Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender Extension Notice— Invitations for Bids

Published 30 April 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ഏപ്രിൽ 30

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

18

നമ്പർ

} } 30th April 2013

10th Vaisakha 1935 1935 വൈശാഖം 10

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1-363/2012. 2013 മാർച്ച് 30.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 4-5-2013-ന് വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവെച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—43/ഇ.ഇ./2012-13 —കെ.ഡി.എസ്.-കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 10-ൽ വടക്കൻ വെളിയനാട് മിൽമാ സൊസൈറ്റിക്ക് സമീപം നാട്ടുതോടിന് കുറുകെ ഒരു ബോക്സ് കൾവർട്ടിന്റെ നിർമ്മാണം—` 15 ലക്ഷം.

നിരതദ്രവ്യം—` 37,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.

ദർഘാസുകൾ 26-4-2013 ഉച്ചയ്ക്ക് ഒരു മണിമുതൽ 29-4-2013 ഉച്ചയ്ക്ക് ഒരു മണി വരെ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവർത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

30th APRIL 2013] IRRIGATION DEPARTMENT 230

TENDER NOTICES

(1)

No. D6-182/2010/KDC (1). 30th March 2013.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p.m. on 6-5-2013 by registered post and will be opened at 4.30 p.m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Superintending Engineer, Kuttanad Development Circle, Chengannur upto 4 p.m. on 30-4-2013.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും ` 1 14/എസ്. ഇ./കെ.ഡി.സി./2012-13—കുട്ടനാട് പാക്കേജ്—വെള്ളപ്പൊക്ക നിയന്ത്രണ പര ി പ ാ ട ി— പള്ളി പ്പ ാ ട ് പഞ്ച ാ യത്ത ിലെ ഫേസ്-1, ഗ്രൂപ്പ്-8 ചിറക്കുഴി പാടശേഖര

50,000 ത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം— ` 1,45,00,000

2 15/എസ്. ഇ./കെ.ഡി.സി./2012-13—കുട്ടനാട് പാക്കേജ്—വെള്ളപ്പൊക്ക നിയന്ത്രണ പരിപാടി— പള്ളിപ്പാട് പഞ്ചായത്തിലെ ഫേസ്-1, ഗ്രൂപ്പ്-8 വെട്ടിക്കൽ പാടശേഖര

50,000 ത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം— ` 1,52,00,000

Sl. Tender No. and E. M. D.

No. Name of Work with P.A.C. `

1 14/SE/KDC/2012-13—Kuttanad Package— FMP—Mitigation of flood in Chirakkuzhi Padasekharam in Phase-I, Group-8 of Pallippad Panchayat in Alappuzha District—` 1,45,00,000 50,000 2 15/SE/KDC/2012-13—Kuttanad Package— FMP—Mitigation of flood in Vettickal Padasekharam in Phase-I, Group-8 of Pallippad Panchayat in Alappuzha District—` 1,52,00,000 50,000 3 16/SE/KDC/2012-13—Kuttanad Package— FMP—Mitigation of flood in Kattukandam Padasekharam in Phase-I, Group-8 of Pallippad Panchayat in Alappuzha District—` 1,72,00,000 50,000 Cost of tender document—` 25,000+VAT.

Class of contractor—A Class.

Time of completion— 12 months.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tenders also. The estimate for these works are prepared as per 2012 Schedule of Rates.

കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികളിലേക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 6-5-2013 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

3 16/എസ്. ഇ./കെ.ഡി.സി./2012-13—കുട്ടനാട് പാക്കേജ്—വെള്ളപ്പൊക്ക നിയന്ത്രണ പരിപാടി— പള്ളിപ്പാട് പഞ്ചായത്തിലെ ഫേസ്-1, ഗ്രൂപ്പ്-8 കാട്ടുക≠ം പാടശേഖര

50,000 ത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം— ` 1,72,00,000

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000+വാറ്റ്.

കരാറുകാരുടെ തരം—എ ക്ലാസ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ആഫീസിൽ നിന്ന് 30-4-2013 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവർത്തികളുടെ എസ്ററിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2012 ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണ്.

(2)

No. D6-182/2010/KDC (2). 30th March 2013.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p.m. on 8-5-2013 by registered post and will be opened at 4.30 p.m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Superintending Engineer, Kuttanad Development Circle, Chengannur upto 4 p.m. on 30-4-2013.

