Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഏപ്രിൽ 23
17
നമ്പർ
3rd Vaisakha 1935 1935 വൈശാഖം 3
PART III
Education Department
വി⁄ാപനം
{{^{{FOOTNOTE (1)}}}}
നമ്പർ റ്റി. എക്സ്. 11/1275/2013. 2013 ഫെബ്രുവരി 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ മീനങ്ങാടി സർക്കാർ പോളിടെക്നി ക്കിൽ നിന്നും 992329 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സനീഷ് തോമസ് എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
{{^{{FOOTNOTE (2)}}}}
നമ്പർ റ്റി. എക്സ്. 7/1560/2013. 2013 മാർച്ച് 19.
ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 7/1680/2013. 2013 മാർച്ച് 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 നവംബർ മാസത്തിൽ നടത്തിയ സിവിൽ എൻജിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോട്ടയം സർക്കാർ പോളിടെക്നി ക്കിൽനിന്നും 85010312 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ വികാസ് എൻ. നായർ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെ ങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.