Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Short Tender Notice—Tender Notice—Re-Tender/ Auction Notice

Published 30 April 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. II

THIRUVANANTHAPURAM, TUESDAY

2013 ഏപ്രിൽ 30

No.

18

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} വാല്യം 2 } 30th April 2013

10th Vaisakha 1935 1935 വൈശാഖം 10

PART III

Forest Department

സതേൺ സർക്കിൾ, കൊല്ലം

ദർഘാസ്/ലേല പരസ്യം

നമ്പർ ക്യൂ. ആർ. 2125/12. 2013 ഏപ്രിൽ 5.

കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ എസ്. എെ. പി. യൂണിറ്റിൽ ഉപയോഗിച്ചിരുന്ന താഴെ പറയുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവെച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 4-5-2013-ാം തീയതി 3 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ചിന്നക്കടയിലുള്ള കൊല്ലം വനശ്രീ ആഫീസിൽ വെച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. 4-5-2013-ൽ ലേലം നടക്കാതെ വന്നാൽ 6-5-2013-ന് ലേലം നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തപ്പെടുന്നതായിരിക്കും.

ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ഓഫീസ് സമയങ്ങളിൽ അന്വേഷിക്കേ≠താണ്.

ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.

വാഹനത്തിന്റെ പേരും വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലവും—കെ. എൽ.-2-355 മഹീന്ദ്ര ജീപ്പ്, ഇഞ്ചിൻ നമ്പർ DX-100963 ചെയിസ് നമ്പർ, CL 500 MDI-4AX-DX-100963 മോഡൽ-1998, വനശ്രീ കോംπക്സ്, ചിന്നക്കട, കൊല്ലം.

നിരതദ്രവ്യം— ` 20,000.

ദർഘാസ് ഫോറത്തിന്റെ വില— ` 600 + വാറ്റ്.

നിബന്ധനകൾ

1. താൽപര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യ പ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ദർഘാസുകൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് ആഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.

3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ≠താണ്.

4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.

30th APRIL 2013] FOREST DEPARTMENT 282

5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യ മു≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതുമാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്നതാണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾത്തന്നെ ഒടുക്കണം.

7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കംചെയ്യേ≠താണ്.

9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കംചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക ്12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോ ത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ പുനർ വിൽപ്പന നടത്തുന്നതും അതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളത് നിയമാ നുസൃതം വീഴ്ചവരുത്തിയ ദർഘാസുകാരിൽനിന്നും ഈടാ ക്കുകയും ചെയ്യുന്നതാണ്.

10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുള്ളൂ.

(ഒപ്പ്) ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ആഫീസ്, സതേൺ സർക്കിൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ. (കേരള ഗവർണ്ണർക്കുവേ≠ി) കൊല്ലം.

പട്ടിക

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 തൊടുപുഴ റെയിഞ്ചിൽ വേളൂരിൽ

2,200 ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വൈദ്യുതീകരണം— ` 87,000

2 തൊടുപുഴ റെയിഞ്ചിൽ വേളൂരിൽ

സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ (നമ്പർ 453) വൈദ്യുതീകരണം—` 75,000 1,900 3 തൊടുപുഴ റെയിഞ്ചിൽ വേളൂരിൽ

ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ

വൈദ്യുതീകരണം—` 1,18,000 3,000 ദർഘാസ് പത്രത്തിന്റെ വില—` 400 + വിൽപ്പന നികുതി.

കാലാവധി—2 മാസം.

ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും. നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ഷെഡ്യൂൾ ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ, ഫിക്സഡ് ഡിപ്പോസിറ്റ് രസീതോ ആയി രിക്കണം.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 8-5-2013 പകൽ 1 മണി വരെ നൽകുന്നതും അന്നേദിവസം പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ 8-5-2013 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാ യിരിക്കും.

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 8-5-2013-ന് കോതമംഗലം ഡിവിഷൻ

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി-1199/2013.

2013 ഏപ്രിൽ 8.

കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് 8-5-2013 പകൽ 3 മണിവരെ മുദ്രവെച്ച ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 14-5-2013, 15-5-2013 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതു മരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് (ഒപ്പ്) കോതമംഗലം ഡിവിഷൻ, ഡിവിഷണൽ കോതമംഗലം. ഫോറസ്റ്റ് ഓഫീസർ.

30th APRIL 2013] FOREST DEPARTMENT 283

VAZHACHAL DIVISION

TENDER/AUCTION NOTICE

No. C2-2076/2011.

1st April 2013.

It is hereby notified for the general information of the public that Teak Poles collected from Teak Plantation of Athirappilly Range of Vazhachal Forest Division by thinning will be sold in Tender/Auction sale subject to detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Page No. 589 to 595 of Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 5628/10 dated 2-12-2010 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of ` 200 plus VAT. Sealed tenders will be received at Divisional Forest Office, Vazhachal Division, Chalakudy up to 3 p.m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/ Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701713, e-mail: [email protected]) or Athirappilly Range Office. Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid 1st date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.

Post offer will be considered as per the terms and conditions.

Earnest Money Deposit is ` 20,000 (Rupess twenty thousand only). The remittance of the value and removal of timber should be as per prevailing terms and conditions and also as per rule in time.

