Stations of the State to Various Krishi Bhavans/Other Stations of the District/Other District, if required.

Approximate quantity of materials to be transported— About 50000 Nos. of coconut seedlings, 100 MT of crop seeds, 50000 Nos. of seed coconuts and other planting materials etc.

PAC—` 1,50,000.

Cost of tender form :

Original—` 400 + 12.5% VAT (in the form of cash/money order).

Duplicate—` 200+12.5% VAT (in the form of cash/money order).

Date and time can to which tender forms were sold—

18-4-2013, 1 p. m.

Last date and time of receipt of tender forms—

18-4-2013, 3 p. m.

Date and time of opening of tender—18-4-2013, 3.15 p. m.

The rate should be quoted for running k.m. with load for lorries having capacity of not less than 10 MT (approximate) suitable to transport the following quantity of materials at a single trip.

Coconut seedlings—Not less than 2000 Nos.

ORCoconut seed nuts—Not less than 3500 Nos. EMD—` 1,500 in the form of DD drawn in favour of PAO, Alappuzha payable at SBI, Alappuzha. or else 9th APRIL 2013] AGRICULTURE DEPARTMENT 56 Other planting materials each as rooted pepper cuttings, clove, nutmug, fruit plants, ornamental plants—

Not below 1500 bags.

There is no deed mileage eligibility, ie. distance covered by the vehicle with load only be accepted for payment of hire charges.

The cover containing tenders should be superscribed as Tender No. TA(2) 1942/2013 dated 8-3-2013 for the transportation of planting materials and other during 2013-14. The tender should be accompanied with an agreement in Kerala Stamp Paper worth ` 100 in the prescribed form attached to the tender forms.

The tender form would not be transferred.

The tenders will be opened in the presence of tenderers or their representatives, who are present at that time and the lowest rate will be accepted, if found to be reasonable.

The tender form and special conditions can be had from the office of the undersigned during office hours on working days.

The Principal Agricultural Officer, have the authority to decide the quantity of materials to be transported as well, to reject any tender without assigning any reasons thereof.

All the conditions applicable for Government tender will be applicable in this case also.

The date of opening of tender, if happens to be a holiday by any reason, the tenders will be opened in the very next working day in scheduled time.

Further details can be had from this office during office hours on all working days.

SPECIAL CONDITIONS

1. The rate should be quoted for running km. with lead as specified in the tender notice.

2. The work has to be completed within 30 days on receipt of firm order.

3. The rate quoted should be inclusive of waiting charges or other incidental charges except loading and unloading charges.

4. The successful tenderers should execute an agreement in Kerala Stamp Paper worth ` 100 in the prescribed form. He should also furnish a 5. The special condition will form a part of agreement.

6. The contractor will be responsible for any loss or damage of materials transported during transit.

7. The schedule of transporting work will be given to the contractor, which should be strictly adhered to.

8. On completion of work, invoice in triplicate should be submitted by the contractor for effecting payment.

9. Distance covered by the vehicle for transportation will be verified by an officer entrusted for the work, which will be accepted for effecting payment. Eligibility for deed mileage will not be allowed at any cost, i.e., distance covered by the vehicle with prescribed materials will alone by accepted for payment. For example if the contractor is executing a work of transporting coconut seedlings from Coconut Farm, Parappanangady to Krishi Bhavan, Harippad, he could claim the payment for running Kilometers for the trip from Parappanangady to Harippad alone. No payment will be effected either for the trip from Alappuzha to Parappanangady or from Harippad to Alappuzha.

10. The period of contract will be up to 31-3-2014.

11. All the rules and regulations applicable for Government tenders will be applicable for this tender also.

12. The contractor is bound to transport materials from to any District of Kerala, if requested for.

Required Number of vehicles should be provided for transportation.

13. The contractor is bound to execute all the transport works ordered to be done during the contract period at the accepted rate and conditions.

14. In the case of any dispute, the decisions of the Principal Agricultural Officer, Alappuzha will be the final.

15. The PAC will be ` 1,50,000.

തെങ്ങിൻ തൈകളും മറ്റു നടീൽ വസ്തുക്കളും സംസ്ഥാനത്തെ വിവിധ കൃഷി ഫാമുകളിൽനിന്നും മറ്റ് സ്ഥാപ നങ്ങളിൽനിന്നും ആലപ്പുഴ ജില്ലയിലെ വിവിധ കൃഷി സ്ഥലങ്ങ ളിലേക്കും കൃഷി ഭവനുകളിലേക്കും ആവശ്യാനുസരണം മറ്റ്ജില്ലകളിലേക്കും 2013-14 കാലയളവിൽ കയറ്റിക്കൊ≠ുപോയി security @ 5% of the PAC, which is inclusive of വിതരണം ചെയ്യുന്നതിലേക്കായി ലോറി ഉടമസ്ഥരിൽ നിന്നും/ EMD furnished, in the form of Demand Draft ലോറി ഉടമ്പടിക്കാരിൽ നിന്നും മുദ്രവച്ച മൽസര സ്വഭാവമുള്ള drawn in favour of Principal Agricultural Officer, ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. Alappuzha payable at SBI, Alappuzha. 9th APRIL 2013] AGRICULTURE DEPARTMENT 57 ജോലിയുടെ സ്വഭാവവും വിതരണവും—തെങ്ങിൻ തൈകളും മറ്റു നടീൽ വസ്തുക്കളും കേരളത്തിലെ വിവിധ ഫാമുകളിൽനിന്നും/വിവിധ സ്ഥാപനങ്ങളിൽനിന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും/കൃഷി ഭവനുകളിലേക്കും ആവശ്യാനുസരണം മറ്റ് ജില്ലകളിലേക്കും കയറ്റിക്കൊ≠ുപോയി വിതരണം ചെയ്യുക.

