Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 16 April 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 16

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

16

നമ്പർ

വാല്യം 2 } } 16th April 2013

26th Chaithra 1935 1935 ചൈത്രം 26

PART III

Fisheries Department

തിരുവനന്തപുരം ജില്ലാ ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണമേഖല) ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ

നടപടിക്രമം

വിഷയം:—ഫിഷറീസ്—സഹകരണം—പള്ളിപ്പാട്ടുമുറി മത്സ്യ ഉൽപ്പാദക സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ് (എ) 717-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ കൊല്ലത്തിന്റെ 24-7-2012-ലെ നമ്പർ കത്ത്.

ഉത്തരവ് നമ്പർ എഫ്.1-1553/2012. 2012 സെപ്റ്റംബർ 27.

സൂചന ര≠ിലെ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ ബാധ്യതയായ ` 6144.95 (ആറായിരത്തി ഒരുന്നൂറ്റി നാൽപത്തിനാല് രൂപ തൊണ്ണൂറ്റി അഞ്ച് പൈസ)-ം സംഘത്തിന് കിട്ടാനുള്ള തുകയായ ` 3511.35 എഴുതിത്തള്ളിക്കൊ≠് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളിക്കൊ≠് ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ, കൊല്ലം സൂചന ഒന്ന് പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാകുന്നു.

മേൽ സാഹചര്യത്തിൽ പള്ളിപ്പാട്ടുമുറി മത്സ്യ ഉൽപ്പാദക സഹകരണസംഘം (ക്ലിപ്തം) നമ്പർ എഫ്. (എ) 717-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) (2) ഈ ഓഫീസിലെ 18-2-1989-ലെ

ഫിഷറീസ് ജോയിന്റ ് ഡയറക്ടറാഫീസ് ഫിഷറീസ് സഹകരണ സംഘം (ദക്ഷിണമേഖല), രജിസ്ട്രാർ/ഫിഷറീസ്എഫ്2-6771/88 നമ്പർ ഉത്തരവ്. തിരുവനന്തപുരം. ജോയിന്റ ് ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 16 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Fisheries/. Archive identifier in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Fisheries.