Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 16 April 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 16

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

16

നമ്പർ

} } 16th April 2013

26th Chaithra 1935 1935 ചൈത്രം 26

PART III

Labour Department

NOTICE

No. WCA-612/2012. 13th March 2013.

DETAILS OF DEPENDENTS

Sl. Name and Address Relationship with Age

No.

Whereas, the New India Assurance Company Ltd.,

the deceased (In case of

person minor)

Pathanamthitta has deposited with this Court an amount of ` 5,39,222 (Rupees five lakhs thirty nine thousand two hundred and twenty two only) as Employees Compensation payable to the dependents of the deceased workman Sri Sunil Kumar, G. who met with a fatal accident on 17-3-2008 arising out of and in the course of his employment as Driver under the employer viz. Shylaja, N. R., Kizhakkevila, Nandanam, Kodumon P. O., Adoor.

And whereas, an enquiry conducted through the 1 Smt. Geetha Sunilkumar, Wife

Charuvila Puthenveedu, Kadambanadu North P. O., Kadambanadu, Pathanamthitta

2 Master Nithinkumar, S. do. Son 15 3 Saraswathy do. MotherAssistant Labour Officer, Adoor it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees's Compensation Act, 1923. Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered. 16th APRIL 2013] LABOUR DEPARTMENT 32 അടൂർ കൊടുമൺ കിഴക്കേവിള 'നന്ദനം' വീട്ടിൽ ശ്രീമതി. ഷൈലജ, എൻ. ആർ.-ന്റെ കീഴിൽ ഡ്രൈവറായി ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണ മടഞ്ഞ ശ്രീ. സുനിൽകുമാർ, ജി.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,39,222 (അഞ്ചു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തി ര≠ു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പത്തനംതിട്ട കടമ്പനാട് നോർത്ത്, ചരുവിള പുത്തൻവീട്ടിൽ (1) ശ്രീമതി ഗീതാ സുനിൽകുമാർ (ഭാര്യ), (2) നിതിൻകുമാർ, എസ്.

(മകൻ), (3) ശ്രീമതി സരസ്വതി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

Office of the Employees

Compensation Commissioner,

(Sd.) Thozhil Bhavan,

Vikas Bhavan P. O., Employees' Compensation Thiruvananthapuram-33. Commissioner.

NOTICES

(1)

No. WCA-1498/2012. 20th March 2013.

Whereas, the Executive Engineer, Electrical Division, Kerala State Electricity Board, Pathanamthitta has deposited with this Court, a sum of ` 5,38,051 (Rupees five lakhs thirty eight thousand and fifty one only) as Compensation to be disbursed to the dependents of the deceased Sri K. A. Anish who met with a fatal accident while employed under the Electrical Division, Kerala State Electricity Board, Pathanamthitta and whereas it is reported that

1. S m t. S a n t h a ( M o t h e r ) , K a n d a t h i l H o u s e , Valiyathode, Ezhupunna Thekku P. O., Cherthala, Alappuzha.

and prove the same. If no such claims are received within the prescribed time limit, the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പരിധിയിലുള്ള പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. എ. ആനീഷിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 5,38,051 (അഞ്ചു ലക്ഷത്തി മുപ്പത്തി എട്ടായിരത്തി അമ്പത്തിയൊന്നു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി ശ്രീമതി ശാന്ത (മാതാവ്), ക≠ത്തിൽ വീട്, വല്ലേത്തോട്, എഴുപുന്ന പി. ഒ., ചേർത്തല എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി /ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജിയിൽ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. WCA-2610/2012. 20th March 2013.

Whereas, the Executive Engineer, Electrical Division., Kerala State Electricity Board, Kollam has deposited with this Court, a sum of ` 6,39,200 (Rupees six lakhs thirty nine thousand and two hundred only) as Compensation to be disbursed to the dependents of the deceased Sri N. Mohanan who met with a fatal accident while employed under the Electrical Division, Kerala State Electricity Board, Kollam and whereas it is reported that 1. Smt. S udha ( Wife), Souparnika, Mamoodu, Chandanathope P. O.

2. Master Aravind, M. (Minor Son), Souparnika, Mamoodu, Chandanathope P. O.

3. Kumari Sreeja, S. (Minor Daughter), Souparnika, Mamoodu, Chandanathope P. O.

4. Sri K. Nanoo (Father), Thekke Aluvila, Kolanoor, Ezhukone

5. Smt. Parvathy (Mother), Thekke Aluvila, Kolanoor, Ezhukone.

are his only dependents as defined under Section 2(1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Keralais his only dependent as defined under Section 2(1) (d) Government Gazette prefer their claim in writing before of the Employee's Compensation Act. Any others who me and prove the same. If no such claims are received claim to be the dependents of the deceased should within within the prescribed time limit, the entire amount of 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

16th APRIL 2013] LABOUR DEPARTMENT 33

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പരിധിയിലുള്ള

കൊല്ലം ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി

നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ

ശ്രീ. എൻ. മോഹനന്റെ ആശ്രിതർക്ക് എംπോയീസ്

കോമ്പൻസേഷൻ നൽകുന്നതിനായി ` 6,39,200 (ആറു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ് രൂപ മാത്രം) ഈ

ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ

ടിയാന്റെ ആശ്രിതരായി

1. ശ്രീമതി സുധ (ഭാര്യ), സൗപർണ്ണിക, മാമ്മൂട്,

ചന്ദനത്തോപ്പ്.

2. മാസ്റ്റർ അരവിന്ദ് (പ്രായപൂർത്തിയാകാത്ത മകൻ),

സൗപർണ്ണിക, മാമ്മൂട്, ചന്ദനത്തോപ്പ്.

3. കുമാരി ശ്രീജ, എസ്. (പ്രായപൂർത്തിയാകാത്ത മകൾ),

സൗപർണ്ണിക, മാമ്മൂട്, ചന്ദനത്തോപ്പ്.

4. ശ്രീ. നാണു, കെ. (പിതാവ്), തെക്കെ ആലുവിള,

കോളനൂർ, എഴുകോൺ

5. ശ്രീമതി പാർവ്വതി (മാതാവ്), തെക്കെ ആലുവിള,

കോളനൂർ.

എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജിയിൽ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.)

Office of the Regional Joint Employee's Compensation Labour Commissioner, Commissioner, Kollam and Kollam. Joint Labour Commissioner (Planning),

Thiruvananthapuram.

Cite this issue. Kerala Gazette, Government of Kerala, 16 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Labour/. Archive identifier in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Labour.