1961-ലെ കേരള സർവ്വെയും അതിർത്തിയും L. A. Notifications and Declarations സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് THIRUVANANTHAPURAM DISTRICT
വി⁄ാപനം
നമ്പർ എൽ. എ. (റ്റി)1-1170/2010. 2013 മാർച്ച് 5.
കേരള സർക്കാരിന്റെ 30-5-2007-ാം തീയതിയിലെ ജി. ഒ. (ആർ റ്റി.) 2301/2007/ആർ. ഡി. നമ്പർ വി⁄ാപന പ്രകാരം തിരുവനന്തപുരം ശ്രീപ≠ാരവക സ്പെഷ്യൽ തഹശീൽദാരെ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ടിന് വിധേയമായി ഒരു കളക്ടറെ ചുമതലകൾ നിർവ്വഹിക്കുന്നതിനുവേ≠ി നിയമിച്ചതിനാലും ;
ഇതോടൊപ്പം വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കാരോട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ കാരോട് വില്ലേജിൽ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലേക്ക് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി ആവശ്യമായ സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കുന്നതിന് ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ കളക്ടർക്ക് ബോദ്ധ്യപ്പെട്ടതിനാലും ;
ഇപ്പോൾ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള അടിയന്തിരസ്വഭാവം പരിഗണിച്ച് ലാൻഡ് റവന്യു കമ്മീഷണറേറ്റ് മേൽപ്പറഞ്ഞ ആക്ട് 17-ാം വകുപ്പ് (2)-ാം ഉപവകുപ്പിന് വിധേയമായി ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാക്കേ≠തില്ലയെന്ന് നിർദ്ദേശിച്ചിട്ടു≠്.
പട്ടിക
ജില്ല—തിരുവനന്തപുരം.
താലൂക്ക്്—നെയ്യാറ്റിൻകര. വില്ലേജ്്—കാരോട്.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) ക്രമ സർവ്വെ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ (ഹെക്ടർ ആർ.
ച. മീറ്റർ) 1 143/9 നിലം 00.00.79
(നിലവിൽ
കരഭൂമി)
സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, ശ്രീപ≠ാരവക ലാൻഡ്സ് നമ്പർ 3 & എൽ.എ. (ഒപ്പ്) സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, സ്പെഷ്യൽ തഹശീൽദാർ, തിരുവനന്തപുരം. പൊന്നുംവില ഓഫീസർ.
Gaz. No. 16/2013/DTP (CLR).
പ്രകാരമുള്ള പരസ്യം
നമ്പർ എൽ. എ. (റ്റി)1-1170/2010. 2013 മാർച്ച് 5.
താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുന്നതാ ണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിർത്തികൾ കാണിച്ച് കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനുവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.
പ്രസ്തുത ആക്ടിലെ 6(2) എ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കൈവശക്കാർക്കും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന എല്ലാ മരങ്ങളോ കുറ്റി ക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്ത ണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാര മു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേ ക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആർക്കെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
2960 KERALA GAZETTE [PART IIIപട്ടിക
ജില്ല—തിരുവനന്തപുരം.
താലൂക്ക്്—നെയ്യാറ്റിൻകര. വില്ലേജ്്—കാരോട്.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) ക്രമ സർവ്വെ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ (ഹെക്ടർ. ആർ.
ച.മീറ്റർ) 1 143/9 നിലം 00.00.79
(നിലവിൽ
കരഭൂമി)
സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, ശ്രീപ≠ാരവക ലാൻഡ്സ് നമ്പർ 3 & എൽ.എ. (ഒപ്പ്) സിവിൽ സ്റ്റേഷൻ, കളക്ട്രേറ്റ്, സ്പെഷ്യൽ തഹശീൽദാർ, തിരുവനന്തപുരം. പൊന്നുംവില ഓഫീസർ.
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്ത ണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാര മു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേ ക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—കോട്ടയം. താലൂക്ക്്—കാഞ്ഞിരപ്പള്ളി. വില്ലേജ്്—കൂട്ടിക്കൽ. ബ്ലോക്ക് നമ്പർ—76.
KOTTAYAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ബി2-12/2012. 2012 ഒക്ടോബർ 8.
സർവ്വെ നമ്പർ—297, 349
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ സ്പെഷ്യൽ തഹശീൽദാർ ഓഫീസ്, ലാന്റ ് അക്വിസിഷൻ, പാലാ.
(ജനറൽ).
ERNAKULAM DISTRICT
താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപറയുന്ന ഭൂമിയിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും :—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ സി1-447/2012.
2013 മാർച്ച് 12.
താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ ഈ വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിൽ താഴെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.
16th APRIL 2013] COMMISSIONERATE OF LAND REVENUE 2961പ്രസ്തുത ആക്ടിലെ 6(3) എ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്ത ണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാര മു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാ വുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആർക്കെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്്—കണയന്നൂർ.
വില്ലേജ്്—കുമ്പളം.
ബ്ലോക്ക്—15 റീ സർവ്വെ നമ്പർ—20, 24
സ്പെഷ്യൽ തഹശീൽദാർ, (ഒപ്പ്) (എൽ. എ.) ഓഫീസ്, സ്പെഷ്യൽ തഹശീൽദാർ എൻ. എച്ച്. നമ്പർ-1 (എൽ. എ.) കാക്കനാട്.
(എൻ.എച്ച്. നമ്പർ-1). 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ എ3-1217/2012.
2013 മാർച്ച് 13.
താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിർത്തികൾ കാണിച്ച് കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾ ക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാർക്കും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്ത ണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാര മു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാ വുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആർക്കെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്്—കണയന്നൂർ. വില്ലേജ്്—മരട്.
സർവ്വെ നമ്പർ—2, 3, 4, 7, 8, 9, 10, 11, 12
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ സ്പെഷ്യൽ തഹശീൽദാർ ഓഫീസ്, എൽ. എ., (എൽ. എ.) വൈറ്റില. എൻ. എച്ച്. നമ്പർ-3.
2962 KERALA GAZETTE [PART IIIKASARAGOD DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. No. A 165/2010.
4th February 2013.
The subjoined statement is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the Officer in-charge of the survey whose headquarters are at Kasaragod.
Field maps may be obtained on an application and on payment of the fees prescribed from time to time.
Name of work—Sub Jail Water Tank.
Award No. 6/2011 dated 25-10-2011.
SCHEDULE
District—Kasaragod.
Taluk—Hosdurg.
Village—Hosdurg.
Initial Survey/
Re-survey/Revision Survey As per Revenue Accounts As now surveyed
Remarks
Survey field Sub Division Survey field Sub Division Area in Area in
No. No. No. No. Hectares Hectares
172 4 C 172 4C 0.1659 0.1457 ..
11 0.0202
Office of the Special Tahsildar, (L.A.), Kasaragod.
(Sd.) Special Tahsildar (L.A.).