Servants of Knowledge
Kerala Gazette · Government of Kerala

Details of Services under Kerala State Right to Service Act, 2012—Cancellation of Registration—Registration Certificate and Categorical Statements

Published 23 April 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ഏപ്രിൽ 23

17 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 23rd April 2013

3rd Vaisakha 1935 1935 വൈശാഖം 3

PART III

Co-operative Department

NOTIFICATION

[UNDER SECTION 3 OF THE KERALA STATE RIGHT TO SERVICE ACT, 2012 (ACT 18 OF 2012)]

No. G (1) 46867/2011.

Thiruvananthapuram, 2nd March 2013.

In exercise of the powers conferred under Section 3 of the Kerala State Right to Service Act, 2012 (Act 18 of 2012) the Registrar of Co-operative Societies hereby notifies the services, designated officers, appellate authorities, as well as the time limit for delivery of service and disposal of first appeal/second appeal under the Act as per enclosed Appendix-I.

K. V. SURESH BABU,

Additional Registrar (Credit) holding

Charge of Registrar of Co-operative Societies.

Explanatory Note

(This does not form part of the Notification, but is intended to indicate its general purport).

Section 3 of the Kerala State Right to Service Act, 2012 (Act 18 of 2012), provides that every Head of Deparment shall notify the services, designated officers, appellate authorities, as well as the time limit for delivery of service and disposal of first appeal/second appeal under the Act in the Gazette. Hence this notification is issued.

The notification is intended to achieve the above object.

23rd APRIL 2013] CO-OPERATIVE DEPARTMENT 52

APPENDIX-I

Sl. No. Name of Service Designated Time limit 1st Appellate 2nd Appellate

Authority Authority Authority

1 Disposal of application for Registrar of 90 days from Secretary to There is no provision registration of Co-operative Co-operative the date of Government in the KCS Act, 1969 Societies— Societies receipt of (Co-operation) for second appeal.

Where the area of operation application

of the proposed Society

(Statutory

is the whole State.

provision as per

Section 7 of

KCS Act, 1969)

2 Disposal of application for Joint Registrar 90 days from do. do.

registration of Co-operative (General) of the date of receipt of

Societies— Co-operative application

Where the area of operation Societies of the (Statutory provision

of the proposed Society district concerned. as per Section

is within one district.

7 of KCS Act, 1969)

3 Disposal of applicatiom for Registrar of 90 days from the do. do.

registration of bye-law Co-operative date of receipt of

amendment of Co-operative Societies application

Societies— (Statutory

Where the area of operation Provision as per

of the Society is the

Section 12 of

whole State.

KCS Act, 1969)

4 Disposal of application for Joint Registrar 90 days from the do. do.

registration of bye-law (General) of date of receipt of

amendment of Co-operative application

Co-operative Societies— Societies of the (Statutory Provision

Where the area of district concerned. as per Section 12 of

operation of the Society KCS Act, 1969)

is within one district

5 Obtain documents from Registrar of 30 days from Additional Secretary to the office of the Registrar Co-operative the date of Secretary Government of Co-operative Societies Societies receipt of to Government (Co-operation)

applications (Co-operation)

6 Obtain documents from the Joint of Registrar 30 days from Additional Registrar of office of Joint Registrar (General) of the the date of Registrar of Co-operative (General) of Co-operative district concerned receipt of Co-operative Societies Societies

application Societies (ICDP) 7 Obtain documents from Assistant Registrar 30 days from Joint Additional the office of the Assistant (General) of the the date of Registrar Registrar of Registrar (General) of Taluk concerned receipt of (General) of Co-operative Co-operative Societies

application the district Societies

concerned (ICDP)23rd APRIL 2013] CO-OPERATIVE DEPARTMENT 53 തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ. ഇ. എൽ./11413/2007. 2013 ജനുവരി 23.

വിഷയം:—സഹകരണവകുപ്പ്-സമാപ്തീകരണം-തൈക്കാട് വാർഡ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം ക്ളിപ്തം നമ്പർ റ്റി. 1008-രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്

സൂചന:—(1) ജില്ലാ ജോയിന്റ ് രജിസ്ട്രാറുടെ 5-8-1997-ലെ എ ഇ എൽ/5525/97/നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 20-12-2012-ലെ REGISTRATION CERTIFICATE

No. O-8646/2012. 12th March 2013.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said Section.