30th APRIL 2013] IRRIGATION DEPARTMENT 231

Sl. Tender No. and E. M. D.

No. Name of Work with P.A.C. `

P. M. Works

50,000 1 17/SE/KDC/2012-13—M. I. Division Chengannur—P. M. Construction of a tractor road from Krishnapuram PWD road towards North Kozhichal North Padasekharam in Neelamperor Panchayat— ` 20,00,000

2 18/SE/KDC/2012-13—M. I. Division Chengannur—P. M. Construction of culvert to Panakkalamvathu padom in Edathuva Panchayat—` 24,00,000 50,000 Cost of tender document—` 0.15% of Estimate PAC + VAT.

Class of contractor—B & above.

Time of completion—8 months.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tenders also.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ആഫീസിൽ നിന്ന് 30-4-2013 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവർത്തിയുടെ എസ്ററിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2012 ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ചാണ്.

(Sd.) Office of the Superintending Engineer, Kuttanad Development Circle, Superintending Chengannur. Engineer.

TENDER NOTICE

No. DB.TN/1/99-9/2012-13. 30th March 2013.

The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works from eligible contractors registered in Kerala P. W. D./Irrigation Department. Tender forms will be issued and received as detailed below. Tenders will be received by Registered Post/Speed Post only. Tenders submitted directly or by Courier Service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

Sl. Tender No. and Name of EMD

No. Work with Estimate Amount `

കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികളിലേക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 8-5-2013 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും ` 1 17/എസ്. ഇ./കെ.ഡി.സി./2012-13—എം.എെ. ഡിവിഷൻ ചെങ്ങന്നൂർ—നീലംപേരൂർ പഞ്ചായത്തിൽ കോഴിച്ചാൽ വടക്കേ പാടശേഖരത്തിൽ കൃഷ്ണപുരം പി.ഡബ്ള്യൂ.ഡി. റോഡ് മുതൽ വടക്കോട്ട് ഒരു ട്രാക്ടർ റോഡിന്റെ നിർമ്മാണം—` 20 ലക്ഷം 50,000 2 18/എസ്. ഇ./കെ.ഡി.സി./2012-13—എം.എെ. ഡിവിഷൻ ചെങ്ങന്നൂർ—എടത്വാ പഞ്ചായ ത്തിൽ പണക്കലമ്പത്തു പാടത്തിൽ ഒരു കലിങ്കിന്റെ നിർമ്മാണം—` 24 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,000+വാറ്റ്, ക്രമനമ്പർ 2-ന് ` 3,600+വാറ്റ്.

കരാറുകാരുടെ തരം—എ & ബി ക്ലാസ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.

(1)

(2)

(3) 1 111/SEMICC/2012-13—F.D. 2012-13— Under M. I. Division, Thrissur—Side protection works of Ramanchira thodu on south side of K. S. Park in Irinjalakuda Municipality—` 19,30,000 48,250 2 112/SEMICC/2012-13—P.M. 2012-13— Under M. I. Division, Thrissur—Providing shutter and urgent rectification works to Koodapuzha check dam—` 17,50,000 43,750 3 113/SEMICC/2012-13—P.M. 2012-13— Under M. I. Division, Ernakulam—Clearing and deepening of Mamala-Chithrapuzha thodu between Chithrapuzha bridge near BPCL and Chithrapuzha bund in Thiruvankulam area of Thripunithura Municipality—` 17,50,000 43,750

48,750 4 114/SEMICC/2012-13—Renovation of one pond in each Panchayath 2012-13— Idukki District—Muvattupuzha river basin—Construction of a pond at Plathottam purayidam near Chakkikkala green valley in Kudayathoor Panchayath— ` 19,50,00030th APRIL 2013] IRRIGATION DEPARTMENT 232 (1)

(2)

