©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 16
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
16
നമ്പർ വാല്യം 2 } } 16th April 2013
26th Chaithra 1935 1935 ചൈത്രം 26
PART III
Co-operative Department
REGISTRATION CERTIFICATE
No. O-3214/2012. 11th December 2012.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.
3. Address—Manamboor Village Residents Welfare Co-operative Society Ltd. No. T. 1824, Kavalayoor P. O., Chirayinkeezh, Thiruvananthapuram.
4. Liability—Limited.
5. Area of operation—All wards in the Manamboor Village of Chirayinkeezh Taluk.
6. Main Object — As per Bye-law Class 3.
7. Type of Society—Miscellaneous Social Welfare as per Rule-15 (11) (1).
8. Authorized Share Capital— ` 10,50,000
(Rupees Ten lakhs and fifty thousand only).
Categorical Statement
1. Name and Number of the Society—Manamboor Village Residents Welfare Co-operative Society Ltd. No. T. 1824.
9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Thiruvananthapuram.
(General).
- Date of Registration—11-12-2012. ↩
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which one furnished in the Categorical Statements are registered by me as Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
4. Liability—Limited.
5. Area of operation—Pathanamthitta Revenue District. 6. Main Object—Welfare of members.
7. Type—Miscellaneous type, under Rule 15(II)3(1) of Kerala Co-operative Societies Act 1969.
8. Authorized Share Capital—
(1) 9000 'A' Class shares of ` 100 each. (2) 500 'B' Class shares of ` 1000 each. (3) 1000 'C' Class shares of ` 10 each.
Categorical Statements
(1)
No. O-6046/2012.
Total ` 15 Lakhs.
9. Maximum Borrowing Power—Fifty times of Paid up Share Capital and Reserve Fund.
18th February 2013.
1. Name and Number of the Society—The Kodumon Agricultural Improvement Co-operative Society Ltd. No. P. T. 242.
2. Date of Registration—18-2-2013.
3. Address—The Kodumon Agricultural Improvement Co-operative Society Ltd. No. P.T. 242, Kodumon P. O., Kodumon, Adoor, Pathanamthitta District.
4. Liability—Limited Liability
5. Area of operation—The whole of Kodumon Grama Panchayat in Adoor Taluk.
6. Main Object— To issue loan for Agricultural Improvement and Agricultural Development and receive deposits from it's members.
7. Type—Primary Credit Society Rule (15) (1) A (3)b.
8. Authorized Share Capital— ` 60,00,000
(Rupees Sixty lakhs only) (1) 50000 'A' Class shares of ` 100 each. (2) 2000 'B' Class shares of ` 250 each. (3) 10000 'C' Class shares of ` 50 each.
9. Maximum Borrowing Power—150 times of Paid up Share Capital and Reserve Fund.
(2)
No. O-3789/2012.
(3)
No. O-5017/2012.
4th March 2013.
1. Name and Number the Society—Pampavally Gramin Vanitha Co-operative Society Ltd. No. P. T. 245.
2. Date of Registration—4-3-2013.
3. Address—Pampavally Gramin Vanitha Co-operative Society Ltd. No. P.T. 245, Thulappally P. O. Ranni, Pin-686 510, Pathanamthitta District.
4. Liability—Limited.
5. Area of operation—Arayanjilimun, Thulappally, Kissumam, Naranamthode, Sabarimala Wards of Ranni-Perunadu Grama Panchayat.
6. Main Object—To promote the socio-economic interest of it's members and to arrange funds for loans & advances to it's members and receive deposits from it's members.
7. Type—Vanitha Co-operative Society, under Rule 15(10) of Kerala Co-operative Societies Act 1969.
8. Authorized Share Capital—` 45,00,00
(Rupees Four lakhs fifty thousand only)
28th February 2013.
1. Name and Number of the Society—Pathanamthitta District Co-operative Service Pensioners Credit Co-operative Society Ltd. No. P. T. 239.
2. Date of Registration—17-11-2012.
3. Address—Pathanamthitta District Co-operative Service Pensioners Credit Co-operative Soceity Ltd. No. P.T. 239, Pathanamthitta P. O.
(1) 2000 'A' Class shares of ` 100 each. (2) 2000 'B' Class shares of ` 100 each. (3) 5000 'C' Class shares of ` 10 each.
Total ` 4,50,000
9. Maximum Borrowing Power—100 times of Paid up Share Capital + Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Pathanamthitta.
(General).
16th APRIL 2013] CO-OPERATIVE DEPARTMENT 39ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ: ശ്രീ. സി. സി. തോമസ്)
(1)
നമ്പർ എ.ഇ.എൽ. 349/2012/കെ.ഡിസ്.
2013 ഫെബ്രുവരി 28.
സൂചന:— (1) ഈ ആഫീസിലെ 22-12-2011-ലെ സി. എസ്. 4094/2011-ാം നമ്പർ ഉത്തരവ്. (2) സംഘം ലിക്വിഡേറ്ററുടെ 14-2-2013-ലെ 160/ബി/2009-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പീരുമേടിന്റെ 14-2-2013-ലെ 160/ബി/2009-ാം നമ്പർ കത്ത്.
എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ ആന്റ ് റ്റീ കമ്പനി എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 21-1-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ ആന്റ ് റ്റീ കമ്പനി എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാ വുന്നതാണ്.
ട്രാവൻകൂർ റ∫ർ ആന്റ ് റ്റീ കമ്പനി എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘം, എെ. 276-ന്റെ ലിക്വിഡേറ്റർ "എ" യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പീരുമേട് പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്
നമ്പർ 160/ബി/09.
2013 ഫെബ്രുവരി 14.
സൂചന:— (1) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 22-12-2011-ലെ
സി. എസ്. 4094/11-ാം നമ്പർ ഉത്തരവ്.
(2) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 31-12-2012-ലെ
എ. ഇ. എൽ. 349/11-ാം നമ്പർ ഉത്തരവ്.
സൂചന (1) ഉത്തരവ് പ്രകാരം എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ ആന്റ ് റ്റീ കമ്പനി എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുവേ≠ി പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി നിയമിച്ചിട്ടു≠്. ലിക്വിഡേറ്റർ 21-1-2012-ൽ ചാർ÷െടുത്തു.
ലിക്വിഡേറ്റർ ചാർജെടുത്ത തീയതിയിലെ ബാക്കിപത്രം
Balance Sheet as on 21-1-2012
Liabilities Amount Assets Amount
`
` Share capital 12130.00 Bank deposit
169.10 Depreciation fund 1440.40 Furniture
6327.50 Reserve for bad & doubtful Asset 10400.00 Futures & Fittings 92.00 Reserve for Deficit stock 104.00 Closing stocks 13671.00 Establishment & contingency 290.00 Deficit stock
104.00 Advance due by 57729.56 Advance due to 40270.64
Net loss for the year 21459.72 Total 82093.96
Total 82093.9616th APRIL 2013] CO-OPERATIVE DEPARTMENT 40
Receipt and Disbursement from 21-1-2012—13-12-2012
Receipt Amount Disbursement Amount
`
` ബാങ്ക് നിക്ഷേപം പിൻവലിച്ചത് 169.10 ബാങ്ക് ചാർ÷്
25.10 അകസാമാനം ലേലം ചെയ്ത വകയിൽ 500.00 ലിക്വിഡേഷൻ ചാർ÷്
97.00
കോമൺ ലിക്വിഡേഷൻ ഫ≠് 32.00
ആഡിറ്റ് ഫീസ്
240.00
അഫിലിയേഷൻ ഫീസ്
50.00
ക≠ിജൻസീസ്
225.00
669.10
669.10 മുന്നിരിപ്പ്
.. നീക്കിയിരിപ്പ്
..
Total 669.10 Total 669.10 Profit and loss Account 21-1-2012—13-12-2012
Expenditure Amount Income Amount
`
` Liquidation Charge 97.00
Common Liquidation fund 32.00
Contigency 225.00
Bank Charge 25.10
Total 379.10 Total
..
Profit
.. Loss
379.10 Total 379.10 Total 379.10 Loss during the year 379.10
Previous year 21459.72
Total 21838.82 Total 21838.82 ലിക്വിഡേഷൻ നടപടി പൂർത്തീകരിക്കുന്നതിനുവേ≠ി നിയമപ്രകാരമുള്ള ക്ലെയിം നോട്ടീസ് 3-3-2012-ൽ പ്രസിദ്ധപ്പെടുത്തുക യു≠ായി. ലിക്വിഡേറ്റർ ചാർ÷െടുത്തതു മുതൽ 13-12-2012 വരെയുള്ള എ. ഇ. എൽ. ആഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളതാണ്.
Balance Sheet as on 13-12-2012
Liabilities Amount Assets Amount
`
` Share capital 12130.00 Furniture
5827.50 Depreciation fund 1440.40 Fitures & Fittings 92.00 Reserve for bad & doubtful debts 10400.00 Closing stocks 13671.00 Deficit stock 104.00 Deficit stock
104.00 Advance due by 57729.56 Advance due to 40270.64
Net loss for the year 21838.82 Total 81803.96 Total 81803.9616th APRIL 2013] CO-OPERATIVE DEPARTMENT 41 ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സൂചന (2) ഉത്തരവ് പ്രകാരം കൊടുത്തുതീർക്കു വാനും ഈടാക്കുവാനും സാധിക്കാത്ത ആസ്തി ബാദ്ധ്യതകളുടെ പട്ടിക.
