Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Assistant Labour Officer Grade-I / Inspector of Plantations—Select List of Assistant Labour Officer Grade-I / Inspector of Plantations—Payments of Workmens’ Compensation

Published 30 April 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഏപ്രിൽ 30

No.

Vol. II

18

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 30th April 2013

10th Vaisakha 1935 1935 വൈശാഖം 10

PART III

Labour Department

തിരുവനന്തപുരം ലേബർ കമ്മീഷണറുടെ നടപടിക്രമം [സാന്നിദ്ധ്യം: വി. എൽ. അനിൽകുമാർ (അധിക ചുമതല)]

വിഷയം:—തൊഴിൽ വകുപ്പ്—സ്ഥാപനകാര്യം—അസിസ്റ്റന്റ ് ലേബർ ആഫീസർ (ഗ്രേഡ്-1)/πാന്റേഷൻ ഇൻസ്പെക്ടർമാരുടെ 31-1-2013 വരെയുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്—സംബന്ധിച്ച്.

ഉത്തരവ് നമ്പർ ഇ4-2309/2013.

2013 മാർച്ച് 11.

തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ ് ലേബർ ആഫീസർ (ഗ്രേഡ്-I)/πാന്റേഷൻ ഇൻസ്പെക്ടർമാരുടെ 31-1-2013 വരെയുള്ള കരട് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിരുന്നു. സീനിയോറിറ്റി ലിസ്റ്റിലെ രേഖപ്പെടുത്തലുകൾ സംബന്ധിച്ച് ലഭിച്ചിട്ടുള്ള ആക്ഷേപത്തിൻമേൽ ആവശ്യമായ നടപടികൾ കൈക്കൊ≠ിട്ടു≠്. മേൽ സാഹചര്യത്തിൽ വകുപ്പിലെ അസിസ്റ്റന്റ ് ലേബർ ആഫീസർ (ഗ്രേഡ്-I)/πാന്റേഷൻ ഇൻസ്പെക്ടർമാരുടെ 31-1-2013 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൊ≠് ഉത്തരവാകുന്നു.

(ഒപ്പ്)

ലേബർ കമ്മീഷണർ (അധിക ചുമതല).

30th APRIL 2013] LABOUR DEPARTMENT 38

Provisional Seniority List of Assistant Labour Officer Grade I/Inspector of Plantations as on 31-1-2013

(From 1-1-2012 to 31-1-2013)

Qualification

Name Educational Departmental Date of Birth

Remarks

Date of Joining

of Present Post

Sl. No.

Date of

Commencement

of Continuous

Service

(1) (2) (3) (4) (5) (6) (7) (8) 1 Mahesh T. Pai B. A., LLB A/c Test Labour 19-5-1972 13-3-2006 19-6-2010

Department Test

2 Sankar, P. R. B.Sc., MSW ,, 13-5-1976 8-3-2006 19-6-2010 3 Sureshkumar, D. B.Sc., LLB ,, 11-5-1976 10-3-2006 23-6-2010 4 Arun, B. B.Sc., MSW, LLB ,, 13-3-1978 9-3-2006 18-6-2010 5 Suresh, M.G. B.Sc., LLB ,, 3-5-1970 9-3-2006 18-6-2010 6 Shajeena, M. B.A., LLB ,, 24-5-1971 8-3-2006 21-6-2010 7 Vipinlal, K.V. B.Com., LLB ,, 31-5-1970 15-3-2006 28-1-2011 8 Yamuna, V. P. B.A., LLB ,, 27-5-1978 10-3-2006 1-3-2011 9 Satheesh Kumar, K. L. B.Sc., LLB ,, 25-3-1974 7-3-2006 16-2-2011 10 Harikumar, R. B.Sc., LLB ,, 26-12-1969 15-3-2006 16-2-2011 11 Sindhu, K. S. B.A., LLB ,, 20-5-1977 8-3-2006 27-4-2011 12 Vinod Kumar, K. B.A., LLM ,, 28-5-1975 8-3-2006 30-4-2011 13 Muhammed Ziyad, K. S. B.Sc., LLB ,, 2-8-1977 10-3-2006 9-5-2011 14 Lalithambika Antharjanam M.A., B.Ed. ,, 10-11-1956 4-6-1981 12-5-2011 15 E.V. Baburaj S.S.L.C. ,, 26-5-1959 18-10-1989 11-5-2011 16 O. Pradeep Kumar B.Com.

