©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഏപ്രിൽ 30
No.
Vol. II
18 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
10th Vaisakha 1935 1935 വൈശാഖം 10
PART III
Police Department
ലേലപരസ്യം
നമ്പർ ജി2-21025/05വ. 2013 ഏപ്രിൽ 2.
ഉറപ്പിച്ച ഉടൻ തന്നെ തുകയുടെ പകുതി ലേലസ്ഥലത്തുവച്ച് തന്നെ ബന്ധപ്പെട്ട ആൾ അടയ്ക്കേ≠തും നിരതദ്രവ്യം കിഴിച്ച് ബാക്കി തുക വിൽപ്പന നികുതി ഉൾപ്പെടെ ലേലം സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം 15 ദിവസത്തിനകം അടച്ച് കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റേ≠താണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ലേലം കഴിയുന്ന മുറയ്ക്ക് അവർ അടച്ച നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
വയനാട് ജില്ലാ പോലീസ് കാര്യാലയം നിലനിൽക്കുന്ന കെട്ടിടവും ടി കെട്ടിടത്തിന്റെ അടുത്തുതന്നെ സ്ഥിതിചെയ്യുന്ന ഡിസിആർബി പ്രവർത്തിക്കുന്ന കെട്ടിടവും ഏറ്റെടുത്ത് പൊളിച്ച് നീക്കുന്നതിനായി 2013 മേയ് മാസം 2-ാം തീയതി രാവിലെ 11 മണിക്ക് വയനാട് ജില്ലാ പോലീസ് ഓഫീസ് പരിസരത്തുവച്ച് (മേൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം) പരസ്യലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
എന്തെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധന ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. ഇതുമൂലം സർക്കാരിന് നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയായി രിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
6th NOV. 2012] POLICE DEPARTMENT 42 ലേല പരസ്യംനമ്പർ ഇ2-18577/2011/കെഎപി.4. 2013 ഏപ്രിൽ 5.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പ് കെ.എ.പി. 4-ാം ബറ്റാലിയൻ അധീനതയിലുള്ളതും കാലഹരണപ്പെട്ടതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 21-5-2013-ന് രാവിലെ 11 മണിക്ക് കെ.എ.പി. 4-ാം ബറ്റാലിയൻ ആസ്ഥാനത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
വാഹന രജിസ്റ്റർ ഇനം മോഡൽ
ക്രമ നമ്പർ
ഡീസൽ/ പെട്രോൾ നമ്പർ
1 KL 01 S 853 Jeep Mahindra & Mahindra ഡീസൽ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ ഏതിലാണോ കൂടുതൽ തുകയുള്ളത് ആ തുകയ്ക്ക് ലേലം താത്കാലികമായി സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ലേലംകൊ≠യാൾ ഉടൻതന്നെ ലേലസംഖ്യയുടെ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും നിയമാനുസൃത നികുതിയും ലേലം സ്ഥിര പ്പെടുത്തിയ ഉത്തരവ്് നൽകി 10 ദിവസത്തിനുള്ളിൽ ബറ്റാലിയൻ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
CL 500 MDL 2000
2 KL 01 S 860 Jeep Mahindra & Mahindra ