©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഏപ്രിൽ 30
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
18
നമ്പർ
10th Vaisakha 1935 1935 വൈശാഖം 10
PART III
Health Services Department
NOTIFICATION
No. ES2-87004/2012/DHS.
(1) (2)
11 Sri Abbul Azad, S.
Thiruvananthapuram 8th April 2013.
The fol1owing is the select list, as approved by Government of Officers for promotion to the category of Senior Superintendent/Lay Secretary and Treasurer in the Health Services Department prepared by the Departmental Promotion Committee (Lower) for the year 2013.
12 Sri Sudhakaran, N.
13 Smt. Kumari, S.
14 Smt. Sheeba George
15 Smt. Sreerekha, S.
16 Sri Gopalakrishnan, V.
Sl. No. Name
(1) (2)
1 Sri Kari, P.
2 Sri Rajmohan, K. B.
3 Sri Shajikumar, G.
4 Smt. Sudha, R.
5 Smt. Janaki, H.
6 Smt. Prema, D.
17 Sri Bijujan, E. K.
18 Sri Sukumaran, P.
19 Sri Devidethan, V. N.
20 Sri Paulose, P. V.
21 Sri Nizar Ahmed, M. D.
22 Sri Dominic, K. C.
23 Sri Shajikumar, R.
30th APRIL 2013] HEALTH SERVICES DEPARTMENT 16(1) (2)
29 Sri Amanulla, T.
30 Smt. Nandini K. Nair
31 Sri Gopalakrishnan, S.
32 Smt. Remabai, C. G.
33 Sri Ravi Prakash, K.
34 Smt. S. Seena
35 Sri Chandrasekhara Pil1ai, C.
36 Sri Antony, C. J.
37 Sri Veeravu, P. P.
38 Sri Madhu Janardhanan, N.
39 Sri Nazeer, C. A.
40 Sri Rajan, T.
41 Smt. Preetha, P.
42 Smt. Ushakumari, B.
43 Sri Chandraprakash, R.
44 Sri Madhu, S.
45 Sri Thaha, P. A.
DR. P. K. JAMEELA, The rules applicable to all tenders will be applicable to this tender also.
Any further information regarding this can be obtained from this office during office hours.
ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന 5500 ലിറ്റർ ഉപയോഗിച്ച ഹൈപ്പോസൊല്യൂഷൻ വാങ്ങുവാൻ താൽപര്യമുള്ളവരിൽ നിന്നും സീൽവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ ഉദ്ദേശ മൂല്യം ` 8,20,000 (എട്ടുലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം) ആണ്.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ സി1/473/2013/ എം.സി.എച്ച്. വ≠ാനം, ആലപ്പുഴ, തീയതി 22-3-2013 എന്ന് രേഖപ്പെടുത്തി സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 9-5-2013 പകൽ 3 മണിക്ക് മുൻപായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 9-5-2013 പകൽ 3.30 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
Director of Health Services
and Convenor, DPC (L).
TENDER NOTICE
No. C1-473/2013/MCHV. 18th March 2013.
Sealed tenders in the prescribed format are invited for the disposal of 5500 litres of used hyposolution kept in Govt.T. D. Medical College Hospital, Vandanam, Alappuzha. Estimated cost is about ` 8,20,000 (Rupees eight lakh twenty thousand only).
Tender No. C1/473/2013/MCHVA, dated 18-3-2013 and due date should be superscribed on the envelope at each tender. The tender should be addressed to the Superintendent, Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 9-5-2013 at 3 p.m. Late tender will not be accepted at any cost. The tender will be opened on 9-5-2013 at 3.30 p.m. in the presence of tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender form from the Office of the Superintendent, MCH, Vandanam, Alappuzha on or before 8-5-2013 at 3 p.m.
Price of tender form—` 1,500+ 5% VAT.
Duplicate copy—` 750 + 5% VAT.
The tender should be accompanied by an agreement in Kerala Stamp Paper worth ` 100 and E.M.D. of 1% of the cost by way of demand draft addressed to The Superintendent, Govt.T.D.Medical College Hospital, Vandanam, Alappuzha within 7 days of receiving the sanction order of the tender the entire amount including sales tax should be remitted and the things should be removed on the party's own expense.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,500-ം 5 ശതമാനം വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 750 + 5 ശതമാനം വിൽപ്പന നികുതിയും അടച്ച് 8-5-2013 പകൽ 3 മണിക്ക് മുൻപായി വാങ്ങേ≠താണ്. ദർഘാ സിനോടൊപ്പം `100-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ ഒരു ശതമാനം നിരത ദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ദർഘാസ് അംഗീകരിച്ച് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും വിൽപ്പന നികുതിയും അടച്ച് സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരി കളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
(Sd.) Government T.D. Medical College Hospital, Alappuzha. Superintendent.
പുനർ ദർഘാസ്/ലേല പരസ്യം
(1)
നമ്പർ സി2-4306/2012.
2013 മാർച്ച് 27.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ ഒ.പി. ബ്ലോക്കിന് മുൻവശം വാഹനം പാർക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 1-6-2013 മുതൽ 31-5-2014 വരെ ഒരുവർഷത്തേക്ക് പിരിച്ചെടുക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ആയതിന് താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസ്/ലേല തുക പരിഗണിക്കുന്നതായിരിക്കും. ദർഘാസ്/ ലേലം പ്രത്യേക കാരണം കൂടാതെ തന്നെ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള പൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
30th APRIL 2013] HEALTH SERVICES DEPARTMENT 17നിബന്ധനകൾ
1. പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനുള്ള ദർഘാസ് കാലാവധി 1-6-2013 മുതൽ 31-5-2014 വരെ ഒരു വർഷത്തേക്കായിരിക്കും.
2. ദർഘാസ് കവറിന് പുറത്ത് ''പാർക്കിംഗ് ഫീസ് ദർഘാസ,് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രി, കോഴിക്കോട് സി2/4306/2012" എന്ന് എഴുതിയിരിക്കുകയും ആയത് സൂപ്ര≠,് കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രി എന്ന വിലാസത്തിൽ സമർപ്പിക്കുകയും ചെയ്തിരിക്കണം.
3. ദർഘാസ് ഫോറത്തിന്റെ വില അസ്സലിന് ` 500 + 12.5%, പകർപ്പിന് ` 250 + 12.5% ദർഘാസ് ഫോറം/ വിൽപ്പന നികുതി, വില ആശുപത്രി ഓഫീസിലോ സർക്കാർ ട്രഷറിയിലോ അടച്ച് രസീത് സമർപ്പി ക്കേ≠താണ്.
4. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിർബന്ധമായും സമർപ്പിക്കേ≠താണ്.
5. ദർഘാസ് ഫോറം ആവശ്യമുള്ളവർ അപേക്ഷയോ ടൊപ്പം ` 2,00,000 (ര≠് ലക്ഷം രൂപ മാത്രം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-4-2013-നുശേഷം കിട്ടിയത് സമർപ്പിക്കേ≠ താണ്. ഈ സോൾവൻസി യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.
6. ദർഘാസ് ഫോറത്തിൽ 1-6-2013 മുതൽ 31-5-2014 വരെയുള്ള കാലയളവിൽ ............രൂപയ്ക്ക് (അക്കത്തിലും അക്ഷരത്തിലും) പ്രത്യേകം എഴുതണം. ആശുപത്രി അധികാരി/സർക്കാർ എച്ച്.ഡി.എസ്. നിബന്ധനകൾക്ക് വിധേയമായി കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രിയുടെ ഒ.പി. ബ്ലോക്കിനു മുൻവശം വാഹനം പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 1-6-2013 മുതൽ 31-5-2014 വരെ ഒരുവർഷത്തേക്ക് പിരിച്ചെടുക്കുന്ന തിന് തയ്യാറാണെന്ന് പേരും മേൽവിലാസവും വച്ച് വ്യ‡മായി എഴുതിയിരിക്കണം.
7. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം അവർ എത്ര രൂപയാണോ ഒരു വർഷത്തേക്ക് തുക രേഖപ്പെടുത്തുന്നത് ആയതിന്റെ ഏറ്റവും കുറഞ്ഞത് ഒരു ശതമാനത്തിന് കണക്കായ തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് സൂപ്ര≠ിന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരിക്കണം. സ്ഥിരപ്പെടുത്തിയവർക്കൊഴികെ ഉള്ളവർക്ക് തുക തിരിച്ച് കൊടുക്കുന്ന തായിരിക്കും.
8. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം താഴെ ചേർത്ത മാത്യകയിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിൽ (1-4-2013-നുശേഷം വാങ്ങിയത്) എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
9. നിബന്ധനകൾ എല്ലാം പാലിച്ച് സമർപ്പിക്കപ്പെടുന്ന ദർഘാസ് ഫോറം 16-5-2013-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ 16-5-2013-ന് വൈകുന്നേരം 3 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ദർഘാസ് അപ്പോൾ സന്നിഹിതരായ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ മുൻപാകെ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതലെങ്കിൽ അത് താൽക്കാലികമായി സ്വീകരിക്കു ന്നതും ആയതിന്റെ അന്തിമ തീരുമാനം എച്ച്.ഡി.എസ്. ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
10. ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 7 ദിവസത്തിനകം പ്രസ്തുത വ്യ‡ി ദർഘാസിൽ രേഖപ്പെടുത്തിയ തുകയും ആയതിന്റെ 5 ശതമാനം സർചാർ÷ും ആശുപത്രി വികസന സൊസൈറ്റി യുടെ അക്കൗ≠ിൽ അടച്ച് രസീത് വാങ്ങി സൂക്ഷിക്കേ≠താണ്.
11. കരാർ കാലാവധി യാതൊരു കാരണവശാലും നീട്ടി നൽകുന്നതല്ല.
12. ആശുപത്രിയുടെ ഒ. പി. ബ്ലോക്കിന് മുൻവശം വാഹനം പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് താഴെ പറയുന്ന നിരക്കിൽ തുക ഈടാക്കാവുന്ന താണ്.
ഇരുചക്ര വാഹനം — 4 മണിക്കൂറിന്—` 3. ഓട്ടോറിക്ഷ — 4 മണിക്കൂറിന്—` 5. നാലുചക്ര വാഹനവും മറ്റുള്ളവയും—` 10.
13. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പൂർണ്ണ ഉത്തര വാദിത്വം വാഹന ഉടമകൾക്കും ദർഘാസ്/ലേലം വിളിച്ചെടുക്കുന്ന ആൾക്കുമായിരിക്കും. ആശുപത്രി അധികൃതർക്കോ എച്ച്.ഡി.എസ്.-നോ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
14. പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം ദർഘാസ് സ്വീകരിക്കുന്ന ആൾ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠ താണ്.
15. കരാർ ഉറപ്പാക്കുന്ന കരാറുകാരൻ കൊടുക്കുന്ന ടിക്കറ്റിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, സീരിയൽ നമ്പർ, സീൽ എന്നിവ ഉ≠ായിരിക്കണം.
16. ആശുപത്രി വക സ്ഥലങ്ങളിൽ യാതൊരുവിധ കൂട്ടി ചേർക്കലോ ഭേദഗതികളോ അറ്റകുറ്റപ്പണികളോ നടത്തുവാൻ കരാറുകാരന് അധികാരമു≠ായിരി ക്കുന്നതല്ല.
17. ആശുപത്രിയുടെയും സർക്കാരിന്റെയും താൽപ്പര്യ ങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തന ത്തിനും വിരുദ്ധമായ യാതൊരു നടപടിയും കരാറു കാരനിൽ നിന്നും ഉ≠ാകാൻ പാടുള്ളതല്ല. ആശുപത്രി സൂപ്ര≠്/ഓഫീസ് അധികൃതർ ആവശ്യ പ്പെടുന്നപക്ഷം കരാറുകാരൻ നേരിട്ട് ഹാജരാകേ≠ താണ്.
18. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ഏതെങ്കിലും തരത്തിൽ ബാധിച്ചാൽ കരാർ എപ്പോൾ വേണമെങ്കിലും റദ്ദ് ചെയ്യുന്നതിനുള്ള അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
30th APRIL 2013] HEALTH SERVICES DEPARTMENT 1819. താഴെ പറയുന്ന വിഭാഗക്കാരിൽ നിന്നും പാർക്കിംഗ് ഫീസ് ഈടാക്കുവാൻ പാടുള്ളതല്ല.
• ആശുപത്രി ജീവനക്കാരുടെ വാഹനങ്ങൾ.
• സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾ.
• ആശുപത്രി ആവശ്യങ്ങൾക്കായി സാധനങ്ങൾ കൊ≠ുവരുന്ന വാഹനങ്ങൾ.
• ആശുപത്രിയിൽ രോഗികളെ കൊ≠ുവന്നശേഷം 4. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിർബന്ധമായും സമർപ്പിക്കേ≠താണ്.
5. ദർഘാസ് ഫോറത്തിൽ 1-6-2013 മുതൽ 31-5-2014 വരെയുള്ള കാലയളവിൽ............രൂപയ്ക്ക് (അക്കത്തിലും അക്ഷരത്തിലും) (ഓരോന്നിനും പ്രത്യേകം എഴുതണം).
ഉടൻതന്നെ കോമ്പൗ≠് വിട്ടുപോകുന്ന
വാഹനങ്ങൾ.
20 കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും.
(2)
നമ്പർ സി2-4313/2012.
2013 മാർച്ച് 27.
കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിലെ വിവിധ വാർഡുകളിലെ അഴുക്കായ ബെഡ് ഷീറ്റ്, തലയിണക്കവർ, ടൗവ്വൽ മുതലായ തുണികൾ വ്യത്തിയായി അലക്കി കൃത്യമായി തിരിച്ചേൽപ്പിക്കുന്നതിന് 1-6-2013 മുതൽ 31-5-2014 വരെ ഒരുവർഷത്തേക്ക് താൽപര്യ മുള്ളവരിൽ നിന്നും സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ആയതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസ്/ ലേല തുക പരിഗണിക്കുന്നതായിരിക്കും. ദർഘാസ്/ലേലം പ്രത്യേക കാരണം കൂടാതെ തന്നെ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള പൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിബന്ധനകൾ
1. മേൽ വിഷയം സംബന്ധിച്ച ദർഘാസിന്റെ കാലാവധി 1-6-2013 മുതൽ 31-5-2014 വരെ ഒരു വർഷത്തേക്കായിരിക്കും.
2. ദർഘാസ് കവറിന് പുറത്ത ് ''തുണികൾ അലക്കുന്നതിനുള്ള ദർഘാസ് സി2/4313/2012" എന്ന് എഴുതിയിരിക്കുകയും ആയത് ''സൂപ്ര≠,് കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രി" എന്ന വിലാ സത്തിൽ സമർപ്പിക്കുകയും ചെയ്തിരിക്കണം.
3. ദർഘാസ് ഫോറത്തിന്റെ വില അസ്സലിന് ` 300 + 12.5%, പകർപ്പിന് ` 150 + 12.5% ദർഘാസ് ഫോറം/ വിൽപ്പന നികുതി, വില ആശുപത്രി ഓഫീസിലോ സർക്കാർ ട്രഷറിയിലോ അടച്ച് രസീത് സമർപ്പി ക്കേ≠താണ്.
ആശുപത്രി അധികാരി/സർക്കാർ എച്ച്.ഡി.എസ്.
നിബന്ധനകൾക്ക് വിധേയമായി കോഴിക്കോട് സ ് ്ര ത ീ ക ള ു േ ട യ ു ം ക ു ട്ട ി ക ള ു േ ട യ ു ം സ ർ ക്ക ാ ർ ആശുപത്രിയുടെ വിവിധ വാർഡുകളിലെ അഴുക്കായ ബെഡ് ഷീറ്റ്, തലയിണക്കവർ, ടൗവ്വൽ മുതലായ തുണികൾ വൃത്തിയായി അലക്കി കൃത്യമായി തിരിച്ചേൽപ്പിക്കുന്നതിന് തയ്യാറാണെന്ന് പേരും മേൽവിലാസവും വച്ച് വ്യ‡മായി എഴുതിയിരിക്കണം.
