Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 30 April 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 30

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

18

നമ്പർ

} } 30th April 2013

10th Vaisakha 1935 1935 വൈശാഖം 10

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5430/2012.

5. Area of operation—The whole of Kozhencherry Taluk.

27th February 2013.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

6. Main Object—To promote the socio-economic interest of it's members and to arrange funds for loans & advances to it's members and receive deposits from it's members.

7. Type of Society—Vanitha Co-operative Society, under Rule 15(10) of Kerala Co-operative Societies Act, 1969.

8. Authorized Share Capital—` 35,00,000

(Rupees Thirty five lakhs only) 1. 5000 A Class shares of ` 500 each Categorical Statement

1. Name of the Society—Pathanamthitta Vanitha Co-operative Society Ltd. No. P. T. 244

2. Date of Registration—27-2-2013.

3. Address—Pathanamthitta Vanitha Co-operative Society Ltd. No. P. T. 244, Pathanamthitta P. O., Pathanamthitta District.

4. Liability—Limited

2. 5000 B Class shares of ` 100 each 3. 5000 C Class shares of ` 100 each 9. Maximum Borrowing Power—150 times of the paid up Share Capital + Reserve Fund.

Office of the Joint Registrar of Co-operative Societies (Sd.) (General), Pathanamthitta. Joint Registrar (General).

30th APRIL 2013] CO-OPERATIVE DEPARTMENT 58

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. സി. സി. തോമസ്)

(1)

നമ്പർ എ.ഇ.എൽ. 5296/09/കെ.ഡിസ്.

2013 മാർച്ച് 19.

വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം ലി. നമ്പർ എെ. 257—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 25-7-2009-ലെ എസ്.സി.റ്റി.എം. 2676/2009-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 22-2-2013-ലെ എ. 1359/09-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 22-2-2013-ലെ എ. 1359/09-ാം നമ്പർ കത്ത്.

എെ. 257-ാം നമ്പർ ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 1-2-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ. 257-ാം നമ്പർ ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ എെ. 257 ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ എ-1359/2009.

2013 ഫെബ്രുവരി 22.

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 25-7-2009-ലെ എസ്.സി.റ്റി.എം. 2676/09-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-1-2013-ലെ എ.ഇ.എൽ. 5296/09-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 22-2-2013-ലെ III-ാം നമ്പർ തീരുമാനം.

ക്ലിപ്തം നമ്പർ എെ. 257 ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി എ യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവ് ഉ≠ാകുകയും 1-2-2012-ൽ ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽ നിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽ നിന്നും ബോദ്ധ്യപ്പെട്ട 30-6-1989-ലെ ആഡിറ്റ് സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് സംഘത്തിന്റെ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ആയതിനാൽ 30-6-1989-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള കടധനപട്ടിക ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധനപട്ടികയായി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധനപട്ടിക താഴെ ചേർത്ത പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക ഓഹരി 5,000.00 ബാങ്കിൽ 5,000.00 സിൽബന്ധി ചെലവും തൻചെലവും സംഘത്തിന് വരേ≠ നീക്കിയിരുപ്പ് തുക 363.00 കൊടുക്കുവാനുള്ളത് 50.00

987 അഡ്വാൻസുകൾ കൊടുക്കേ≠വ 1,300.00 അറ്റ നഷ്ടം

ആകെ 6,350.00 ആകെ 6,350.0030th APRIL 2013] CO-OPERATIVE DEPARTMENT 59 30-6-1989-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം നീക്കിയിരിപ്പ് തുക ` 363 കാണുമെങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. ആയതിനാൽ പ്രസ്തുത തുക സംഘത്തിന് വരേ≠തായി കണക്കിൽ കാണിച്ചിട്ടു≠്. സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഉടുമ്പന്നൂർ ശാഖയിൽ ഉ≠ായിരുന്ന ബാക്കിനിൽപ്പ് ` 112.40 പിൻവലിച്ച് ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വക മാറ്റുകയു≠ായി. ബാദ്ധ്യതകൾ തിരിച്ച് കൊടുക്കുവാൻ മതിയായ ആസ്തികൾ പിരിച്ചെടുക്കുവാനുള്ള ലിക്വിഡേറ്ററുടെ ശ്രമങ്ങളെല്ലാം വിഫലമായതിനാൽ കൊടുത്ത് തീർക്കുവാൻ സാധിക്കാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും ബാക്കി നിക്ഷേപമായ ` 89.40 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുന്നതിനും അനുമതി ലഭിക്കുന്നതിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനും ലിക്വിഡേറ്റർ തീരുമാനമെടുക്കുകയു≠ായി. നിയമപ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 17 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 6 ഇടുക്കി ജില്ലാ സഹകരണബാങ്ക് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ അടക്കമുള്ള യാതൊരു രേഖകളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ലിക്വിഡേഷൻ നടപടികളുടെ ഭാഗമായുള്ള അവസാന പൊതുയോഗം വിളിച്ചുകൂട്ടുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്. ലിക്വിഡേറ്ററുടെ 7-12-2012-ലെ 2-ാം നമ്പർ തീരുമാന പ്രകാരം ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും ആസ്തികൾ ക≠ുകെട്ടുന്നതിനും മിച്ചസംഖ്യ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന നൽകുന്നതിനും തീരുമാനിക്കുകയും സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുവദിച്ച് കിട്ടുകയും മിച്ചസംഖ്യ പലിശ ഉൾപ്പെടെ ` 89.40 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 22-2-2013 വരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ് തുക ചെലവ് തുക എസ്. ബി. അക്കൗ≠്