TABLE

Name of Approximate Number of Teak Poles Place of Auction Next

Plantation/

Auction/ date and Auction

Range 1st 2nd 3rd 4th 5th Timber Dumping time date and

Class Class Class Class Class (103 log) Depot Time

1967 109 211 305 233 52 23.602 m3 Kuliramthodu 7-5-2013 9-5-2013, Thadimudy Teak

Dumping 11 a.m. 14-5-2013 Elavu Plantation

Depot 11 a.m. Athirappilly Range

വാഴച്ചാൽ ഡിവിഷനിൽ അതിരപ്പിള്ളി റെയിഞ്ചിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടത്തിൽ നിന്നും ഇടവെട്ടി ശേഖരിച്ച തേക്കു തടികൾ/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 14-12-2010-ൽ പ്രസിദ്ധീകരിച്ച 49-ാം നമ്പർ കേരള ഗസറ്റിലെ 589 മുതൽ 595 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കസർവേറ്ററുടെ 2-12-2010-ലെ Pro. (5)5628/10-ാം നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകളും പ്രകാരം അതാത് സമയത്ത് നിലവിലുളള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേലനിബന്ധനകൾ ലേലത്തിനുമുമ്പായി സ്വയം വായിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്കുശേഷം 3 മണി വരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ` 200 വിലയും മൂല്യവർദ്ധിത നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുളള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഇടവെട്ട് ഉല്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുളള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ ലേലത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അതിരപ്പിള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറിൽനിന്നും അറിയാവുന്നതാണ്.

30th APRIL 2013] FOREST DEPARTMENT 284

പട്ടികയിൽ ചേർത്തിട്ടുളളത് ഉദ്ദേശ അളവുകളാണ്. ലേലത്തിന് മുൻ ദിവസംവരെ സ്റ്റോക്കിലെടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ, ഭാഗികമായോ ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗീകമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

ലേലത്തിന് നിരതദ്രവ്യം ` 20,000 (ഇരുപതിനായിരം) ആണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി ലേലവസ്തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ : 0480-2701713, ഇ-മെയിൽ : [email protected]) അതിരപ്പിള്ളി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

പട്ടിക

തോട്ടം/ കഴകളുടെ ഏകദേശ അളവ് (എണ്ണം) ലേല സ്ഥലം/ ലേല അടുത്ത റെയ്ഞ്ച്

താല്ക്കാലിക തീയതിയും ലേല

ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം തടി ഡിപ്പോ സമയവും തീയതികൾ

തരം തരം തരം തരം തരം

തേക്ക് ഇലവ് തോട്ടം അതിരപ്പിള്ളി റെയിഞ്ച്്

1967 താടിമുടി 109 211 305 233 52 23.602 m3 കുളിരാംതോട് 7-5-2013 9-5-2013, (103 Nos.) ഡമ്പിംഗ് രാവിലെ 14-5-2013 ഡിപ്പോ 11 മണി രാവിലെ 11 മണി Divisional Forest Office,

(Sd.)

Divisional Forest Officer.

Vazhachal Division, Chalakudy.

(For and on behalf of Governor of Kerala) ചാലക്കുടി ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ സി.ഡി.-5689/07. 2013 ഏപ്രിൽ 8.

ചാലക്കുടി ഡിവിഷനിലെ താഴെപ്പറയുന്ന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതത് പ്രവൃത്തികളുടെ പേര് രേഖപ്പെടുത്തി മുദ്രവച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 7-5-2013 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലികൾക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 9-5-2013-ന് ഉച്ച കഴിഞ്ഞ് 3 മണിവരെയും തുടർന്നും അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള ദർഘാസുകൾ 14-5-2013-ന് ഉച്ച കഴിഞ്ഞ് 3 മണിവരെയും സ്വീകരിക്കുന്നതും അതത് ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കവല—ആനപ്പാന്തം റോഡിൽ പുന്നക്കുഴി തോടിന് കുറുകെ ബോക്സ് കൾവെർട്ട് നിർമ്മാണം— ` 7 ലക്ഷം 17,500

11,500 2 കൂടപ്പുഴ ഡി.എഫ്.ഒ. ക്വാർട്ടേഴ്സിന്റെ മുകളിൽ ട്രസ്സ് വർക്ക് നിർമ്മാണം— ` 4.5 ലക്ഷം

3 ചാലക്കുടി ഫോറസ്റ്റ് എെ.ബി.

പുനരുദ്ധാരണം— ` 1.2 ലക്ഷം 3,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 900 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്്—'ഡി'യും അതിന് മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണ ങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. നിരത ദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ്30th APRIL 2013] FOREST DEPARTMENT 285 ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിച്ച ശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദി യായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് ` 100 -ന്റെ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ്

(ഒപ്പ്)

ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).

ഡിവിഷൻ ഫയൽ നമ്പർ—PW3-177/11 OR 1/2011 PR.

നിരതദ്രവ്യം—` 2,500.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ് 5%.

വാഹനങ്ങൾ ഇപ്പോൾ കിടക്കുന്ന സ്ഥലം—പീച്ചി വൈൽഡ്ലൈഫ് ഡിവിഷൻ ഓഫീസ് കോമ്പൗ≠്.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പീച്ചി വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

നിബന്ധനകൾ

1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം വൈൽഡ്ലൈഫ് വാർഡന്റെ അനുവാദ ത്തോടെ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

പീച്ചി വൈൽഡ്ലൈഫ് ഡിവിഷൻ

ടെ≠ർ/ലേല പരസ്യം

നമ്പർ പി.ഡബ്ല്യു.3 177/2011. 2013 ഏപ്രിൽ 2.