,, 27-5-1959 1-6-1984 30-9-2011 17 A. P. Mohanan S.S.L.C. ,, 26-6-1957 25-5-1984 30-9-2011 18 P. K. Ramesan B.A.

,, 15-1-1960 24-11-1983 29-9-2011 19 Sasidharan

Keezharithayyil B.Sc.

,, 1-12-1957 27-8-1984 10-10-2011 20 S. Gopakumar B.A.

,, 20-5-1960 1-9-1984 29-9-2011 21 M. Sainulabdeen B.Sc.

,, 27-3-1960 25-10-1983 28-9-2011 22 R. Gopakumar B.Sc.

,, 31-7-1962 6-10-1984 30-9-2011 23 Sheela, M. V. B.Sc., LLB ,, 30-5-1970 12-2-2007 30-9-2011 24 Rasheed, P. M. B.A., LLB ,, 24-5-1972 15-2-2007 28-9-2011 25 K. G. Valsalakumar B.A., LLB ,, 1-4-1966 12-2-2007 30-9-2011 26 J. Jasmin S.S.L.C. ,, 3-2-1959 30-1-1982 27-9-2011 27 V. Krishnakumar B.Com.

,, 19-4-1962 3-11-1983 4-10-2011 28 P. P. Chandran B.A.

,, 20-4-1960 19-12-1983 4-10-2011 29 K. P. Radhakrishnan S.S.L.C. ,, 15-5-1960 20-12-1983 1-10-2011 30 K. Usha S.S.L.C. ,, 20-11-1956 28-9-1984 28-9-2011 Retd. 31 K. Nalini M.A., B.Ed. ,, 15-11-1956 2-4-1985 13-2-2012 Retd. 32 N. Sathyamoorthy B.A.

,, 30-5-1960 6-5-1985 24-2-2012 33 K. P. Unnikrishnan Nair P.D.C., Dip. Engg. ,, 29-5-1960 6-5-1985 29-3-2012 34 E. P. lazer B.A.

,, 5-7-1958 5-6-1984 4-10-201230th APRIL 2013] LABOUR DEPARTMENT 39 (1) (2) (3) (4) (5) (6) (7) (8) 35 T. Balan B.A. A/c Test Labour 23-5-1959 3-6-1985 22-10-2012

Department Test

36 T. P. Radhakrishnan P.D.C.

,, 15-5-1959 11-6-1985 22-10-2012 37 K. P. Raveendran S.S.L.C. ,, 11-4-1957 24-9-1985 5-12-2012 38 E. Krishnan B.Com.

,, 16-10-1957 23-9-1985 17-12-2012 39 T. M. Mathew M.A.

,, 28-5-1960 13-7-1982 30-11-2012 40 P. N. Radhakrishnan B.Sc.

,, 16-9-1957 1-10-1981 5-12-2013 41 M. Abdul Rasheed B.A.

,, 4-11-1955 31-3-1986 Not Promoted Retd. 42 K. Sasidharan B.A.

,, 25-5-1959 21-6-1984 27-11-2012 43 R. Chandrasekharan Nair B.A., B.Ed. ,, 18-11-1956 20-3-1986 29-11-2012 Retd. 44 T. K. Ummer B.A.

,, 2-11-1957 12-6-1984 10-12-2012 45 K. N. Ramesh B.Sc.

,, 21-5-1961 14-6-1985 5-12-2012 46 I. Babu B.A. Completed ,, 10-11-1957 27-9-1985 30-11-2012 47 K.T. Sarala B.A.

