1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച L. A. Notifications and Declarations ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം ERNAKULAM DISTRICT
തിരുത്തൽ വി⁄ാപനം
(1)
റഫ്. എ3-535/2012.
2013 മാർച്ച് 25.
എറണാകുളം ജില്ലാ കളക്ടറുടെ 13-7-2012-ലെ C8-2189/11 നമ്പർ ഉത്തരവുപ്രകാരം സ്പെഷ്യൽ തഹശീൽദാർ (L.A) M.V.I.P., കൂത്താട്ടുകുളം എന്നയാളെ രാമമംഗലം-തൊടുപുഴ റോഡ് 18/000-22/000 കി.മീ. (എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗം)-ന്റെ പൊന്നുംവില ഓഫീസറായി നിയമിച്ച സാഹചര്യത്തിൽ 16-1-1987-ലെ G.O. (Ms.)16/87/RD നമ്പർ ഉത്തരവിന് വിധേയമായി,
8-5-2012-ലെ 958-ാം നമ്പർ അസാധാരണ ഗസറ്റിൽ 19-4-2012-ലെ A10-1525/12-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ 4(1) വി⁄ാപനത്തിലെ 1-ാം ഖണ്ഡികയിൽ ര≠്, മൂന്ന് വരികളിലായി ചേർത്തിരിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസർ, മൂവാറ്റുപുഴ എന്നയാളിനെ എന്നത് സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) എം.വി.എെ.പി. കൂത്താട്ടുകുളം എന്നയാളിനെ എന്നും 4 (1) വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി യിരിക്കുന്ന പൊന്നുംവില ഓഫീസറുടെ ഒൗദ്യോഗിക നാമം പൊന്നുംവില ഓഫീസർ ആന്റ ് റവന്യൂ ഡിവിഷണൽ ഓഫീസർ, മൂവാറ്റുപുഴ എന്നത് പൊന്നുംവില ആഫീസർ & സ്പെഷ്യൽ തഹശീൽദാർ (LA), എം.വി.എെ.പി. കൂത്താട്ടുകുളം എന്നും തിരുത്തി വായിക്കേ≠താണ്.
(2)
റഫ്. എ7-749/2012.
2013 ഏപ്രിൽ 3.
എറണാകുളം ജില്ലാ കളക്ടറുടെ 13-7-2012-ലെ C8-2189/11 നമ്പർ ഉത്തരവുപ്രകാരം സ്പെഷ്യൽ തഹശീൽദാർ (L.A) M.V.I.P., കൂത്താട്ടുകുളം എന്നയാളെ എറണാകുളം-തേക്കടി സംസ്ഥാന പാത (മൂവാറ്റുപുഴ, കൂത്താട്ടുകുളം റോഡ്) ചെയിനേജ് 00/000 - 15/600 കി.മീ. പൊന്നുംവില ഓഫീസറായി നിയമിച്ച സാഹചര്യത്തിൽ 16-1-1987-ലെ G.O.(Ms.) 16/87/RD നമ്പർ ഉത്തരവിന് വിധേയമായി 8-5-2012-ലെ 959-ാം നമ്പർ അസാധാരണ ഗസറ്റിൽ 2-5-2012-ലെ എ12-307/11-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ 4(1) വി⁄ാപനത്തിലെ ഒന്നാം ഖണ്ഡികയിൽ 2, 3 വരികളിലായി ചേർത്തിരിക്കുന്ന റവന്യൂ ഡിവിഷണൽ ആഫീസർ, മൂവാറ്റുപുഴ എന്നയാളിനെ എന്നത് സ്പെഷ്യൽ തഹശീൽദാർ, എൽ.എ., എം.വി.എെ.പി. കൂത്താട്ടുകുളം എന്നയാളിനെ എന്നും 4(1) വി⁄ാപനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പൊന്നുംവില ആഫീസറുടെ ഒൗദ്യോഗിക നാമം പൊന്നുംവില ആഫീസർ ആന്റ ് റവന്യൂ ഡിവിഷണൽ ആഫീസർ, മൂവാറ്റുപുഴ എന്നത് പൊന്നുംവില ആഫീസർ ആന്റ ് സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) എം.വി.എെ.പി. കൂത്താട്ടുകുളം എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്)
സ്പെഷ്യൽ തഹശീൽദാരുടെ ഓഫീസ്, (എൽ.എ.) എം.വി.എെ.പി. പൊന്നുംവില ആഫീസർ & കൂത്താട്ടുകുളം. സ്പെഷ്യൽ തഹശീൽദാർ.