പീച്ചി വൈൽഡ്ലൈഫ് ഡിവിഷനിലെ കേരള വന നിയമം സെക്ഷൻ 61 (എ) വകുപ്പുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ താഴെ പറയുന്ന വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേലം അടിസ്ഥാന ത്തിൽ വിൽപന നടത്തുന്നു. പ്രസ്തുത വിൽപനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 8-5-2013-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ വെച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും. ലേലത്തിലോ/ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയ മായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നില്ലെങ്കിൽ 15-5-2013-നും അന്നും നടക്കാതെ വന്നാൽ 22-5-2013-നും മേൽ പരാമർശിച്ച സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തു ന്നതായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

വാഹനത്തിന്റെ ഇനവും രജിസ്റ്റർ നമ്പരും — KL8T-7298 ഓട്ടോറിക്ഷ, Engine No. AEMBHH-61178, Chasis No. 24FBHH81631.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയ യ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ച് നൽകുന്നതുമാണ്.

5. ടെ≠ർ ഫോറം 8-5-2013-ന് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെ ങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ നൽകേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 വാടകയും വസ്സൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലതുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാര നിൽ നിന്ന് നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ30th APRIL 2013] FOREST DEPARTMENT 286 മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും ആയിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം സ്വീകരിക്കുന്നതായിരിക്കും/നടത്തുന്നതായിരിക്കും.

11. മുകളിൽ പറഞ്ഞ വാഹനം ഒഴിവാക്കുന്നതിനും പുതുതായി കൂട്ടിച്ചേർക്കുന്നതിനും പീച്ചി വൈൽഡ് ലൈഫ് വാർഡന് അധികാരം ഉ≠ായിരിക്കും.

(ഒപ്പ്) വൈൽഡ്ലൈഫ് ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ.

പീച്ചി.

(കേരള ഗവർണ്ണർക്കുവേ≠ി) നടക്കാതെ വന്നാൽ 9-5-2013-നും അന്നും നടക്കാതെ വന്നാൽ 16-5-2013-നും മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തുംവച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേലം നടത്തുന്ന ദിവസം അവധി ദിവസമോ ഹർത്താലോ ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ: 0491-2555156), ഒലവക്കോട് റെയിഞ്ചാഫീസിൽ (ഫോൺ: 0491-2552815) നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസു കൾക്കൊപ്പം ` 10,000 നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.

പാലക്കാട് ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ എ2-3110/2006. 2013 ഏപ്രിൽ 6.

പാലക്കാട് ഡിവിഷന്റെ കീഴിലുള്ളതും ഹിന്ദുസ്ഥാൻ

ന്യൂസ് പ്രിന്റ ് ലിമിറ്റഡിന് ശേഖരണത്തിന് നൽകിയിരുന്നതുമായ ഒലവക്കോട് റെയിഞ്ചിലെ അക്കേഷ്യ തോട്ടത്തിൽ നിന്നും ശേഖരിച്ച 70 സെ.മീറ്ററിൽ കൂടുതൽ ചുറ്റുവണ്ണമുള്ളതും 230 സെ. മീറ്റർ നീളമുള്ളതുമായ 3 അക്കേഷ്യ തടിക്കഷണങ്ങൾ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയതോ അല്ലെങ്കിൽ ടി വ്യ‡ിയെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ടുമെന്റ ് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടി ഫിക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമുള്ള തായിരിക്കണം. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവ ദിക്കുന്നതല്ല. ആദായനികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.

പട്ടിക

റെയിഞ്ചിന്റെ ഉൽപ്പന്നത്തിന്റെ ഏകദേശ പേര് പേര് അളവ്30th APRIL 2013] FOREST DEPARTMENT 287

സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ

(കേരള വനനിയമം 61 ബി പ്രകാരം)

കാരണം കാണിക്കൽ നോട്ടീസ്

നമ്പർ ജി2-8643/11.

2013 ഏപ്രിൽ 8.

വിഷയം:—അനധികൃതമായി കറപ്പ, കുളിർമാവ് തൊലികൾ കടത്തിയ KL-13-N-2319 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ സർക്കാരിലേക്ക് ക≠ു കെട്ടുന്നത്—സംബന്ധിച്ച്.

ഒ. ആർ. 12/11 നമ്പരായി കേസ്സ് രജിസ്റ്റർ ചെയ്യുകയും കേരള വനനിയമം 61എ പ്രകാരം സർക്കാരിലേക്ക് ക≠ു കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നതുമാണ്. KL-13-N-2319 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരെ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 7 ദിവസത്തിനുള്ളിൽ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ വാഹനം കേരള വനനിയമം 61എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള നടപടികൾ തുടരുന്നതാണ്.

സൂചന:—കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ

13-12-2012-ലെ ഒ.ആർ. 12/11 നമ്പർ കത്ത്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് സൗത്ത് വയനാട് ഡിവിഷൻ, ഓഫീസർ & കൽപ്പറ്റ. ഓതറൈസ്ഡ് ഓഫീസർ.

അനധികൃതമായി കറപ്പ/കുളിർമാവ് തൊലികൾ കടത്തിയ കുറ്റത്തിന് KL-13-N-2319 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത് കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ

KANNUR DIVISION

RE-TENDER-CUM-AUCTION NOTICE

No. KN-9612/2012.

6th April 2013.

It is hereby notified for the information of the public that the right of collection and removal of enumerated standing Edala, Kambili, Cheru, Pala, Thali and other misc. species of trees and bamboos (Kottiyoor) in the 1952 Teak Plantation, Kannoth (9.7 Ha.), Kannavam, Kannavam Section of Kannavam Range, 1952 Teak Plantation, Nedumpoyil, Tholambra Section (8.30 Ha.) of Kottiyoor Range of this Division as specified in the schedule appended below will be sold in tender-cum-auction by the Divisional Forest Officer, Kannur or any other officers authorized by him on 7-5-2013 at 11.30 a.m. at the Divisional Forest Office, Kannur, subject to the terms and conditions of sale of timber in Government Timber Depots published in Government Gazette No. 50 dated 16-12-2008 Page No. 481 to 488 of Forest Sheet as per Pro. (5)-7698/08 dated 6-12-2008 of the Chief Conservator of Forests (P), Thiruvananthapuram. In case the notified date happens to be public holiday, the tender cum auction will be conducted on the next working day at the notified place and time. If there is a requirement of re-auction, it will be conducted on 14-5-2013 and 16-5-2013 at the same place.

1. The auction will be on lump sum basis for the right of collection and removal of entire Edala, Kambili, Cheru, Pala, Thali and other soft wood species of trees and bamboos (Kottiyoor) growth from the above plantations mentioned in the schedule hereto, the area of which has been surveyed and demarked on the ground.

2. Intending tenderers/bidders may inspect the trees and satisfy themselves of the quantity and quality of the produce before participating in the Tender-cum -Auction. Complaints if any, regarding quality and quantity etc. received after the Tender-cum-Auction will not be entertained.

3. Bidder should appear for the auction in person and nobody will be permitted to bid on behalf of another person unless valid power of attorney is produced prior to the commencement of Tender-cum-Auction.

4. A supply contractor of Kannur Division or any adjacent Divisions will not be allowed to bid in the Tender-cum-Auction.

5. Intending tenderers/bidders should produce photo identity proof issued by Govt. authority or a certificate from the concerned Village Officer showing their permanent address and duly attesting their signature along with Earnest Money Deposit.

6. The successful tenderers/bidders should give an undertaking that he is not related with any officer having control over the work and that he is not a supply contractor of this or any adjacent division. If this is proved otherwise, it shall result in cancellation of the contract and resale of the coupe at his risk and loss.

30th APRIL 2013] FOREST DEPARTMENT 288

7. No post offer received after 7 days of the conduct of the Tender cum Auction sale and post offer which is not advantageous by more than 10% of the original offer where the bid amount is ` One Lakh and above and more than 20% where the original bid amount is less than one lakh will ordinarily be considered. The post offerer will comply with following terms.

(a) Offer should be made within 7 days of Tender cum Auction failing to which the offer will not be considered.

(b) Offerer should remit double the amount paid by the successful Tenderers/Bidders on the Tender cum Auction date.

(c) The remittance should be made by the chalan or bank deposit and the bank receipt should be produced before the Divisional Forest Officer concerned within 7 days from the date of receipt of registered notice to that effect.

The post offerer after satisfying the conditions specified above should execute an agreement before the Divisional Forest Officer concerned, pledging the security deposit for the due fulfillment of the above terms. If the post offerer satisfied the conditions, a re-auction of the right will be conducted after giving the usual publicity as per rules. In the re-auction, the price fetched if does not come up to what has been offered by the post offerer, it will be awarded to the post offerer at the amount offered by him. If he backs out, the security amount remitted by him will be forfeited to Government. If however, the bid amount is above what has been offered by the post offerer, the right will be awarded to the highest bidders/tenderers in the re-auction and the amount remitted by the post offerer will be released to him.

8. Further particulars about the Tender-cum-Auction can be had either from the Office of the Divisional Forest Officer or from the Range Office, Kannavam/Kottiyoor.

9. Intending tenderers/bidders should deposit an Earnest Money Deposit of ` 10,000 (Rupees Ten Thousand only) for each plantation/block for participating in the Tender/Auction.

10. The successful tenderers/bidders have to remit 1/3rd of sale value on the Tender—cum—Auction date, failure to which may result in the forfeiture of the E.M.D to the Government and the resale of coupe at the risk and loss of the person concerned.

11. The successful tenderers/bidders have only the right for the collection and removal of marked Edala, Kambili, Cheru, Pala, Thali and other softwood trees and bamboos (Kottiyoor) as mentioned in the Schedule Appended and will have no right over Teak, Rosewood or such other unmarked trees.

12. The successful tenderers/bidders should execute a bounden agreement on a Stamp Paper worth ` 100 after the completion of Tender—cum—Auction.

13. The confirmation of the Tender-cum-Auction sale will be communicated to the party concerned as early as possible. Within 15 days from the date of intimation of the confirmation, the successful tenderers/bidders shall remit the balance 2/3rd of the sale value and 5% Forest Development Tax, VAT and Income Tax at the rates in force and security deposit of 10% for the total sale value. The successful tenderers/bidders should execute an agreement on a stamp paper worth ` 100. In case of failure to remit the amount within 15 days extension shall be granted by the Divisional Forest Officer for 15 days subject to the realization of 12% penal interest. In case of failure to remit the amount within the extended period further extension for 15 days by the Chief Conservator of Forests, Northern Circle, Kannur subject to the realization of 24% penal interest. But all the above extension period will be within the original contract period. Failure to remit any of the above installment even during the extended period will entail cancellation of the contract and forfeiture of all money paid till then and all produce remaining in the coupe. The right thus cancelled will be resold at the risk and loss of the contractor. In calculating interest, 15 days and below will be reckoned as 1/2 month and over 15 days as one month.

14. 1f the successful tenderers/bidders fails to execute the agreement after remitting the amount even during the extended period as per the above condition, entire amount paid till then will be forfeited to the Government and all the produce left unremoved in the coupe will be confiscated to Government after cancelling the Tender-cum -Auction. The coupe will be re-auctioned at the risk and loss of the tenderers/bidders. He will be liable for all the loss sustained to the Government and will have no right over the profit derived out of the re-auction of the coupe.

30th APRIL 2013] FOREST DEPARTMENT 289

I5. Failure to remit any of the above instalment even during the extended period will entail the cancellation of the contract and forfeiture of all the money paid till then and confiscation of all the produce remaining in the coupe. The right thus cancelled will be resold at the risk and loss of the contractor. The contractor will have no right over the profit derived out of the resale of the coupe.