Categorical Statement

റ്റി 1008/2000 നമ്പർ നടപടിക്രമം.

തൈക്കാട് വാർഡ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം ക്ളിപ്തം നമ്പർ റ്റി. 1008-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉത്തരവാകുകയും, സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിനുവേ≠ി തിരുവനന്തപുരം അസിസ്ററന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഫോർട്ട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് ലിക്വിഡേറ്റർ 5-12-1998-ൽ ടി സംഘത്തിൽ ലിക്വിഡേറ്ററായി ചാർ÷െടുത്തു. തുടർന്ന് ലിക്വിഡേറ്റർ നിയമാനുസരണം ക്ലെയിം നോട്ടീസ് നൽകി. സംഘത്തിന് ഈടാക്കാനുള്ള തുകകൾ ഈടാക്കാനുള്ള നടപടിയും കൊടുത്തുതീർക്കാനുള്ള തുക കൊടുത്തു തീർക്കാനുള്ള നടപടിയും കൈക്കൊള്ളുകയു≠ായി. ചട്ട പ്രകാരമുള്ള കോമൺ ലിക്വിഡേഷൻ ഫ≠് യഥാവിധി ഒടുക്കുകയും ചെയ്തു. വരവ്-ചിലവ് കണക്കുകൾ എ ഇ എൽ ആഡിറ്റർ ആഡിറ്റ് ചെയ്യുകയു≠ായി. തുടർന്ന് 30-12-1998-ന് അവസാന പൊതുയോഗം കൂടുകയും ഉ≠ായി. ഈടാക്കാനുള്ള തുകകളെല്ലാം ഈടാക്കുകയും, കൊടുത്തു തീർക്കാനുള്ള തുകകളെല്ലാം കൊടുത്തുതീർക്കുകയും ചെയ്ത് നടപടിയെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിൽ സൂചന (2) പ്രകാരം ലിക്വിഡേറ്റർ റ്റി. 1008-ാം നമ്പർ തൈക്കാട് വാർഡ് റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവാകുകയും, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിക്കു കയും ചെയ്യുകയു≠ായി.

മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

റ്റി. 1008-ാം നമ്പർ തൈക്കാട് വാർഡ് റസിഡൻസ് വെൽഫെയർ സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷത്തേക്ക് ലിക്വിഡേറ്റർ സൂക്ഷിക്കേ≠തും ആയതിനുശേഷം ജില്ലാ ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) മുൻകൂർ അനുവാദം വാങ്ങി നശിപ്പി ക്കേ≠തുമാണ്.

1. Name and Number of the Society—The South Travancore Rural Development Co-operative Society Ltd. No. T. 1840.

2. Date of Registration—12-3-2013.

3. Address—The South Travancore Rural Development Co-operative Society Ltd. No. T. 1840, 'Shreyas', Killippalam, Manacaud P. O., Thiruvananthapuram.

4. Liability—Limited.

5. Area of Operation— The whole area of Thiruvananthapuram District.

6. Main Object—As per Bye-law Clause 4.

7. Type of Society—Miscellaneous Co-operative Society as per Rule 15 (11) (3).

8. Authorised Share Capital—` 37,00,000 (Rupees Thirty Seven lakhs only).

9. Maximum Borrowing Power—25 times of total paid up Share Capital and Reserve Fund.

(Sd.) Office of the Joint Registrar of Co-operative Joint Registrar Societies (General), of Co-operative Thiruvananthapuram. Societies (General).

REGISTRATION CERTIFICATEസഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said Section. തിരുവനന്തപുരം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 23rd APRIL 2013] CO-OPERATIVE DEPARTMENT 54

Categorical Statements

(1)

No. O-7622/2012. 11th March 2013.

1. Name and Number of Society—Thrikkovilvattom Panchayat Residence Welfare Co-operative Society Ltd. No. Q. 1546.

2. Date of Registration—11-3-2013.

3. Address—Thrikkovilvattom Panchayat Residence Welfare Co-operative Society Ltd. No. Q. 1546, Mukhathala P. O., Kollam.

4. Liability—Limited.

5. Area of Operation— Panchayath Ward No. 1 to 23 Wards of Thrikkovilvattom Panchayat. (Thrikkovilvattom & Thazhuthala Villages) 6. Objectives—As per Bye-law Clause 3.

7. Type of Society—Miscellaneous Societies Social Welfare Society Rule-15 (11) (1) of KCS Act & Rule. 8. Authorised Share Capital—` 16,00,000 (Rupees Sixteen lakhs only).

(1) 10000 A class share of ` 100 each.

(2) 1000 B class share of ` 500 each.

(3) 10000 C class share of ` 10 each.

9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.

(2)

No. O-10542/2012. 11th March 2013.

1. Name and Number of Society—Thrikkaruva Panchayat Residence Welfare Co-operative Society Ltd. No. Q. 1547.

2. Date of Registration—11-3-2013.

3. Address—Thrikkaruva Panchayat Residence Welfare Co-operative Society Ltd. No. Q. 1547, Kanjaveli P. O., Kollam-691 602.

4. Liability—Limited.

5. Area of Operation— Thrikkaruva Grama Panchayat only.

6. Objectives—As per Bye-law Clause 2.

7. Type of Society—Miscellaneous Societies-Social Welfare Society Rule-15 (11) (1) of KCS Act & Rule. 8. Authorised Share Capital—` 59,50,000 (Rupees Fifty nine lakhs and fifty thousand only).

(1) 50000 A class share of ` 100 each.

(2) 3000 B class share of ` 250 each.

(3) 20000 C class share of ` 10 each.

9. Maximum Borrowing Power—100 times of the total paid up Share Capital and Reserve Fund.

കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീമതി നളിനി, സി. വി.)

നമ്പർ എ.ഇ.എൽ./350/2000. 2013 ഫെബ്രുവരി 22.

വിഷയം:—സമാപ്തീകരണം-പന്തലായനി മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം (ലി), ഡി.2480 രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് സൂചന:—(1) ഈ ആഫീസിലെ 27-12-1999-ലെ സി.എസ്./1027/ 99 നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 31-1-2013-ലെ 1-ാം നമ്പർ തീരുമാനം.

(3) കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-2-2013-ലെ 362/11 കെ. നമ്പർ കത്ത്.

ക്ലിപ്തം നമ്പർ ഡി. 2480 പന്തലായനി മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം 23-9-1992-ന് രജിസ്റ്റർ ചെയ്യപ്പെടുകയും 10-10-1992-ന് ഒൗപചാരികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രവർത്തനവും നടത്താതിരുന്നതിനാൽ വകുപ്പ് 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം തീരുമാനിക്കു കയു≠ായി. ആയതുപ്രകാരം കൊയിലാ≠ി യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി 1-3-2000-ന് ചാർ÷് എടുക്കുകയും സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ സൂചന (2) പ്രകാരം തീരുമാനമെടുക്കുകയും പ്രസ്തുത തീരുമാന പ്രകാരമുള്ള അപേക്ഷ സൂചന (3) കത്ത് മുഖേന അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൊയിലാ≠ി സമർപ്പി ക്കുകയും ചെയ്തിരുന്നു.

ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ എ.ഇ.എൽ.

ഇൻസ്പെക്ടറുടെ ആഡിറ്റിന് വിധേയമാക്കുകയു≠ായി. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഡി. 2480 പന്തലായനി മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം സമാപ്തീകരണ നടപടികൾ ക്രമപ്രകാരം പൂർത്തിയാക്കിയതിനുശേഷം പുറപ്പെടുവിച്ച സൂചന (2) പ്രകാരമുള്ള അന്തിമ സമാപ്തീകരണ തീരുമാനം അംഗീകരിച്ചു കൊ≠് സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമത്തിലെ 74-ാം വകുപ്പുപ്രകാരം റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

സംഘം വക റിക്കാർഡുകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ജോയിന്റ ് രജിസ്ട്രാറുടെ അനുമതിയോടുകൂടി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം (Sd.) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) Office of the Joint Registrar of Co-operative Joint Registrar Societies (General), Kollam. (General). കോഴിക്കോട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 23rd APRIL 2013] CO-OPERATIVE DEPARTMENT 55

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീ പി. വി. ഉണ്ണികൃഷ്ണൻ) നമ്പർ 6479/2012/എ.ഇ.എൽ. 2013 മാർച്ച് 2.

