Servants of Knowledge
Kerala Gazette · Government of Kerala

Details of Services as per Kerala State Right to Service Act, 2012—Re-Tender Notice—Short Tender Notice—Tender Notices

Published 09 April 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-09.pdf_2013_15_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 9

No.

Vol. II

THIRUVANANTHAPURAM, TUESDAY

15

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 9th April 2013

19th Chaithra 1935 1935 ചൈത്രം 19

PART III

Irrigation Department

NOTIFICATION

No. PL5-4385/2012.

20th March 2013.

In exercise of the powers conferred by Section 3 of the Kerala State Right to Service Act 2012 (Act 18 of 2012), the Chief Engineer (Irrigation and Administration) hereby notify the following services that are rendered in the Irrigation Department for general information.

Sl. Name of Services Designated Time Limit I Appellate II Appellate

No. Officer (in days) Authority Authority

(1)

(2)

(3) (4) (5)

(6) of water

1 Permission for abstraction Chief Engineer 30 Secretary to Government, Water Resources Department

2 No objection certificate for Chief Engineer 30 do.

minihydel projects as per G. O. (P) No. 25/2012/PD dated 3-10-2012

3 Issue/Renewal of license Executive 15 Superintending Chief Engineer Engineer (Irrigation and to Vessels under the Engineer/Canal Travancore Public Canal Officer and Public Ferries Act-1096

Administration), Thiruvananthapuram9th APRIL 2013] IRRIGATION DEPARTMENT 168 (1) (2)

(3) (4) (5)

(6) 4 Issue/Renewal of Executive 10 Superintending Secretary to Contractors license under Engineer/ Engineer/ Government, the Public Works Superintending Chief Engineer Water Resources Department Manual Engineer

Department 5 No objection certificate Chief Engineer 30 Secretary to Government,

Department

for any work across natural stream/canals/ Water Resources thodu/water course or Irrigation Canals at applicants own cost

Office of the Chief Engineer, Irrigation and Administration, Thiruvananthapuram.

(Sd.)

Chief Engineer (I & A).

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി.-2203/1996. 2013 മാർച്ച് 14.

കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച പുനർ ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 10-4-2013, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച പുനർ ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ പുനർ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 01/എ. ഇ. ഇ./2013-14—മുളക്കുളം പഞ്ചായത്തിൽ 5-ാം വാർഡിൽ പെരുവപ്പാടത്തിന്റെ (പെരിങ്കുളം ഭാഗത്ത്) സംരക്ഷണഭിത്തിയു ടെയും കലുങ്കിന്റെയും നിർമ്മാണം—` 1,20,000.

നിരതദ്രവ്യം—` 3,000 ദർഘാസ് പ്രമാണത്തിന്റെ വില—` 400+വാറ്റ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—5-4-2013, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-4-2013, 4 മണി.

ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—10-4-2013, 4.15 മണി.

പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 3-4-2013 മുതൽ 5-4-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പുനർ ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു.

നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത പുനർ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. പുനർ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ.

പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)് ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.

9th APRIL 2013] IRRIGATION DEPARTMENT 169

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ബി.-2203/1996. 2013 മാർച്ച് 16.

കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 15-4-2013, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.15 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` പദ്ധതി സംരക്ഷണം

1 02/എഇഇ/2013-14—തിടനാട് പഞ്ചായത്തിൽ വാഴയിൽ കോളനി നടപ്പാലത്തിനു സമീപം

5,000 കുടുക്കയാനി തോടിന്റെ വലതുകര സംരക്ഷണം—`2,00,000

2 03/എഇഇ/2013-14—കടുത്തുരുത്തി പഞ്ചായത്തിൽ 8-ാം വാർഡിൽ ഇരുവേലിത്തോട് കലുങ്കിന്റെ താഴ് വശത്ത് ഇരുവേലിത്തോടിന്റെ ഇടതുകര സംരക്ഷണം—` 2.60 ലക്ഷം 6,500

3,150 3 04/എഇഇ/2013-14—മാഞ്ഞൂർ പഞ്ചായത്തിൽ 17-ാം വാർഡിൽ കുറുപ്പന്തറ മുട്ടുചിറതോടിന്റെ (കെ.വി.കനാൽ) വലതുകരയുടെ സംരക്ഷണം— ` 1.25 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്.

പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—5 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 8-4-2013 മുതൽ 10-4-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം `100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-ജനറൽ/2004. 2013 മാർച്ച് 12.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

37,500 1 23/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13—പ്രൊജക്ട് മെയിന്റനൻസ്—വല്ലച്ചിറ പഞ്ചായത്തിലെ മന്ദാരം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ മെയിൻ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 15,00,000

2 24/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13— ടി

പഴയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ മെയിൻ കനാലിൽ ചെയിനേജ് 1/500 കി.മീ. നും 2/080 കി. മീ. നും ഇടയ്ക്കുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികൾ— ` 15,00,000 37,500 3 25/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13— ടി

പാല്ലിശ്ശേരി നമ്പർ 1 ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പള്ളിക്കാവ് മെയിൻ കനാലിന്റെ നവീകരണ പ്രവൃത്തികൾ— ` 15,00,000 37,5009th APRIL 2013] IRRIGATION DEPARTMENT 170 തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് (1) (2) (3) എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും 37,500 4 26/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13—പ്രൊജക്ട് മെയിന്റനൻസ്—മാള സെക്ഷൻ കീഴിലുള്ള പാല്ലിശ്ശേരി നമ്പർ 2 ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ആയകെട്ടു ഏരിയയിൽ ഉള്ള കനാലിന്റെ നവീകരണ പ്രവൃത്തികൾ— ` 15,00,000

5 27/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13— ടി

35,250 കുഴൂർ പഞ്ചായത്തിലെ കൊച്ചുകടവ് ലിഫ്റ്റ് ഇറിഗേഷന്റെ പുനരുദ്ധാരണ പ്രവൃത്തികളും മെയിൻ കനാലിന്റെ കേടുപാടു തീർക്കൽ— ` 14,10,000

6 28/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13— ടി

33,750 അന്നമ്മനട പഞ്ചായത്തിലെ ചിറയൻചാൽ ലിഫ്റ്റ് ഇറിഗേഷന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—പി. വി. സി. പൈപ്പ് ലൈനിന്റെ നീളം കൂട്ടലും ഡോപ്ട്ട് നമ്പർ 1-ൽ നിന്നുള്ള സി. സി. കനാലിന്റെ നിർമ്മാണവും— ` 13,50,000

7 29/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13— ടി

29,000 അന്നമ്മനട പഞ്ചായത്തിലെ അന്നമ്മനട ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—മെയിൻ കനാലിന്റെ കേടുപാടു തീർക്കൽ— ` 11,60,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ ` 2,300 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 2,200 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 2,100 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 1,800 + 5% വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 5-4-2013, 1 മണിവരെ, ക്രമനമ്പർ 5 മുതൽ 7 വരെ 9-4-2013, 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 4 വരെ 10-4-2013, 3 മണിവരെ, ക്രമനമ്പർ 5 മുതൽ 7 വരെ 16-4-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 10-4-2013, 3.30 മണി, ക്രമനമ്പർ 5 മുതൽ 7 വരെ 16-4-2013, 3.30 മണി.

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി' ക്ലാസ്സും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാര പ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ-ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട എക്സിക്യൂട്ടീവ് ജലസേചന വിഭാഗം, തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 13/ഇഇ/2012-13. 2013 മാർച്ച് 14.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായി രിക്കുന്ന കരാരുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കു കയുള്ളൂ. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്.

ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതി യായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

9th APRIL 2013] IRRIGATION DEPARTMENT 171 (1) (2) (3) നമ്പർ

ക്രമ ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

{{^{{FOOTNOTE (3)}}}} 1 74/2012-13—പീച്ചി പദ്ധതി—കെ. ഇ. ആർ. എെ. കോളനിയിലെ സർക്കാർ ആശുപത്രിയുടെ

12,500 2012-13 വർഷത്തിലെ അറ്റകുറ്റപ്പണികൾ— ` 5,00,000

2 75/2012-13—ടി വലതുകര മെയിൻ കനാലിന്റെ ചെ. 15/900 നും 16/600 കി. മീ. നും ഇടയിലുള്ള

25,300 ഭാഗത്തെ ബലപ്പെടുത്തലും സംരക്ഷണവും— ` 10,10,000

3 76/2012-13—ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 21/400 നും 21/600 കി. മീ. നും ഇടയിലുള്ള

