©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 9
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
15
നമ്പർ
19th Chaithra 1935 1935 ചൈത്രം 19
PART III
Industries Department
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ: സി. ധർമ്മരാജൻ)
നമ്പർ ജി./8368/12.
2013 ജനുവരി 21.
വിഷയം::_ വ്യവസായം - സഹകരണ സംഘം നിയമം 1969 (ആക്ട് 71) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവി ക്കുന്നതു_സംബന്ധിച്ച്
സൂചന:_ (1) എസ്. ആർ. ഒ. നമ്പർ 857/79 നോട്ടിഫി ക്കേഷൻ നമ്പർ 20525/എഫ്.2/79/എെ. സി. തീയതി 2-7-1979.
(2) ജെ. സി. എെ. (എച്ച്. എൽ. ഒ.)- യുടെ ജെ. സി. എെ. (എച്ച്.എൽ.ഒ.)/70/12 നമ്പർ കത്ത്.
നിർത്തലാക്കുന്നതിന് നിയമം 71 പ്രകാരമുള്ള നടപടികൾ സൂചന (2) പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാണ്. സംഘം പ്രവർത്തനം തുടർന്നുകൊ≠ുപോകുവാൻ പറ്റാത്ത സാഹചര്യ ത്തിൽ നടത്തിയ 65 വകുപ്പ് അന്വേഷണത്തിൽ/സംഘം സമാപ്തികരിക്കുന്നതിന് സഹകരണ വകുപ്പ് 71 പ്രകാരം ലിക്വി ഡേറ്ററെ നിയമിക്കേ≠തു≠്.
ഉത്തരവ്
മേൽവിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണസംഘം നിയമം 71-ാം വകുപ്പ് പ്രകാരം പാണാവള്ളി ഗ്രാമ പഞ്ചായത്ത് വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്.ഇൻഡ് (എ) 291 സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീമതി വിജയകുമാരി, ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.), ആലപ്പുഴയെ നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ 1 വർഷത്തിനകം സംഘം സമാപ്തികരണ ത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
21st MAY 2012] INDUSTRIES DEPARTMENT 14 നോട്ടീസ് നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധനമ്പർ ജെ.സി.എെ.(എച്ച്.എൽ.ഒ.)/14/13. 2013 മാർച്ച് 11. ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ
ഏവരെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ, ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 21-1-2013-ാം തീയതിയിലെ ജി/8368/12 നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന എസ്.ഇൻഡ് (എ) 291-ാം നമ്പർ പാണാവള്ളി ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ സഹകരണസംഘം ലിക്വിഡേറ്റ് ചെയ്യുന്ന തിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം, ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.) ടി സംഘ ത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
പാണാവള്ളി ഗ്രാമപഞ്ചായത്ത്
വനിതാ വ്യവസായ സഹകരണ സംഘം
ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എ) 291 &
ജില്ലാ വ്യവസായ ജൂനിയർ കോ-ഓപ്പറേറ്റീവ്
കേന്ദ്രം, ആലപ്പുഴ. ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.).
ടി സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.