Servants of Knowledge
Kerala Gazette · Government of Kerala

Supplement (Departmental Tests)

Published 16 April 2013

Part
PART I B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2013-04-16.pdf_2013_16_Part_1b_supp
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 16 dated 16th April 2013.

PART I B

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

വി⁄ാപനം

നമ്പർ ഡി. ഇ. 3 (1) 1251/12/ഇ.ഡബ്ല്യു.

2013 മാർച്ച് 4.

(1) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 20-3-2012-ലെ ഗസറ്റ് വി⁄ാപനപ്രകാരം അപേക്ഷ ക്ഷണിച്ച് 2012 ഒക്ടോബർ 29, 30, 31 തീയതികളിൽ നടത്തിയ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ടെസ്റ്റിനും ഹെഡ് ഡ്രാഫ്റ്റ്സ്മാൻ ടെസ്റ്റിനും ജയിച്ചവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 23-5-1974-ലെ ഗവൺമെന്റ ് ഉത്തരവ് അനുസരിച്ച് ജി. ഒ. (എംഎസ്.) നമ്പർ 129/74/പി.ഡി. തീയതി 23-5-1974) ഓരോ പേപ്പറിന്റേയും ഫലം പ്രത്യേകം കൊടുത്തിട്ടു≠്. ടെസ്റ്റ് പൂർണ്ണമായും ജയിച്ചിട്ടു≠ോ എന്ന് ടെസ്റ്റിന്റെ എല്ലാ പേപ്പറു കളുടെയും ഫലം നോക്കി നി›യിക്കേ≠താണ്. 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവിൻപ്രകാരം [ജി. ഒ. (എംഎസ്.) നമ്പർ 556/78/ പി.ഡി. തീയതി 29-7-1978] 1-4-1977-നുശേഷം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചുകഴിഞ്ഞവർക്കുമാത്രമേ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. 1-4-1977-നുമുൻപ് ടെസ്റ്റ് ഭാഗികമായി പാസ്സാവുകയും എന്നാൽ 1-4-1977-നുശേഷം ടെസ്റ്റിന്റെ ബാക്കി പേപ്പറുകൾ പാസ്സായി ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ല. അങ്ങനെയുള്ളവർ റിസൾട്ട് പ്രസിദ്ധീകരിച്ച ഗസറ്റും അഡ്മിഷൻ ടിക്കറ്റും ബന്ധപ്പെട്ട മേലധികാരികളെ കാണിച്ച് ബോദ്ധ്യപ്പെടുത്തി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്. 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവിൻ പ്രകാരം സർട്ടിഫിക്കറ്റിനർഹതയുള്ള ഉദ്യോഗസ്ഥർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് കമ്മീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുമ്പാകെ ഹാജരാക്കേ≠താണ്.

(2) ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ടെസ്റ്റിനും ഹെഡ് ഡ്രാഫ്റ്റ്സ്മാൻ ടെസ്റ്റിനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊ≠് മേൽപ്പറഞ്ഞ പ്രകാരം ഓരോ ടെസ്റ്റിനും പാസ്സാകുന്ന പരീക്ഷാർ∞ികൾ അതാത് സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കേ ≠താണ്. സർട്ടിഫിക്കറ്റിനുവേ≠ിയുള്ള അപേക്ഷകൾ അനുബന്ധത്തിൽ കൊടുത്തിട്ടുള്ള നി›ിത ഫോറത്തിൽ സർട്ടിഫിക്കറ്റ് ഒന്നിന് ` 100 (നൂറ് രൂപ) ക്രമത്തിൽ "0051 PSC 800 State P.S.C. 99 Others receipts" എന്ന ഹെÕിൽ ഫീസടച്ച് അസ്സൽ ചെലാൻ സഹിതം സമർപ്പിക്കേ≠താണ്. അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന ഏതെങ്കിലും വിവരം നൽകാതിരിക്കുകയോ മറ്റേതെങ്കിലും ന്യൂനത ഉ≠ായിരിക്കുകയോ ചെയ്താൽ അപ്രകാരമുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾക്ക് ആധാരമായ അഡ്മിഷൻ ടിക്കറ്റുകളോ എെഡന്റിറ്റി സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയയ്ക്കേ≠താണ്. 1995 ജനുവരി മുതലുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷ എഴുതിയവർ അഡ്മിഷൻ ടിക്കറ്റോ അറ്റന്റൻസ് സർട്ടിഫിക്കറ്റോ കൈവശമില്ല എങ്കിൽ പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റിനുവേ≠ിയുള്ള അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിനുള്ള ഫീസ് കൂടാതെ നഷ്ടപ്പെട്ട ഒരു അഡ്മിഷൻ ടിക്കറ്റിന് ` 100 നിരക്കിൽ "0051 PSC 105 State P.S.C. 99 Others receipts" എന്ന ഹെÕിൽ ഫീസടച്ച് അസ്സൽ ചെലാൻ അനുബന്ധം ഒന്നിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും സത്യപ്രസ്താവനയും ഫോട്ടോ പതിച്ച് ബന്ധപ്പെട്ട ആഫീസ് മേധാവിയോ, ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയതുകൂടി ഹാജരാക്കേ≠താണ്.