16. The period of contract will be allowed 30 days from the date of intimation of confirmation. No extension of period of contract shall be granted on ordinary ground. Under special circumstances, for good and sufficient reasons, the Divisional Forest Officer and the Chief Conservator of Forests, Northern Circle, Kannur concerned may grant extension of time for 15 days, further 15 days respectively on realization of penalty or penalties for completion of each work for each extension mentioned below:

(a) For enumerated trees and balance unfelled per hectare or fraction thereof –` 750 per hectare.

(b) Unremoved registered logs and unregistered logs and bamboo – ` 100/M3/MT or fraction thereof.

(c) Unremoved firewood– ` 50/Tone or fraction thereof.

Penalty will be assessed and realized on timber, firewood as the case may be which are either uncollected or unremoved during the original contract period. The penalty for the first 15 days shall be realized at the above rates, double the rate for the second 15 days shall be realized.

If the tenderers/bidders fails to remove the entire produce within the above extended period, the whole timber and firewood collected by the tenderers/bidders as per the agreement will be forfeited to Government and the tenderers/bidders will not have any right on the produce confiscated to Government. In the above circumstances the balance work to be executed by the tenderers/bidders shall be completed departmentally and all the loss sustained to Government in this regard shall be realized from the tenderers/bidders.

17. The contractor shall be allowed to remove the timber of Edala, Vengana, Kambili, Cheru, Thali, Sterculia and other misc. species, bamboos and fire wood from the coupe subject to the law prevailing in the department from time to time.

18. The contractor or his persons shall be allowed to enter in the coupe only after getting the prior permission either from the Divisional Forest Officer, Kannur or from the Forest Range Officer, Kannavam/Kottiyoor.

19. The contractor shall at all time during the currency of the contract, keep the coupe boundaries cleared to a width of 2 Meters and keep the cairns intact.

20. He will be liable for the damages made to other trees in plantations or RF.

21. The successful tenderers/bidders may allow to stack the timber in the forest area outside the coupe at the risk of the tenderers/bidders up to the period of contract. An amount of ` 250 will be charged as ground rent for the timber unremoved for 1 Ha or fractions thereof.

22. He will be liable for all illegal activities happened 400 Mtr. (2 Furlong) surrounding of the coupe. Such incidents, if noticed by contractor, should be informed the officer concerned, otherwise will lead to the cancellation of the contact.

23. The security deposit will be released to the Contractor on production of clearance certificate of VAT, Agricultural Income Tax etc. Any liability outstanding will be set off from the security deposit.

24. If the value fetched in the re-tender/re-auction is less than that obtained in the original Tender-cum-Auction, the difference between them together with all incidental expenditure to fix up of the resale including notification charges or any other dues or Government loss as assessed by the Divisional Forest Officer concerned will be recovered from the defaulting tenderers/bidders through all legal means including Revenue Recovery Act in force.

25. General condition of the sale of tree growth. Prevailing in the department from time to time shall be applicable to this Tender-cum-Auction also.

30th APRIL 2013] FOREST DEPARTMENT 290

26. No unmarked tree shall be felled or damaged while felling a marked tree. Such instances if any will be treated as violation of agreement condition.

27. The tenderer/bidder should have PAN Card otherwise Income Tax at the higher rate in force will be lived.

SCHEDULE

Name of Plantation

Sl. No.

Extent of Species of Total No. of

Plantation Standing Trees Marked Trees

1 1952 Teak plantation, Kannoth 9.7 Ha. Cheru—104 699 (9.7 Ha.) Kannavam, Kannavam section of Kannavam Range

Edala—181 Kambili—166 Pala—41 Parakam—28 Thali—51 Other—128

P.A.C.—` 5,77,000

2 1952 Teak plantation, 8.55 Ha. Arayanjali—14 1005 Nedumpoyil, Tholambra section Athi—25 (8.30 Ha.) of Kottiyoor Range Chavakkay—26

Edala—136

P.A.C. —` 10,50,000

Elavu—38 Kambili—85 Kattumarotti—27 Sindooram—93 Thali—306 Vatta—83 Others—172

Bamboos—711 Nos.

Tender No.—1/2013-14.

EMD—` 10,000 for each Plantation.

Cost of tender form—` 1,000 + VAT.

Date and time of issue of tender form—6-5-2013, 5 p. m.

Date and time of receipt of tender—7-5-2013, 10.30 a. m.

Date and time of auction—7-5-2013, 11.30 a. m.

കണ്ണൂർ ഡിവിഷനിൽപ്പെട്ട കണ്ണവം റെയിഞ്ചിലെ 1952 തേക്ക് πാന്റേഷൻ, കണ്ണോത്ത്, 9.7 ഹെക്ടർ, 1952 തേക്ക് πാന്റേഷൻ, നെടുംപൊയിൽ, തോലമ്പ്ര സെക്ഷൻ (8.30 ഹെക്ടർ) എന്നീ തോട്ടങ്ങളിൽ നിന്നും എന്യൂമറേറ്റ് ചെയ്തിട്ടുള്ള എടല, കമ്പിളി, ചേറ്, പാല, താളി എന്നീ വിവിധ ഇനം മൃദുമരങ്ങളും മുളകളും മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം 7-5-2013 പകൽ 11.30 മണിക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷൻ ഓഫീസിൽവച്ച് 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ 481 മുതൽ 488 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) അവർകളുടെ 6-12-2008-ലെ പ്രൊ(5) 7698/08 നമ്പരായി പ്രസിദ്ധീകരിച്ചി ട്ടുള്ള ഡിപ്പോ ലേല വ്യവസ്ഥകൾക്കും കൂടാതെ താഴെപ്പറയുന്ന ലേലവ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ലേലത്തിൽ പരസ്യമായി വിൽക്കുന്നതാണ്. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ദർഘാസിന് മുൻപ് ഓരോ തോട്ടത്തിനും ` 10,000 (പതിനായിരം) വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഭാഗം തുക ദർഘാസ് കം ലേല ദിവസം തന്നെ ദർഘാസുകാരൻ/ലേലക്കാരൻ, ദർഘാസ് തുകയുടെ/ലേലത്തുകയുടെ 1/3

കെട്ടിവയ്ക്കേ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.