നമ്പർ സി3-1788/2012.
2013 മാർച്ച് 25.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ, താഴെ പറയുന്ന വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേ ജിലെ താഴെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കു ന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്ന തിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും ;
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സ ങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;
(ബി) കൊടി പിടിക്കുന്നവരേയും, ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ, അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ള വരിൽനിന്നും വസൂലാക്കുന്നതുമാണ്.
3372
KERALA GAZETTE
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ. വില്ലേജ്—നടമ.
[PART III പ്രസ്തുത ആക്ടിലെ 6 (3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും :—
| റീ-സർവ്വേ ബ്ലോക്ക് നമ്പർ | 278 | 279 | 281 | 298 | 332 |
| പഴയ സർവ്വെ നമ്പരുകൾ | 1453 | 1447 | 1436 1437 | 1158 1159 | 1433 1432 1429 |
(ഒപ്പ്)
കാക്കനാട്, സ്പെഷ്യൽ തഹശീൽദാർ. എറണാകുളം. (എൽ. എ.) ജനറൽ.
കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം.
നമ്പർ ബി-492/2011. 2012 ഡിസംബർ 10.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ, താഴെ പറയുന്ന വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
താഴെ പറയുന്ന ഭൂമികളുടെ അതിരിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊ രാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്ന താണ്.
(ബി) കൊടി പിടിക്കുന്നവരേയും, ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ, അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി ട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—കൊച്ചി. വില്ലേജ്—കുഴുപ്പിള്ളി.
സർവ്വേ നമ്പർ—81, 82, 87.
(ഒപ്പ്)
വിശാല കൊച്ചി വികസന അതോറിറ്റി, സ്പെഷ്യൽ തഹശീൽദാർ, എറണാകുളം. (പൊന്നുംവില) ജി. സി. ഡി. എ.
MALAPPURAM DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. E-991/95.
22nd March 2013.
The statement, which is given below, is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the officer in charge of the survey whose quarters are at Malappuram.
Field maps may be obtained by an application and payment of the fees prescribed from time to time.
Name of the Acquistion—LA Eranad Taluk, Nediyirippu Village-Approach Road to Solar Power Obstruction Light site of Calicut Airport Reg :-
Gaz. No. 18/2013/DTP (CLR).
30th APRIL 2013] COMMISSIONERATE OF LAND REVENUE 3373SCHEDULE
District—Malappuram
Taluk—Eranad.
Village—Nediyirippu.
Initial Survey/Resurvey/Revised survey As per Revenue Accounts As per now Surveyed
Survey field. Sub-division Survey Sub-division Area in Area Remarks
No. No. Field No. No. Hectares in hectare
261 4 261 4 0.3680 0.3540 Patta Land
5
0.0140 Calicut Air Port 269 1 269 1 11.6840 11.5450 Airport of
3
0.1390 India 269 2 269 2 3.1960 3.1740 Airport of
4
0.0220 India 250 1 250 1 4.2154 4.1939 Airport of
3
0.0215 India Office of the Special Tahsildar L.A. (General), Malappuram.
(Sd.)
Special Tahsildar,
(L.A).General.
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT 1961
No. G3-6223/2008.
29th December 2012.
The subjoined statement is an extract from the survey filed registers giving particulars of the land registered and surveyed in the name of concerned. Appeal if any against the survey should be presented within three months from the date of publication of this notice to the Officer in charge of the survey whose Headquarters are at Tirurangadi.
Field maps may be obtained by an application and on payment of the fees prescribed from time to time.
SCHEDULE
District—Malappuram
Taluk—Tirurangadi.
Village—Thenhipalam.
Block No.—3 Resurvey/Revised Survey As per Revenue Accounts As now Surveyed Survey field Sub Division Survey field Sub Division Area in No. No. No. No. Hectares
17
0.0300 120 17 120 20
0.0190
Total 0.0490
(Sd.) Taluk Office, Tirurangadi, Malappuram.