Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 16 April 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 16

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

16

നമ്പർ

വാല്യം 2 } } 16th April 2013

26th Chaithra 1935 1935 ചൈത്രം 26

PART III

Industries Department

തിരുവനന്തപുരം ജില്ലാ കയർ വികസന ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : ഡോ. കെ. മദനൻ)

നമ്പർ സി. എസ്. 5-8774/98. 2013 മാർച്ച് 4.

വിഷയം:—കയർ വികസനം—പറവൂർ താലൂക്ക് റ്റി. വി. സി. എസ്. ലി. നമ്പർ 98—അന്തിമ സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) 2-8-1969-ലെ സ്പെഷ്യൽ കയർ ആഫീസറുടെ സി. എസ്. 3/11750/68 നമ്പരായ നടപടിക്രമം.

(2) 21-5-2007-ലെ LIC/98/98 നമ്പരായ വടക്കൻ പറവൂർ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ പ്രോപ്പോസൽ.

വടക്കൻ പറവൂർ കയർ പ്രോജക്ടിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പറവൂർ താലൂക്ക് റ്റി. വി. സി. എസ്. ലി.

നമ്പർ 98 എന്ന സംഘം സഹകരണ നിയമപ്രകാരം 10-2-1955-ൽ രജിസ്റ്റർ ചെയ്യുകയും, 6-3-1955-ൽ പ്രവർത്തന ക്ഷമമാകുകയും ചെയ്തു. എന്നാൽ സംഘാംഗങ്ങളുടെ താൽപ്പര്യമില്ലായ്മമൂലം 1963 മുതൽ പ്രവർത്തനം നിലച്ചുപോവുകയാണു≠ായത്. അത് പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യുകയും സൂചന (1), ആദ്യ ലിക്വിഡേറ്റർ 14-11-1969-ൽ ചുമതലയേൽക്കുകയും ചെയ്തു. ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ 28-7-1970-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടു≠്. സ്റ്റാറ്റ്യൂട്ടറി ആഡിറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടു≠്.

16-6-2007-ലെ ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ, ടി സംഘത്തിൽ സർക്കാരിതര ആസ്തി ഈടായ ` 43,825.76 ബാദ്ധ്യത തുകയായ ` 43,825.76 എഴുതിത്തളളുന്നതിന് സൂചന (2)-ലെ വടക്കൻ പറവൂർ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ പ്രൊപ്പോസലിൽ മേൽ സൂചന (3) പ്രകാരം(3) വടക്കൻ പറവൂർ കയർ പ്രോജക്ട് ആഫീസറുടെ 23-5-2007-ലെ D/1028/98 നമ്പർ കത്ത്. വടക്കൻ പറവൂർ കയർ പ്രോജക്ട് ആഡിറ്റർ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ, കയർ വികസന ഡയറക്ടറുടെ 16-6-2007-ലെ സി. എസ്. 5/8774/98 നമ്പർ പ്രകാരം നൽകിയിട്ടു≠്. (4) വടക്കൻ പറവൂർ കയർ പ്രോജക്ട് ആഫീസറുടെ 18-1-2013-ലെ D/1028/98 നമ്പർ കത്ത്. ഉത്തരവ് ടി സംഘത്തിന്റെ സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘത്തിന്റെ അന്തിമ പൊതുയോഗം 3-12-2012-ൽ

മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ കൂടുകയും, എന്നാൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നുള്ള സംഘം

ലിക്വിഡേറ്ററുടെയും, വടക്കൻ പറവൂർ കയർ പ്രോജക്ട് തന്നെ പങ്കെടുത്തിട്ടില്ല. 10-12-2012-ലെ ബാലൻസ് ഷീറ്റിന്റെ

ആഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് പറവൂർ അടിസ്ഥാനത്തിൽ, സംഘത്തിന് ഇനി ഈടാക്കിയെടുക്കാനും

താലൂക്ക് റ്റി. വി. സി. എസ്. ലി. നമ്പർ 98-നെ അന്തിമമായി കൊടുത്തുതീർക്കാനും ആസ്തിബാദ്ധ്യതകൾ യാതൊന്നും സമാപ്തീകരിച്ചു. രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ

സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം, റദ്ദ് ചെയ്തു ഇല്ലായെന്നും കാണുന്നു. ടി സാഹചര്യത്തിൽ കേരള

ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി സംഘത്തിന്റെ മുഴുവൻ സഹകരണ നിയമത്തിലെ വകുപ്പ് 74 പ്രകാരം ലിക്വിഡേറ്ററിൽ

രേഖകളും റിക്കാർഡുകളും ഈ ഉത്തരവ് തീയതി മുതൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സംഘത്തിന്റെ

മൂന്ന് വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ

അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പ്രവർത്തനം സമാപ്തീകരിച്ചു രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ

പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) തീരുമാനിക്കുകയും, പ്രൊപ്പോസൽ തയ്യാറാക്കുകയും

അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.

പ്രൊപ്പോസലിൻമേൽ സൂചന (4) പ്രകാരം വടക്കൻ

പറവൂർ പ്രോജക്ട് ആഫീസർ (കയർ) ശുപാർശ

കയർ വികസന ഡയറക്ടറുടെ കാര്യാലയം,

(ഒപ്പ്) ചെയ്തിരിക്കുകയുമാണ്.

തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 16 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Industries/. Archive identifier in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Industries.