ആസ്തികൾ
ക്രമ ഇനം തുക ഈടാക്കുവാൻ കഴിയാത്തതിന്റെ നമ്പർ
` കാരണം
1 ഫർണിച്ചർ
5,827.50
2 ഫിറ്റിംഗ്സ്
92.00
3 നീക്കിയിരിപ്പ് സ്റ്റോക്ക്
13,671.00 സ്റ്റോക്ക് ലഭ്യമല്ലാത്തതിനാൽ
4 സ്റ്റോക്കിൽ കുറവ്
104.00
5 ലഭിക്കുവാനുള്ള അഡ്വാൻസുകൾ 40,270.64 രേഖകൾ ലഭ്യമല്ലാത്തതിനാൽ
6 അറ്റനഷ്ടം
21,838.82 സംഘം ലിക്വിഡേഷനിലായതിനാൽ ആകെ 81,803.96
ബാദ്ധ്യതകൾ
ക്രമ ഇനം തുക കൊടുക്കുവാൻ കഴിയാത്തതിന്റെ നമ്പർ
` കാരണം
1 ഓഹരി മൂലധനം
12,130.00 അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ 2 തേയ്മാന ഫ≠്
1,440.40
3 കിട്ടാക്കട കരുതൽ 10,400.00 കരുതലായതിനാൽ നീക്കം ചെയ്യാവുന്നതാണ് 4 സ്റ്റോക്കിൽ കുറവ്
104.00
5 അഡ്വാൻസുകൾ നൽകേ≠വ 57,729.56 രേഖകൾ ലഭ്യമല്ലാത്തതിനാലും ആരും അവകാശം
ഉന്നയിക്കാതിരുന്നതിനാലും
ആകെ 81,803.96
ലിക്വിഡേറ്റർ ഈടാക്കിയ തുകയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്കുള്ള ലിക്വിഡേഷൻ ചാർ÷് ` 97 പീരുമേട് സബ്ട്രഷറിയിലും ` 32 കോമൺ ലിക്വിഡേഷൻ ഫ≠ായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വ≠ിപ്പെരിയാർ ശാഖയിലും അടച്ചിട്ടു≠്. അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുന്നതിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മുകളിൽ പറഞ്ഞിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ ആന്റ ് റ്റീ കമ്പനി എസ്റ്റേറ്റ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം അവസാനമായി സമാപ്തീകരണം നടത്തിയതായി പ്രഖ്യാപിച്ചു കൊ≠ും 1969-ലെ സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് ശുപാർശ ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവായിരിക്കുന്നു.
(2)
നമ്പർ എ.ഇ.എൽ. 685/2010/കെ.ഡിസ്.
2013 ഫെബ്രുവരി 28.
സൂചന:— 1. ഈ ആഫീസിലെ 19-1-2010-ലെ എസ്.സി.റ്റി.എം. 12630/2008-ാം നമ്പർ ഉത്തരവ്. 2. സംഘം ലിക്വിഡേറ്ററുടെ 13-2-2013-ലെ 820/10-ാം നമ്പർ നടപടിക്രമം.
3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളത്തിന്റെ 13-2-2013-ലെ 820/10-ാം നമ്പർ കത്ത്.
എെ. 391-ാം നമ്പർ അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ വർക്കേഴ്സ് സഹകരണ സംഘം പ്രവർത്തനരഹിത മായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്നു ലിക്വിഡേറ്റർ 14-6-2010-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
16th APRIL 2013] CO-OPERATIVE DEPARTMENT 42സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 391-ാം നമ്പർ അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ വർക്കേഴ്സ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ വർക്കേഴ്സ് സഹകരണ സംഘം
ക്ലിപ്തം നമ്പർ എെ. 391 ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 820/10.
2013 ഫെബ്രുവരി 13.
സൂചന:— 1. സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 19-1-2010-ലെ
എസ്.സി.റ്റി.എം. 12630/08-ാം നമ്പർ ഉത്തരവ്
2. സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-1-2013-ലെ
എ. ഇ. എൽ. 685/10-ാം നമ്പർ ഉത്തരവ്
3. ലിക്വിഡേറ്ററുടെ 27-1-2013-ലെ 1-ാം നമ്പർ തീരുമാനം.
എെ. 391 അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ വർക്കേഴ്സ് സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് സൂചന (1)-ലെ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 14-6-2010-ൽ ലിക്വിഡേറ്റർ സ്വയം ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിന് എതിരെയും അനുകൂലമായുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ 60 ദിവസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് മന്നാംക≠ം വില്ലേജ് ഓഫീസ്, അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അടിമാലി ശാഖ, അടിമാലി സർവ്വീസ് സഹകരണ ബാങ്ക്, ഹെഡ് ഓഫീസ് എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയ പരിധിക്കകം ആരിൽനിന്നും അവകാശവാദങ്ങൾ ഉ≠ായില്ല. 1998-99 മുതൽ സംഘം പ്രവർത്തനരഹിതമായിരുന്നു. സംഘത്തിന്റെ 2008-09 വർഷം വരെയുള്ള ആഡിറ്റ് പൂർത്തിയായിട്ടു≠്. ആയതിനാൽ 2008-09 വർഷത്തെ ആഡിറ്റ് ചെയ്ത കടധന പട്ടിക ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധന പട്ടികയായി അനുമാനിക്കാവു ന്നതാണ്. ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരിമൂലധനം
6,000.00 നീക്കിയിരുപ്പ് കൈവശം 27.00 തെയ്മാന ഫ≠്
5,500.00 നീക്കിയിരുപ്പ് ബാങ്കിൽ 547.00 അഡ്വാൻസുകൾ സംഘത്തിൽനിന്നും ജില്ലാ ബാങ്ക് ഓഹരി
100.00 കൊടുക്കേ≠ത്
15,118.00 ഫർണിച്ചർ
5,500.00 തൻചെലവ്
1,050.00 അഡ്വാൻസ് സംഘത്തിനു ലഭിക്കേ≠ത് 518.00
അറ്റനഷ്ടം
20,976.00 ആകെ 27,668.00 ആകെ 27,668.00 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അടിമാലി ശാഖയിലു≠ായിരുന്ന ` 569-ം, ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന് ഓഹരിയായി ഉ≠ായിരുന്ന ` 100-ം കൂടി ആകെ ` 669 പിൻവലിച്ച് 5 ശതമാനം കോമൺ ലിക്വിഡേഷൻ ഫ≠ിലേക്കും ബാക്കി ` 636 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന ആയി നൽകുകയും ചെയ്തിട്ടു≠്. നിയമപ്രകാര മുള്ള ലിക്വിഡേഷൻ ചാർ÷് ` 108 ട്രഷറി അക്കൗ≠ിലും അടച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ 13-12-2012-ലെ 1-ാം നമ്പർ തീരുമാനപ്രകാരം ആസ്തികൾ എഴുതിതള്ളുന്നതിനും ബാദ്ധ്യതകൾ കുറവ് ചെയ്യു ന്നതിനും കോമൺലിക്വിഡേഷൻ ഫ≠ിലേക്ക് അധികമായി ` 636 അടച്ചതിന് അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുമതി ലഭിക്കുകയും ചെയ്തിട്ടു≠്.