,, 28-2-1961 16-4-1985 10-12-2012 48 K. Mohammed Koya B.A.

,, 10-11-1957 15-4-1982 13-12-2012 49 M. S. Narayanan

Nampoothiri M.A.

,, 13-2-1960 4-7-1986 14-12-2012 50 V. Sudarsanan Nair B.Com.

,, 25-5-1959 28-7-1986 14-12-2012 51 C. G. Mary M.A.

,, 25-6-1960 13-10-1986 5-1-2013 52 Bindu, A. B.Sc., LLB ,, 25-5-1975 12-2-2008 5-1-2013 53 Rajeesh, T. R. B.A., LLB ,, 14-9-1978 18-2-2008 15-1-2013 NOTIFICATION

8. Sri. A. Wilson

9. Sri. V. B. Biju

No. E (1) 4197/12.

30th March 2013.

10. Smt. C. M. Sakeena

11. Sri. B. Sreekumar

The following is the Select List of Officers approved

12. Sri. P. Rajendran Pillai

by the Government vide Letter No. 3757/D3/2013/LBR

13. Sri. Shaju, K. A.

dated 21-3-2013 on the recommendation of DPC (L) in its

meeting held on 12-3-2013 for promotions to the Cadre of

14. Sri. Shameem Ahammed

Assistant Labour Officer Grade-I/Inspector of Plantation.

15. Sri. D. Robin

16. Sri. K. N. Suthan

Select List of Assistant Labour Officer Grade-I/

17. Sri. Narayanan Kovallil \ Inspector of Plantations for the Year 2013

18. Sri. V. P. Venugopalan

1. Sri. K. Rajendran Pillai

19. Sri. N. V. Paul

2. Sri. T. Nazeerkhan Sahib

20. Sri. M. Kumaran Nair

3. Sri. K. I. Bonie Varghese

21. Sri. K. Madhavan

4. Sri. K. M. Ajayakumaran

22. Sri. Mathew Thomas

5. Sri. P. Mohanan

23. Sri. C. Sudhakaran Pillai

6. Sri. Muhammed Hussain Rawther

7. Sri. Babu Kanappally

(Sd.)

Labour Commissioner (I/C).

30th APRIL 2013] LABOUR DEPARTMENT 40

NOTICES

(1)

No. WCA. 428/2008. 27th March 2013.

Whereas, Kerala Water Authority, Sewerage Division, Pattoor, Thiruvananthapuram has deposited with this Court and amount of ` 1,35,560 ( Rupees One Lakh thirty five thousand five hundred and sixty only) as Employees, Compensation payable to the dependents of the deceased employee. Sri Stephen who met with a fatal accident on 27-7-2000 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Thiruvananthapuram 3rd Circle, it is understood that the following person is the dependant of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENT

ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്ത ുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. WCA. 670/2012. 27th March 2013.

Whereas, the National Insurance Company Limited, Thiruvananthapuram has deposited with this Court an amount of ` 57,943 (Rupees Fifty seven thousand nine hundred and forty three only) as Employees' Compensation payable to the dependents of the deceased employee Sri Sukumaran who met with a fatal accident on 24-1-2004 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Kazhakuttom, Thiruvananthapuram 2nd Circle, it is understood that the following person is the dependent of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

Name and Address Relationship

with the employee

Smt. C. Leela, Wife DETAILS OF DEPENDENT

Name and Address Relationship

with the employee

Aswathy Bhavan, House No. 304, Manjankodu Colony, Kallayam P. O., Thiruvananthapuram.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടറായ വട്ടപ്പാറ, മുക്കോലയ്ക്കൽ തു≠ുവിളാകത്ത് വീട്ടീൽ ശ്രീ. സുധർമ്മന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സ്റ്റീഫന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,35,560 (ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ആശ്രിതരായി ടിയാന്റെ ഭാര്യയായ കല്ലയം മാഞ്ഞാംകോട് കോളനിയിൽ വീട്ടു നമ്പർ-304-ൽ അശ്വതി ഭവനിൽ സി. ലീല മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി തുകയ്ക്ക് അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും Smt. Meenakshi, Wife Laksham Veedu Harijan Colony, Ward- 9, Manvila, Thiruvananthapuram.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