(3) 5 115/SEMICC/2012-13—Renovation of one pond in each Panchayath 2012-13— Idukki District—Muvattupuzha river basin—Construction of a pond and allied works at Nedumattam in Kodikkulam Panchayath—` 25,00,000 50,000 6 116/SEMICC/2012-13—Do. do. do.— Construction of a pond and allied works near Kannadippara pump house in Muttam Panchayath—` 40,00,000 50,000 7 117/SEMICC/2012-13—Do. do. do.— Construction of a pond at Vennappara in Karimannoor Panchayath—` 25,00,000 50,000 8 118/SEMICC/2012-13—Do. do. do.— Construction of a pond at Vannappuram in Vannappuram Panchayath—` 20,00,000 50,000 9 119/SEMICC/2012-13—Do. do. do.— Construction of a pond at Anakkayam in Alakkode Panchayath—` 25,00,000 50,000 10 120/SEMICC/2012-13—Do. do. do.— Construction of a pond and allied works at Alottambalam near Edamaruku in Udumpannoor Panchayath—` 20,00,000 50,000 11 121/SEMICC/2012-13—Do. do. do.— Construction of a pond at Chennappara purayidam near Moolamattam in Arakkulam Panchayath—` 24,00,000 50,000 12 122/SEMICC/2012-13—Do. — Thrissur District—Construction of Karuvanchira- kulam in Mala Panchayath—` 20,80,000 50,000 13 123/SEMICC/2012-13—Do.— Ernakulam D i s t r i c t — C o n s t r u c t i o n o f S r ee Subramanyaswami Kshethrakulam in Elamkunnapuzha Panchayath—` 30,00,000 50,000 14 124/SEMICC/2012-13—Priority works under M. I.—Idukki District—2011-12— Construction of a base level check dam and allied works to Kanjiramoozhi kadavu in Veloor puzha in Udumbannoor Panchayath—` 33,00,000 50,000 Cost of tender forms— ` 2,900 + VAT for Sl. No. 1; ` 2,700 + VAT for Sl. No. 2 and 3; ` 3,000 + VAT for Sl. No. 4, 8 and 10; ` 3,800 + VAT for Sl. No. 5, 7, 9; ` 6,000 + VAT for Sl. No. 6; ` 3,600 + VAT for Sl. No. 11; ` 3,200 + VAT for Sl. No. 12; ` 4,500 + VAT for Sl. No. 13; ` 5,000 + VAT for Sl. No. 14.

Date and time of sale of tender forms—25-4-2013, 10 a. m. to 26-4-2013 upto 1 p. m. for Sl. Nos. 1-3; 24-6-2013, 10 a. m. to 25-6-2013 upto 1 p. m. for Sl. Nos. 4-14.

Last date and time of receipt of tender forms— 30-4-2013, upto 3 p. m. for Sl. Nos. 1-3, 28-6-2013 upto 3 p. m. for Sl. Nos. 4-14.

Date and time of opening of tenders—30-4-2013 at 3.30 p. m. for Sl. Nos. 1-3 and 28-6-2013 at 3.30 p. m. for Sl. Nos. 4-14.

Class of Regn. of Contractors—'B' and above.

Time of Completion—6 months.

Tenders will be opened by the Superintending Engineer or the Officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth ` 100 and sufficient E.M.D. pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient E.M.D. and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

30th APRIL 2013] IRRIGATION DEPARTMENT 233

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3) 1 111/എസ്.ഇ.എം.എെ.സി.സി./2012-13— എഫ്. ഡി. 2012-13—തൃശ്ശൂർ ജില്ല— ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കെ. എസ്. പാർക്കിനു തെക്കുവശത്തുള്ള രാമൻ ചിറ തോടിന്റെ പാർശ്വഭിത്തി സംരക്ഷണം—` 19,30,000 48,250 2 112/എസ്.ഇ.എം.എെ.സി.സി./2012-13— പി.എം. 2012-13—തൃശ്ശൂർ ജില്ല—കൂടപ്പുഴ ചെക്ക് ഡാമിന്റെ അടിയന്തിര പുനരുദ്ധാര ണവും ഷട്ടർ നിർമ്മാണവും—` 17,50,000 43,750 3 113/എസ്.ഇ.എം.എെ.സി.സി./2012-13— പി.എം. 2012-13—എറണാകുളം ജില്ല— തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ തിരുവാങ്കുളം ഭാഗത്ത് ബി.പി.സി.എൽ.-നു സമീപമുള്ള ചിത്രപ്പുഴ പാലത്തിനും ചിത്രപ്പുഴ ബ≠ിനും ഇടയിൽ മാമല ചിത്രപ്പുഴ തോടിന്റെ ആഴം കൂട്ടലും ശുദ്ധീകരണവും—` 17,50,000 43,750 4 114/എസ്.ഇ.എം.എെ.സി.സി./2012-13— ഒ ര ു പ ഞ്ച ാ യത്ത ി ൽ ഒ ര ു ക ുളം പുനരുദ്ധാരണം—2012-13—ഇടുക്കി ജില്ല— മൂവാറ്റുപുഴ നദീതടം-കുടയത്തൂർ പഞ്ചാ യത്തിൽ ചക്കിക്കാല ഗ്രീൻ വാലിക്കു സമീപം πാത്തോട്ടം പുരയിടത്തിൽ കുള ത്തിന്റെ നിർമ്മാണം—` 19,50,000 48,750 5 115/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—കോടിക്കുളം പഞ്ചായത്തിൽ നെടുമറ്റത്ത് കുളത്തിന്റെ നിർമ്മാണവും അനുബന്ധ പ്രവൃത്തികളും—` 25,00,000 50,000

