Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ഏപ്രിൽ 16
16 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 16th April 2013
}
26th Chaithra 1935 1935 ചൈത്രം 26
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വിൽപ്പന വി⁄ാപനം
നമ്പർ ബി2-3314/സി.ആർ.-1. 2013 ഫെബ്രുവരി 5.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3314/ആർ.എ.
നമ്പരായി രജിസ്റ്റർ ചെയ്ത കൊച്ചി താലൂക്ക്, എടവനക്കാട്
വില്ലേജ് എടവനക്കാട് ജുമാഅത്ത് പള്ളി വക പുതുവൈപ്പ്
വില്ലേജ് റീ.സർവ്വെ 36/1-ൽ പെട്ട 1.400 സെന്റ ് വസ്തു
വിൽക്കുന്നതിനും വിൽപ്പന തുക ഉപയോഗിച്ച് പള്ളി
വസ്തുവിൽ കടമുറികൾ പണിയുന്നതിനും ബോർഡിന്റെ
അനുമതി തേടി ജമാഅത്ത് പ്രസിഡന്റ ് അപേക്ഷ
സമർപ്പിച്ചിരിക്കുന്നു.
ടി വസ്തു വിൽപ്പന ബോർഡിന്റെ അന്വേഷണത്തിന് വിധേയമായി അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലുംഎന്തെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉ≠െങ്കിൽ
ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15
ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള
സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17
എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത
സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും
മറ്റും യാതൊരു കാരണവശാലും ബോർഡ് പരിഗണി
ക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും
അറിയിച്ചുകൊള്ളുന്നു.
കേരള സംസ്ഥാന വഖഫ്
ബോർഡ് ഓഫീസ്,
വി.എെ.പി. റോഡ്,
(ഒപ്പ്)
കലൂർ, കൊച്ചി. സീനിയർ സൂപ്ര≠്.
വസ്തു കൈമാറ്റ വി⁄ാപനം
നമ്പർ എ3-321/സി.ആർ. 2013 ഫെബ്രുവരി 13.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 321/ആർ.എ. നമ്പരായി
രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, കക്കാട്
വില്ലേജ് തഹ്ദീബുൽ ഉലൂം സഭയ്ക്ക് അവകാശപ്പെട്ടതും
കണ്ണൂർ സ.റ. ഓഫീസിലെ 1844/58-ാം നമ്പർ ആധാര
പ്രകാരമുള്ളതുമായ കക്കാട് വില്ലേജ്, റി.സ. നമ്പർ 191/7-ൽ
43 സെന്റ ിൽപ്പെട്ട പടിഞ്ഞാറ് വടക്കേ മൂലയിൽ
72 (പടിഞ്ഞാറ്-കിഴക്ക്) 60 (വടക്ക്-തെക്ക്) അടി വീതിയുള്ള
9.90 സെന്റ ് വസ്തു, ബോർഡിൽ 320/ആർ.എ. നമ്പരായി
രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ താലൂക്ക്, കക്കാട് വില്ലേജിലുള്ള
കുഞ്ഞിപ്പള്ളിക്ക് വരുമാനമു≠ാക്കുന്നതിന് എടുപ്പുകൾ
പണിയുന്നതിന് ദാനമായി നൽകാൻ തീരുമാനിച്ചിട്ടുള്ളതിനാൽ
കൈമാറ്റത്തിന് അനുമതി നൽകണമെന്ന് വഖഫ് പ്രസിഡന്റ ്
അപേക്ഷിച്ചിട്ടു≠്.
മേൽ പ്രകാരമുള്ള കൈമാറ്റത്തിന് ആർക്കെങ്കിലും
എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത്
ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ
15 ദിവസത്തിനകം ഓഫീസർ ഇൻ ചാർ÷്,
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്,
ഡെൽറ്റ ടവർ, താണ പി. ഒ., കണ്ണൂർ-12 എന്ന വിലാസത്തിൽ
രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധി
കഴിഞ്ഞു ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും
യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന്
അറിയിച്ചുകൊള്ളുന്നു.