25,000 ഭാഗത്തെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ— ` 10,00,000

4 77/2012-13—ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 26/200 നും 26/400 കി. മീ. നും ഇടയിലുള്ള

25,000 ഭാഗത്തെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ— ` 10,00,000

5 78/2012-13—ടി കോലഴി ബ്രാഞ്ച് കനാലിന്റെ ചെ. 0/000 നും 0/200 കി. മീ. നും ഇടയിലുള്ള

25,000 ഭാഗത്തെ അടിയന്തിര സംരക്ഷണ പണികൾ— ` 10,00,000

12 85/2012-13—ടി അടിയന്തിര പണികൾ— പ ാ ≠ ി പ്പ റ മ്പ ് — ച ി റ േ ക്ക േ ക്ക ാ ട ് ശ്രീ. സുബ്ര"ണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കോൾ കനാലിന്റെ അടിയന്തിര സംരക്ഷണ പണികൾ—` 8,00,000 20,000 13 86/2012-13—ടി കോലഴി ഗ്രാമപഞ്ചായത്തിലെ അത്തേക്കാട് താണിക്കുടം ഡിസ്ട്രിബ്യൂട്ടറി കനാലിന് കുറുകെയുള്ള കലുങ്കിന്റെ പുനർ നിർമ്മാണം—` 14,00,000 35,000

34,400 14 87/2012-13—ടി ആമ്പല്ലൂർ ബ്രാഞ്ച് കനാലിന്റെ 10/100 നും 10/300 കി. മീ. നും ഇടയിലുള്ള ഭാഗത്തെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ— ` 13,75,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 1,600 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3 മുതൽ 5 വരെയും 9 മുതൽ 12 വരെയും ` 1,500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 6 മുതൽ 8 വരെ ` 1,800 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 13-നും 14-നും ` 2,100 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—10-4-2013, 1 മണിവരെ.

9th APRIL 2013] IRRIGATION DEPARTMENT 172 (1) (2) (3)

സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠ താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി4-ടെ≠ർ/2012-13(7). 2013 മാർച്ച് 13.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന പദ്ധതി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` (1)

(2)

(3) 1 80/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ—ചൂലനൂർ കനാലിന്റെ 11/200 കി. മീറ്ററിനും 11/350 കി. മീറ്ററിനും ഇടയി ലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 7,50,000 18,750 2 81/2012-13—ടി ടി ചൂലനൂർ കനാലിന്റെ 19/600 കി. മീറ്ററിനും 19/800 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 8,00,000 20,000 3 82/2012-13—ടി ടി കുറുശ്ശി പാമ്പാടി കനാലിന്റെ 6/100 കി. മീറ്ററിനും 6/300 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 7,50,000 18,750

18,750 4 83/2012-13—ടി ടി ചൂലനൂർ കനാലിന്റെ തരൂർ ബ്രാഞ്ച് കനാലിന്റെ 1/300 കി. മീറ്ററിനും, 1/600 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 7,50,000

5 84/2012-13—ടി ടി ഇടതുകര കനാലിന്റെ 30/400 കി. മീറ്ററിനും 30/500 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 5,00,000 12,500 6 85/2012-13—ടി ടി പുഴയുടെ തീരത്തെ സംരക്ഷണ പ്രവർത്തികളും പല്ലാവൂർ ലിങ്ക് കനാലിന്റെ കൂട്ടിച്ചേർക്കലും—` 5,00,000 12,500

17,500 7 86/2012-13—ടി ടി കുനിശ്ശേരി നമ്പർ 4 ഉപ കനാലിന്റെ 0/150 കി. മീറ്ററിനും 0/300 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 7,00,000

20,000 8 87/2012-13—ടി ടി കുത്തന്നൂർ നമ്പർ 1 ഉപ കനാലിന്റെ 3/900 കി. മീറ്ററിനും 4/050 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000

