©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ഏപ്രിൽ 30
18 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
10th Vaisakha 1935 1935 വൈശാഖം 10
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-21289/2012(1) . 2013 മാർച്ച 20.
കൊടുങ്ങല്ലൂർ താലൂക്ക്, പനങ്ങാട് വില്ലേജ് സർവ്വെ 271/4-ൽപെട്ട 12 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കുഞ്ഞുമൊയ്തീൻ s/o യൂസഫ്, മാന്തുരുത്തി, പടിഞ്ഞാറെ വെമ്പല്ലൂർ, കൊടുങ്ങല്ലൂർ താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർക്കുവേ≠ി.