©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 23
No.
Vol. II
17
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
} 23rd April 2013
വാല്യം 2 }
3rd Vaisakha 1935 1935 വൈശാഖം 3
PART III
Labour Department
നോട്ടീസ്
(2)
നമ്പർ എ 741/2012.
2013 മാർച്ച് 25.
(1)
കൃഷ്ണനുണ്ണി, സായ്കൃപ, മനപ്പാടത്തിന്റെ കീഴിൽ നമ്പർ എ 391/2012.
2013 മാർച്ച് 25.
ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി
മരണമടഞ്ഞ ശ്രീ. ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി
നഷ്ടപരിഹാരം നൽകുന്നതിനായി ` 6,52,925 (ആറ് ലക്ഷത്തി അൻപത്തിര≠ായിരത്തി തൊള്ളായിരത്തി
ഇരുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി)
വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി
1. ശ്രീമതി റോസിലി (ഭാര്യ), പി. എഫ്. നമ്പർ 3254,
ലോക്കാർട്ട് എസ്റ്റേറ്റ്, മാനില ഡിവിഷൻ, ദേവികുളം പി. ഒ.,
2. ജെയിൻ (മകൻ), 3. ജീന (മകൾ) എന്നിവർ മാത്രമേ
യുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള
ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ
അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്
ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ
എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
8th JUNE 2010] LABOUR DEPARTMENT 36 നോട്ടീസ് (3)നമ്പർ എ 800/2012.
2013 മാർച്ച് 25.
റെജിൻ, അമ്പാട്ട് ഹൗസ്, ബൈസൺവാലിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അഭിലാഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,03,163 (ആറ് ലക്ഷത്തി മൂവായിരത്തി ഒരുനൂറ്റി അറുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ശോഭന (അമ്മ), തച്ചുപറമ്പിൽ, ഇടമറ്റം പി. ഒ., പൂവരണി, മീനച്ചിൽ താലൂക്ക് എന്നവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.
നമ്പർ ഡി. 3031/2012.
2013 മാർച്ച് 16.
ശ്രീ. ജോളിജോൺ, കോൺട്രാക്ടർ, തേക്കുമറ്റത്തിൽ വീട് കടവന്ത്ര, ചെറുപറമ്പത്ത് റോഡ്, കൊച്ചി-682 020-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകട മു≠ായി മരണമടഞ്ഞ ശ്രീ. ഫ്രാൻസീസ്, അറക്കൽ വീട്, മൂലങ്കുഴി, ബീച്ച് റോഡ്, കൊച്ചി-682 002-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,83,787 (മൂന്നു ലക്ഷത്തി എൺപത്തി മൂവായിരത്തി എഴുന്നൂറ്റി എൺപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾ ക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അറക്കൽ വീട്, മൂലങ്കഴി, ബീച്ച് റോഡ്, കൊച്ചി-2-ൽ താമസം 1. ശ്രീമതി ലില്ല ഫ്രാൻസീസ് (ഭാര്യ), 2. കുമാരി ദിദീന, എ. എഫ്. (മകൾ), 3. കുമാരി ദീപ്തി, എ.എഫ്. (മകൾ), 4. ശ്രീമതി ദലീല ഫ്രാൻസീസ്, മൂലങ്കഴി വീട്, ജീസസ് റോഡ്, വടുതല, കൊച്ചി-23 (മകൾ) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര ത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) എംπോയീസ് കോമ്പൻസേഷൻ റീജിയണൽ ജോയിന്റ ് കമ്മീഷണർ ലേബർ കമ്മീഷണറുടെ (റീജിയണൽ ജോയിന്റ് കാര്യാലയം, എറണാകുളം. ലേബർ കമ്മീഷണർ).