50,000 6 116/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—മുട്ടം പഞ്ചായത്തിൽ കണ്ണാടിപ്പാറ പമ്പ് ഹൗസിനു സമീപം കുളത്തിന്റെ നിർമ്മാണവും അനുബന്ധ പ്രവൃത്തികളും— ` 40,00,000

50,000 7 117/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—കരിമണ്ണൂർ പഞ്ചായത്തിൽ വേനപ്പാറയിൽ കുളത്തിന്റെ നിർമ്മാണം— ` 25,00,000

50,000 8 118/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—വണ്ണപ്പുറം പഞ്ചായത്തിൽ വണ്ണപ്പുറത്ത് കുളത്തിന്റെ നിർമ്മാണം— ` 20,00,000

50,000 9 119/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—ആലക്കോട് പഞ്ചായത്തിൽ ആനക്കയത്ത് കുളത്തിന്റെ നിർമ്മാണം— ` 25,00,000

(1) (2)

(3) 10 120/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—ഉടുമ്പന്നൂർ പഞ്ചായത്തിൽ ഇടമറുകിനു സമീപം ആലോട്ടമ്പലത്ത് കുളത്തിന്റെ നിർമ്മാണവും അനുബന്ധ പ്രവൃത്തികളും—` 20,00,000 50,000

50,000 11 121/എസ്.ഇ.എം.എെ.സി.സി./2012-13— ടി ടി ടി—അറക്കുളം പഞ്ചായത്തിൽ മൂലമറ്റത്തിന് സമീപം ചേന്നപ്പാറ പുരയിടത്തിൽ കുളത്തിന്റെ നിർമ്മാണം— ` 24,00,000

50,000 12 122/എസ്.ഇ.എം.എെ.സി.സി./2012-13— ടി—തൃശ്ശൂർ ജില്ല—മാള പഞ്ചായത്തിൽ കരുവാഞ്ചിറ കുളത്തിന്റെ നിർമ്മാണം— ` 20,80,000

50,000 13 123/എസ്.ഇ.എം.എെ.സി.സി./2012-13— ടി—എറണാകുളം ജില്ല—എളങ്കുന്നപ്പുഴ പഞ്ചായത്തിൽ ശ്രീ. സുബ്ര"ണ്യസ്വാമി ക്ഷേത്രക്കുളത്തിന്റെ നിർമ്മാണം— ` 30,00,000

14 124/എസ്.ഇ.എം.എെ.സി.സി./2012-13—

ചെറുകിട ജലസേചനം—മുൻഗണനാ പ്രവൃത്തികൾ—2011-12—ഇടുക്കി ജില്ല— ഉടുമ്പന്നൂർ പഞ്ചായത്തിൽ വേളൂർ പുഴ കാഞ്ഞിരമൂഴിക്കടവിൽ ബേസ് ലെവൽ ചെക്ക് ഡാമിന്റെ നിർമ്മാണവും അനുബന്ധ പ്രവൃത്തികളും—` 33,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 2,700 + വാറ്റ്, ക്രമനമ്പർ 4, 8, 10 ഇവയ്ക്ക് ` 3,000 + വാറ്റ് , ക്രമനമ്പർ 5, 7, 9, ഇവയ്ക്ക് ` 3,800 + വാറ്റ് , ക്രമനമ്പർ 6-ന് ` 6,000 + വാറ്റ് , ക്രമനമ്പർ 11-ന് ` 3,600 + വാറ്റ് , ക്രമനമ്പർ 12-ന് ` 3,200 + വാറ്റ്, ക്രമനമ്പർ 13-ന് ` 4,500 + വാറ്റ്, ക്രമനമ്പർ 14-ന് ` 5,000 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 3 വരെ 25-4-2013, 10 മണി മുതൽ 26-4-2013, 1 മണിവരെ, ക്രമനമ്പർ 4 മുതൽ 14 വരെ 24-6-2013, 10 മണി മുതൽ 25-6-2013, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 3 വരെ 30-4-2013, 3 മണി വരെ, ക്രമനമ്പർ 4 മുതൽ 14 വരെ 28-6-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 3 വരെ 30-4-2013, 3.30 മണി, ക്രമനമ്പർ 4 മുതൽ 14 വരെ 28-6-2013, 3.30 മണി.

