Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 16 April 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ഏപ്രിൽ 16

16

നമ്പർ

} 16th April 2013

} 26th Chaithra 1935 1935 ചൈത്രം 26

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 മാർച്ച് 25.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും

ക്രമ

(1)

(2)

(3) 2 36/2012-13/ഇഇ/കെ. എൽ. എം.—ടി കു≠റ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പേരയം പഞ്ചായത്തിലെ 2-ാം വാർഡിലെപടപ്പക്കര പള്ളിക്കുസമീപമുള്ള പൊട്ടൻകുഴി മുതൽ മുട്ടംകടത്ത് കടവ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 12,29,867 30,800 3 37/2012-13/ഇഇ/കെ. എൽ. എം.—ടി ഇരവിപുരം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഇരവിപുരം ഇടക്കുന്നം ലക്ഷം വീട് കോളനി റോഡിന്റെ പുനരുദ്ധാരണം—` 14,81,411 37,100

നിരതദ്രവ്യം

നമ്പർ

` പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

(1)

(2)

{{^{{FOOTNOTE (3)}}}} ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 ന് `1,500+5 % വാറ്റ്, ക്രമനമ്പർ 2-ന് `1,900 + 5 % വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + 5 % വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 18-4-2013 രാവിലെ 10 മണി മുതൽ 18-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാനതീയതിയും സമയവും—18-4-2013 വൈകുന്നേരം 3 മണി. 1 35/2012-13/ഇഇ/കെ. എൽ. എം.—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം- കുലശേഖരപുരം പഞ്ചായത്തിലെ 21-ാം വാർഡിലെ സുനാമി കോളനിക്ക് മുൻ പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 4 മാസം വശത്തുള്ള (ക≠നാട് ജംഗ്ഷൻ-മഠത്തിൽമുക്ക്) റോഡിന്റെ പുനരുദ്ധാരണം— ` 7,62,248 19,100 കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.

16th APRIL 2013] MARINE DEPARTMENT 78

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 18-4-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1/361/12/ഇഇ/എച്ച്ഇഡിഎൻ (എ). 2013 മാർച്ച് 16.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—22/2012-13/ഇഇ/എച്ച്ഇഡിഎൻ (എ).

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—നീലംപേരൂർ പ ഞ്ച ാ യ ത്ത ് വ ാ ർ ഡ ് 1 3 - ൽ െ െ ക ന ട ി എ. ജെ. ജോൺ മെമ്മോറിയൽ സ്കൂൾ മുതൽ കരുമാത്തറ അമ്പലം വഴി പനച്ചുവടി അമ്പലം വരെയുള്ള റോഡ്— ` 15 ലക്ഷം. നിരതദ്രവ്യം— ` 37,500. ദർഘാസ് ഫോറത്തിന്റെ വില—` 2,300 + 5 % വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

16-4-2013 മുതൽ 19-4-2013 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

19-4-2013 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-4-2013 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി— 4 മാസം ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(2)

നമ്പർ ഡി1/361/12/ഇഇ/എച്ച്ഇഡിഎൻ (എ). 2013 മാർച്ച് 21.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—23/2012-13/ഇഇ/എച്ച്ഇഡിഎൻ (എ).

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— അമ്പലപ്പുഴ താലൂക്കിലെ പൂത്തോപ്പ്-പുളിത്താഴെ റോഡ്— ` 12 ലക്ഷം.

നിരതദ്രവ്യം— ` 30,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,800 + 5 % വാറ്റ്, ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

22-4-2013 മുതൽ 24-4-2013 ഉച്ചയ്ക്ക് 12.30 മണിവരെ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

24-4-2013 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

24-4-2013 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി— 5 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ, ഫോൺ, 0477-2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

16th APRIL 2013] MARINE DEPARTMENT 79

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/07/2012-13. 2013 മാർച്ച് 11.

(1)

(2)

16th APRIL 2013] MARINE DEPARTMENT 80 (1) (2) (3)

4 129/എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി / 2012-13— എൻ. എഫ്. ഡി. ബി.—കണ്ണൂർ ജ ി ല്ല യ ി െ ല ധർമ്മടം ഫിഷ് ലാന്റിംഗ ്സെന്റർ നവീകരണം— ലോഡിംഗ്് ഏരിയ, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണം— ` 20.31 ലക്ഷം 50,000 5 130/എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി / 2012-13— ട ൂ റ ി സ ം — ക ാ സ ർ േ ഗ ാ ഡ ് ബ ീ ച്ച ി െ ന്റ വൈദ്യുതീകരണം— ` 5.55 ലക്ഷം 13,900 6 131/എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി / 2012-13— ഫിഷറീസ്—കണ്ണൂർ ജില്ലയിലെ അഴീക്കൽ റ ീ ജ ി യ ണ ൽ ഫ ി ഷ റ ീ സ ് െ ട ക ് ന ി ക്ക ൽ ഹൈസ്കൂളിന്റെ പുതുക്കി പണിത ബ്ലോക്കിന്റെ വൈദ്യുതീകരണം— ` 5.73 ലക്ഷം 14,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,200 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 5-നും 6-നും ` 1,200 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 5-നും 6-നും 'എ' ഇലക്ട്രിക്കൽ, മറ്റുള്ളവയ്ക്ക് 'ബി'യും അതിലുപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 6 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 4-ന് 3 മാസം, ക്രമനമ്പർ 5-നും 6-നും 2 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 18-4-2013 മുതൽ 22-4-2013 വരെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെയും 23-4-2013-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/2004/ എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് സൂപ്ര≠ിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എഞ്ചിനീയറുടെ പൂർണ്ണ എരഞ്ഞിപ്പാലം പോസ്റ്റ്, അധിക ചുമതലയുള്ള കോഴിക്കോട്-6. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1-195/2012.

2013 മാർച്ച് 21.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ— 33/2012-13/എച്ച്.ഇ.ഡി./ഇഇ. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഓഫീസിനുമുകളിൽ കോൺഫറൻസ് ഹാളും ഗസ്റ്റ് റൂമും നിർമ്മിക്കൽ— ` 15 ലക്ഷം.

നിരതദ്രവ്യം—` 37,500.

ദർഘാസ് ഫോറത്തിന്റെ വില—` 2,300

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

17-4-2013 മുതൽ 23-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-4-2013 വൈകുന്നേരം 3.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-4-2013 വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—4 മാസം.

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 30-4-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 30-4-2013 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പി ക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

16th APRIL 2013] MARINE DEPARTMENT 81

ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/ 2004/എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

(2)

നമ്പർ ഡി1-195/2012.

2013 മാർച്ച് 14.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 31/എച്ച് ഇ. ഡി./ഇഇ/2012-13—തലായി ഫിഷറി ഹാർബർ പ്രൊജŒ് ഗ്രീൻ ബെൽട്ട് നിർമ്മാണം— ഫേസ് I— ` 2.90 ലക്ഷം 7,250 2 32/എച്ച് ഇ. ഡി./ഇഇ/2012-13—ടൂറിസം കണ്ണൂർ ജില്ലാ മുഴപ്പിലങ്ങാട് ബീച്ചിന്റെ വികസനം— അഡീഷണൽ പ്രവൃത്തികൾ — ` 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + വാറ്റ്,

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

15-4-2013 മുതൽ 19-4-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—19-4-2013 വൈകുന്നേരം 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-4--2013 വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി' യും അതിനു മുകളിലും. ക്രമനമ്പർ 2-ന് 'സി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 4 മാസം.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/ 2004/എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 16 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Marine/. Archive identifier in.gazette.kerala_new.2013-04-16.pdf_2013_16_Part_3_Marine.