30th APRIL 2013] FOREST DEPARTMENT 291

ദർഘാസ് കം ലേല ദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ് കം ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ് കം ലേലം അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും. പുനർലേലം ആവശ്യമാണെങ്കിൽ 14-5-2013, 16-5-2013 എന്നീ തീയതികളിൽ ഇതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ് കം ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. ഇതിലേക്കായി സർവ്വെ ചെയ്ത് തിരിച്ചിട്ടുള്ള പ്രസ്തുത തോട്ടങ്ങളിലെ നിൽപ്പ് എടല, കമ്പിളി, ചേറ്, പാല, താളി തുടങ്ങിയ പട്ടികയിൽ പരാമർശിച്ചതും മാർക്ക് ചെയ്തതുമായ വിവിധ ഇനം മൃദുമരങ്ങളുടെയും തോട്ടത്തിലെ മുളകളുടെയും ശേഖരണവും നീക്കം ചെയ്യലും സംബന്ധിച്ച ജോലിക്ക് വേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.

2. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നിൽപ്പ് നേരിൽക≠് ബോദ്ധ്യപ്പെടേ≠തും ഉൽപ്പന്നത്തിന്റെ ഗുണമേൻമ, അളവ് എന്നിവ സംബന്ധിച്ച യാതൊരു പരാതികളും ലേലത്തിന് ശേഷം പരിഗണിക്കുന്നതുമല്ല.

3. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ് കം ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

4. കണ്ണൂർ ഡിവിഷനിലെയും മറ്റ് സമീപ ഡിവിഷനുകളിലെയും സപ്ളൈ കോൺട്രാക്ടർമാരെ ടി ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

5. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയ സർട്ടിഫിക്കറ്റോ സർക്കാർ നൽകിയ ഫോട്ടോ പതിച്ച എെഡന്റിറ്റി കാർഡോ നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.

6. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസർമാരുമായോ ആഫീസുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു ധാരണാപത്രം ദർഘാസ് കം ലേല ദിവസം ദർഘാസുകാരൻ/ലേലക്കാരൻ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരന്/ലേലക്കാരന് ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമു≠െന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ടിയാന്റെ പേരിലുള്ള ദർഘാസ് കം ലേലം റദ്ദ് ചെയ്ത് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി കൂപ്പുകൾ പുനർലേലം ചെയ്യുന്നതാണ്.

7. ദർഘാസ് കം ലേലത്തിന് 7 ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുള്ള പരാതികളോ പരിഗണിക്കുന്നതല്ല. ഒരുലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടാതെ താഴെ പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.

(1) ദർഘാസ് കം ലേലത്തിന് 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസുകാരൻ/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്.

(3) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റു നികുതികളും ചെലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ആഫീസിൽനിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് ഏഴു ദിവസത്തിനുള്ളിൽ ഒടുക്കി ഈ ആഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ കൂപ്പുകളുടെയും അതിലെ നിൽപ്പു മരങ്ങളുടെയും ഗുണനിലവാരവും മറ്റ് ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.

പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതിൻമേൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്. പുനർലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ് കം ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽനിന്നും പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുള്ള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ദർഘാസ് കം ലേലം നടക്കുകയാണെങ്കിൽ ഉയർന്ന ലേല തുകയ്ക്ക് ആ വ്യ‡ികളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.

8. ദർഘാസ് കം ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിലോ കണ്ണവം/കൊട്ടിയൂർ റെയിഞ്ചാഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.

9. ദർഘാസ് കം ലേലത്തിൽ പങ്ക് ചേരണമെന്നാഗ്രഹിക്കുന്നവർ ` 10,000 (പതിനായിരം) നിരതദ്രവ്യം ഓരോ തോട്ടത്തിനും/ബ്ളോക്കിനും കെട്ടിവയ്ക്കേ≠താണ്.

30th APRIL 2013] FOREST DEPARTMENT 292

10. കൂടുതൽ തുകയ്ക്ക് ദർഘാസ് കം ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 1/3

തുക ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി തുക ഒടുക്കുന്നതിന് വീഴ്ചവരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി കൂപ്പ് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതു മായിരിക്കും.

11. ദർഘാസ് കം ലേലം കൊള്ളുന്ന ആൾക്ക് പ്രസ്തുത കൂപ്പിൽ മാർക്ക് ചെയ്ത് എന്യൂമറേറ്റ് ചെയ്തു നിർത്തിയിരിക്കുന്ന എടല, കമ്പിളി, ചേറ്, പാല, താളി, മറ്റു പലജാതി എന്നീ മരങ്ങൾക്കും മുളകൾക്കും മാത്രം അവകാശമുള്ളതും തേക്ക്, ഈട്ടി മുതലായ മറ്റ് മരങ്ങൾക്ക് അവകാശമില്ലാത്തതുമാകുന്നു.

12. ദർഘാസ് കം ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ബൗ≠ൻ ഉടമ്പടി കൂടി ലേലം കഴിഞ്ഞാലുടൻ ഒപ്പ് വയ്ക്കേ≠താണ്.