(3) നിലവിലുളള നടപടി ക്രമമനുസരിച്ച് ഉത്തരക്കടലാസുകൾ പുനxപരിശോധിക്കുവാൻ അനുവാദമില്ല. എന്നാൽ പേപ്പർ ഒന്നിന് ` 50 (അൻപത്) "0051 PSC 105 State P.S.C. 99 Others receipts" എന്ന ഹെÕിൽ അടച്ച് അസ്സൽ ചെലാൻ സഹിതം അപേക്ഷിച്ചാൽ വിവിധ വിഷയങ്ങൾക്ക് ലഭിച്ചിട്ടുള്ള മാർക്കുകൾ കൂട്ടിനോക്കി തെറ്റുകൾ വല്ലതും സംഭവിച്ചിട്ടു≠ോ എന്ന് പരിശോധിച്ച് വിവരം അറിയിക്കുന്നതാണ്. ഈ പരിശോധന പബ്ലിക് സർവ്വീസ് കമ്മീഷൻ ആഫീസിൽ തന്നെയായിരിക്കും നടത്തുന്നത്. ഇതിനുള്ള അപേക്ഷകൾ പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം സമർപ്പിക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ,

(ഒപ്പ്) തിരുവനന്തപുരം.

സെക്രട്ടറി.

2

ANNEXURE—I

(See Para 3 of the Notification)

APPLICATION FOR CERTIFICATE OF THE DEPARTMENTAL TESTS (SPL.)

DRAFTSMAN/HEAD DRAFTSMAN

1. Name and Official Designation :

2. Address to which Certificate is to be sent :

3. Sex

:

4. Name of Test to which Certificate is required :

5. Details of Test

Name of Paper and Part Month & Year of Passing the Examination Reg. No. and Year

6. Whether you have produced along :

with this application all the relevant

Admission Tickets.

7. Total Value of Chalan receipts enclosed :

(No. & Date)

8. Signature of the Candidate with date :

9. Date of the application :

Note:—If all the Admission Tickets/Affidavit (in original) are not enclosed the application will not be entertained.

HEAD OF ACCOUNT "0051 PSC 800 State PSC 99 Other receipts"

3

ANNEXURE—II

KERALA PUBLIC SERVICE COMMISSION

IDENTITY CERTIFICATE

Specimen Signature of the Candidate :

Here affix recent 1. .................................................................................

Passport size photograph of 2. .................................................................................

the candidate and attest it by the Head

of Office.

3. .................................................................................

Certified that the photograph and specimen signature affixed above is of Sri/Smt. ……………………………...

and that he/she had appeared for the Departmental Test conducted by the Kerala Public Service Commission during .........................................

Signature, Name & Designation of the (Office Seal)

Head of Office/Department

AFFIDAVIT

I, .............................................................................. solemnly affirm and declare that I myself had appeared for the Departmental Tests ................................. as per details appended and my original Admission Ticket of the above examination was irrecoverably lost.

Name & Address of the Candidate Name of Test & Papers attended Name of Examination Centre Rgister No.

Station : Date :

(Name & Signature of the Candidate):

Signed before me.

Signature, Name & Designation of Head of Office/Department Note :—1. The Affidavit and Identity Certificate should be signed before the Head of Office who should countersign and identify the photograph and specimen signature.

2. Head of Office means the Drawing and Disbursing Officer or other Superior Controlling Officer.

3. In the case of the candidate himself being a Gazetted Officer, some other Gazetted Officer should attest the photograph and the signature.

4. The fee for affidavit is ` 100 (for each hall ticket)

"0051 PSC 105 State PSC 99 Other receipts"4

FIRST GRADE DRAFTSMAN / HEAD DRAFTSMAN—FEBRUARY 2012

Paper Name—Paper I

Maximum mark : 100 Date of test—29-10-2012

Minimum marks for pass : 40

Passed Candidates

Sl. No. Reg. No. Name of the Candidates Marks

(1) (2)

(3)

(4) 1 202 Abu, B.

41 2 207 Ani, A. L.

60 3 210 Anitha, K. G.

69 4 219 Beena, S. S.

50 5 220 Bijina, D.

81 6 221 Bindhu, J.

45 7 224 Bindu Roy, S.

51 8 228 Chandralekha, A.

68 9 232 Ganga, C.

40 10 237 Indiradevi, R.

62 11 244 Kala, B. S.