1. ബെഡ് ഷീറ്റ്
2. തലയിണക്കവർ
3. ടൗവ്വൽ
6. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം ` 1,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി സൂപ്ര≠ിന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരിക്കണം.
ദർഘാസ് സ്ഥിരപ്പെടുത്തിയവർക്കൊഴികെയുള്ളവർക്ക് തുക തിരിച്ച് കൊടുക്കുന്നതായിരിക്കും.
7. ദർഘാസിനോടൊപ്പം താഴെ ചേർത്ത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിൽ (1-4-2013-നുശേഷം വാങ്ങിയത്) എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
8. നിബന്ധനകൾ എല്ലാം പാലിച്ച് സമർപ്പിക്കുന്ന ദർഘാസ് ഫോറം 16-5-2013-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ (16-5-2013) വൈകുന്നേരം 3 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ദർഘാസ് അപ്പോൾ സന്നിഹിതരായ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ മുൻപാകെ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ദർഘാസ് തുകയോ ഏതാണ് കൂറവെങ്കിൽ അത് താൽക്കാലികമായി സ്വീകരിക്കു ന്നതും ആയതിന്റെ അന്തിമ തീരുമാനം എച്ച്.ഡി.എസ്.
ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
9. ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 7 ദിവസത്തിനകം പ്രസ്തുത വ്യ‡ി ` 5,000 (അയ്യായിരം രൂപ മാത്രം) സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒടുക്കേ≠താണ്.
30th APRIL 2013] HEALTH SERVICES DEPARTMENT 1910. കരാർ കാലാവധി യാതൊരു കാരണവശാലും
14. ആശുപത്രികളുടെയും സർക്കാരിന്റെയും താൽപര്യ
ങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തന നീട്ടി നൽകുന്നതല്ല.
ത്തിനും വിരുദ്ധമായ യാതൊരു നടപടിയും 11. വാർഡുകളിൽനിന്നും രജിസ്റ്റർ ഒപ്പിട്ടുകൊ≠്
കരാറുകാരിൽ നിന്നും ഉ≠ാകാൻ പാടുള്ളതല്ല.
പോകുന്ന തുണികളുടെ പൂർണ്ണ ഉത്തരവാദിത്വം
ആശുപത്രി സൂപ്ര≠്/ഓഫീസ് അധികൃതർ കരാറുകാരനായിരിക്കും. ആയതിന് ഏതെങ്കിലും
ആവശ്യപ്പെടുന്നപക്ഷം കരാറുകാരൻ നേരിട്ട് ഹാജരാ തരത്തിലുള്ള കേടുപാടുകളോ കഷ്ടനഷ്ടങ്ങളോ
കേ≠താണ്.
ഉ≠ായിട്ടു≠െങ്കിൽ ആയതിന്റെ തുക കരാറുകാരനിൽ
15. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നിന്നും ഈടാക്കുന്നതാണ്.
ഏതെങ്കിലും തരത്തിൽ ബാധിച്ചാൽ കരാർ എപ്പോൾ 12. വാർഡുകളിൽ നിന്നും കൊ≠ുപോകുന്ന തുണികൾ
വേണമെങ്കിലും റദ്ദ് ചെയ്യുന്നതിനുള്ള അധികാരം അലക്കി കഴിഞ്ഞതിനുശേഷം കൃത്യമായി വാർഡ്
ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ഇൻചാർജിന് നൽകുകയും രജിസ്റ്ററിൽ വരവ്
16. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ചേർക്കേ≠തുമാണ്.
ഓഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും.
13. എല്ലാ മാസവും അഞ്ചാം തീയതിക്കുമുൻപായി
കഴിഞ്ഞ മാസത്തെ കണക്കുവിവരങ്ങൾ അടങ്ങിയ
സത്രീകളുടേയും കുട്ടികളുടേയും
വിശദമായ ബിൽ നഴ്സിംഗ് സൂപ്ര≠ിന്റെ തൃപ്തികര സർക്കാർ ആശുപത്രി,
(ഒപ്പ്) മായ റിപ്പോർട്ടോടെ ഓഫീസിൽ സമർപ്പിക്കേ≠താണ്. കോഴിക്കോട്. സൂപ്ര≠്.