കരാറുകാരുടെ വിഭാഗം — 'ബി' ക്ലാസും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

30th APRIL 2013] IRRIGATION DEPARTMENT 234

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the

Superintending Engineer,

Minor Irrigation Central Circle,

Ernakulam, Civil Station, (Sd.)

Kakkanad. Superintending Engineer.

TENDER EXTENSION NOTICE

(Competitive Bidding)

No. HPII D3-1180/2011. 23rd March 2013.

The tender for the works invited for and on behalf of Governor of Kerala by the undersigned vide tender No. HPII D3-1180/2011 dated 12-3-2013 is extended due to some technical reason. The date of extended tender will be notified in due course.

തൃശ്ശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 12-3-2010 തീയതിയിലെ HPII D3-1180/2011 നമ്പർ പ്രകാരം വിവിധ പ്രവൃത്തികൾക്കായി ക്ഷണിച്ച ദർഘാസിന്റെ വിൽപ്പന ചില സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചതായി ഇതിനാൽ അറിയിക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് വി⁄ാപനം ചെയ്യുന്നതായിരിക്കും.

Office of the

Superintending Engineer,

Field Studies Circle,

Irrigation Complex,

(Sd.) Chembukkavu, Thrissur. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി2-ജനറൽ/2004. 2013 മാർച്ച് 27.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ത ൃ ശ്ശ ൂ ർ െ ച റ ു ക ി ട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാ കുന്നതല്ല. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 49/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13—പ്രോജക്ട് െ മ യ ി ന്റ ന ൻ സ ് 2 0 1 2 - 1 3 — െ വ ണ്ണ ൂത്ത റ കുളത്തിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തികളും അന്നമനട പഞ്ചായത്തിലെ വൈന്തല നമ്പർ 1-ലെ പുനരുദ്ധാരണ പ്രവൃത്തികളും— ` 15,00,000 37,500

10,650 2 50/ഇ.ഇ./എം. എെ./തൃശ്ശൂർ/2012-13—ജലശ്രീ-ഒരു പഞ്ചായത്തിൽ ഒരു കുളത്തിന്റെ പുനരുദ്ധാ രണം-പൊയ്യ പഞ്ചായത്തിലെ മേക്കാട്ടു കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 4,25,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 900 + 5% വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—3-5-2013, 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-5-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-5-2013 3.30 മണിക്ക്.

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 1-ന് 'സി' ക്ലാസ്സും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'ഡി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം30th APRIL 2013] IRRIGATION DEPARTMENT 235 കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ-ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെൻഡറുകൾ സ്വീകരിക്കുകയുള്ളു.

` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

കരാറുകാർ പിൻ കോഡ് നമ്പർ ഉൾപ്പെടെയുള്ള

അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, തൃശ്ശൂർ. എഞ്ചിനീയർ. 1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

INVITATIONS FOR BIDS (IFB)

NATIONAL COMPETITIVE BIDDING

Bid No. KL/WRD/DRIP/W-1.

26th March 2013.

1. The Government of India has received a credit from the International Development Association/loan from the International Bank for Reconstruction & Development towards the cost of Dam Rehabilitation and Improvement Project (DRIP) and intends to apply a part of the funds to cover eligible payments under the contracts for construction of works as detailed below. Bidding is open to all bidders from eligible source countries as defined in the IBRD Guidelines for Procurement. Bidders from India should however be registered with the Government of Kerala or other State Governments/Government of India or State/Central Government Undertakings. Bidders are advised to note the minimum qualification criteria specified in Clause 4 of the Instructions to Bidders to qualify for the award of the contract.

2. The Superintending Engineer, Siruvani Project Circle, Palakkad invites bids for the construction of works detailed in the table. The bidders may submit bids for all of the works under Rehabilitation and Improvement of basic facilities of Malampuzha Irrigation Project.