പാലക്കാട്, ചിറ്റൂർ, ഗോവിന്ദപുരം, മുതലമട വില്ലേജിൽ ശ്രീ. എൻ. രാംരാജിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുകുമാരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 57,943 (അമ്പത്തി ഏഴായിരത്തി തൊള്ളായിരത്തി നാൽപത്തി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം മൺവിള, വാർഡ് നമ്പർ-9, ലക്ഷം വീട് ഹരിജൻ കോളനിയിൽ ശ്രീമതി മീനാക്ഷി (ഭാര്യ) മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി തുകയ്ക്ക് അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി30th APRIL 2013] LABOUR DEPARTMENT 41 സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്ത ുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Employees', Compensation Commissioner, Thozhil Bhavan, Vikas Bhavan P. O., Employees' Compensation, Thiruvananthapuram. Commissioner.

നോട്ടീസ്

(1)

നമ്പർ ഡി-4115/2012 (1). 2013 മാർച്ച് 25.

M/s. Aravind Auto Marine Industries, Maliankara P. O. , 683 516 കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ദേവസ്സിക്കുട്ടി, കുറുപ്പശ്ശേരി വീട്, മൂത്തകുന്നം വില്ലേജ്, കുഞ്ഞിത്തൈ പി. ഒ., ചെട്ടിക്കാട്, എറണാകുളം എന്നയാളുടെ ആ ്ര ശ ി ത ർ ക്ക ് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,93,773 (ഒരു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി എഴുന്നൂറ്റി എഴുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പുളിക്കൽ വീട്, വടക്കുംപുറം പി. ഒ., നോർത്ത് പറവൂർ (1) ശ്രീമതി ഷിന്റ, കെ. ഡി. (മകൾ) (2) ഷെമിമോൾ, കെ. ഡി. വാണിയമ്പിള്ളി വീട്, പള്ളിമുക്ക്, എറണാകുളം, കൊച്ചി-16 (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-3611/2012.

2013 മാർച്ച് 27.

M/s. Mani Pulimood & Company, Veekshanam Road, Kochi-18 കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മ ര ണ മ ടഞ്ഞ ്ര ശ ീ . വി. ജെ. ജയൻ, വാണിയപുരക്കൽ വീട്, മുതിരക്കാടുമുകൾ, കുഞ്ഞാറ്റുകര, എടത്തല പി. ഒ., ആലുവ എന്നയാളുടെ ആ ്ര ശ ി ത ർക്ക ് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,74,337 (ര≠ു ലക്ഷത്തി എഴുപത്തി നാലായിരത്തി മുന്നൂറ്റി മുപ്പത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഗീത W/o late ജോസ് C/o പി. വി. ശ്രീധരൻ, പുത്തൻപുരക്കൽ, വി. കെ. സി. പി. ഒ., തേവയ്ക്കൽ, എറണാകുളം (മാതാവ്) (2) ശ്രീ വി. ജെ. അജയൻ C/o രാജപ്പൻ, എൻ. വി., നാറാണത്തുവീട്, നാറാണത്തുകുളം റോഡ്, കങ്ങരപ്പടി, വടക്കോട് പി. ഒ., പിൻ-682 022 (സഹോദരൻ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-3944/2012.

2013 മാർച്ച് 27.

M/s. B. C. G. Group, Edathil Building, Thoppumpady, Kochi-5 കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി ലക്ഷ്മി, കരിത്തലപറമ്പ് വീട്, സി. പി. ഉമ്മർ റോഡ്, എറണാകുളം-682 035 എന്നവരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി ` 2,63,900 (ര≠ു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാളുടെ ആശ്രിതരായി കരിത്തലപറമ്പ് വീട്, സി. പി. ഉമ്മർ റോഡ്, എറണാകുളം, കൊച്ചി-682 035, ശ്രീ കെ. മണി s/o കുഞ്ഞൻ (ഭർത്താവ്) എന്നയാൾ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി-2282/2012.