13. ദർഘാസ് കം ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയുടെ 2/3 ലേലത്തുകയും മൊത്തം തുകയുടെ 5% ഫോറസ്റ്റ് ഡെവലപ്മെന്റ ് ടാക്സും നിലവിലുള്ള നിരക്കിൽ വാറ്റ്, ഇൻകം-ടാക്സ് എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റും വെച്ച് ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. 15 ദിവസത്തിനുള്ളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 12% പലിശയോടുകൂടി തുകകൾ ഒടുക്കുന്നതിന് 15 ദിവസത്തെ സമയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും മുകളിൽ പറഞ്ഞ കാലാവധിക്കുള്ളിൽ തുകയടയ്ക്കാതിരുന്നാൽ 15 ദിവസത്തെ സമയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ കണ്ണൂരിന് 24% പലിശയോടുകൂടി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതാണ്. പലിശ കണക്കാക്കുമ്പോൾ 15 ദിവസമോ അതിൽ കുറവോ വരുന്നത് പകുതി മാസമായും 15 ദിവസത്തിൽ കൂടുതൽ വരുന്ന ദിവസം ഒരു മാസമായും കണക്കാക്കുന്നതാണ്.

14. മുകളിലെ വ്യവസ്ഥപ്രകാരം നീട്ടിക്കൊടുത്ത കാലാവധിക്കുള്ളിലും തുക ഒടുക്കി എഗ്രിമെന്റ ് വയ്ക്കുന്നതിന് വീഴ്ച വരുത്തിയാൽ ദർഘാസുകാരൻ/ലേലക്കാരൻ അതുവരെ ഒടുക്കിയിട്ടുള്ള എല്ലാ തുകയും നീക്കം ചെയ്യാതെ കിടക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും സർക്കാരിലേക്ക് ക≠ുകെട്ടി ലേലം റദ്ദ് ചെയ്യുന്നതും ദർഘാസുകാരന്റെ/ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ ടി കൂപ്പ് പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലം ചെയ്യുമ്പോൾ ലാഭം ഉ≠ാകുകയാണെങ്കിൽ ആയതിന് ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. പുനർ ലേലത്തിലു≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ചക്കാരനിൽനിന്നും ഈടാക്കുന്നതാണ്.

15. ദർഘാസുകാരൻ/ലേലക്കാരൻ ബാക്കി തുക മുതലായവ നീട്ടികൊടുത്ത കാലാവധിക്കുള്ളിലും ഒടുക്കാതിരുന്നാൽ ഉടമ്പടി റദ്ദ് ചെയ്ത് ടിയാൻ അടച്ചിട്ടുള്ള മുഴുവൻ തുകകളും നീക്കം ചെയ്യാതെ കിടക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും സർക്കാരിലേക്ക് ക≠ുകെട്ടി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതാണ്. പുനർലേലത്തിൽ ലാഭം ഉ≠ാകുകയാണെങ്കിൽ വീഴ്ചക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

16. ഉടമ്പടി കാലാവധി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 30 ദിവസമാണ്. സാധാരണഗതിയിൽ കൂപ്പിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ, ചീഫ് ഫോറസ്റ്റ്് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ, കണ്ണൂർ എന്നിവർ യഥാക്രമം തുടർന്നുള്ള 15 ദിവസം വീതം താഴെ പറയും പ്രകാരം പിഴ ഈടാക്കിക്കൊ≠് ഓരോ ജോലിക്കും കാലാവധി നീട്ടിക്കൊടുക്കുന്നതാണ്.

(1) എന്യൂമറേറ്റ് ചെയ്തതും മുറിക്കാനുള്ളതുമായ മരങ്ങൾക്ക് ഓരോ ഹെക്ടറിനും അതിന്റെ ഭാഗത്തിനും ` 750 വീതം.

(2) നീക്കം ചെയ്യാത്ത രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ തടികൾക്ക്/മുളകൾക്ക് ക്യു. മീറ്ററിനും/മെ. ടണ്ണിനും അതിന്റെ ഭാഗത്തിനും ` 100 വീതം.

(3) നീക്കം ചെയ്യാത്ത വിറകിന് ഓരോ ടണ്ണിനും അതിന്റെ ഭാഗത്തിനും ` 50 വീതം. ഒന്നാമത്തെ 15 ദിവസത്തിന്് ടി നിരക്കിലും 2-ാമത്തെ ദീർഘിപ്പിച്ച കാലാവധിയിൽ ഇതിന്റെ ഇരട്ടിയും എന്ന ക്രമത്തിൽ പിഴ ഈടാക്കുന്നതാണ്. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും ക≠ുകെട്ടി ഗവൺമെന്റ ിലേക്ക് മുതൽകൂട്ടുന്നതും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ാകുന്നതുമല്ല. ഉടമ്പടിക്കാരൻ ചെയ്തുതീർക്കാൻ ബാക്കിയുള്ള ജോലികൾ ഡിപ്പാർട്ട്മെന്റ ് ചെയ്യിക്കുന്നതും ആയതിൽ വച്ചു≠ാകുന്ന മുഴുവൻ ചെലവും ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

17. കൂപ്പിൽ ശേഖരിച്ചു വയ്ക്കുന്ന മൃദുമരങ്ങൾ, വിറകുകൾ, മുളകൾ എന്നിവ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത്.

18. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെയോ കണ്ണവം/കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസറുടെയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ കൂപ്പിൽ പ്രവേശിക്കുവാൻ പാടുള്ളൂ.

