Servants of Knowledge
Kerala Gazette · Government of Kerala

Erratum Notification of Ecologically Fragile Lands—Tender/Auction Notices—Tender Notice—Re-Tender-cum-Auction Notices

Published 23 April 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-23.pdf_2013_17_Part_3_forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

23rd April 2013 2013 ഏപ്രിൽ 23

Vol. II

17 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

}

}

3rd Vaisakha 1935 1935 വൈശാഖം 3

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS), THIRUVANANTHAPURAM

ERRATUM NOTIFICATION

No. EFL10-40/2013.

22nd March 2013.

It is hereby notified for the information of public that the errors crept in Column Nos. 9 and 10 detailed under Sl. No. 1 to the Notification No. EFL-10-267/2011, dated 25-10-2011 and published in Kerala Gazette No. 47, Volume 56 dated 29-11-2011 is corrected as shown in the schedule below:

Survey No. Extent in Boundaries

Sl. Forest

District Taluk

Range Locality Village with Sub- Hectares

No.

Division

division (Approx.) North East South West

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

m

m

e

e

t

t

)

t i

p

t i

p

n

/

n

/

i

i

it s e r 6 2 2 1 t s e r 9 3 3 a 9 3 3 0 6 2 0 6 2 l d n a . d n a . d a n a y a . l . . n a l n o t o F o i o F o i o o e p e W m t N N t N N N . d e d e . 2 2 . . 5 2 2 h . a v / i r i i r a S t . a v 1 . S S S . h . l l y d a p p e i r o a k k a d n u d a n a y a . . o t s e t i r . . t s e e S O P R y 5 4 2 0 5 P R V N R V N R 9 3 3 ( M M W V u o S V 23rd APRIL 2013] FOREST DEPARTMENT 274

Explanatory Note

(This does not form part of the notification, but is intended to indicate the general purpose.)

The land as per the schedule above was originally notified under Section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 vide Notification No. EFL 10-267/2011 dated 25-10-2011 and published in Kerala Gazette No. 47, Volume 56 dated 29-11-2011 as Serial No. 1. In that notification, Extent and northern boundary was shown erroneously whereas as the correct details in respect of the land notified as ecologically fragile land is shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.

(Sd.)

Custodian (Ecologically Fragile Lands).

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ ആർ-1250/2010. 2013 മാർച്ച് 27.

സർക്കാർ ക≠ംചെയ്തിട്ടുള്ള താഴെ വിവരിച്ചിട്ടുള്ള വാഹനം ലേലംകൊള്ളുന്നതിന് താല്പര്യമുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേലദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും നികുതിയും ഒടുക്കി ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 25-4-2013-ാം തീയതി പകൽ 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് ലേലത്തിനായി ഹാജരായിട്ടുള്ളവരെയും ദർഘാസ് സമർപ്പിച്ചിട്ടുള്ളവരെയും മാത്രം പങ്കെടുപ്പിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം പ്രസ്തുത ലേലത്തിന് സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതാണോ കൂടുതൽ തുക ലഭിക്കുന്നത്, ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്ന തുമാണ്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

താല്പര്യമുള്ളവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് വച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ വാഹനം പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.

വാഹനത്തിന്റെ വാഹനം സൂക്ഷിച്ചിരിക്കുന്ന വിവരം സ്ഥലം J-8346-Road Roller ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ,് Jessop Company വഴുതക്കാട് Simpson & Co-Madras

നിരതദ്രവ്യം—` 12,500 ദർഘാസ് സമർപ്പിക്കുന്നവർ/ ലേലത്തിൽ പങ്കെടുക്കുന്നവർ കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്.

ലേലത്തീയതിയും സമയവും—25-4-2013, 3.30 മണി.

ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേ≠ിവന്നാൽ 27-4-2013-ന് പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല.

ദർഘാസ് സംബന്ധിച്ച് പൊതുനിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസറ്റിൽ വാല്യം 46, പാർട്ട് III, പേജ് 48, 49-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതിന് ബാധകമാണ്.

നിബന്ധനകൾ

1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി ഹാജരാക്കേ≠ താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്കുവേ≠ി ലഭ്യമാക്കേ≠താണ്.

2. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

3. ദർഘാസുകൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

—

23rd APRIL 2013] FOREST DEPARTMENT 275

ഒടുക്കി തുടർന്നുള്ള 15 ദിവസത്തിനകം വാഹനം നീക്കം

ചെയ്യുന്നതിന് അനുവദിക്കുന്നതാണ്. അപ്രകാരമുള്ള സമയപരി

ധിക്കകവും സർക്കാരിലേക്ക് തുക ഒടുക്കി വാഹനം നീക്കം

ചെയ്യാത്തപക്ഷം ടി വാഹനം ലേലക്കാരന്റെ/ദർഘാസുകാരന്റെ 4. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലത്തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 10,000-ൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി (കുറഞ്ഞത് ` 10,000) ലേലദിവസം തന്നെ ഒടുക്കേ≠ുന്നതാണ്.

നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/പുനർ ലേലം

അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിന് ബാധകമായിരിക്കും.

ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതി കളും ഒടുക്കി വാഹനം നീക്കം ചെയ്യേ≠താണ്. നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യാനാകാത്ത സാഹചര്യത്തിൽ ദർഘാസുകാരന്റെ/

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി) ലേലക്കാരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടി ബാക്കി തുകയോടൊപ്പം 18% പലിശയും, ` 20 തറ വാടകയും കൂടി

പുനലൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ പി.സി.2-5287/2012.

2013 മാർച്ച് 26.

പുനലൂർ ഡിവിഷനിൽ അഞ്ചൽ റെയിഞ്ചിലെ കുളത്തൂപ്പുഴ സെക്ഷനിലെ 1951 കടമാൻതോട് തേക്ക് πാന്റേഷൻ, ആയിരനല്ലൂർ സെക്ഷനിലെ 1952 ആയിരനല്ലൂർ തേക്ക് πാന്റേഷൻ എന്നീ തോട്ടങ്ങളിൽ അന്തിമവെട്ട് നടത്തുന്നതിന് മാർക്ക് ചെയ്ത മരങ്ങളും, അഞ്ചൽ റെയിഞ്ചിലെ കളംകുന്ന് സെക്ഷനിലെ 1967 തേക്ക് πാന്റേഷൻ, ഉറുകുന്ന്, 1968 തേക്ക് πാന്റേഷൻ, ഉറുകുന്ന്, കുളത്തൂപ്പുഴ സെക്ഷനിലെ 1961 തേക്ക് ഇലവ് πാന്റേഷൻ, കടമാൻകോട്, 1963 തേക്ക് ഇലവ് πാന്റേഷൻ, കല്ലുവെട്ടാംകുഴി ബിറ്റ് 1, 1963 തേക്ക് ഇലവ് πാന്റേഷൻ ബിറ്റ്-2, ഡാലി കുളത്തൂപ്പുഴ എന്നീ തോട്ടങ്ങളിൽ സിൽവികൾച്ചറൽ തിന്നിങ്ങ് നടത്തുന്നതിന് മാർക്ക് ചെയ്ത മരങ്ങളും വെട്ടി തടിയും കഴകളും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ ജി.ഒ. (എംഎസ്.)226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനംവകുപ്പിൽ 'എ' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ള വരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക-1

ക്രമ റെയിഞ്ച് കൂപ്പിന്റെ പേര് ഏകദേശ അളവ് ഡിപ്പോയുടെ പേര് അളവ് (cum/MT) നമ്പർ

(1) (2) (3) (4)

(5)

(6) 1 അഞ്ചൽ 1951 തേക്ക് ഘനമരം/തേക്ക്/ കുളത്തൂപ്പുഴ ഡിപ്പോ 327 എം323rd APRIL 2013] FOREST DEPARTMENT 276 (1) (2) (3) (4)

(5)

(6)

ഘനമരം/തേക്ക് തെ∑ല ഡിപ്പോ 367 എം3

തടി/കഴ 1st Class

23rd APRIL 2013] FOREST DEPARTMENT 277

കൂപ്പിന്റെ പേര് അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില (1)

` ` `

(4)

(2)

(3)

4,100 + വാറ്റ്.

