Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ഏപ്രിൽ 23
17 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
3rd Vaisakha 1935 1935 വൈശാഖം 3
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ എച്ച് 2866/2009. 2013 മാർച്ച് 14.
ടാക്സ് കുടിശ്ശിക വരുത്തിയതിന് പാലാ അസിസ്റ്റന്റ ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ എടുത്ത് തിടനാട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന താഴെ പരാമർശിച്ചിരിക്കുന്ന വാഹനം ടാക്സ് അടച്ച് തിരികെ എടുക്കാൻ ഉടമസ്ഥൻ തയ്യാറാകാത്ത സാഹചര്യത്തിൽ 11-6-2013-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി പാലാ ജോയിന്റ ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വെച്ച് ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.
1,000.
വാഹന വിവരണം– KL-05L/3572 ബജാജ് ഓട്ടോറിക്ഷ. തറവില– (cid:31)
(ഒപ്പ്)
സബ് ഡിവിഷണൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി, മജിസ്ട്രേറ്റ് ആന്റ ് റവന്യൂ ഡിവിഷണൽ പാലാ.
ഓഫീസർ.