L. A. Notifications and Declarations
ERNAKULAM DISTRICT
നോട്ടീസ്
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ എ3-177/2013.
2013 മാർച്ച് 5.
താഴെപ്പറയുന്ന താലൂക്കുകളിലെ താഴെപ്പറയുന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരി ക്കുകയാൽ താഴെപ്പറയുന്ന വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—മൂവാറ്റുപുഴ. വില്ലേജ്—രാമമംഗലം.
സർവ്വേ നമ്പർ—792.
താലൂക്ക്—കുന്നത്തുനാട്. വില്ലേജ്—എെക്കരനാട് (സൗത്ത്).
റീസർവ്വേ നമ്പർ—309.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ പൊന്നുംവില ആഫീസർ & കാര്യാലയം (എൽ.എ.), സ്പെഷ്യൽ തഹശീൽദാർ എം.വി.എെ.പി., കൂത്താട്ടുകുളം. (എൽ. എ.).
THRISSUR DISTRICT
നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടാവുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ സി2-630/2013. 2013 ഫെബ്രുവരി 27.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ജോലികൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്റ്റ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടു ത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠് എന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—തൃശ്ശൂർ.
താലൂക്ക്—തൃശ്ശൂർ. വില്ലേജ്—പെരിങ്ങാവ്.
റീ സർവ്വെ ബ്ലോക്ക് 49-ൽ ഉൾപ്പെടുന്ന പെരിങ്ങാവ് വില്ലേജിലെ എല്ലാ റീ സർവ്വെ നമ്പരുകളും.
3150
KERALA GAZETTE
[PART IIIPALAKKAD DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-1697/2012.
2013 മാർച്ച് 21.
1. താഴെപ്പറയുന്ന പ്രദേശത്തെ റീസർവ്വെ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതായി 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—പാലക്കാട്.
താലൂക്ക്—പാലക്കാട്.
വില്ലേജ്—പാലക്കാട്-1.
ബ്ലോക്ക് നമ്പർ വാർഡ് ദേശം പഴയ സർവ്വെ നമ്പർ
1 മുതൽ 39 വരെ 1 കാവിൽപ്പാട് 720 മുതൽ 1060 വരെ
3098 മുതൽ 3183 വരെ
72 മുതൽ 81 വരെ 2 വടക്കന്തറ 1861 മുതൽ 2088 വരെ
83, 84, 140, 141, 142, 148 .. കിഴുമുറി 2093, 2094, 2429
2441 മുതൽ 2563 വരെ
40 മുതൽ 71 വരെ, 82 3 വടക്കന്തറ 1 മുതൽ 2196 വരെ
85 മുതൽ 111 വരെ, കിഴുമുറി
123 മുതൽ 126 വരെ,
129 മുതൽ 139 വരെ
149, 152, 153
112 മുതൽ 122 വരെ, 4 കിഴുമുറി 1 മുതൽ 862 വരെ
127, 128
143 മുതൽ 147 വരെ, വടക്കന്തറ 1111 മുതൽ 1985 വരെ
150, 151
154 മുതൽ 187 വരെ
200 മുതൽ 220 വരെ
188 മുതൽ 199 വരെ 5 പിരായിരി 16 മുതൽ 472 വരെ
221 മുതൽ 249 വരെ
709 മുതൽ 741 വരെ 23rd APRIL 2013] COMMISSIONERATE OF LAND REVENUE 3151 KANNUR DISTRICT NOTIFICATION
[UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961]
Ref. No. D1-2975/98. 7th March 2013.
Whereas, the Government have directed the survey of land comprised in survey number noted below, Cheruvancherry and Manantheri Village, Thalassery Taluk.
It is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey number of the above/said Village noted below will be demarcated and surveyed and that every persons claiming to be interested in the registered land situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employee in the locality and also from time to time. When called upon for the purpose of pointing out the boundaries and supplying information in connection therewith.
Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the above said lands.
Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—
Gaz. No. 17/2013/DTP (CLR).
(a) to clear within fifteen days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines the clearance of which may be necessary for the purpose of survey; and
(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and the chainman; and
(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made under.
If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made under.
DETAILS OF LANDS
District—Kannur. Taluk—Thalassery.
Village—Cheruvancherry. Desom—Cheruvancherry.
Survey No.—RS. No 9.
RS. No.—1.
Village—Manantheri. Desom—Manantheri.
Survey No.—RS. No. 236
RS. No.—237.
Taluk Office, Thalassery.
(Sd.) Tahsildar.