Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender/Auction Notice—Short Tender/Auction Notice

Published 23 April 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 23

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

17

നമ്പർ

} } 23rd April 2013

3rd Vaisakha 1935 1935 വൈശാഖം 3

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഇ(5)-1731/2013.

2013 മാർച്ച് 14.

ഇടുക്കി ജില്ലയിലെ വിവിധ കൃഷി ഭവനുകളിലും കൃഷി ഭവനുകളിൽ നിന്ന് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ജില്ലയിലെ കൃഷി വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും 2013-14 വർഷം ഈ ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും വിത്ത്, നടീൽ വസ്തുക്കൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ശേഖരിച്ച് എത്തിക്കുന്നതിന് സ്വകാര്യ ലോറി ഉടമകളിൽ നിന്നും ലോറി കോൺട്രാക്ടർമാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ളതും തൊടുപുഴയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റിയെടുക്കാവുന്നതുമായ ` 2,520-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായും കൂടാതെ ടെ≠റിലെ 33-ാം ഖfiികയിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം ഒരു ഉടമ്പടിയും ` 100-ന്റെ മുദ്രപത്രത്തിൽ ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ ഏപ്രിൽ മാസം 27-ാം തീയതി പകൽ 12 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നുതന്നെ ഉച്ച കഴിഞ്ഞ് 2 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ടെ≠റുകൾ സ്വീകരിക്കു ന്നതിനും തുറക്കുന്നതിനും ബാധകമായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ട റുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതും ടിയാൻ ജാമ്യനിക്ഷേപമായി ` 12,600 ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റായി നൽകേ≠തുമാണ്. കൂടാതെ ` 100 മുദ്രപത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ ഉൾപ്പെടുത്തി ഒരു കരാറും എഴുതി സമർപ്പിക്കേ≠താണ്.

ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും23rd APRIL 2013] AGRICULTURE DEPARTMENT 64 ബാധകമായിരിക്കും. ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രത്യേക നിബന്ധനകൾക്ക് വിധേയമായി മാത്രമേ ടെ≠ർ സ്വീകരിക്കുക യുള്ളു. ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ സമർപ്പി ക്കേ≠താണ്. കവറിന് മുകളിൽ ദർഘാസ് നമ്പരും വിത്ത്, നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം നടത്തുന്നതിലേക്ക് ലോറി വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് എന്നും രേഖപ്പെടുത്തേ≠താണ്. സീൽ ചെയ്ത കവറിന് പുറത്ത് പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇടുക്കി, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്നും ടെ≠ർ നൽകുന്ന ആളുടെ പേരും മേൽവിലാസവും വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറം ഒന്നിന് വിലയായ ` 504-ം ഈ തുകയുടെ 4 ശതമാനം വാറ്റ് നികു തിയും അടച്ച് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

ഫോറം വിൽപ്പന 2013 ഏപ്രിൽ മാസം 27-ാം തീയതി പകൽ 11 മണി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധന ങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു:

(1) തെങ്ങിൻ തൈകളുടെ എണ്ണം .. 1500 (2) കുരുമുളക് വള്ളികൾ .. 5000 (3) മറ്റ് ഫലവൃക്ഷ ഗ്രാഫ്റ്റുകൾ .. 1000 ഉൾപ്പെടെയുള്ള കൂടതൈകൾ

(4) വാഴ വിത്തുകൾ (ടിഷ്യൂകൾച്ചർ) .. 1500 2. വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് ഒരു കിലോ മീറ്ററിന് എന്ന കണക്കിൽ സാധാരണ റോഡ്, ഹൈറേഞ്ച് റോഡ് എന്ന് പ്രത്യേകം തിരിച്ച് ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടുകൂടിയല്ലാതെ ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല.

3. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റ് സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ എതെങ്കിലും തരത്തിൽ ഗുണമേ∑ നഷ്ടപ്പെടുകയോ എണ്ണത്തിൽ കുറവുവരുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്. യാതൊരു കാരണ വശാലും കവറുകളിൽ വളർത്തിയ തൈകൾ ഒന്നിനു മുകളിൽ മറ്റൊന്നായി കയറ്റി വയ്ക്കാൻ പാടില്ലാത്ത താകുന്നു.

