©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഏപ്രിൽ 30
18
നമ്പർ
} 10th Vaisakha 1935 1935 വൈശാഖം 10
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
(1)
നമ്പർ 862/2009 (1).
2012 ജൂൺ 7.
തിരുരങ്ങാടി താലൂക്ക്, വള്ളിക്കുന്ന് വില്ലേജ,് റി. സ. 481/5-ൽ പെട്ട 31¼ സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി നെടിയ ക≠ത്തിൽ പflിനി, W/o കറപ്പൻ , പരുത്തിക്കാട്, വള്ളിക്കുന്ന് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തി നകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(2)
നമ്പർ ജെ-2740/2009 (1). 2012 ഫെബ്രുവരി 8.
ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്ന തിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തേർച്ചയോ ഉള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(3)
നമ്പർ ജെ-3221/2006.
2013 ഏപ്രിൽ 2.
ii (4) നമ്പർ ജെ-5661/2009. 2013 മാർച്ച് 30.തിരൂരങ്ങാടി താലൂക്ക്, നന്നമ്പ്ര വില്ലേജ്, റീ. സ. 179/ 7-ൽപെട്ട 9.70 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി യ്ക്കായി വലിയക≠ത്തിൽ മുഹമ്മദ് s/o സൂപ്പി, വലിയക≠ ത്തിൽ ഹൗസ്, അൽ അമീൻ നഗർ, കൊടിഞ്ഞി പി. ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തേർച്ചയോ ഉള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(5) നമ്പർ ജെ-5903/2008. 2013 ഏപ്രിൽ 2.
തിരൂരങ്ങാടി താലൂക്ക്, വള്ളിക്കുന്ന് വില്ലേജ്, റീ. സ. 482/1(pt) പഴയ റീ. സ. 403/1-ൽപെട്ട 10½ സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ പട്ടയിൽ തുപ്രൻ മക്കൾ (1) കൃഷ്ണൻ (2) വേലായുധൻ (3) ഉഷാദേവി, പരുത്തിക്കാട്, വള്ളിക്കുന്ന് പി. ഒ. എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തേർച്ചയോ ഉള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.