വിതരണം ചെയ്യേ≠ വസ്തുക്കളുടെ ഉദ്ദേശ അളവ്— 50000 തെങ്ങിൻ തൈകളും 100 മെട്രിക് ടൺ വിവിധയിനം വിത്തുകളും 50000 വിത്ത് തേങ്ങായും മറ്റ് നടീൽ വസ്തുക്കളും.

അടങ്കൽ തുക — ` 1,50,000. ടെ≠ർ ഫോറത്തിന്റെ വില :

അസ്സൽ — ` 400+മൂല്യവർദ്ധിത നികുതി 12.5%. പകർപ്പ് — ` 200+മൂല്യവർദ്ധിത നികുതി 12.5%. ഒരു ട്രിപ്പിൽ താഴെ വിവരിക്കുന്ന തരത്തിൽ സാധനങ്ങൾ കയറ്റി കൊ≠ുപോകാൻ സാധ്യമായവിധം ഉദ്ദേശം 10 മെട്രിക് ടൺ ഭാരമുള്ള വസ്തുക്കൾ കയറ്റുവാൻ ശേഷിയുള്ള വാഹന ത്തിൽ ഒരു കിലോമീറ്റർ നിർദ്ദേശിക്കുന്ന നടീൽ വസ്തുക്കൾ/ മറ്റുള്ളവ കൊ≠ു പോകുന്നതിലേക്കായുള്ള നിരക്കാണ് എഴുതേ≠ത്.

കുറഞ്ഞത് 2000-ൽ കുറയാതെയുള്ള തെങ്ങിൻതൈകളോ 3500 വിത്തുതേങ്ങയോ 1500-ൽ കവിയാതെയുള്ള മറ്റ് തൈകൾ അടങ്ങിയ കവറുകളോ അല്ലെങ്കിൽ 10 ടണ്ണിൽ കുറയാതെയുള്ള വിത്തോ വളമോ ഓരോ ട്രിപ്പിലും വിതരണം നടത്തേ≠ിവരും.

നിർദ്ദേശിക്കുന്ന വസ്തുക്കൾ ഇല്ലാതെ വാഹനം സഞ്ചരി ച്ചാൽ ആയതിന് യാതൊരു കാരണവശാലും ചാർജ് അനുവദി ക്കുന്നതല്ല.

ടെ≠റുകൾ പ്രിൻസിപ്പൽ കൃഷി ആഫീസർ, ആലപ്പുഴ, പിൻ-688 001 എന്ന വിലാസത്തിൽ 2013 ഏപ്രിൽ മാസം 18-ന് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠തും അന്നേദിവസം 3.15-ന് ഹാജരായ ടെ≠ർദായകരുടേയോ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും കുറഞ്ഞ നിരക്കിലുള്ള ടെ≠ർ യു‡മെന്ന് ക≠ാൽ അംഗീകരിക്കുന്നതും ആകുന്നു.

ടെ≠ർ അടക്കം ചെയ്ത കവറിന് മുകളിൽ ''ടെ≠ർ നമ്പർ റ്റി. എ.(2)1942/13 തീയതി 8-3-2013 നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന്'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. 18-4-2013-ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ടെ≠ർ ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്നതായിരിക്കും.

യാതൊരു കാരണവശാലും ടെ≠ർ ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളു. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ടെ≠റിനോടൊപ്പം ` 1,500 നിരതദ്രവ്യം ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ആഫീസ റുടെ പേർക്ക് ആലപ്പുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖയിൽനിന്നും മാറത്തക്കവണ്ണം സമർപ്പിക്കേ≠താണ്.

കയറ്റി കൊ≠ുപോയി വിതരണം നടത്തേ≠ വസ്തുക്ക ളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ ഏതെങ്കിലും കാരണം ടെ≠റിനോടൊപ്പം ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സമ്മതപത്രം ഉള്ളടക്കം ചെയ്യേ≠താണ്.

ടെ≠റിൽ നി›യിച്ചിരിക്കുന്നതുപോലെ നി›ിത സമയ പരിധിക്കുള്ളിൽ ഏൽപ്പിച്ച ജോലി ചെയ്തുതീർക്കേ≠താണ്.

ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതാണ്.

സാധാരണ സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

Principal Agricultural Office, (Sd.) Alappuzha. Principal Agricultural Officer.

ടെ≠ർ/ലേല പരസ്യം

നമ്പർ ഡിഎഎഫ്-40/2013. 2013 മാർച്ച് 9.

അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വിളവ് എടുത്ത ഏകദേശം 12000 നാളികേരം 2013 ഏപ്രിൽ മാസം 10-ാം തീയതി 3 മണിക്ക് പരസ്യമായി ടെ≠ർ/ലേലം മുഖേന താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതാണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറങ്ങൾ 2013 ഏപ്രിൽ മാസം 10-ാം തീയതി 1 മണിവരെ വിൽക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില ` 200-ം (ഇരുനൂറ്) വിൽപ്പന നികുതിയും ആയിരിക്കും. പൂരിപ്പിച്ച മുദ്രവച്ച ടെ≠റുകൾ അന്നേ ദിവസം തന്നെ 2 മണിവരെ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം ` 50 (അൻപത്) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേ≠താണ്.

2. അന്നുതന്നെ 3 മണിക്ക് ആദ്യം ലേലം നടത്തുന്നതാണ്. പിന്നീട് ടെ≠ർ തുറക്കുന്നതായിരിക്കും. ലേലത്തിലോ ടെ≠റിലോ ഏതിലാണ് ഏറ്റവും കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ടിയാൻ അപ്പോൾ തന്നെ ആകെ വിലയുടെ ⅓ (മൂന്നിലൊന്ന്) ഓഫീസിൽ അടയ്ക്കേ≠താണ്. മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും അറിയിപ്പ് ലഭിച്ച് 7 (ഏഴ്) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പറ്റി നാളികേരം നീക്കം ചെയ്യേ≠തുമാണ്.

3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടപടികൾ പൂർത്തിയാക്കുന്നതാണ്.

4. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000 (ആയിരം) നൽകേ≠താണ്.

5. മറ്റ് എല്ലാ സർക്കാർ ലേല/ടെ≠ർ നിബന്ധനകളും ഇതിനും ബാധകമാണ്.

കാണിക്കാതെ ടെ≠ർ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ കൃഷിത്തോട്ടം, (ഒപ്പ്) ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കു അരിക്കുഴ പി. ഒ., തൊടുപുഴ. ഫാം സൂപ്ര≠്. ന്നതാണ്. 9th APRIL 2013] AGRICULTURE DEPARTMENT 58

പുനർ ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ. 2/2013. 2013 മാർച്ച് 15.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ച് വരുന്ന 2527-ഓളം തെങ്ങുകളിൽനിന്നും 2013 ജനുവരി മാസം മുതൽ 2013 ഡിസംബർ വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 17-4-2013-ാം തീയതി 3 മണിക്ക് മുമ്പായി മുദ്രവെച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.

ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.

തെങ്ങുകളുടെ എണ്ണം—2527. ഏകദേശവില—` 3,00,000. നിരതദ്രവ്യം—` 5,000. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-4-2013, 3.30 മണി.

നിബന്ധനകൾ

1. അന്നേ ദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയ പ്രകാരം അപ്പോൾ ഹാജരുള്ള ടെ≠റുകാരന്റെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിന് ശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപി ക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായി രിക്കും.

2. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വില്പന നികുതി പുറമെ) ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.

3. ടെ≠ർ ഫോറം 17-4-2013-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുള്ളു.

4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്ത പക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമായിരിക്കും.

5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി. ഡി.) ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര≠്, ജില്ലാ കൃഷി ഫാം, േ ന ര ്യ മ ം ഗ ലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ E. M. D. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി'യായി ഡി. ഡി. കൾ സ്വീകരിക്കു ന്നതല്ല.

തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേല തുകയുടെ 5% തുക സെക്യൂരി റ്റിയും അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പു നട ത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോധ്യപ്പെടുത്തിയതിന് ശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകാവുന്നതാണ്.

7. 2013 നവംബർ മാസം 15-നകം എല്ലാ തെങ്ങുകളു ടെയും മ≠ നന്നാക്കി കുല കെട്ടേ≠തും ആയതിന് ആവശ്യമായ കയർ ഫാമിൽനിന്നും നൽകുന്നതു മായിരിക്കും.

8. തേങ്ങ വിളവെടുപ്പ് 2013 ഡിസംബർ 30-ന് കഴിഞ്ഞിരി ക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യു ന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാ ക്കുകയും ആയതിനുള്ള വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

11. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽനിന്നും ഈടാക്കുന്ന തായിരിക്കും.

13. A ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്രതെങ്ങുകളെ ലേലത്തിൽനിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.

14. Q ബ്ലോക്കിൽ 3 തെങ്ങും C ബ്ളോക്കിൽ 11 തെങ്ങും D ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽനിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്.

15. ആദ്യ വിളവെടുപ്പ് ഫാമിൽവെച്ച് പൊതിച്ച് ചകിരി ഫാമിന് തന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485-2554416.

ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. (ഒപ്പ്) സൂപ്ര≠.് 6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 50 മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും മൂന്നിൽ ഒരു ഭാഗം
Cite this issue. Kerala Gazette, Government of Kerala, 09 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-09.pdf_2013_15_3_Agriculture/. Archive identifier in.gazette.kerala_new.2013-04-09.pdf_2013_15_3_Agriculture.