വിഷയം:—തലശ്ശേരി താലൂക്ക് റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണസംഘം ക്ലിപ്തം നമ്പർ സി. 927—പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീ കരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ും ഉത്തരവാകുന്നത്-സംബന്ധിച്ച് സൂചന:—(1) ബഹു. കേരളാ ഹൈക്കോടതി W.A.1399/12-ാം നമ്പർ റിട്ട് അപ്പീലിൻമേൽ 13-2-2012-ന് പുറപ്പെടുവിച്ച വിധിന്യായം.

(2) സഹകരണസംഘം രജിസ്ട്രാരുടെ 17-11-2012-ലെ എം.പി.(3) 48035/12 നമ്പർ കത്ത്.

(3) ഈ ആഫീസിലെ 29-11-2012-ലെ ഇതേ നമ്പർ ഉത്തരവ്.

(4) സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കൂത്തുപറമ്പിന്റെ 21-1-2013-ലെ 2567/12/ഇ നമ്പർ കത്തും, അന്വേഷണ റിപ്പോർട്ടും.

കണ്ണൂർ ജില്ലയിലെ ഇരിട്ടി ആസ്ഥാനമാക്കി 19-10-1983-ൽ രജിസ്റ്റർ ചെയ്ത് 7-1-1984-ൽ പ്രവർത്തനം ആരംഭിച്ച തലശ്ശേരി താലൂക്ക് റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി.927 2007-08 മുതൽ പ്രവർത്തന രഹിതമായിരുന്നു. നിക്ഷേപം തിരിച്ചുകൊടുക്കാത്തതു സംബന്ധിച്ച് നിക്ഷേപകർ, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് മുതലായവർ ബഹു. ഹൈക്കോടതി മുമ്പാകെ നിരവധി റിട്ട് ഹർജികൾ ഫയൽ ചെയ്തിരുന്നു. പ്രസ്തുത റിട്ട് ഹർജികളും W.A.1399/12-ാം നമ്പർ റിട്ട് അപ്പീലും പരിഗണിച്ച് ബഹു. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് സൂചന (1)-ലെ പൊതുവായ വിധിയിലൂടെ ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് അധികാരികൾക്ക് നൽകുകയു≠ായി.

ബഹു. ഹൈക്കോടതി വിധിയിലെ നിർദ്ദേശങ്ങളിലെ ഖfiിക 5(5) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ചുകൊ≠് സംഘം പുനരുദ്ധീകരണം അസാദ്ധ്യമാണെന്ന് കരുതുന്നപക്ഷം സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം സംഘം പ്രവർത്തനം ലിക്വിഡേറ്റ് ചെയ്തു കൊ≠് ലിക്വിഡേറ്ററെ നിയമിക്കുന്നതിന് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഘത്തിന് ലിക്വിഡേറ്ററെ നിയമിക്കുന്നതിന് സൂചന (2) മുഖേന രജിസ്ട്രാർ ഈ ആഫീസിനോട് നിർദ്ദേശം നൽകിയിരിക്കയാൽ സൂചന (3) ഉത്തരവ് പ്രകാരം കേരള സഹകരണ നിയമം വകുപ്പ് 66 അനുസരിച്ച് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കൂത്തുപറമ്പ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇരിട്ടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചു കൊ≠് ഉത്തരവായിരുന്നു. സൂചന (4) വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കൂത്തുപറമ്പ് പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.

പ്രസ്തുത റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം പുനരുദ്ധാരണം അസാദ്ധ്യമാണെന്ന് ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ ചുവടെ ചേർത്ത പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ സി. 927 ആയി രജിസ്റ്റർ ചെയ്ത തലശ്ശേരി താലൂക്ക് റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും, വകുപ്പ് 72 പ്രകാരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കൂത്തുപറമ്പ് കാര്യാലയത്തിലെ ഇരിട്ടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 23 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Co-operative/. Archive identifier in.gazette.kerala_new.2013-04-23.pdf_2013_17_Part_3_Co-operative.