ഫോളിയോ ചാർ÷്

4,887.60 എെ.ഡി.സി.ബി. ഉടുമ്പന്നൂർ ബ്രാഞ്ച് 4,887.60 ലിക്വിഡേഷൻ ചാർ÷്

17.00 എസ്. ബി. അക്കൗ≠് എെ.ഡി.സി.ബി. കോമൺ ലിക്വിഡേഷൻ ഫ≠് 6.00 തൊടുപുഴ മെയിൻ ബ്രാഞ്ച് 23.00

കോമൺ ലിക്വിഡേഷൻ ഫ≠് 89.40 ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠് അവസാനിപ്പിച്ചത്

89.40

ആകെ 5,000.00 ആകെ 5,000.00 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ച് ചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 22-2-2013 തീയതിയിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

22-2-2013-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല

മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ എെ. 257 ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണനിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

ക്ലിപ്തം നമ്പർ എെ. 257 ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം

2013 ഫെബ്രുവരി 22.

തീരുമാനം III.

ക്ലിപ്തം നമ്പർ എെ. 257 ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് (ജനറൽ) അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

30th APRIL 2013] CO-OPERATIVE DEPARTMENT 60

(2)

നമ്പർ എ.ഇ.എൽ. 4738/09/കെ.ഡിസ്.

2013 മാർച്ച് 20.

വിഷയം :— സഹകരണവകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘം ലി. നമ്പർ ഇ. 297—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 27-7-2009-ലെ എസ്.സി.റ്റി.എം. 2685/2009-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 22-2-2013-ലെ എ. 1297/09-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 23-2-2013-ലെ എ. 1297/09-ാം നമ്പർ കത്ത്.

ഇ. 297-ാം നമ്പർ തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘം പ്രവർത്തനരഹിത മായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 15-2-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഇ. 297-ാം നമ്പർ തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ഇ. 297 തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ എ-1297/2009.

2013 ഫെബ്രുവരി 22.

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-7-2009-ലെ എസ്.സി.റ്റി.എം. 2685/2009-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-1-2013-ലെ എ.ഇ.എൽ. 4738/2009-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 22-2-2013-ലെ III-ാം നമ്പർ തീരുമാനം.

ഇ. 297 തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ്് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി എ യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവ് ഉ≠ാകുകയും 15-2-2012-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽ നിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽ നിന്നും ബോദ്ധ്യപ്പെട്ട 30-6-1980-ലെ ആഡിറ്റ് സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് സംഘത്തിന്റെ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ആയതിനാൽ 30-6-1980-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള കടധനപട്ടിക ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടികയായി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക താഴെ ചേർത്ത പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

2,530.00 ബാങ്ക് നിക്ഷേപം

ഓഹരി 8,583.97 458.78 മറ്റ് ആസ്തികൾ 15,878.00 കരുതൽ ധനം ഗ്രാന്റുകൾ സബ്സിഡികൾ 25,000.00 അഡ്വാൻസുകൾ വരേ≠വ 1,91,766.70 വിദ്യാഭ്യാസ ഫ≠് 18.40 സിൽബന്ധി ചെലവും തൻചെലവും 30.00 അഡ്വാൻസുകൾ കൊടുക്കേ≠വ 185257.32 മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 2,581.32 352.85 അറ്റലാഭം

ആകെ 216228.67 ആകെ 2,16,228.6730th APRIL 2013] CO-OPERATIVE DEPARTMENT 61 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കിനിൽപ്പ് തുകകൾ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ബ്രാഞ്ചിൽ തന്നെ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വക മാറ്റുകയു≠ായി. നിയമപ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 5,405 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 1,802 ഇടുക്കി ജില്ലാ സഹകരണബാങ്ക് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.

ബാദ്ധ്യതകൾ തിരിച്ചുകൊടുക്കുവാൻ മതിയായ ആസ്തികൾ പിരിച്ചെടുക്കുവാനുള്ള ലിക്വിഡേറ്ററുടെ ശ്രമങ്ങളെല്ലാം വിഫലമായതിനാൽ കൊടുത്തുതീർക്കുവാൻ സാധിക്കാത്ത ബാധ്യതകൾ ക≠ുകെട്ടുന്നതിനും പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാങ്ക് നിക്ഷേപ ഇനത്തിൽ മിച്ചമുള്ള ` 28824.57 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുന്നതിനും അനുമതി ലഭിക്കുന്നതിനുമായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനും ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ചെയ്തു. ആയതിന് സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുവദിച്ച് കിട്ടുകയും മിച്ചസംഖ്യ പലിശ ഉൾപ്പെടെ ` 28824.57 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്.