3. Bidding documents (and additional copies) may be purchased from the Office of Superintending Engineer, Siruvani Project Circle, Palakkad from 14-5-2013, 10 a. m. to 18-6-2013, 2 p. m. for a non-refundable fee (three sets) as indicated, in the form of Cash or Demand Draft on any Scheduled Bank payable at Palakkad in favour of Superintending Engineer, Siruvani Project Circle, Palakkad. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by Registered/Speed Post on payment of an extra amount of ` 1,000. The Superintending Engineer, Siruvani Project Circle, Palakkad will not be held responsible for the postal delay if any in the delivery of the documents or non-receipt of the same.

4. Bids must be accompanied by security of the amount specified for the work in the table below, drawn in favour of Superintending Engineer, Siruvani Project Circle, Palakkad. Bid security will have to be in anyone of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.

5. Bids must be delivered to Superintending Engineer, Siruvani project Circle, Palakkad on or before 2 p.m. on 19-6-2013 and will be opened on the same day at 4 p.m. in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.

6. A pre-bid meeting will be held on 29-5-2013 at 11a. m. at the Office of Superintending Engineer, Siruvani project Circle, Palakkad to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of 'Instructions to Bidders' of the bidding document.

7. Other details can be seen in the bidding documents. Interested bidders may obtain further information by refering the bidding document at the Office of Superintending Engineer, Siruvani Project Circle, Palakkad on or after 14-5-2013 upto 18-6-2013 on all working days from 10 a.m. to 5 p.m.

30th APRIL 2013] IRRIGATION DEPARTMENT 236

TABLE

Package Name Name of work Approximate Bid security Cost of bid Period of

value of work (In Million INR) documents (INR) completion

(In Million INR)

(Including

monsoon)

KL/WRD/ Dam Rehabilitation and 81.50 2.00 10,000+ 18 DRIP/W-1 Improvement of basic

(5% months VAT) (Including Rainy facilities of Malampuzha Irrigation Project

season period) Period of rainy season (Approx) : 7 Months (June to December)

1. ഡാമിന്റെ പുനരുദ്ധാരണവും അഭിവൃദ്ധിപ്പെടുത്തലും എന്ന പദ്ധതിയിൻ കീഴിൽ താഴെ പറയുന്ന നിർമ്മാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിനുവേ≠ി ഇന്റർനാഷണൽ ഡെവലപ്മെൻറ് അസോസിയേഷനിൽ നിന്നും ഭാരത സർക്കാരിന് ആവശ്യമായ തുക ലഭിച്ചിരിക്കുന്നു. എെ.ബി.ആർ.ഡി. യുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി കരാറുകാർക്ക് ഇതിൽ പങ്കെടുക്കാം. ഇന്ത്യയിൽ നിന്നുള്ള കരാറുകാർ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടേയോ കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയോ അംഗീകൃത രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. കരാർ ലഭിക്കുന്നതിനുള്ള മിനിമം യോഗ്യത കരാറുകാർക്കുള്ള നിർദ്ദേശങ്ങളിലെ നാലാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ളത് ശ്രദ്ധിക്കേ≠താണ്.

2. കേരള ജലസേചന വകുപ്പിനുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാട്, താഴെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം മലമ്പുഴ ജലസേചന പദ്ധതിയുടെ പുനരുദ്ധാരണത്തിനും അടിസ്ഥാനസൗകര്യങ്ങളുടെ അഭിവൃദ്ധിപ്പെടുത്തലിനും വേ≠ിയുള്ള നിർമ്മാണ പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിക്കുന്നു.

3. ദർഘാസ് ഫോറങ്ങളും കൂടുതലായി വേ≠ിവരുന്ന ഫോറങ്ങളും (3 സെറ്റ്) പാലക്കാടുള്ള സൂപ്ര≠ിംഗ് എഞ്ചിനീയറുടെ താഴെ കാണുന്ന മേൽ വിലാസമുള്ള ഓഫീസിൽ നിന്നും 14-5-2013 രാവിലെ 10 മണി മുതൽ 18-6-2013 ഉച്ചയ്ക്ക് 2 മണിവരെ ദർഘാസിന്റെ വില പണമായോ, പാലക്കാടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ, സൂപ്ര≠ിംഗ് എഞ്ചിനീയർ, ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാടിന്റെ പേരിൽ മാറ്റിയെടുക്കാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കരാറുകാർക്ക് കൂടുതൽ വിവരങ്ങൾ ഇതേ വിലാസത്തിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ തപാലിൽ വേണമെന്നുള്ളവർക്ക് ` 1,000 അധികമായി തപാൽ നിരക്ക് ഈടാക്കി രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് ആയി അയച്ചുതരുന്നതാണ്. തപാൽ വഴി ദർഘാസ് ഫോറങ്ങൾ അയയ്ക്കുമ്പോൾ ഉ≠ാകാവുന്ന കാലതാമസത്തിന് പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ ഉത്തരവാദി ആയിരിക്കുന്നതല്ല.

4. താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന ജോലിക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാടിന്റെ പേരിൽ പാലക്കാടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ മാറ്റിയെടുക്കാവുന്ന വിധത്തിൽ ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും രൂപത്തിൽ മേൽപറഞ്ഞ നിരതദ്രവ്യം അടക്കാവുന്നതാണ്. അപ്രകാരം സമർപ്പിക്കുന്ന നിരതദ്രവ്യത്തിന്റെ സാധുത ദർഘാസ് കാലാവധി കഴിഞ്ഞ് കുറഞ്ഞത് 45 ദിവസം കൂടി ഉ≠ായിരിക്കേ≠താണ്.

5. പൂരിപ്പിച്ച ദർഘാസുകൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാടിന് ലഭിക്കേ≠ അവസാന തീയതി 19-6-2013 വൈകുന്നേരം 2 മണിവരെ ആയിരിക്കുന്നതും ദർഘാസുകൾ അന്നേ ദിവസം തന്നെ വൈകുന്നേരം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. അന്നേ ദിവസം ഓഫീസിന് അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇതേ ഓഫീസിൽ വച്ച് ദർഘാസ് തുറക്കുന്നതാണ്.

6. ഈ കരാർ ജോലി സംബന്ധിച്ച് കൂടുതൽ വിശദീകരിക്കുന്നതിനും തത്സമയമു≠ാകുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും വേ≠ി ദർഘാസ് ഫോറത്തിൽ കരാറുകാർക്കുള്ള നിർദ്ദേശങ്ങളിലെ ഉപവകുപ്പ് 9-2-ൽ പ്രതിപാദിച്ച പ്രകാരമുള്ള ഒരു 'പ്രീ ബിഡ് കോൺഫറൻസ്' 29-5-2013 രാവിലെ 11 മണിക്ക് പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് നടത്തുന്നതാണ്.

7. മറ്റു വിശദ വിവരങ്ങൾ ദർഘാസ് ഫോറത്തിൽ നോക്കേ≠താണ്. ഈ ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ദർഘാസ് ഫോറം വായിച്ചു നോക്കുന്നതിനുംവേ≠ി 14-5-2013 മുതൽ 18-6-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

30th APRIL 2013] IRRIGATION DEPARTMENT 237

പട്ടിക

ദർഘാസ് ജോലിയുടെ പേര് ജോലിയുടെ ഉദ്ദേശ നിരതദ്രവ്യം ദർഘാസ് ജോലി നമ്പർ

വില ഇന്ത്യൻ ` ഫോറത്തിന്റെ തീർക്കേ≠ ഇന്ത്യൻ ` വില കാലാവധി

ഇന്ത്യൻ `

കെ.എൽ./ഡബ്ല്യു. മലമ്പുഴ ജലസേചന പദ്ധതിയുടെ 815 ലക്ഷം 20 ലക്ഷം 10,000 + 5% 18 മാസം ആർ.ഡി./ഡി.ആർ. പുനരുദ്ധാരണത്തിനും അടിസ്ഥാന വാറ്റ് + സെസ്സ് (മഴക്കാലം ഉൾപ്പെടെ) എെ.പി./ഡബ്ല്യു-1 സൗകര്യങ്ങളുടെ അഭിവൃദ്ധിപ്പെടു

ത്തലിനും വേ≠ിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ

സാധാരണ മഴക്കാലം 7 മാസം (ജൂൺ മുതൽ ഡിസംബർ വരെ).

Office of the Superintending Engineer, Siruvani Project Circle, Palakkad, Kerala. Ph. No. 0491-2577425.

(Sd.) Superintending Engineer. (For and on behalf of the Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 30 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Irrigation.