2012 മാർച്ച് 27.

Sr. K. K. Muhammed s/o Kochumuhammed, G2 Vijaya Deepa Cottage, College Road, Coinoor, the Nilgiris- 643 102 എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ്ര ശ ീ . പരീത്, ആഞ്ഞിക്കാടൻ വീട്, ചേലമറ്റം, വല്ലം, പെരുമ്പാവൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 5,68,191 (അഞ്ചു ലക്ഷത്തി അറുപത്തി എണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ആഞ്ഞിക്കാടൻ വീട്, ചേലമറ്റം, ഒക്കൽ പി. ഒ., പെരുമ്പാവൂർ താമസം (1) ശ്രീമതി റംല W/o പരീത് (ഭാര്യ) (2) കുമാരി ഷംന (മകൾ) (3) കുമാരി ബിസ്മി (മൈനറായ മകൾ) (4) ശ്രീമതി കദീജ (മാതാവ്) എന്നിവർ മാത്രമേയുള്ളൂ വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള30th APRIL 2013] LABOUR DEPARTMENT 42 ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി-2320/2012.

2013 മാർച്ച് 27.

Sri. K. C. Jacob s/o Cherian, Kallarackkudiyil House, Kunnarukudy, Trapuram P. O., Ernakulam കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാബു, സി. ടി. s/o സി. പി. തൊമ്മൻ, ചാമക്കാല വീട്, ഇരിങ്ങോൾ പി. ഒ., പെരുമ്പാവൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,62,749 (മൂന്നു ലക്ഷത്തി അറുപത്തി ര≠ായിരത്തി എഴുന്നൂറ്റി നാൽപ്പത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ചാമക്കാല വീട്, ഇരിങ്ങോൾ, പെരുമ്പാവൂർ താമസം (1) ശ്രീമതി അമ്മിണി (ഭാര്യ) (2) കുമാരി നീതു ബാബു (മൈനറായ മകൾ) (3) കുമാരി നിതിനാ ബാബു (മൈനറായ മകൾ) (4) മാസ്റ്റർ നിതിൻ ഗോപൻ തൊമ്മൻ (മൈനറായ മകൻ) (5) ശ്രീ തൊമ്മൻ s/o പൈലി (പിതാവ്) (6) ശ്രീമതി സാറാമ്മ w/o തൊമ്മൻ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി-2493/2012.

2013 മാർച്ച് 27.

Mr. Makkar s/o Aliyar, Asarikudy House, Kaithakadu, Pattimattom, Kunnathunadu എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജേഷ്കുമാർ, കുളവേലിൽ വീട്, വലമ്പൂർ നോർത്ത്, മഴുവന്നൂർ പി. ഒ., വലമ്പൂർ, കുന്നത്തുനാട് താലൂക്ക്, എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 5,39,039 (അഞ്ചു ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി മുപ്പത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി XVIII/526, കുളവേലിൽ വീട്, വലമ്പൂർ നോർത്ത്, മഴുവന്നൂർ പി. ഒ. താമസം (1) ശ്രീമതി ജയ (ഭാര്യ) (2) മാസ്റ്റർ കെ. ആർ. ജയകൃഷ്ണൻ (മൈനറായ മകൻ) (3) മാസ്റ്റർ അക്ഷയ് രാജ്, കെ. ആർ. (മൈനറായ മകൻ) (4) ശ്രീമതി കെ. കെ. ഓമന w/o ശ്രീധരൻ നായർ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡി-4115/2012 (2). 2013 മാർച്ച് 27.