16th APRIL 2013] CO-OPERATIVE DEPARTMENT 43ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തുക
`
` നിക്ഷേപത്തിനു ലഭിച്ച പലിശ 22 ജില്ലാ ബാങ്ക് അടിമാലി ശാഖ പലിശ നിക്ഷേപിച്ചത് 22 ജില്ലാ ബാങ്കിലുള്ള എസ്.ബി. പിൻവലിച്ചത് 569 കോമൺ ലിക്വിഡേഷൻ ഫ≠്
33 ജില്ലാ ബാങ്ക് ഓഹരി പിൻവലിച്ചത് 100 കോമൺ ലിക്വിഡേഷൻ ഫ≠് സംഭാവന 636 അഡ്വാൻസ്-സംഘത്തിൽ നിന്നും കൊടുക്കേ≠ത് 108 ലിക്വിഡേഷൻ ചാർജ് അടച്ചത്
108 ഫർണിച്ചർ
5,500 ലിക്വിഡേറ്ററുടെ ചെലവ്
27 അഡ്വാൻസ്-സംഘത്തിന് ലഭിക്കേ≠ത് 518 ഓഹരി
6,000 അറ്റനഷ്ടം
21,758 തെയ്മാന ഫ≠്
5,500
എസ്റ്റാബ്ലിഷ്മെന്റ ്
1,050
അഡ്വാൻസ്-സംഘത്തിൽ നിന്നും കൊടുക്കേ≠ത് 15,226 ആകെ 28,575 ആകെ 28,602 മുന്നിരിപ്പ് 27 നീക്കിയിരിപ്പ്
..
ആകെ മൊത്തം 28,602 ആകെ മൊത്തം 28,602 ലിക്വിഡേറ്ററുടെ 27-1-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ യോഗം 13-2-2013-ാം തീയതി 4 മണിക്ക് ദേവികുളം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോൺഫറൻസ് ഹാളിൽവച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ അംഗങ്ങൾ ആരും ടി തീയതിയിൽ ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തില്ല.
ലിക്വിഡേഷന്റെ ഭാഗമായുള്ള കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് 13-2-2013-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
13-2-2013 വരെയുള്ള ബാക്കി പത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ എെ. 394 അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം മേൽ സംഘ ത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)നോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
13-2-2012-ലെ ലിക്വിഡേറ്ററുടെ നടപടി ക്രമത്തിന്റെ പകർപ്പ്
അജ≠ തീരുമാനം
സംഘത്തിന്റെ രജിസ്ട്രേഷൻ എെ. 391 അടിമാലി ബ്ലോക്ക് ഹെഡ് ലോഡ് ആന്റ ് ജനറൽ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് ദേവികുളം സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)നോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു.
16th APRIL 2013] CO-OPERATIVE DEPARTMENT 44(3)
നമ്പർ എ.ഇ.എൽ. 686/10/കെ.ഡിസ്.
2013 ഫെബ്രുവരി 28.
സൂചന:—1. ഈ ആഫീസിലെ 19-1-2010-ലെ എസ്. സി. റ്റി. എം. 1528/2008-ാം നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 23-2-2013 ലെ 813/10-ാം നമ്പർ നടപടിക്രമം
3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളത്തിന്റെ 23-2-2013-ലെ 813/10-ാം നമ്പർ കത്ത്.
എെ. 303-ാം മന്നാങ്ക≠ം പഞ്ചായത്ത് കേരോൽപ്പാദക സംഭരണ സംസ്ക്കരണ സഹകരണ സംഘം പ്രവർത്തനരഹിതമായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 23-4-2010-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്ത ീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിഷ്പ്തമായ അധികാരം ഉപയോഗിച്ച് എെ. 303-ാം നമ്പർ മന്നാങ്ക≠ം പഞ്ചായത്ത് കേരോൽപ്പാദക സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാ വുന്നതാണ്.
മന്നാംക≠ം പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്കരണ വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 303-ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 813/10.