19. ദർഘാസുകാരൻ/ലേലക്കാരൻ കൂപ്പിന്റെ കാലാവധി തീരുന്നതുവരെ എല്ലാ സമയവും കൂപ്പിൽ ഉ≠ായിരിക്കണം. കൂപ്പിന്റെ ബൗ≠റികൾ ര≠് മീറ്റർ വീതിയിൽ തെളിയിക്കുകയും ജ≠കൾ യഥാവിധി സംരക്ഷിക്കേ≠തുമാണ്.

20. യാതൊരു കാരണവശാലും πാന്റേഷനിലെയോ റിസർവിലെയോ മറ്റ് മരങ്ങൾക്കും തടികൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്.

30th APRIL 2013] FOREST DEPARTMENT 293

21. കൂപ്പിനുപുറത്ത് ഫോറസ്റ്റ് സ്ഥലത്തും തടികളും മറ്റും സൂക്ഷിക്കുന്നതിന് ആവശ്യമെങ്കിൽ ഉടമ്പടിക്കാരന്റെ ഉത്തരവാദിത്വത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ അനുവദിക്കുന്നതാണ്. എന്നാൽ അവിചാരിതമായ കാരണങ്ങളാലോ മോശമായ കാലാവസ്ഥ മൂലമോ ഉടമ്പടി കാലാവധിക്കുള്ളിൽ ഇവ നീക്കം ചെയ്തുകൊ≠ുപോകാൻ കഴിയാതെ വന്നാൽ തറവാടക ഇനത്തിൽ ഹെക്ടറിനോ അതിന്റെ ഭാഗത്തിനോ ` 250 നിരക്കിൽ ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

22. കൂപ്പിന് 0.4 കി. മീറ്റർ (2 ഫർലോങ്ങ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.

23. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം കരാറുകാരൻ വാറ്റ്, അഗ്രിക്കൾച്ചറൽ ഇൻകം ടാക്സ് ഇവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്. എന്നാൽ ടി ഇനത്തിൽ ഗവൺമെന്റിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതാണ്.

24. ഈ ദർഘാസ് കം ലേലത്തിലെ വകുപ്പുകൾ പ്രകാരം ഗവൺമെന്റിനു≠ാകുന്ന ഏതൊരു നഷ്ടവും കിട്ടേ≠തായ ഏതൊരു തുകയും ഡിപ്പാർട്ടുമെന്റിൽ നിന്നും ആവശ്യപ്പെടുന്ന സമയത്ത് ദർഘാസുകാരൻ/ലേലക്കാരൻ അടയ്ക്കാൻ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത തുക ഭൂനികുതി കുടിശ്ശികയായി പരിഗണിച്ച് നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് യു‡മെന്നുതോന്നുന്ന മറ്റ് മാർഗ്ഗങ്ങളിൽ കൂടിയും ഈ തുക ഈടാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്.

25. വനം വകുപ്പിലെ സെയിൽ കൂപ്പുകളെ സംബന്ധിച്ച എല്ലാ പൊതു നിബന്ധനകളും ഈ ദർഘാസ് കം ലേലത്തിനും ബാധകമായിരിക്കും.

26. കരാറുകാരൻ മാർക്ക് ചെയ്ത മൃദുമരങ്ങൾ മാത്രം മുറിക്കേ≠തും തോട്ടത്തിലെ തേക്ക് മരങ്ങളോ മാർക്ക് ചെയ്യാത്ത മറ്റ് മരങ്ങളോ മുറിക്കുകയോ കേടുവരുത്തുവാനോ പാടില്ലാത്തതാകുന്നു.

27. ദർഘാസ്/ലേലക്കാരന് ആദായനികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. ഇല്ലെങ്കിൽ അധികരിച്ച നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതായിരിക്കും.

പട്ടിക

ക്രമ തോട്ടത്തിന്റെ തോട്ടത്തിന്റെ നിൽക്കുന്ന മരങ്ങളുടെ ആകെ മാർക്ക് ചെയ്ത നമ്പർ പേര് വിസ്തൃതി ഇനവും എണ്ണവും മരങ്ങളുടെ

എണ്ണം 1 1952 തേക്ക് πാന്റേഷൻ, 9.7 ഹെക്ടർ ചേറ്—104

കണ്ണോത്ത്, കണ്ണവം എടല—181 റെയിഞ്ച്

കമ്പിളി—166 പാല—41 699 പാറകം—28 താളി—51 മറ്റിനങ്ങൾ—128

അടങ്കൽ തുക—` 5,77,000

2 1952 തേക്ക് πാന്റേഷൻ, 8.5 ഹെക്ടർ അരയാഞ്ഞിലി—14

നെടുംപൊയിൽ, തോലമ്പ്ര അത്തി—25 സെക്ഷൻ

ചാവക്കായ—26 എടല—136 ഇലവ്—38 കമ്പിളി—85 1005 കാട്ടുമരോട്ടി—27

അടങ്കൽ തുക—` 10,50,000 സിന്തൂരം—93

താളി—306 വാട്ട്—83 മറ്റിനങ്ങൾ—172 മുളകൾ—71130th APRIL 2013] FOREST DEPARTMENT 294 ദർഘാസ് കം ലേല നമ്പർ—1/2013-14.

നിരതദ്രവ്യം—ഓരോ തോട്ടത്തിനും ` 10,000 വീതം.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്.

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—6-5-2013 5 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—7-5-2013 10.30 മണി വരെ.

ദർഘാസ്-കം-ലേല തീയതിയും സമയവും—7-5-2013 പകൽ 11.30 മണി.

(Sd.)

Divisional Forest Office,

Divisional Forest Officer

Kannur.

(For and on behalf of the Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 30 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Forest/. Archive identifier in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Forest.