ലിക്വിഡേറ്ററുടെ 22-2-2013 വരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ് തുക ചെലവ് തുക പലിശ 27447.60 ബാങ്ക് നിക്ഷേപം

എെ.ഡി.സി.ബി. തൊടുപുഴ മെയിൻ ബ്രാഞ്ച് 27447.60 എസ്. ബി. അക്കൗ≠് ലിക്വിഡേഷൻ ചാർ÷്

5405.00 എെ.ഡി.സി.ബി. തൊടുപുഴ മെയിൻ ബ്രാഞ്ച് 7207.00 കോമൺ ലിക്വിഡേഷൻ ഫ≠്

1802.00 ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠് കോമൺ ലിക്വിഡേഷൻ ഫ≠് 28824.57 അവസാനിച്ചു

28824.57

ആകെ 63479.17 ആകെ 63479.17 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 22-2-2013-ാം തീയതിയിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

22-2-2013-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഇ. 297 തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണനിയമ വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

ഇ. 297 തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ്് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ

ലിക്വിഡേറ്ററുടെ നടപടിക്രമം

2013 ഫെബ്രുവരി 22.

തീരുമാനം III.

ഇ. 297 തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

30th APRIL 2013] CO-OPERATIVE DEPARTMENT 62

(3)

നമ്പർ എ.ഇ.എൽ. 4889/09/കെ.ഡിസ്.

2013 മാർച്ച് 20.

വിഷയം :— സഹകരണവകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണസംഘം ലി. നമ്പർ എെ. 94—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 27-7-2009-ലെ എസ്.സി.റ്റി.എം. 2686/2009-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 22-2-2013-ലെ എ. 1358/09-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 22-2-2013-ലെ എ. 1358/09-ാം നമ്പർ കത്ത്.

എെ. 94-ാം നമ്പർ തൊടുപുഴ താലൂക്ക് ആർട്ടിസാൻസ്് ലേബർ കോൺട്രാക്ട് സഹകരണസംഘം പ്രവർത്തനരഹിത മായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 23-1-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിന് നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ. 94-ാം നമ്പർ തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

എെ. 94 തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ എ-1358/2009.

2013 ഫെബ്രുവരി 22.

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-7-2009-ലെ എസ്.സി.റ്റി.എം. 2686/09-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-1-2013-ലെ എ.ഇ.എൽ. 4889/09-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 22-2-2013-ാം തീയതിയിലെ III-ാം നമ്പർ തീരുമാനം.

ക്ലിപ്തം നമ്പർ എെ. 94 തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി എ യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവ് ഉ≠ാകുകയും 23-1-2012-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽ നിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽ നിന്നും ബോദ്ധ്യപ്പെട്ട 30-6-1981-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള കടധന പട്ടിക ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടികയായി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക താഴെ ചേർത്ത പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി

1360.00 ബാങ്ക് നിക്ഷേപം

1830.55 അനാമത്ത് ചെലവിനുള്ള കരുതൽ 196.00 സംഘത്തിന് വരേ≠വ 84639.36 കൂലിയിനത്തിൽ നൽകിയതിനുള്ള കരുതൽ 1500.00 സംഘത്തിന് വരേ≠വ

നീക്കിയിരുപ്പ് തുക 783.68 5235.88 സിൽബന്തി ചെലവും തൻചെലവും അറ്റനഷ്ടം കൊടുക്കേ≠ത്

146.40

സംഘത്തിൽനിന്ന് കൊടുക്കേ≠വ 89286.57

ആകെ 92488.97 ആകെ 92488.9730th APRIL 2013] CO-OPERATIVE DEPARTMENT 63 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് വാഴത്തോപ്പ് ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കിനിൽപ്പ് തുകകൾ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. 30-6-1981-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം നീക്കിയിരിപ്പ് തുക ` 783.68 കാണുമെങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. ആയതിനാൽ പ്രസ്തുത തുക സംഘത്തിന് വരേ≠തായി കണക്കിൽ കാണിച്ചിട്ടു≠്. സിൽബന്തി ചെലവും തൻചെലവും കൊടുക്കുവാനുള്ളതിൽ ആഡിറ്റ് ഫീസായി ` 116-ം അഫിലിയേഷൻ ഫീസായി ` 30-ം അടയ്ക്കുകയും ചെയ്തിട്ടു≠്. നിയമപ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 1,918 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 639 ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.