M/s Aravind Auto Marine Industries, Maliankara P. O. 683 516 കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അഭയൻ, കുളങ്ങര വീട്, മാല്യങ്കര പി. ഒ., എറണാകുളം എന്നയാളുടെ ആ ്ര ശ ി ത ർക്ക ് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി ` 6,56,352(ആറു ലക്ഷത്തി അൻപത്താറായിരത്തി മുന്നൂറ്റി അൻപത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കുളങ്ങര വീട്, മാല്യങ്കര പി. ഒ., എറണാകുളം (1) ശ്രീ രത്നൻ (പിതാവ്) (2) ശ്രീമതി വൽസ w/o രത്നൻ (മാതാവ്) (3) അജിത, കെ. ആർ w/o പ്രമോദ്, കാച്ചാനിക്കോടത്ത്, വള്ളുവള്ളി, കൂനമ്മാവ് പി. ഒ. നോർത്ത് പറവൂർ (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് എംπോയീസ് ലേബർ കമ്മീഷണറുടെ കോമ്പൻസേഷൻ കമ്മീഷണർ (റീജിയണൽ ജോയിന്റ ് കാര്യാലയം, എറണാകുളം. ലേബർ കമ്മീഷണർ).

നോട്ടീസ്

(1)

നമ്പർ എ. 211/2013.

2013 ഏപ്രിൽ 2.

ഇ.സി.സി.204/2002.

കെ. എസ്. മുഹമ്മദ് നാസർ, ചന്തപ്പുര, കുഴൽമന്ദം, പാലക്കാട് ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 11-4-2002-ാം തീയതിയിൽ മരണപ്പെട്ട ബി. കണ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എംപ്ളോയീസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ബി. കണ്ണൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി30th APRIL 2013] LABOUR DEPARTMENT 43 ക്രമ പേര് മരണമടഞ്ഞ തൊഴിലാളി മേൽവിലാസം നമ്പർ യുമായുള്ള ബന്ധം

1 അർച്ചന ഭാര്യ കാക്കരച്ചോല ഹൗസ്,

കുമ്പളക്കോട് പി. ഒ., പഴയന്നൂർ, തൃശ്ശൂർ ജില്ല.

2 അയന മകൾ (മൈനർ) ,,

3 വേശ അമ്മ ,,

4 ഭാസ്കരൻ അ—ൻ

(23-4-2011-ൽ മരണപ്പെട്ടു)

എന്നിവർ മാത്രമേയുള്ളൂവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 1222/2012. 2013 ഏപ്രിൽ 2.

ഡബ്ള്യു.സി.സി. 97/2009.

പി. എം. അൻവർ സാദത്ത് s/o കായമ്മ, പുതിയ വീട്ടിൽ മങ്ങിയിൽ ഹൗസ്, ഒരുമനയൂർ, ചാവക്കാട്, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 1-7-2008-ാം തീയതിയിൽ മരണപ്പെട്ട മുഹമ്മദ് അക്ബർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എംപ്ളോയീസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ മുഹമ്മദ് അക്ബർ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി

ക്രമ പേര് മരണമടഞ്ഞ തൊഴിലാളി മേൽവിലാസം നമ്പർ യുമായുള്ള ബന്ധം

1 അബുണ്ണി പിതാവ് പറാട്ടുവീട്ടിൽ ഹൗസ്,

ഒരുമനയൂർ വില്ലേജ്, ചാവക്കാട് താലൂക്ക്, തൃശ്ശൂർ ജില്ല.

2 റംല മാതാവ് ,,

3 മുഹമ്മദ് ബിലാൽ സഹോദരൻ

(മൈനർ) ,,

4 റിയാന സഹോദരി ,,

(തൊഴിലാളിയുടെ മരണസമയത്ത് അവിവാഹിത)

എന്നിവർ മാത്രമേയുള്ളൂവെന്ന് ചാവക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്) കോടതി, (ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഫോർ കമ്മീഷണറുടെ കാര്യാലയം), എംπോയീസ് കോമ്പൻസേഷൻ തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 30 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Labour/. Archive identifier in.gazette.kerala_new.2013-04-30.pdf_2013_18_Part_3_Labour.