Servants of Knowledge
Kerala Gazette · Government of Kerala

Notice of District Registrar, Thrissur

Published 09 April 2013

Department
Registration Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-09.pdf_2013_15_3_Registeration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഏപ്രിൽ 9

No.

Vol. II

15 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 9th April 2013

19th Chaithra 1935 1935 ചൈത്രം 19

PART III

Registration Department

തൃശ്ശൂർ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്

പരസ്യം

നമ്പർ എം2-5861/2011.

2013 മാർച്ച് 2.

1955-ലെ 12-ാമത് തിരുവിതാംകൂർ-കൊച്ചി ശാസ്ത്ര, സാഹിത്യ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് അനുസരിച്ച് തൃശ്ശൂർ ജില്ലാ രജിസ്ട്രാർ ഓഫീസിൽ 1985-ാമാ≠് R-324/85-ാം നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള 'പരാഗ് ആർട്സ് & സ്പോർട്സ് ക്ലബ്, കടങ്ങോട്' എന്ന സമിതി പ്രവർത്തിക്കുന്നു≠ോ എന്ന് അന്വേഷിച്ചുകൊ≠്, പ്രസ്തുത ആക്റ്റിലെ സെക്ഷൻ 30(3) അനുസരിച്ച് രജിസ്റ്റേർഡ് കത്ത് അയച്ചിട്ടുള്ളതും, സമയപരിധി കഴിഞ്ഞിട്ടും, വാർഷിക റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയോ, അപ്രകാരം ചെയ്യാതിരുന്നതിന് തക്കതായ കാരണം കാണിച്ചുകൊ≠് മറുപടി നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ പ്രസ്തുത സൊസൈറ്റിയുടെ (പരാഗ് ആർട്സ് & സ്പോർട്സ് ക്ലബ്, കടങ്ങോട് രജി. നമ്പർ 324/1985) പേര്, ഈ നോട്ടീസ് ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ സെക്ഷൻ 30(4) അനുസരിച്ച് പ്രവർത്തനരഹിതമായി പരിഗണിച്ച് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.

ജില്ലാ രജിസ്ട്രാർ (ജനറൽ)-ടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ജില്ലാ രജിസ്ട്രാർ (ജനറൽ).
Cite this issue. Kerala Gazette, Government of Kerala, 09 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-09.pdf_2013_15_3_Registeration/. Archive identifier in.gazette.kerala_new.2013-04-09.pdf_2013_15_3_Registeration.