ബാദ്ധ്യതകൾ തിരിച്ചുകൊടുക്കുവാൻ മതിയായ ആസ്തികൾ പിരിച്ചെടുക്കുവാനുള്ള ലിക്വിഡേറ്ററുടെ ശ്രമങ്ങളെല്ലാം വിഫലമായതിനാൽ കൊടുത്തുതീർക്കുവാൻ സാധിക്കാത്ത ബാധ്യതകൾ ക≠ുകെട്ടുന്നതിനും പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ എഴുതിത്തള്ളുന്നതിനും ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പുള്ള ` 10,082-ം നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുന്നതിനും അനുമതി ലഭിക്കുന്നതിനുമായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനും ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ചെയ്തു. ആയതിന് സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുവദിച്ച് കിട്ടുകയും മിച്ചസംഖ്യ പലിശ ഉൾപ്പെടെ ` 10,116 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 22-2-2013 വരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ്

ചെലവ്

`

` പലിശ ബാങ്ക് നിക്ഷേപം

എെ.ഡി.സി.ബി., വാഴത്തോപ്പ് ബ്രാഞ്ച് 10954.45 എെ.ഡി.സി.ബി., വാഴത്തോപ്പ് ബ്രാഞ്ച് 10954.45 എസ്.ബി. അക്കൗ≠് ലിക്വിഡേഷൻ ചാർ÷്

1918.00 എെ.ഡി.സി.ബി., തൊടുപുഴ മെയിൻ ബ്രാഞ്ച് 2557.00

കോമൺ ലിക്വിഡേഷൻ ഫ≠് 639.00 എസ്. ബി. അക്കൗ≠്

ആഡിറ്റ് ഫീസ്

116.00 എെ.ഡി.സി., തൊടുപുഴ മെയിൻ ബ്രാഞ്ച് 146.00

അഫിലിയേഷൻ ഫീസ്

30.00 ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠്

കോമൺ ലിക്വിഡേഷൻ ഫ≠് 10116.00 അവസാനിപ്പിച്ചത്

10116.00

ആകെ 23773.45 ആകെ 23773.45 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 22-2-2013-ാം തീയതിയിൽ തീരുമാനിച്ചിട്ടു≠്.

22-2-2013-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല

ഈ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ എെ. 94 തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണനിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

എെ. 94 തൊടുപുഴ താലൂക്ക് ആർട്ടിസാൻസ്് ലേബർ കോൺട്രാക്ട് സഹകരണസംഘം ലിക്വിഡേറ്ററുടെ നടപടിക്രമം

2013 ഫെബ്രുവരി 22.

തീരുമാനം III.

എെ. 94 തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണനിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

30th APRIL 2013] CO-OPERATIVE DEPARTMENT 64

(4)

നമ്പർ എ.ഇ.എൽ. 2666/11/കെ.ഡിസ്.

2013 മാർച്ച് 20.

വിഷയം :— സഹകരണ വകുപ്പ്—ലിക്വിഡേഷൻ—പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് സഹകരണസംഘം ലി. നമ്പർ എെ. 242—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 12-4-2011-ലെ എസ്.സി.റ്റി.എം. 8201/2008-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 7-2-2013-ലെ 396/08-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പീരുമേടിന്റെ 14-2-2013-ലെ 396/08-ാം നമ്പർ കത്ത്.

എെ. 242-ാം നമ്പർ പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 26-11-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ. 242-ാം നമ്പർ പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ്് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

എെ. 242-ാം നമ്പർ പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ 18-9-2012-ാം തീയതിയിലെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ 396/2008.

2013 ഫെബ്രുവരി 7.

സൂചന :—(1) ബഹു. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 12-4-2011-ാം തീയതിയിലെ എസ്.സി.റ്റി.എം. 8201/08-ാം നമ്പർ ഉത്തരവ്.

(2) ബഹു. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 23-1-2013-ാം തീയതിയിലെ എ.ഇ.എൽ. 2666/11-ാം നമ്പർ ഉത്തരവ്.

ക്ലിപ്തം നമ്പർ എെ. 242-പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി പീരുമേട് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ "ബി" യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവു≠ാകുകയും ലിക്വിഡേറ്റർ 26-11-2011-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിനെതിരായും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയപരിധി അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽനിന്നും യാതൊരു ക്ലെയിമും ലഭ്യമായിട്ടില്ല. സംഘത്തിന്റെ 1995-96 വർഷത്തെ ആഡിറ്റ് പൂർത്തീകരിച്ചിട്ടു≠്. ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള കടധനപട്ടിക ചുവടെ ചേർക്കുന്ന പ്രകാരമാണ്.

31-3-1996-ലെ ബാക്കിപത്രം

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി മൂലധനം

6550.00 രൊക്കം ഇരിപ്പ് തുക

തേയ്മാന ഫ≠്

741.00 കൈവശം

708.00 സിൽബന്ധി ചെലവും തൻചെലവും 6579.00 ബാങ്കിൽ നിക്ഷേപം 1268.10 സംഘം കൊടുക്കേ≠ അഡ്വാൻസുകൾ 623.35 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 200.00

