©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഏപ്രിൽ 9
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
15
നമ്പർ
19th Chaithra 1935 1935 ചൈത്രം 19
PART III
Labour Department
NOTICE
No. WCA. 806/2009. 5th March 2013.
DETAILS OF DEPENDENT
Sl No. Name and Address Relationship
Whereas, Kerala Water Authority and the Contractor Sri Asokkumar has deposited with this Court an amount of ` 3,94,120 (Rupees Three lakh Ninety Four Thousand One hundred and Twenty only) as Employees Compensation payable to the dependents of the deceased workman Sri Sreekumaran Nair who met with a fatal accident on 7-12-2002 arising out of and in the course of his employment under the above employers. From that amount 50% was paid to Smt. Saraswathyamma (Mother) and Aswathy (Daughter) the dependents of the deceased as per the Hon'ble Kerala High Court Order No. IA. 1664/2011 in MFA No. 298/2009 dated 17-10-2012.
And whereas an enquiry conducted through the Assistant Labour Officer, Thriuvananthapuram II Circle it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees' Compensation Act, 1923.
1 Smt. Saraswathyamma Mother 2 Smt. Aswathy Daughter Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
കേരള വാട്ടർ അതോറിറ്റിയുടെയും റ്റി. സി. 21/838-ൽ കരമന മങ്ങാട്ടുകോണത്തു പുത്തൻവീട്ടിൽ വാട്ടർ അതോറിറ്റി യിലെ കോൺട്രാക്ടറായ ശ്രീ. അശോക് കുമാറിന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശ്രീകുമാരൻ നായരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,94,120 (മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഒരുന്നൂറ്റി ഇരുപത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. ആയതിൽ9th APRIL 2013] LABOUR DEPARTMENT 28 നോട്ടീസ് ബഹു.കേരള ഹൈക്കോടതിയുടെ 17-10-2012-ലെ എെ. എ. നമ്പർ 1664/2011 ഇൻ എം. എഫ്്. എ. നമ്പർ 298/2009-ലെ ഉത്തരവ് പ്രകാരം ആശ്രിതരായ ശ്രീമതി സരസ്വതിയമ്മ (മാതാവ്), ശ്രീമതി അശ്വതി (മകൾ) എന്നിവർക്കായി നൽകിയ ` 1,97,060 കിഴിച്ച് ബാക്കി വരുന്ന ` 1,97,060 വിതരണം ചെയ്യുവാനായി ബാക്കിയു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരി ഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം പുതുവൽ പുത്തൻ വീട്ടിൽ വള്ളക്കടവ് സരിത നിവാസിൽ റ്റി. സി. 43/1139-ൽ ശ്രീമതി സരസ്വതിയമ്മ (മാതാവ്), ശ്രീമതി അശ്വതി (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി തുകയ്ക്ക് അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെ ങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(1)
2012 മാർച്ച് 6.
നമ്പർ ഡി-1758/2012.
Employees' Compensation
Office of the Employees' Compensation (Sd.) Commissioner, Thiruvananthapuram.
M/s. Raj Constructions, Pulikkaparambil House, Ambalamedu P.O. കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷിനു, ഇളവനാമറ്റത്തിൽ വീട്, കരുണാപുരം, കമ്പംമേട്, ഇടുക്കി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി ` 4,53,000 (നാലുലക്ഷത്തി അമ്പത്തിമൂവായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ഇലവനമറ്റത്തിൽ വീട്, കരുണാപുരം, മൂങ്കിപ്പള്ളം, ഇടുക്കി ജില്ലയിൽ താമസം (1) ഇ. ഡി. സുധാകരൻ (പിതാവ്), (2) ആലീസ് സുധാകരൻ, (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
Commissioner.
നോട്ടീസ്
നമ്പർ എ-647/03.
2013 മാർച്ച് 8.
പി. എസ്. സെബാസ്റ്റ്യന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാബുരാജ്, പോഴേത്തുചിറയിൽ, നടുവിലെ വൈക്കം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,74,817 (ര≠് ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്ണൂറ്റി പതിനേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. പി. ജി. മണി (സഹോദരൻ), 2. രാജു (സഹോദരൻ), 3. പ്രകാശൻ (സഹോദരൻ), 4. ചന്ദ്രമതി (സഹോദരി), 5. സരസ്വതി (സഹോദരി), 6. മനോ∑ണി (സഹോദരി), 7. സജീഷ്, എസ്. കെ. (സഹോദരി ഹൈമവതിയുടെ മകൻ), 8. കവിതമോൾ, എസ്. കെ. (ഹൈമവതിയുടെ മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.
(2)
2013 മാർച്ച് 6.
നമ്പർ ഡി-2674/2012.
ശ്രീ പി. എ. ഹമീദ്, ഹൗസ് നമ്പർ 27/2690, കൂട്ടം പറമ്പിൽ വീട്, പെരുമ്പാവൂർ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോമോൻ S/o ജോസ്, ഇഞ്ചിക്കാലായിൽ വീട്, കങ്ങിരിക്കാപ്പിള്ളി, ആരക്കുന്നം പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,12,156 (ര≠ു ലക്ഷത്തി പന്തീരായിരത്തി ഒരുന്നൂറ്റി അമ്പത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ഇഞ്ചിക്കാലായിൽ വീട്, പുളിക്കമാലി പി. ഒ., ഓലിക്കുരിശ്, കണയന്നൂർ താലൂക്ക് (1) ശ്രീമതി. തന്നൂജ, എൻ. ബി. (ഭാര്യ), (2) ഹെൽനജോമോൻ (മൈനറായ മകൾ), (3) ക്രിസ്റ്റിജോമോൻ (മൈനറായ മകൾ), (4) ശ്രീമതി അന്നക്കുട്ടി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
് റീജിയണൽ ജോയിന്റ ് എംπോയീസ് ലേബർ കമ്മീഷണറുടെ കോമ്പൻസേഷൻ കമ്മീഷണർ കാര്യാലയം, (റീജിയണൽ ജോയിന്റ ് എറണാകുളം. ലേബർ കമ്മീഷണർ).
9th APRIL 2013] LABOUR DEPARTMENT 29 നോട്ടീസ്നമ്പർ ഡബ്ളിയൂ. സി. 31/2012. 2013 മാർച്ച് 12.
ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രി തരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) മാതാ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോഷി, കണിരാഗത്തിൽ ഹൗസ്, പനംπാവ്, തോട്ടുമുക്കം ( പി. ഒ.), മലപ്പുറം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,23,979 (നാല്് ലക്ഷത്തി ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ബിന്ദു ജോഷി (വിധവ), 2. ജോഷ്ന (മകൾ), 3. ജോഷ്മി (മകൾ), 4. ജോബിന (മകൾ) എന്നിവർ മാത്രമേ
റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കോഴിക്കോട്. കമ്മീഷണർ.