2013 ഫെബ്രുവരി 23.
സൂചന:—1. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-1-2010-ലെ എസ്. സി. റ്റി. എം. 1528/08-ാം നമ്പർ ഉത്തരവ്.
2. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-2-2013-ലെ എ. ഇ. എൽ. 686/10-ാം നമ്പർ ഉത്തരവ്.
3. ലിക്വിഡേറ്ററുടെ 28-1-2013 ലെ 1-ാം നമ്പർ തീരുമാനം.
എെ. 303-ാം നമ്പർ മാന്നാങ്ക≠ം പഞ്ചായത്ത് കേരോൽപ്പാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് സൂചന (1) ലെ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 23-4-2010-ന് ലിക്വിഡേറ്റർ സ്വയം ചുമതല ഏറ്റെടു ക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിന് എതിരെയും അനുകൂലമായുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ 60 ദിവസത്തെ സമയം അനുവദിച്ച് കൊ≠ുള്ള ക്ലെയിം നോട്ടീസ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളം, മന്നാംക≠ം വില്ലേജ് ആഫീസ്, അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അടിമാലി ശാഖ, എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീ കരിക്കുകയു≠ായി. നി›ിത സമയപരിധിക്കകം ആരിൽ നിന്നും അവകാശവാദങ്ങൾ ഉ≠ായില്ല. 1993-94 മുതൽ സംഘം പ്രവർത്തനരഹിതമായിരുന്നു. സംഘത്തിന്റെ 2007-08 വർഷം വരെയുള്ള ആഡിറ്റ് പൂർത്തിയായിട്ടു≠്.
ആയതിനാൽ 2007-08 വർഷത്തെ ആഡിറ്റ് ചെയ്ത കടധന പട്ടിക ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധനപട്ടിക ആയി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരമാണ്.
16th APRIL 2013] CO-OPERATIVE DEPARTMENT 45ലിക്വിഡേറ്റർ ചാർജ് എടുത്തപ്പോഴുള്ള 2007-08 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കി പത്രം.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി അംഗങ്ങൾ 3,300 നീക്കിയിരിപ്പ് ബാങ്കിൽ 624 തൻചെലവ്
550 ജില്ലാ ബാങ്കിൽ ഓഹരി 547 അഡ്വാൻസ് സംഘത്തിൽ 850 അറ്റനഷ്ടം 3,976 നിന്നും കൊടുക്കാവുന്നത്
ആകെ മൊത്തം 4,700 ആകെ മൊത്തം 4,700
സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അടിമാലി ശാഖയിലു≠ായിരുന്ന ` 657 ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന് ഓഹരി ആയി ഉ≠ായിരുന്ന `100 പിൻവലിച്ചിട്ടു≠്. ബാദ്ധ്യത ഇനത്തിൽ അഫിലിയേഷൻ ` 450 സർക്കിൾ സഹകരണ യൂണിയനിൽ അടച്ചിട്ടു≠്. നിയമ പ്രകാരം ഉള്ള കോമൺ ലിക്വിഡേഷൻ ഫ≠് ` 38 ജില്ലാ സഹകരണ ബാങ്കിൽ ഉള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലും ലിക്വിഡേഷൻ ചാർജ് ` 114 ട്രഷറി അക്കൗ≠ിലും അടച്ചിട്ടു≠്. ജില്ലാ സഹകരണ ബാങ്കിൽ ഉള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് ` 62 സംഭാവനയായി നൽകിയിട്ടു≠്. ലിക്വിഡേറ്ററുടെ 18-1-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ ആസ്തികൾ എഴുതിതള്ളുന്നതിനും ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് ` 62 സംഭാവനയായി അടച്ചതിന്് അനുമതിക്കായി ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)നോട് അപേക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുമതി ലഭിക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തൂക
`
` ബാക്കി നിക്ഷേപത്തിന് ലഭിച്ച പലിശ 33 ഇടുക്കി ജില്ലാ സഹകരണ 33 ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഓഹരി 100 ബാങ്കിലുള്ള എസ്. ബി. യിൽ പിൻവലിച്ചത് നിക്ഷേപിച്ചത് ഇടുക്കി ജില്ലാ സഹകരണ 657 കോമൺ ലിക്വിഡേഷൻ ഫ≠് 38 ബാങ്കിലുള്ള എസ്. ബി. പിൻവലിച്ചത് അടച്ചത്
അറ്റനഷ്ടം
4,250 കോമൺ ലിക്വിഡേഷൻ ഫ≠് 62
സംഭാവന
ലിക്വിഡേറ്ററുടെ ചെലവ് 93 ഓഹരി അംഗങ്ങൾ 3,300 അഫിലിയേഷൻ ഫീസ് 450 അടച്ചത് തൻചെലവും 100 അഡ്വാൻസ്- സംഘത്തിൽ നിന്നും 850 കൊടുക്കേ≠ത് ലിക്വിഡേഷൻ ചാർ÷്
114 ആകെ 5,040 ട്രഷറിയിൽ അടച്ചത്
ആകെ 5,040 ആകെ 5,040 ലിക്വിഡേറ്ററുടെ 28-1-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 13-2-2013-ാം തീയതി പകൽ 11 മണിക്ക് ദേവികുളം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോൺഫറൻസ് ഹാളിൽ് വച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ സംഘത്തിലെ അംഗങ്ങൾ ആരും ടി തീയതിയിൽ ചേർന്ന അന്തിമ പൊതുയോഗ ത്തിൽ പങ്കെടുത്തില്ല. ലിക്വിഡേഷന്റെ ഭാഗമായുള്ള കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ.
ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് അപേക്ഷിക്കുന്നതിന് 13-2-2013-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
13-2-2013 വരെയുള്ള ബാക്കി പത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
16th APRIL 2013] CO-OPERATIVE DEPARTMENT 46ഉത്തരവ്
ക്ലിപ്തം നമ്പർ എെ. 303 മന്നാങ്ക≠ം പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയാഗിച്ച് കേരള സഹകരണ നിയമം 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
13-2-2013-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം
അജ≠ തീരുമാനം
സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് എെ.303 മന്നാങ്ക≠ം പഞ്ചായത്ത് കേരോൽപാദക സംബന്ധിച്ച് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് ദേവികുളം സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു
(4)
നമ്പർ എ.ഇ.എൽ. 748/10/കെ.ഡിസ്.
2013 ഫെബ്രുവരി 28.
സൂചന:—(1) ഈ ആഫീസിലെ 25-1-2010-ലെ എസ്. സി. റ്റി. എം. 1123/2008-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 26-2-2013-ലെ 746/10-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളത്തിന്റെ 26-2-2013-ലെ 746/10-ാം നമ്പർ കത്ത്.
എെ. 314-ാം നമ്പർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം പ്രവർത്തനരഹിത മായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 23-4-2010-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ.314-ാം നമ്പർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷ ക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ.314-ലിക്വിഡേറ്ററുടെ നടപടി ക്രമത്തിന്റെ പകർപ്പ്
നമ്പർ 746/10.
2013 ഫെബ്രുവരി 26.
സൂചന:—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-1-2010-ലെ എസ്. സി. റ്റി. എം. 1123/08-ാം നമ്പർ ഉത്തരവ്.
(2) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-2-2013-ലെ എ. ഇ. എൽ. 748/10-ാം നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 3-1-2013-ലെ 1-ാം നമ്പർ തീരുമാനം.
16th APRIL 2013] CO-OPERATIVE DEPARTMENT 47എെ. 314-ാം നമ്പർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് സൂചന (1)-ലെ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 23-4-2010-ന് ലിക്വിഡേറ്റർ സ്വയം ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിന് എതിരെയും അനുകൂലമായുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ 60 ദിവസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ദേവികുളം, മന്നാങ്ക≠ം വില്ലേജ് ആഫീസ്, അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, അടിമാലി ശാഖ, അടിമാലി സർവ്വീസ് സഹകരണ ബാങ്ക്, അടിമാലി ഹെഡ് ആഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയ പരിധിക്കകം ആരിൽ നിന്നും അവകാശവാദങ്ങൾ ഉ≠ായില്ല. 1993-94 മുതൽ സംഘം പ്രവർത്തനരഹിതമായിരുന്നു. സംഘത്തിന്റെ 2007-08 വർഷം വരെയുള്ള ആഡിറ്റ് പൂർത്തിയായിട്ടു≠്. ആയതിനാൽ 2007-08 വർഷത്തെ ആഡിറ്റ് ചെയ്ത കടധന പട്ടിക ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധന പട്ടിക ആയി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരമാണ്.
ലിക്വിഡേറ്റർ ചാർജ് എടുത്തപ്പോഴുള്ള 2007-08 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കി പത്രം.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി മൂലധനം 5,100 നീക്കിയിരിപ്പ് 200
കൈവശം
103 പ്രസിഡന്റിന് അഡ്വാൻസിനുള്ള 3,000 നീക്കിയിരിപ്പ് കരുതൽ ബാങ്കിൽ
തൻചെലവ്
1,100 അഡ്വാൻസുകൾ 4,080
സംഘത്തിന് ലഭിക്കേ≠ത്
അറ്റനഷ്ടം
4,817 ആകെ മൊത്തം 9,200 ആകെ മൊത്തം 9,200 പ്രസിഡന്റിന്റെ പക്കൽ നിന്നും സംഘത്തിലേക്ക് അഡ്വാൻസായി ഈടാക്കാനു≠ായിരുന്ന ` 3,000-ം ടി അഡ്വാൻസിന് സംഘത്തിലേക്ക് ലഭിക്കേ≠ പലിശ ആയ ` 1,080-ം ലിക്വിഡേറ്റർ ഈടാക്കിയിട്ടു≠്. സഹകരണസംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരമുള്ള 5% ലിക്വിഡേഷൻ ഫ≠ും 15% ലിക്വിഡേഷൻ ചാർജും അടച്ചിട്ടു≠്. അഫിലിയേഷൻ ഫീസായി `1,100 ദേവികുളം സർക്കിൾ സഹകരണ യൂണിയനിൽ അടച്ചിട്ടു≠്. ലിക്വിഡേഷൻ നടപടിയോടനുബന്ധിച്ച് ലിക്വിഡേറ്റർ ` 164 ചെലവാക്കിയിട്ടു≠്. സംഘത്തിന് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, അടിമാലി ശാഖയിൽ ഉ≠ായിരുന്ന ` 103 ടി അക്കൗ≠ിൽ പ്രവർത്തനം ഇല്ലാത്തതിനാൽ ബാങ്ക് ചാർജ് ആയി ചെലവ് എഴുതി ക്രമീകരിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ 18-1-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാദ്ധ്യതകൾ കുറവ് ചെയ്യുന്ന തിനും സംഘത്തിലെ നീക്കിയിരിപ്പ് തുകയായ ` 2,200 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് നിക്ഷേപിക്കുന്നനതിനും ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുകയും ചെയ്തതിന്റെ അടി സ്ഥാനത്തിൽ സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുമതി ലഭിക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തുക