അകസാമാനം

1140.00

അഡ്വാൻസുകൾ സംഘത്തിന് വരേ≠വ 100.00

അറ്റനഷ്ടം

11077.25 ആകെ 14493.35 ആകെ 14493.3530th APRIL 2013] CO-OPERATIVE DEPARTMENT 65 രൊക്കം നീക്കിയിരിപ്പ് തുകയായ ` 708 ആരുടെ കൈവശമാണെന്ന് ക≠െത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഈടാക്കിയെടുക്കുവാൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിവരെ ബാങ്ക് നിക്ഷേപത്തിനുള്ള പലിശ ` 1,017 ഉൾപ്പെടെ ബാങ്ക് നിക്ഷേപം ` 2285.10 ആയി വർദ്ധിച്ചിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത 26-11-2011-ലെ ബാക്കിപത്രം ചുവടെ ചേർക്കും വിധമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം (26-11-2011)

Liability Amount Asset

`

Amount ` Share capital 6,550.00 Cash at Bank 2,285.10 Depreciation 741.00 Shares in other institution 200.00 Establishment & Contigency 6,579.00 Furniture

1,140.00 Advance due by 623.35 Advances

1. Advance due to the society 100.00

2. Cash due to society 708.00

Net loss

10,060.25 Total 14,493.35

Total 14,493.35 അഡ്വാൻസുകൾ വരേ≠വ ഈടാക്കിയെടുക്കുന്നതിന് വ്യ‡മായ രേഖകൾ ഒന്നും സംഘത്തിൽ നിന്ന് ലഭ്യമായിട്ടില്ല. പ്രവേശന രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ ഓഹരി തുകയായ ` 6,550 തിരികെ നൽകുന്നതിനോ അവസാന പൊതുയോഗം വിളിച്ചുചേർക്കുന്നതിനോ കഴിഞ്ഞിട്ടില്ല. കൊടുത്തുതീർക്കുവാനുള്ള അഡ്വാൻസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തിനാൽ ഈ ഇനത്തിൽ ബാക്കി നിൽക്കുന്ന ` 623.35 കൊടുത്ത് തീർക്കുന്നതിന് സാധിച്ചിട്ടില്ല. ` 1,140-ന്റെ അകസാമാനം ക≠െത്തുവാൻ ലിക്വിഡേറ്റർക്ക് കഴിഞ്ഞിട്ടില്ല.

ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിലു≠ായിരുന്ന നിക്ഷേപവും ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിലു≠ായിരുന്ന ` 100-ന്റെ ഓഹരിയും ഇടുക്കി ജില്ലാ സഹകരണ മൊത്ത വ്യാപാര സംഘത്തിൽ ഉ≠ായിരുന്ന ` 100-ന്റെ ഓഹരിയും പിൻവലിച്ച് സംഘത്തിന്റെ പേരിൽ മുതൽകൂട്ടി സഹകരണസംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരം ലിക്വിഡേഷൻ ചാർ÷ായി ` 323-ം കോമൺ ലിക്വിഡേഷൻ ഫ≠ായി ` 108-ം യഥാസ്ഥാനങ്ങളിൽ അടച്ചിട്ടു≠്. അഫിലിയേഷൻ ഫീസ് (കുടിശ്ശിക ഉൾപ്പെടെ) ` 1,050 സർക്കിൾ സഹകരണ യൂണിയനിലും അടച്ചിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്.

31-8-2012-ലെ ബാക്കിപത്രം (എ.ഇ.എൽ. ആഡിറ്റ് നടന്നത്)

ബാദ്ധ്യത തുക ആസ്തി തുക

`

` ഓഹരി മൂലധനം

തേയ്മാന ഫ≠്

6,550.00 നീക്കിയിരിപ്പ് തുക (` 708 + ` 698) 1,406.00 1,140.00

741.00 അകസാമാനം

സിൽബന്ധി ചെലവും തൻചെലവും 6,329.00 സംഘത്തിന് കിട്ടേ≠ുന്ന അഡ്വാൻസ് 100.00 11,597.35 സംഘം കൊടുക്കേ≠ അഡ്വാൻസുകൾ 623.35 അറ്റനഷ്ടം

ആകെ 14,243.35 ആകെ 14,243.35 (നീക്കിയിരിപ്പ് തുകയിൽ ` 708 ഈടാക്കിയെടുക്കാൻ കഴിയാത്തതാണ്. ` 698 ലിക്വിഡേറ്ററുടെ കൈവശമു≠ായിരുന്ന നീക്കിയിരിപ്പ് തുകയാണ്).

ലിക്വിഡേഷൻ ചാർ÷്, കോമൺ ലിക്വിഡേഷൻ ഫ≠്, അഫിലിയേഷൻ ഫീസ് എന്നീ തുകകൾ അടച്ചതിനുശേഷം ബാക്കിയുള്ള തുകയായ ` 698 പീരുമേട് സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകുന്നതിന് ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ആയതിന് സൂചന (2) പ്രകാരം അനുമതി നൽകി ഉത്തരവാകുകയും ചെയ്തിട്ടു≠്. അതിൻപ്രകാരം ` 698 7-2-2013-ാം തീയതി പീരുമേട് സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയിട്ടു≠്. ബാക്കിപത്രപ്രകാരമുള്ള ` 13,545.35-ന്റെ ആസ്തികൾ എഴുതിതള്ളുന്നതിനും കൊടുത്തുതീർക്കാൻ സാധിക്കാത്ത ` 14,243.35-ന്റെ ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന (2) പ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്തത് മുതൽ 7-2-2013 വരെയുള്ള വരവ്-ചെലവ് കണക്കുകൾ ഉള്ളടക്കം ചെയ്തിട്ടു≠്. മേൽസാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ എെ. 242-പീരുമേട് താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