1951 തേക്ക് πാന്റേഷൻ 26,80,000 50,000 കടമാൻകോട്, കുളത്തുപ്പുഴ സെക്ഷൻ

4,100 + വാറ്റ്.

1952 തേക്ക് πാന്റേഷൻ 27,21,000 50,000 ആയിരനല്ലൂർ, ആയിരനല്ലൂർ സെക്ഷൻ

1,800 + വാറ്റ്.

1967 തേക്ക് πാന്റേഷൻ 11,91,000 30,000 കളംകുന്ന് സെക്ഷൻ

2,300 + വാറ്റ്.

1968 തേക്ക് πാന്റേഷൻ 15,22,000 38,100 കളംകുന്ന് സെക്ഷൻ

800 + വാറ്റ്.

1961 തേക്ക് തോട്ടം, 3,55,000 8,900 കടമാൻകോട്, കുളത്തൂപ്പുഴ സെക്ഷൻ

1,500 + വാറ്റ്.

1963 തേക്ക് ഇലവ് πാന്റേഷൻ 8,79,000 22,000 കുളത്തൂപ്പുഴ ബിറ്റ്-1, കല്ലുവെട്ടാംകുഴി

800 + വാറ്റ്.

1963 തേക്ക് ഇലവ് തോട്ടം 3,83,000 9,600 ബിറ്റ്-2 ഡാലി, കുളത്തൂപ്പുഴ

ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 6-5-2013 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 6-5-2013 ഉച്ചയ്ക്കുശേഷം 3 മണിവരെ.

ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 6-5-2013 ഉച്ചയ്ക്കുശേഷം 3.30 മണി.

കരാർ കാലാവധി—3 മാസം.

ദർഘാസിനൊപ്പമുള്ള നിരതദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പുനലൂരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കേ≠താണ്.

കുറിപ്പ്:—സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക ` 3 ലക്ഷം അധികരിക്കുന്നപക്ഷം അപ്രകാരം അംഗീകരിച്ച തുകയുടെ 10 ശതമാനം വരുന്ന തുകയ്ക്കുള്ള റവന്യൂ അധികാരികളിൽ നിന്നുള്ള സോൾവൻസിയോ ദേശസാൽകൃത ബാങ്കിന്റെ ബാങ്ക് ഗ്യാരന്റിയോ ഹാജരാക്കേ≠താണ്. കൂടാതെ ഓരോ ദർഘാസിനൊപ്പവും `100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നിശ്്ചിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 5 ശതമാനം തുകയോ അല്ലെങ്കിൽ ` 2,00,000 (ര≠ുലക്ഷം) ഏതാണ് കുറച്ച് അത് സെക്യൂരിറ്റി അടവാക്കി `100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പുവയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്. ടിമ്പർ, കഴകൾ, വിറക് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ടെ≠ർ നിരക്ക് ക്വാട്ട് ചെയ്ത് സമർപ്പിക്കുന്ന ടെ≠റുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത പ്രവർത്തി ദിവസമോ നടക്കാതെ വന്നാൽ അടുത്ത ലേലം 13-5-2013-ന് അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, പുനലൂർ ഡിവിഷൻ, കൊല്ലം.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസർ, (കേരള ഗവർണ്ണർക്കുവേ≠ി)23rd APRIL 2013] FOREST DEPARTMENT 278

KOTTAYAM DIVISION

RE-TENDER CUM-AUCTION SALE NOTICE

No. A2-5729/2012.

15th March 2013.