`
`
103 ഇടുക്കി ജില്ലാ സഹകരണ ബാങ്ക് 103 ബാങ്ക് ചാർജ് എസ്. ബി. അക്കൗ≠് പിൻവലിച്ചത്
പ്രസിഡന്റിൽ നിന്നും അഡ്വാൻസ് 3,000 ലിക്വിഡേഷൻ ചാർജ് 612 ഈടാക്കിയത്
അഡ്വാൻസിന് പലിശ ഈടാക്കിയത് 1,080 കോമൺ ലിക്വിഡേഷൻ ഫ≠് 2,404 അറ്റനഷ്ടം
2,900 ലിക്വിഡേറ്ററുടെ ചെലവ് 164 മുന്നിരിപ്പ്
2,400 എസ്റ്റാബ്ലിഷ്മെന്റ ് ക≠ീജൻസി 1,100
ഓഹരി കുറവ് ചെയ്തത് 5,100 ആകെ മൊത്തം
9,483 ആകെ മൊത്തം 9,483 ലിക്വിഡേറ്ററുടെ 31-1-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 25-2-2013-ാം തീയതി പകൽ 11 മണിക്ക് ദേവികുളം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ സംഘത്തിലെ അംഗങ്ങൾ ആരും ടി തീയതിയിൽ ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തില്ല. ലിക്വിഡേഷന്റെ ഭാഗമായുള്ള കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് 25-2-2013-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
16th APRIL 2013] CO-OPERATIVE DEPARTMENT 4825-2-2013 വരെയുള്ള ബാക്കി പത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ എെ. 314-ാം നമ്പർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയാഗിച്ച് കേരള സഹകരണ നിയമം 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
25-2-2013-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം
അജ≠ തീരുമാനം
സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ക്ലിപ്തം നമ്പർ എെ. 314-ാം നമ്പർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംബന്ധിച്ച് സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് ദേവികുളം സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്.
മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ ഒ. 4987/2009. 2012 സെപ്റ്റംബർ 13.
വിഷയം :—ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504, മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 505-ൽ ലയിക്കുന്നത്— സംബന്ധിച്ച്—ഉത്തരവ് പുറപ്പെടുവിക്കൽ.
പരാമർശം :—(1) ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേ ഷണൽ സംഘം ക്ലിപ്തം നമ്പർ എം.504 പൊതുയോഗത്തിന്റെ 15-3-2010-ലെ 1-ാം നമ്പർ തീരുമാനവും, സംഘം സെക്രട്ടറി യുടെ അപേക്ഷയും.
(2) മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 505 പൊതു യോഗത്തിന്റെ 5-2-2010-ലെ 1-ാം നമ്പർ തീരുമാനവും, സെക്രട്ടറിയുടെ 26-5-2010-ലെ അപേക്ഷയും.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മഞ്ചേരിയുടെ 4-11-2010-ലെ എം./1241, 1242/10 നമ്പർ കത്ത്.
(ജനറൽ)-നോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ഒരേ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി പ്രവർത്തിച്ചുവരുന്ന ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504, മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 505 എന്നീ പേരിലുള്ള ര≠് സംഘങ്ങൾ മലപ്പുറം മുനിസിപ്പാലിറ്റികളിൽ സമീപത്തുള്ള ര≠് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നതിനാൽ അനാരോഗ്യകരമായ കിടമത്സരങ്ങൾക്ക് കാരണമാവുന്നു≠െന്നും ഇരു സംഘങ്ങളുടെയും പുരോഗതിയെ കാര്യമായി ബാധിക്കുന്നു ≠െന്നും ഈ പ്രയാസം ഒഴിവാക്കുന്നതിന് വേ≠ി ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504-ന്റെ സകല ആസ്തി ബാധ്യതകളോടും കൂടി മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം 505-ൽ ലയിപ്പിക്കുന്നതിന് പരാമർശം (1) (2) പ്രകാരം ഇരുസംഘങ്ങളുടെയും പൊതുയോഗം തീരുമാനിച്ച് മുറ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടു≠്. ഇരു സംഘങ്ങളുടെയും സംയോജനാർ∞ം വിളിച്ച് ചേർത്ത പൊതുയോഗ നടപടി ക്രമങ്ങൾ എല്ലാം മുറപ്രകാരമാണെന്ന് മഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ പരാമർശം (3) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504-ന്റെ നിലവിലുള്ള സെക്രട്ടറി ശ്രീ. കെ. എൻ. രാജൻ ഇരു സംഘങ്ങളുടെയും ലയനത്തിന് ശേഷം സെക്രട്ടറി തസ്തിക അല്ലാതെയുള്ള മറ്റ് തസ്തികകളിൽ പ്രവർത്തിക്കാൻ സമ്മതമാണെന്ന് ബോധി പ്പിച്ചുകൊ≠ുള്ള സമ്മതപത്രം സമർപ്പിച്ചിട്ടു≠്. ഇരു സംഘങ്ങ ളുടെയും അപേക്ഷ വിശദമായി പരിശോധിച്ചു.
