Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ഏപ്രിൽ 23
17 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
3rd Vaisakha 1935 1935 വൈശാഖം 3
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വിൽപ്പന, വാങ്ങൽ വി⁄ാപനം
നമ്പർ ബി2-3127/സിആർ-എെ. 2013 ഫെബ്രുവരി 25.
വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3127/RA നമ്പരായി രജിസ്റ്റർ ചെയ്ത പറവൂർ താലൂക്ക്, കരിങ്ങാൻതുരുത്ത് മു…ിം സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും ജമാ അത്ത് വക കോട്ടുവള്ളി വില്ലേജ്, സർവ്വെ നമ്പർ അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലായെന്ന വിവരം 398/5-ൽപ്പെട്ട 67.500 സെന്റ ് വസ്തു വിൽക്കുന്നതിനും ടി തുക ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നു.
ഉപയോഗിച്ച് വഖ്ഫിന് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിന്
കേരള സ്റ്റേറ്റ് വഖഫ്
3500 സ്ക്വയർഫീറ്റ് ഗോഡൗൺ ഉൾപ്പെട്ട സർവ്വെ നമ്പർ
ബോർഡ് ഓഫീസ്,
398/5-ൽപ്പെട്ട 15 സെന്റ ് വസ്തു വാങ്ങുന്നതിനും ബോർഡിന്റെ
(ഒപ്പ്)
വി.എെ.പി. റോഡ്,
അനുമതിക്കായി ജമാ അത്ത് സെക്രട്ടറി അപേക്ഷ
കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
സമർപ്പിച്ചിരിക്കുന്നു.
ടി വസ്തു വിൽപ്പന, വാങ്ങൽ അനുവദിക്കുന്ന വസ്തു ഒത്തുമാറ്റ വി⁄ാപനം (1)
നമ്പർ എ2-2546/സി.ആർ. 2013 ഫെബ്രുവരി 12.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2546/RA നമ്പരായി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന പെരിന്തൽമണ്ണ താലൂക്ക,് പെരിന്തൽമണ്ണ വില്ലേജിലെ ഹനഫി ജമാ അത്ത് പള്ളിക്ക് അവകാശപ്പെട്ട പെരിന്തൽമണ്ണ സ. റ. ആഫീസിലെ ഡി.ഒ.സി. 5723/2006-ാം നമ്പർ ആധാരപ്രകാരമുള്ള സ. ന. 170/2-ൽപ്പെട്ട 13 സെന്റ ് സ്ഥലം പള്ളിക്ക് ഗുണകരമല്ലാത്തിനാൽ മേൽ വസ്തു അൽത്താഫ് ഹുസൈൻ എന്നയാളുടെ പക്കലുള്ള പെരിന്തൽമണ്ണ സ. റ. ആഫീസിലെ ഡി. ഒ. സി. 1746/2012-ാം നമ്പർ ആധാര പ്രകാരമുള്ള പഴയ സ. ന. 172/2 ബിയിൽപ്പെട്ട 15½ സെന്റ ് വസ്തുവുമായി ഒത്തുമാറ്റം നടത്താൻ ബോർഡിന്റെ അനുമതിക്കായി ടി വഖഫിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ വഖഫിന്റെ ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, KSEB കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ എ2-5309/സി.ആർ. 2013 ഫെബ്രുവരി 11.
കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 5309/RA നമ്പരായി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന സിദ്ധീഖ് ജമാഅത്ത് പള്ളിയുടെ കോട്ടക്കൽ S.R.O.-യിൽ 2138/1986-ാം നമ്പർ ആധാരപ്രകാരം ലഭിച്ച തിരൂരങ്ങാടി താലൂക്ക് പറപ്പൂർ വില്ലേജ് റീ. സ. 195/5-ൽപ്പെട്ട വസ്തുവിന്റെ പടിഞ്ഞാറു ഭാഗത്ത് നിന്നും റോഡിന്റെ ആവശ്യത്തിലേക്ക് 1.04 സെന്റ ് വഖഫ് സ്ഥലം വിട്ടുകൊടുത്ത് പകരം കോട്ടക്കൽ S.R.O.-യിലെ 615/2008-ാം നമ്പർ ആധാരപ്രകാരമുള്ള ശ്രീ. പഞ്ചിളി ഷംസുദ്ദീൻ എന്നവർക്കവകാശപ്പെട്ട റീ. സ. 194/3-ൽപ്പെട്ട വഖഫ് വസ്തുവിനോട് ചേർന്നുള്ള 1.04 സെന്റ ് സ്ഥലവുമായി ഒത്തുമാറ്റത്തിന് സെക്രട്ടറി ബോർഡിൽ അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ മേൽ ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, KSEB കോംπക്സ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.