It is hereby noted for the information of the public that re-tender Cum-Auction sale of teak poles III involved in Lot No. 75/12 and 76/12 bid by Sri. Aji Kuttappan, Kizhakkekkavil Puthenpurackal House, Ayyappancovil P. O., Mattukkatta from the Auction conducted at Kallar dumbing Depot on 23-8-2012, which is collected from 1946 Teak Plantation Kallar in Ayyappancovil Range under this division as mentioned in the schedule below will be conducted by the Divisional Forest Officer, Kottayam or any other officer authorized by him on 9-5-2013 at the dumbing depot Kallar in the risk and loss of the original bidder Sri Aji Kuttappan, subject to the sale conditions published by the Additional Principal Chief Conservator of Forests (Protection) Thiruvananthapuram vide Order No Pro. 5-4668/11 dated 7-12-2011. If the date of Auction happened to be a public holiday or if the sale is not conducted due to some unexpected reasons like Bandh, Harthal etc., the sale will be conducted on the next working day at the same place and time. Further details can be obtained from the Divisional Forest Officer, Kottayam (Phone No. 0481-2562276) and Range Office, Ayyapancovil (Phone No. 04868-259210) during working hours.

SCHEDULE

Lot No. Species Quantity Range Auction

Place, Date, Time.

75/12 Teak III 50 Nos. Ayyapancovil Kallar Dumping Depot, 9-5-2013, 10 a. m.. 76/12 Teak III 50 Nos. Ayyapancovil

,,

Earnest Money Deposit—` 20,000 (Rupees Twenty thousand only).

Cost of tender form—` 200 + VAT.

Date and time received back the tender—9-5-2013 till 9 a. m.

Auction date and time—9-5-2013, 10 a. m.

Auction Place—Kallar Dumping Depot.

കോട്ടയം ഡിവിഷനിലെ അയ്യപ്പൻകോവിൽ റെയ്ഞ്ചിലെ 1946 കല്ലാർ തേക്കുതോട്ടത്തിൽനിന്നും ശേഖരിച്ച് കല്ലാർ ഡമ്പിംഗ് ഡിപ്പോയിൽ 23-8-2012-ൽ ലേലത്തിൽ വിറ്റതും ശ്രീ അജി കുട്ടപ്പൻ, കിഴക്കേക്കാവിൽ പുത്തൻപുരയ്ക്കൽ വീട്, അയ്യപ്പൻകോവിൽ പി. ഒ., മാട്ടുക്കട്ട എന്നയാൾ ലേലം വിളി കൊ≠ിട്ടുള്ളതുമായ ലോട്ടു നമ്പർ 75/12, 76/12 എന്നിവയിൽപ്പെട്ട III ക്ലാസ്സ് തേക്ക് കഴകളുടെ ബാക്കി വിലയും നികുതികളും സർക്കാർ ട്രഷറിയിൽ ഒടുക്കി ചെല്ലാൻ രസീത് ഹാജരാക്കേ≠ുന്ന നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും ആയത് അടച്ച് ടി ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാത്തതിനാൽ ശ്രീ അജി കുട്ടപ്പൻ 23-8-2012-ൽ അയ്യപ്പൻകോവിൽ റെയ്ഞ്ചിലെ കല്ലാർ ഡമ്പിംഗ് ഡിപ്പോയിൽ നടന്ന ലേലത്തിൽ വിളി കൊ≠ിട്ടുള്ള ലോട്ടു നമ്പർ 75/12, 76/12 എന്നിവ ബഹുമാനപ്പെട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ, കോട്ടയം റദ്ദാക്കിയിട്ടുള്ളതും ടി ലോട്ടുകളിൽ ഉൾപ്പെടുന്നതും താഴെ പട്ടികയിൽ പറയുന്നതുമായ തേക്കു കഴകൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുവാൻ നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ആയതനുസരിച്ച് ലോട്ടു നമ്പർ 75/12, 76/12 എന്നിവയിൽ ഉൾപ്പെട്ട തേക്ക് കഴകൾ അയ്യപ്പൻകോവിൽ റെയ്ഞ്ചിലെ കല്ലാർ ഡമ്പിംഗ് ഡിപ്പോയിൽവച്ച് 9-5-2013-ാം തീയതി കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ശ്രീ അജി കുട്ടപ്പന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലംചെയ്ത് വിൽക്കുന്നതായിരിക്കും. ബഹുമാനപ്പെട്ട സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിന്റെ 7-12-2011-ലെ പ്രൊ. 5-4668/2011-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഈ ലേലവും നടത്തുക. ലേലദിവസം പൊതു അവധിയായി വരികയോ, അപ്രതീക്ഷിതമായ ബന്ത്, ഹർത്താൽ തുടങ്ങിയ മുടക്കുകൾ ഉ≠ാകുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നോ (ഫോൺ നമ്പർ 0481-2562276) അയ്യപ്പൻകോവിൽ റെയ്ഞ്ചാഫീസിൽനിന്നോ (ഫോൺ നമ്പർ 04868-259210) പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