30th APRIL 2013] CO-OPERATIVE DEPARTMENT 66

വരവ്-ചെലവ് കണക്ക് (26-11-2011 - 7-2-2013)

വരവ് തുക ചെലവ് തുക

`

`

20.00 ബാങ്ക് നിക്ഷേപം (` 1,268/10 + ` 1,017) 2,285.10 സ്റ്റേഷനറി യാത്രാപ്പടി ഓഹരി

275.00

200.00 ലിക്വിഡേറ്റർ അഡ്വാൻസ്

70.00 ട്രാൻസ്ഫർ കമ്മീഷൻ 11.10 I D W C S-100 I D C B-100 ലിക്വിഡേറ്റർ അഡ്വാൻസ്

70.00 ലിക്വിഡേഷൻ ചാർ÷്

323.00

കോമൺ ലിക്വിഡേഷൻ ഫ≠്

108.00

അഫിലിയേഷൻ ഫീസ്

1,050.00

പീരുമേട് സർക്കിൾ സഹകരണ യൂണിയൻ 698.00 ആകെ 2,555.10 ആകെ 2,555.10

(5)

നമ്പർ എ.ഇ.എൽ. 3519/11/കെ.ഡിസ്.

2013 മാർച്ച് 20.

വിഷയം :— സഹകരണ വകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ലി. നമ്പർ എെ. 324—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 9-6-2011-ലെ എസ്.സി.റ്റി.എം. 4234/2009-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 23-2-2013-ലെ ബി. 1200/11-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 26-2-2013-ലെ ബി. 1200/11-ാം നമ്പർ കത്ത്.

എെ. 324-ാം നമ്പർ തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 29-2-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ. 324-ാം നമ്പർ തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

എെ. 324-ാം നമ്പർ തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ ബി-1200/2011.

2013 ഫെബ്രുവരി 23.

സൂചന :—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 9-6-2011-ാം തീയതിയിലെ എസ്.സി.റ്റി.എം. 4234/09-ാം നമ്പർ ഉത്തരവ്.

(2) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 23-1-2013-ാം തീയതിയിലെ എ.ഇ.എൽ. 3519/11-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 23-2-2013-ാം തീയതിയിലെ 4-ാം നമ്പർ തീരുമാനം.

(4) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 26-2-2013-ാം തീയതിയിലെ എ.ഇ.എൽ. 3519/11-ാം നമ്പർ ഉത്തരവ്.

തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന് സൂചന (1) ഉത്തരവുപ്രകാരം ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 29-2-2011-ന് ലിക്വിഡേറ്റർ സ്വയം ചാർ÷െ ടുക്കുകയും ചെയ്തിട്ടു≠്.

30th APRIL 2013] CO-OPERATIVE DEPARTMENT 67

തൊടുപുഴ താലൂക്ക് പ്രവർത്തന പരിധിയായി 30-4-1993-ൽ രജിസ്റ്റർ ചെയ്യുകയും 2-5-1993-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിന് സ്വന്തമായി ആഫീസോ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലാ എന്നും നിയമാവലി അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലാത്തതിനാലും ദീർഘനാളായി പ്രവർത്തനരഹിതമായിരുന്നു. ഈ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് മേൽ സൂചന (1)-ലെ ഉത്തരവുപ്രകാരം ബി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്റർ ചാർ÷് എടുക്കുന്ന അവസരത്തിൽ സംഘത്തിന്റെ യാതൊരു രേഖകളും ലഭിച്ചിട്ടില്ലായിരുന്നു. 2003-04 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് ആധാരമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘം പ്രവർത്തിച്ചിരുന്നതിന്റെ സമീപ പ്രദേശങ്ങളായ തൊടുപുഴ താലൂക്ക് ആഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ തൊടുപുഴ മെയിൻ ബ്രാഞ്ച്, ടൗൺ സർവ്വീസ് സഹകരണ ബാങ്ക് തൊടുപുഴ, കോലാനി സർവ്വീസ് സഹകരണ ബാങ്ക്, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് എന്നിവിടങ്ങളിൽ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയിട്ടു≠ായിരുന്നു. എന്നാൽ നി›ിത സമയത്ത് ആരും അവകാശവാദങ്ങൾ ഉന്നയിച്ചുകൊ≠് ലിക്വിഡേറ്ററെ സമീപിച്ചിട്ടു≠ായിരുന്നില്ല.

ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോഴുള്ള 2003-04 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കിപത്രം ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി മൂലധനം

7,000.00 നീക്കിയിരിപ്പ് തുക : ` 94.85 4,453.85 മറ്റു ഫ≠ുകൾ 20,164.55 ബാങ്കിൽ : ` 4,359.00 തേയ്മാന ഫ≠് : ` 8,953.50 അകസാമാനം : ` 11,181.05 11,211.05 ഫർണിച്ചർ കരുതൽ : ` 11,211.05 ലൈബ്രറി : ` 30.00 മറ്റു ബാദ്ധ്യതകൾ അറ്റനഷ്ടം

21,869.65 സിൽബന്ധി ചെലവും തൻചെലവും 700.00 അഡ്വാൻസ് ഡ്യൂബൈ 9,670.00

ആകെ 37,534.55 ആകെ 37,534.55 2003-04-ലെ ആഡിറ്റ് ചെയ്ത് പൂർത്തീകരിച്ച ആഡിറ്റ് സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം കൈയിരിപ്പ് തുക ` 94-85 ഉ≠െങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ തൊടുപുഴ മെയിൻ ബ്രഞ്ചിലുള്ള എസ്. ബി. അക്കൗ≠് നമ്പർ 4648-ൽ ബാക്കിനിൽപ്പുള്ള ` 5,788 പിൻവലിച്ച് ലിക്വിഡേറ്ററുടെ പേരിലുള്ള സേവിംഗ്സ് അക്കൗ≠ിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. നിയമപ്രകാരമുള്ള കോമൺ ലിക്വിഡേഷൻ ഫ≠് ` 289 ഇടുക്കി സഹകരണ ബാങ്കിന്റെ കോമൺ ലിക്വിഡേഷൻ ഫ≠ിലും ലിക്വിഡേഷൻ ചാർ÷് ` 868 ട്രഷറി അക്കൗ≠ിലും അടയ്ക്കുകയും ചെയ്തിട്ടു≠്. ബാങ്കിലെ നീക്കിയിരിപ്പ് തുകയിൽ ` 4,631 തൊടുപുഴ സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയതിനും അനുവാദം നൽകി സൂചന (4) പ്രകാരം ഉത്തരവായിട്ടു≠്.

ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്

വരവ് തുക ചെലവ് തുക

`

` പലിശ വരവ്

102.00 ജില്ലാ ബാങ്കിൽ നിക്ഷേപിച്ചത്

102.00 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 5,788.00 ലിക്വിഡേഷൻ ചാർ÷്

868.00

കോമൺ ലിക്വിഡേഷൻ ഫ≠് 289.00

സർക്കിൾ സഹകരണ യൂണിയൻ സംഭാവന 4,631.00 ആകെ 5,890.00 ആകെ 5,890.00 മുന്നിരിപ്പ്

നീക്കിയിരിപ്പ്

ആകെ 5,890.00 ആകെ 5,890.00 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 23-2-2013-ാം തീയതിയിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

23-2-2013-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല30th APRIL 2013] CO-OPERATIVE DEPARTMENT 68 മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 324-ാം തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

എെ. 324 തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമം

തീരുമാനം നമ്പർ-4.

2013 ഫെബ്രുവരി 23.

എെ. 324-ാം നമ്പർ തൊടുപുഴ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

(6)

നമ്പർ എ.ഇ.എൽ. 3517/11/കെ.ഡിസ്.

2013 മാർച്ച് 23.

വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘം ലി. നമ്പർ എെ. 447—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ ആഫീസിലെ 9-6-2011-ലെ എസ്.സി.റ്റി.എം. 1291/2008-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 23-2-2013-ലെ ബി. 1199/11-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 28-2-2013-ലെ ബി. 1199/11-ാം നമ്പർ കത്ത്.

എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണസംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 29-12-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ ബി-1199/2011.

2013 ഫെബ്രുവരി 23.

സൂചന :—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 9-6-2011-ാം തീയതിയിലെ എസ്.സി.റ്റി.എം. 1291/ 08-ാം നമ്പർ ഉത്തരവ്.

(2) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 23-1-2013-ാം തീയതിയിലെ എ.ഇ.എൽ. 3517/11-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 2-2-2013, 22-2-2013 എന്നീ തീയതികളിലെ 5, 6-ാം നമ്പർ തീരുമാനങ്ങൾ.

30th APRIL 2013] CO-OPERATIVE DEPARTMENT 69

തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിനെ സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന് സൂചന (1) ഉത്തരവുപ്രകാരം ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 29-12-2011-ന് ബി യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കകം ആരിൽ നിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ 2008-09 വർഷത്തെ ആഡിറ്റ് പൂർത്തീകരിച്ചിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