16th APRIL 2013] CO-OPERATIVE DEPARTMENT 49ഉത്തരവ്
ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം.504-ന്റെ സകല ആസ്തി ബാധ്യതകളും, മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 505-ൽ ലയിപ്പിക്കുന്നതിന് പരാമർശം (1, 2) പ്രകാരം ഇരു സംഘങ്ങളുടെയും പൊതുയോഗം തീരുമാനിച്ചതിന്റേയും, പ്രസ്തുത യോഗ നടപടിക്രമങ്ങളെല്ലാം മുറപ്രകാരമാണെന്ന് പരാമർശം 3 പ്രകാരം മഞ്ചേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ബോധിപ്പിച്ചതിന്റെയും REGISTRATION CERTIFICATE
In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following societies, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of Limited Liability and that the bye-laws of the undermentioned societies are also hereby registered under the said Section.
Categorical Statements
അടിസ്ഥാനത്തിൽ സഹകരണ നിയമം ചട്ടം 14(1)(a) പ്രകാരം ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504-ന്റെ സകല ആസ്തി ബാധ്യതകളും മലപ്പുറം എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 505-ൽ ലയിപ്പിക്കുന്നതിന്ന് ഇതിനാൽ അനുമതി നൽകിയിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സഹകരണ നിയമം വകുപ്പ് 15(1) പ്രകാരം ജവഹർ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ക്ലിപ്തം നമ്പർ എം. 504-ന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്തിരിക്കുന്നു.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാറുടെ (ജനറൽ)
കാര്യാലയം,
(ഒപ്പ്)
മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ക്ലെയിം നോട്ടീസ്
[1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 ചട്ടം 69(2) പ്രകാരം]
2013 മാർച്ച് 14.
നമ്പർ 3469/2012/E.
എം. 525 മു≠േൻതോട് പട്ടികവർഗ്ഗ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം, ജോയിന്റ ് രജിസ്ട്രാറുടെ 25-10-2012-ലെ എസ്.സി.ടി. 6620/2005 നമ്പർ ഉത്തരവ് പ്രകാരം സമാപ്തീകരിച്ചുകൊ≠ും മഞ്ചേരി ജനറൽ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ എടവണ്ണ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഉത്തരവായിട്ടു≠്.
മേൽ സംഘത്തിൽനിന്നും എന്തെങ്കിലും തുകകൾ ലഭിക്കാനു≠െങ്കിൽ ആയതിനുള്ള അവകാശം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് ര≠് മാസത്തിനുള്ളിൽ സംഘം ലിക്വിഡേറ്ററെ അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുള്ളിൽ അവകാശം ഉന്നയിക്കാതിരുന്നാൽ ആയതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) സഹകരണസംഘം ലിക്വിഡേറ്റർ, അസിസ്റ്റന്റ ് മു≠േൻതോട് പട്ടികവർഗ്ഗ രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം/യൂണിറ്റ് ഓഫീസ്, മഞ്ചേരി. ഇൻസ്പെക്ടർ.
(1)
No. O. 84/2013/R.Dis. 8th February 2013.
1. Name and Number of the Society—Melparamba Labour Contract Co-operative Society Ltd. No. S. 485.
2. Date of Registration—8-2-2013.
3. Address—Melparamba, Kalanad P. O., Kasaragod District.
4. Liability—Limited.
5. Area of operation—Whole area of Kasaragod District excluding East Eleri Grama Panchayath.
6. Main object—As per Bye-law No. 4.
7. Authorised Share Capital—` 1,05,00,000. 8. Maximum borrowing power of the society—100 times of the paid up Share Capital plus Reserve Fund.
9. Type of society— Rule 15 (9) Labour Contract Society.
(2)
No. O. 296/2013/R. Dis. 8th February 2013.
1. Name and Number of the Society—Kasaragod District Physically/Mentally challenged persons and Parents Welfare Co-operative Society Ltd. No. S. 486.
2. Date of Registration—8-2-2013.
3. Address—Kasaragod P. O., Kasaragod District. 4. Liability—Limited.
5. Area of operation—Whole area of Kasaragod Revenue District excluding Valiyaparamba Grama Panchayath.
6. Main object—As per Bye-law No. 3
7. Authorised Share Capital—` 1,60,00,000. 8. Maximum borrowing power of the society—100 times of the paid up Share Capital plus Reserve Fund.
9. Type of society— Rule 15 (11)(1) Welfare Society.
Office of the Joint Registrar of Co-operative Societies (General), (Sd.) Kasaragod. Joint Registrar(General).