68 12 247 Lalithamma, P.

42 13 250 Liji S. Sankar

75 14 252 Manju, K. G.

80 15 254 Manoj Kumar, M.

50 16 255 Mary Sindhu, M. B.

46 17 262 Nireesh, S.

53 18 266 Rajani, R.

62 19 267 Rajeev, G.

60 20 271 Rakhi, S.

40 21 273 Remadevi, S.

45 22 276 Sabu, S.

68 23 277 Sajish, S. K.

50 24 281 Sanil Kumar, K. R.

58 25 290 Sheeja, S.

55 26 294 Simi, P.

54 27 295 Sindhu, G.

53 28 298 Sreedevi Amma, S.

41 29 299 Sreeju R. Chandran

75 30 300 Sreekala, N. S.

42 31 302 Sreekumari, R. S.

47 32 306 Sunitha, S. S.

61 33 308 Ushamma, N. P.

67 34 309 Vaheeda, I.

56 35 310 Venu, R.

4136 402 Anie C. Paul 52 37 403 Anil, N. 46 38 409 Bushra, K. 46 39 414 Girija, S. 55 5 (1)

(2)

(3)

(4) 40 419 Kavitha, S.

46 41 422 Manoj C. P. Chirakkunnel 55 42 427 Sajitha, C. S.

59 43 429 Salilamma, P. C.

58 44 430 Salitha, K.

53 45 434 Smitha, V.

44 46 435 Sowmya Bhaskaran . 52 47 438 Sunil K. Thomas

58 48 441 Tesamma Xavier

58 49 503 Ambika, A. V.

57 50 507 Beena, P. B.

51 51 510 Bindu, S.

. 45 52 522 Preena, C. P.

45 53 523 Priya, T. P.

40 54 527 Reetha, P. M.

68 55 529 Sajimol, T. R.

49 56 531 Salimole, K. P.

69 57 538 Sheena, K.

42 58 540 Shyla A prem 40 59 543 Sreelekha, K. P.

41 60 548 Usha Kumari, C. P.

44 61 604 Deepa, C. M.

51 62 606 Faseela, C. M.

44 63 611 Krishna Kumar, P.

40 64 612 Kunhikrishnan, C.

43 65 616 Nisha Purushan

41 66 623 Rajitha, M. P.

43 67 626 Rineesh, C. K.

64 68 632 Suma, P. B.

40 FIRST GRADE DRAFTSMAN / HEAD DRAFTSMAN—FEBRUARY 2012

Paper Name—Paper II

Maximum mark : 50 Date of Test—30-10-2012

Minimum marks for pass : 20

Passed Candidates

Sl. No. Reg. No. Name of the Candidates Marks

(1) (2)

(3)

(4) 1 211 Anupama G. Prabha 24 2 239 Jayanadh, P.

203 247 Lalithamma, P. 20 4 285 Shamla, S. 21 5 299 Sreeju R. Chandran 226 (1) (2)

(3)

(4)

6 403 Anil, N.

23

7 415 Marykutty Xavier 21

8 417 Jasmin, P. S.

21

9 421 Manjusha, A.

31

10 423 Maya, A.

27

11 435 Sowmya Bhaskaran 26

12 501 Aboobakar Sideek, A. 29

13 505 Anwar Sadiq Y. H. 20

14 521 Prasanna, K. M. 24

15 533 Shaheer Muhammed, K. 33

16 535 Sheeja, T. T.

28

17 542 Sreeja, P.

20

18 610 Jisha, U.

22

19 614 Mohanan, K.

21

20 616 Nisha Purushan 29

21 618 Pradeepkumar, K. P. 22

22 625 Ratheesh, M.

20

FIRST GRADE DRAFTSMAN / HEAD DRAFTSMAN—FEBRUARY 2012

Paper Name—Paper III

Maximum mark : 100 Date of Test—31-10-2012

Minimum marks for pass : 40

Passed Candidates

Sl. No. Reg. No. Name of the Candidates Marks

1 222 Bindu, K.

62

2 278 Sajitha, G.

50

3 279 Sanal Kumar, L. G. 66

4 289 Sheeja, S.

61

5 296 Sobha, D.

41

6 307 Usha Kumari, S. 47

7 405 Benoy Varghese 71

8 420 Manju Gopalan 57

9 436 Sreeja, G.

56

10 517 Kausallia, M. N. 51

11 530 Salim, P. M.

55

12 545 Sunny, K. J.

49

13 547 Usha, K. S.

61

14 607 Geetha, K. C.

65

15 635 Vinod Vayalankara 59

Cite this issue. Kerala Gazette, Government of Kerala, 16 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-16.pdf_2013_16_Part_1b_supp/. Archive identifier in.gazette.kerala_new.2013-04-16.pdf_2013_16_Part_1b_supp.