23rd APRIL 2013] FOREST DEPARTMENT 279

പട്ടിക

േലാട്ടു നമ്പർ ഇനം അളവ് റെയിഞ്ച് ലേലസ്ഥലം, തീയതി, സമയം

75/12 തേക്കുകഴ III 50 എണ്ണം അയ്യപ്പൻകോവിൽ കല്ലാർ ഡമ്പിംഗ് ഡിപ്പോ, 9-5-2013, രാവിലെ 10 മണി 76/12 തേക്കുകഴ III 50 എണ്ണം അയ്യപ്പൻകോവിൽ ,,

നിരതദ്രവ്യം—` 20,000 (ഇരുപതിനായിരം രൂപ)

ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—9-5-2013, 9 മണി.

ലേല തീയതിയും സമയവും—9-5-2013, 10 മണി.

ലേല സ്ഥലം—കല്ലാർ ഡമ്പിംഗ് ഡിപ്പോ.

Office of the Divisional

(Sd.)

Forest Officer,

Divisional Forest Officer,

Kottayam.

(For and on behalf of the Governor of Kerala).

TIMBER SALES DIVISION, PALAKKAD

TENDER CUM-AUCTION SALE NOTICE

No. TSP2-1398/2012.

26th March 2013.

It is hereby notified for the information of the public that the Tender Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 29, dated 25-12-2012 and subject to the sale conditions published by the Chief Conservator of Forests (P), Thiruvananthapuram vide Pro (5) 26274/12 dated 11-12-2012. Further details can be had from the Depot Officer and from this office during office hours.

EMD—Teak—` 20,000; Others—` 10,000.

Cost of tender form—` 200+VAT.

Depot Auction Teak Teak Teak Rose Teak Misc Misc.

date Timber Exp Poles wood Firewood Firewood Timbers

5023rd APRIL 2013] FOREST DEPARTMENT 280 (1) (2) (3) (4) (5) (6) (7) (8) (9) Aruvakkode 24-5-2013 BI-5

50 (Malappuram) BII-40

BIII-65

BIV-55

BS-55

CII-8

CIII-25

പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 29, തീയതി 25-12-2012 ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം പ്രൊ.(5) 26274/12 തീയതി 11-12-2012-ാം നമ്പരായുള്ള ഉത്തരവിന് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾപ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ, ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.

നിരതദ്രവ്യം—തേക്കിന്—` 20,000 (ഇരുപതിനായിരം രൂപ), മറ്റിനം—` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.

പട്ടിക

ഡിപ്പോയുടെ ലേല തേക്കു തേക്കു തേക്ക് റോസ് തേക്ക് പലജാതി പലജാതി പേര് തീയതി തടി കയറ്റുമതി കഴ വുഡ് വിറക് വിറക് (എം3)

(എം3) (എം3) (എണ്ണം) (എം. ടി) (എം. ടി)

50 നെടുങ്കയം 6-5-2013 ബി II-15 (മലപ്പുറം) ബി III-20 ബി IV-20 ബി.എസ്.-25

സി II-15 സി III-15 സി IV-20

വാളയാർ 15-5-2013 സി II-5 (പാലക്കാട്) സി III-10 സി IV-10

50 അരുവാക്കോട് 24-5-2013 ബി I-5

(മലപ്പുറം) ബി II-40

ബി III-65

ബി IV-55 ബി.എസ്.-55

സി II-8

സി III-25

(Sd.)

Office of the Divisional Forest Officer,

Divisional Forest Officer

Timber Sales Division, Palakkad.

(For and on behalf of the Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 23 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-23.pdf_2013_17_Part_3_forest/. Archive identifier in.gazette.kerala_new.2013-04-23.pdf_2013_17_Part_3_forest.