Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 16
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
16
നമ്പർ
26th Chaithra 1935 1935 ചൈത്രം 26
PART III
Police Department
ലേലപ്പരസ്യം
നമ്പർ ജി2-2534/2007/എം. 2013 മാർച്ച് 18.
മലപ്പുറം എം.എസ്.പി. ക്ലാരി ക്യാമ്പിൽ വീണു കിടക്കുന്ന 323-ാം നമ്പർ പാല മരവും 364, 358, 336, 312 നമ്പരു കളിലുള്ള അക്കേഷ്യാ മരങ്ങളും എം.എസ്.പി. ക്ലാരി ക്യാമ്പിൽവച്ച് 30-4-2013-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 200 ലേലദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ ബറ്റാലിയൻ കാഷ്യർ വശം അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും.
ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യം ലേലംകൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കു ന്നതുമായിരിക്കും. ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ കമ്പനി കമാ≠ിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മരങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ,് എം.എസ്.പി.