4. പ്രിൻസിപ്പൽ കൃഷി ഓഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ കേരള സംസ്ഥാനത്തിനുള്ളിൽ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കൂറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠ തുമാണ്.

5. വിതരണ വസ്തുക്കളുടെ പട്ടികയും വാഹനങ്ങളുടെ സഞ്ചാരക്രമത്തിനുള്ള ഉത്തരവും കോൺട്രാക്ടർ തന്നെ ഈ ഓഫീസിൽ നിന്നും വാങ്ങേ≠തും ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെ നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തു എന്ന സാക്ഷ്യപത്രവും നൽകേ ≠താണ്. ഓരോ ദിവസവും ആരംഭിക്കുന്ന കിലോ മീറ്ററും ട്രിപ്പ് അവസാനിക്കുന്ന കിലോമീറ്ററും പ്രത്യേകം കാണിച്ചിരിക്കണം.

6. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

7. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി മുതലായ നികുതികൾ ഈടാക്കുന്നതാണ്.

8. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

9. വ്യവസ്ഥകൾക്ക് വിധേയമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കാതിരിക്കുകയോ നി›ിത സമയപരിധിക്കു ള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തീകരി ക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്ട് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല, ആയതു മൂലം ഉ≠ാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വവും കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്ന താണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ ഈടാക്കുന്നതാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)

ഇടുക്കി, തൊടുപുഴ. പ്രിൻസിപ്പൽ കൃഷി ഓഫീസർ.

പുനർ ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ. 48/2013. 2013 മാർച്ച് 26.

എറണാകുളം ജില്ലയിലെ നേര്യമംഗലം കൃഷി ഫാമിലെ വിവിധ ബ്ലോക്കുകളിലുള്ള കൊക്കോ മരങ്ങളിൽ കായ്ഫല മുളളവയിൽനിന്നും 2014 ഫെബ്രുവരി 28-ാം തീയതി വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

താൽപ്പര്യമുളളവർ 29-4-2013 തിങ്കളാഴ്ച പകൽ 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠ താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കു ന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.

23rd APRIL 2013] AGRICULTURE DEPARTMENT 65 നിബന്ധനകൾ ലഘു ദർഘാസ്/ലേല പരസ്യം

1. ടെ≠ർ ഫോറം ` 400-ന് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,500 നിരതദ്രവ്യം ഡി. ഡി. ആയി (അക്കൗ≠് പേയി അല്ലാതെ) ടെ≠റി നോടൊപ്പം നൽകേ≠താണ്.

3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. എന്നാൽ 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം ` 50 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതിത്തരികയും മൊത്തം ലേലത്തുകയുടെ 5 ശതമാനം തുക സെക്യൂരിറ്റിയും (അക്കൗ≠് പേയി അല്ലാത്ത ഡി. ഡി.) അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

5. പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ മാത്രമേ ഫാമിൽ നിന്നും വിളവെടുപ്പ് അനുവദിക്കുകയുള്ളു.

6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

9. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ അക്കൗ≠് പേയി അല്ലാതെ എടുക്കേ≠താണ്.

10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെ ടുവിക്കുന്നതുമായ എല്ലാ ടെ≠ർ ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

11. ടെ≠ർ ഫോറം 29-4-2013-ാം തീയതി പകൽ 1 മണി വരെ മാത്രമേ വിൽക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

നമ്പർ ഡി. 187/2013.

2013 മാർച്ച് 22.

പെരുവണ്ണാമൂഴി, കൂത്താളി ജില്ലാ കൃഷി ഫാമിൽ നിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന ഏകദേശം 8601 എണ്ണം നാളികേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400-ന് (നികുതി പുറമേ) ഫാം ഓഫീസിൽ നിന്നും 23-4-2013-ന് വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 2,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 24-4-2013-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനു പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ ` 100 മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 24-4-2013-ന് 2 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ ലേലം നടത്തുന്നതും അതിനു ശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികര മെങ്കിൽ മേലധികാരിയുടെ അംഗീകാരത്തിന് വിധേയ മായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവ രുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരു ഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ/ലേലം അഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളികേരം തിരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. .

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.

8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാ യിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസ ങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) (ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്. ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 23 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Agriculture.