9 88/2012-13—ടി ടി പുതുക്കോട് ഉപ കനാലിന്റെ 0/00 കി. മീറ്റർ മുതൽ വാലറ്റം വരെയുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 6,50,000 16,250 10 89/2012-13—ടി ടി പെരുങ്ങോട്ടുകുറുശ്ശി ഉപ കനാലിന്റെ 6/590 കി. മീറ്ററിനും 6/750 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 8,00,000 20,000 11 90/2012-13—ടി ടി ഓടന്നൂർ ഉപ കനാലിന്റെ 3/400 കി. മീറ്ററിനും 3/550 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 8,00,000 20,000 12 91/2012-13—ടി ടി പെരുങ്ങോട്ടുകുറുശ്ശി കനാലിന്റെ 6/450 കി. മീ. മുതൽ 6/550 കി. മീ. വരെയുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 7,50,000 18,750 13 92/2012-13—ടി ടി 8/900 കി. മീറ്ററിനും

20,000 9/00 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000

13,750 14 93/2012-13—ടി ടി കൊടുന്തിരപ്പുള്ളി ഉപ കനാലിന്റെ 10/300 കി. മീറ്ററിനും 10/450 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 5,50,000

20,000 15 94/2012-13—ടി ടി കൊടുന്തിരപ്പുള്ളി ഉപ കനാലിന്റെ 8/400 കി. മീറ്ററിനും 8/600 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000

17,500 16 95/2012-13—ടി ടി കടലകുറുശ്ശി ഉപ കനാലിന്റെ 7/100 കി. മീറ്ററിനും 7/250 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 7,50,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെയും 8-നും 10 മുതൽ 13 വരെയും 15-നും 16-നും ` 1,500 + വാറ്റ് +സെസ്സ്, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 1,000 + വാറ്റ് +സെസ്സ്, ക്രമനമ്പർ 7-ന് ` 1,400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9-ന് ` 1,300 + വാറ്റ് +സെസ്സ്, ക്രമനമ്പർ 14-ന് ` 1,100 + വാറ്റ് + സെസ്സ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—9-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

9th APRIL 2013] IRRIGATION DEPARTMENT 173

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-4-2013, 3 മണി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 5, 6, 14 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രമേ ഈ കാര്യാലയത്തിൽ സ്വീകരിക്കുകയുള്ളൂ (കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സ്വീകരിക്കുന്നതല്ല).

ദർഘാസുകൾ അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. തപാൽ തകരാറു മൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും ഏതെങ്കിലും കാരണവശാൽ അവധി യാവുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല.

ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന പദ്ധതി ഡിവിഷന്റെ പേരിൽ മാറത്തക്കവിധം അധികാരപ്പെടുത്തിയതുമായിരിക്കണം.

പ്രവൃത്തികളിൽ കമ്പോളവില ഉൾപ്പെടുത്തിയിട്ടുള്ള സാധന സാമഗ്രികൾക്ക് അധികനിരക്ക് അനുവദിക്കുന്നതല്ല.

ജലവിഭവ വകുപ്പിൽ ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ജലസേചന വിഭാഗം,

(ഒപ്പ്) മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടി.എൻ./2012-13(7). 2013 മാർച്ച് 18.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തര വാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് എക്സിക്യുട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാ സുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും

1 45/2012-13—കാലവർഷകെടുതി 2012-13— തച്ചമ്പാറ പഞ്ചായത്ത് ചീനിക്കപ്പാറയിലെ ചീനിക്കപ്പാറ കല്ലിപ്പാറ തോടിന്റെ അരിക് സംരക്ഷണ പ്രവൃത്തികൾ—` 9,94,309 24,900

3,600 2 3 9 / 2 0 1 2 - 1 3 — പ ര ്യ േ വ ഷ ണ ം —പ ു ത ൂ ർ പഞ്ചായത്തിലെ അരളികോണം, പാലൂർ റോഡ്, തേക്കുവട്ട എന്നിവിടങ്ങളിലെ വരകാറിനു കുറുകെ വി. സി. ബി. ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തികൾ (പുനർ ദർഘാസ്)— ` 1,43,701

10,700 3 01/ഇഎൽഇ/2012-13—പാലക്കാട് മൈനർ ഇറിഗേഷൻ ഡിവിഷന് കീഴിലുള്ള ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലേക്ക് ഓയിൽ ഇ േ മ ഴ ് സ ് ഡ ് ഒ ാ േ ട്ട ാ ്ര ട ാ ൻ സ ് േ ഫ ാ ർ മ ർ , സ്റ്റാർട്ടറുകൾ സπൈ ചെയ്യൽ (പുനർ ദർഘാസ്)— ` 4,25,500

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 900 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-4-2013-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-4-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-4-2013, 3.30 മണി.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 3-ന് ഇലക്ട്രിക്കൽ എ & ബി വിഭാഗങ്ങൾ. മറ്റുള്ളവയ്ക്ക് 'സി'-യും അതിനു മുകളിലും.

പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 45 ദിവസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത്9th APRIL 2013] IRRIGATION DEPARTMENT 174 നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചിലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-156/2009-10. 2013 മാർച്ച് 6.

കേരള ഗവർണ്ണർക്കുവേ≠ി പരപ്പനങ്ങാടി ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടു ള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടുപിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുകൊ≠ോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—01/2012-13—പദ്ധതി പരിപാലനം—തിരൂര് ലിഫ്റ്റ് ഇറിഗേഷൻ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തി—` 2,94,155.

നിരതദ്രവ്യം— ` 7,400. ദർഘാസ് പ്രമാണത്തിന്റെ വില— ` 500 + വാറ്റ് 5%. ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ ഓഫീസിൽ നിന്നും 8-4-2013 മുതൽ 11-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-4-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-4-2013, 3.30 മണി.

കരാറുകാരുടെ വിഭാഗം—'സി'-യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് ഫോറവും മറ്റ് വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനു മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർഥ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് ഫോറത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ഇവ കൈമാറ്റംചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി ടി. ആർ. 5 രശീതിയോ അതിന്റെ പകർപ്പോ എന്നിവ വെക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധ) 582/2012 ഡബ്ലു. ആർ ഡി/ തിരുവനന്തപുരം തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർ ബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ. എഫ്. എസ്. കോഡും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവു ന്നതാണ്.

ചെറുകിട ജലസേചന ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പരപ്പനങ്ങാടി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി.എൻ./2011-12. 2013 മാർച്ച് 13.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.

9th APRIL 2013] IRRIGATION DEPARTMENT 175

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 3 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 30/2012-13—മിർപ-മീഞ്ച പഞ്ചായത്തിലെ ഉപ്പള പുഴയ്ക്ക് കുറുകെയുള്ള ഉപ്പള അണകെട്ടിന്റെ അടിയന്തിര അറ്റകുറ്റ പണി—` 10,00,000 25,000 2 31/2012-13—കുറ്റിക്കോൽ പഞ്ചായത്തിലെ റി. സ നമ്പർ 198/1-ൽ ഉ≠ത്തടുക്കം ടാങ്കിന്റെ പുനരുദ്ധാരണം—` 13,85,000 34,700 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,100 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'സി'യും മുകളിലും.

പ്രവൃത്തിതീർക്കേ≠ കാലാവധി—3 മാസം (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ).

പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-4-2013 മുതൽ 5-4-2013 വരെ ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃത്തികളുടെ ദർഘാസുകൾ 9-4-2013-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

പ്രവൃത്തികളുടെ ദർഘാസുകൾ 9-4-2013-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം പാടുള്ളതല്ല.

ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും, പ്രാഥമിക ഉടമ്പടി ` 100 മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിന്റെകൂടെ ടെ≠ർ ഫോറം വാങ്ങിയതിന്റെ ടി. ആർ. 5 രസീതും ലൈസൻസിന്റെ ഒരു ഫോട്ടോ കോപ്പി, പാൻ കാർഡിന്റെ കോപ്പി എന്നിവയുടെ ശരിപകർപ്പും കൂടി നൽകേ≠താണ്.

ഗവ. ഉത്തരവ് പി.84/97പി.ഡബ്ല്യൂഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ വിശദ വിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റും അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്ന് കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽ നിന്ന് നൽകേ≠ താണ്. കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും ബില്ലിൽ നിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധിക്കു ള്ളിൽ കരാർ ഉടമ്പടി വച്ച് ടി പ്രവൃത്തികൾ സമയപരിധിക്കു ള്ളിൽ ചെയ്തു തീർക്കേ≠താണ്. അല്ലാത്ത പക്ഷം നിയമാനു സൃതമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 09 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-09.pdf_2013_15_3_Irrigation/. Archive identifier in.gazette.kerala_new.2013-04-09.pdf_2013_15_3_Irrigation.