Servants of Knowledge
Kerala Gazette · Government of Kerala

Notification of Ottapalam Municipality

Published 23 April 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-04-23.pdf_2013_17_Part_4_Ottapalam_Municipality
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ഏപ്രിൽ 23

17 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 23rd April 2013

3rd Vaisakha 1935 1935 വൈശാഖം 3

PART IV

Private Advertisements and Miscellaneous

Notifications

ഒറ്റപ്പാലം നഗരസഭ

വി⁄ാപനം

നമ്പർ ആർ3-592/2011.

2012 മാർച്ച് 16.

നഗരസഭാ അതിർത്തിക്കുള്ളിൽ പ്രദർശിപ്പിച്ചിട്ടുള്ള പരസ്യങ്ങളുടെ നികുതി ഈടാക്കുന്നതിന് (1994-ലെ കേരള മുനിസിപ്പാ ലിറ്റീസ് ആക്ട് സെക്ഷൻ 271-ന് വിധേയമായി) താഴെപ്പറയും നിരക്കുകൾ നിശ്ചയിച്ചിരിക്കുന്ന വിവരം ഇതിനാൽ പരസ്യപ്പെടു ത്തുന്നു. 1-4-2012 മുതൽ പ്രസ്തുത നിരക്ക് പ്രാബല്യത്തിൽ വരുന്നതാണ്.

ക്രമ പരസ്യത്തിന്റെ സ്വഭാവവും

നിരക്ക് നമ്പർ വിസ്തീർണ്ണവും

1 മാസം വർഷം (1) (2)

(3) (4) I ദീപാലങ്കാരമില്ലാത്ത ഹാർഡിംഗുകളിലെ പരസ്യം,

ചുവർ പരസ്യം

(1) 1 ച. മീറ്റർ വരെ

25.00 300.00(2) 1 ച. മീറ്ററി∑േൽ 2.50 ച. മീറ്റർ വരെ 50.00 600.00 (3) അധികമായി വരുന്ന ഓരോ 2.50 ച. മീറ്ററിനും, അതിൽ കുറവിനും 25.00 300.00 (1) (2) (3) (4) II പോസ്റ്ററുകൾ (സിനിമ പോസ്റ്ററുകൾ ഒഴികെ) (1) 0.50 ച. മീറ്ററിൽ കവിയാത്തത് 10.00 (7 ദിവസത്തേക്ക്) (2) 1 ച. മീറ്ററിൽ കവിയാത്തത്

20.00 ,,

(3) അധികമായി വരുന്ന ഓരോ ച. മീറ്ററിനും, അതിൽ കുറവിനും 10.00 ,,

III സിനിമ പോസ്റ്ററുകൾ

(1) 0.50 ച. മീറ്ററിൽ കവിയാത്തത്

10.00 (7 ദിവസത്തേക്ക്) (2) 1 ച. മീറ്ററിൽ കവിയാത്തത്

20.00 ,,

(3) അധികമായി വരുന്ന ഓരോ ച. മീറ്ററിനും, അതിൽ കുറവിനും 10.00 ,,

IV വാഹനങ്ങളിൽ വയ്ക്കുന്ന പരസ്യങ്ങൾ

(1) വിദ്യുത്—‡ിയിലോ, യാന്ത്രികശ‡ിയിലോ

പ്രവർത്തിക്കുന്ന മോട്ടോർകാർ, ലോറി ഒഴികെയുള്ള

ഏതു വാഹനങ്ങളിലെ പരസ്യങ്ങൾക്കും.

100.00 (1 ദിവസത്തേക്ക്) (2) വിദ്യുത്—‡ിയിലോ, യാന്ത്രികശ‡ിയിലോ

പ്രവർത്തിക്കുന്ന മോട്ടോർകാർ, ലോറി തുടങ്ങിയ

വാഹനങ്ങളിലെ പരസ്യ ചാർ÷്.

200.00 (1 ദിവസത്തേക്ക്) V പരസ്യങ്ങൾ വഹിക്കുന്ന ബോർഡുകൾ 500 (1 വർഷത്തേക്ക്) 42 (1 മാസത്തേക്ക്)

12.50 ച. മീറ്റർ വരെ

VI ദീപാലങ്കാരമാക്കിയ പരസ്യങ്ങളും ആകാശ

പരസ്യങ്ങളും

(1) 0.50 ച. മീറ്റർ വരെ

42.00 (1 മാസത്തേക്ക്)

,,

500 (1 വർഷത്തേക്ക്)

(2) 0.50 ച. മീറ്ററിന് മുകളിൽ 2.50 ച. മീറ്റർ വരെ 85.00 (1 മാസത്തേക്ക്)

(3) അധികമായി വരുന്ന ഓരോ ച. മീറ്ററിനും,

42.00 (1 മാസത്തേക്ക്)

അതിൽ കുറവിനും

500 (1 വർഷത്തേക്ക്)

VII സ്ക്രീനിൽ ലാന്റേൺ് സൈഡ് മുഖേനയുള്ള

പരസ്യങ്ങൾ

(1) 0.50 ച. മീറ്റർ വരെ ,,

1200 (1 വർഷത്തേക്ക്)

(2) 0.50 ച. മീറ്ററിന് മുകളിൽ 2.50 ച. മീറ്റർ വരെ 125 (1 മാസത്തേക്ക്)

,,

1500 (1 വർഷത്തേക്ക്)

(3) അധികമായി വരുന്ന 2 ച. മീറ്ററിനും

85 (1 മാസത്തേക്ക്)

അതിൽ കുറവിനും

,,

1000 (1 വർഷത്തേക്ക്)

VIII സ്ക്രീനിനുള്ളിൽ പ്രദർശിപ്പിക്കുന്ന് റോൾ ഫിലിമുകൾക്ക്

(1) 30.5 മീറ്ററിൽ കവിയാത്തതിൽ 100 (1 മാസത്തേക്ക്) 50 (7 ദിവസത്തേക്ക്)

,,

(2) 30.5 മീറ്ററിൽ കൂടുതലായി വരുന്ന ഓരോ

5 മീറ്ററിനും അതിൽ കുറവിനും

50 (1 മാസത്തേക്ക്)

,,

25 (7 ദിവസത്തേക്ക്)

IX ബാനറുകൾ(1) 3 മീറ്റർ വരെയുള്ളത് (2) 3 മീറ്ററിൽ കൂടുതൽ 15 മീറ്റർ വരെയുള്ളത് 50 (1 മാസത്തേക്ക്) 100 (1 മാസത്തേക്ക്) ഒറ്റപ്പാലം നഗരസഭ. (ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 23 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-23.pdf_2013_17_Part_4_Ottapalam_Municipality/. Archive identifier in.gazette.kerala_new.2013-04-23.pdf_2013_17_Part_4_Ottapalam_Municipality.