ഓഹരി മൂലധനം

3400.00 ബാങ്ക് നിക്ഷേപം

` 8235.00 വ്യ‡ികൾ അഡ്വാൻസ് ഡ്യൂറ്റു

1274.00

1680.00 കിട്ടാത്തതും സംശയാസ്പദമായ ആകെ നഷ്ടം കടങ്ങൾക്കുള്ള കരുതൽ 2500.00

സിൽബന്ധി ചെലവ് 675.00 അഡ്വാൻസ് ഡ്യൂബൈ 4614.00

ആകെ 11189.00 ആകെ 11189.00 2008-09 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് ആധാരമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം കൈയിരിപ്പ് തുക ` 40 ഉ≠െങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിൽ ഉ≠ായിരുന്ന എസ്. ബി. നിക്ഷേപം ` 6,387 പിൻവലിച്ച് ലിക്വിഡേറ്ററുടെ പേരിൽ സേവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. നിയമപ്രകാരമുള്ള കോമൺ ലിക്വിഡേഷൻ ഫ≠് ` 319 ജില്ലാ സഹകരണ ബാങ്കിലെ കോമൺ ലിക്വിഡേഷൻ ഫ≠ിലും ലിക്വിഡേഷൻ ചാർ÷് ` 958 ട്രഷറിയിലും അടച്ചിട്ടു≠്. ബാക്കിയുള്ള ബാങ്കിലെ നീക്കിയിരുപ്പ് തുകയിൽ ` 2,610 തൊടുപുഴ സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയതിനും ` 2,500 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചതിനും അനുവാദം നൽകി സൂചന (2) പ്രകാരം ഉത്തരവായിട്ടു≠്.

ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്

വരവ് തുക ചെലവ് തുക

`

` നിക്ഷേപിച്ചതിന് ലഭിച്ച പലിശ 652.00 ജില്ലാ ബാങ്കിൽ നിക്ഷേപിച്ചത് 652.00 നിക്ഷേപം പിൻവലിച്ചത് 6387.00 ലിക്വിഡേഷൻ ചാർ÷്

958.00

കോമൺ ലിക്വിഡേഷൻ ഫ≠് (2,500 + 319) 2819.00

സർക്കിൾ സഹകരണ യൂണിയന് സംഭാവന 2610.00 ആകെ 7039.00 ആകെ 7039.00 ലിക്വിഡേറ്ററുടെ 2-2-2013-ാം തീയതിയിലെ 5-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 22-2-2013-ന് 4 മണിക്ക് തൊടുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നതിന് തീരുമാനിക്കുകയും പ്രസ്തുത വിവരം അറിയിച്ചുകൊ≠് നോട്ടീസ് തൊടുപുഴ താലൂക്ക് ആഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ബ്രാഞ്ച്, തൊടുപുഴ ടൗൺ സർവ്വീസ് സഹകരണ ബാങ്ക്, കോലാനി സർവ്വീസ് സഹകരണ ബാങ്ക്, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തൊടുപുഴ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പതിച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ അംഗങ്ങൾ ആയവർ ആരുംതന്നെ 22-2-2013-ന് ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ല. തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ അവർകളോട് അപേക്ഷിക്കുന്നതിന് 22-2-2013-ൽ ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

22-2-2013 വരെയുള്ള ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

30th APRIL 2013] CO-OPERATIVE DEPARTMENT 70

22-2-2013-ലെ ലിക്വിഡേറ്ററുടെ നടപടിക്രമം

അജ≠ തീരുമാനം

സംബന്ധിച്ച്

1. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ്് ചെയ്യുന്നത് 1. എെ.447-ാം നമ്പർ തൊടുപുഴ താലൂക്ക് പി.റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ അവർകളോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമം

തീരുമാനം നമ്പർ-V.

2013 ഫെബ്രുവരി 2.

എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ അന്തിമ പൊതുയോഗം 22-2-2013-ാം തീയതിയിൽ വൈകുന്നേരം 4 മണിക്ക് തൊടുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നതിന് തീരുമാനിച്ചു.

തീരുമാനം നമ്പർ-VI.

2013 ഫെബ്രുവരി 22.

എെ. 447-ാം നമ്പർ തൊടുപുഴ താലൂക്ക് പി. റ്റി. ചാക്കോ മെമ്മോറിയൽ റോഡ് ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ ആഫീസ് (ജനറൽ), ഇടുക്കി, പൈനാവ്.

REGISTRATION CERTIFICATE

No. O-227/2013/R. Dis. (2). 7th March 2013.

In exercise of the powers conferred upon me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969). I do hereby certifiy that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

5. Area of operation—Whole area of Kasaragod Revenue District except 10th ward of Panchamballa in Mangalpady Grama Panchayath.

6. Main object—As per bye-law No. 4.

7. Authorised Share Capital—` 61,00,000.

50000 'A' class share of ` 100 each.

1000 'B' class shares of ` 1000 each 10000 'C' class shares of ` 10 each.

Categorical Statement

1. Name and No. of the Society—Kasaragod District Construction Workers Welfare Co-operative Society Ltd. No. S. 488.

2. Date of Registration—7-3-2013.

3. Address—Nileshwer, P. O. Nileshwer-671 314.

8. Maximum Borrowing Power of the society— 150 times of the paid up Share Capital + Reserve Fund.

9. Type of Society—Rule 15(11)(1)-Welfare Society.

(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies Co-operative Societies (General), Kasaragod.

(General).

4. Liability—Limited.

Cite this issue. Kerala Gazette, Government of Kerala, 30 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Co-operative/. Archive identifier in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Co-operative.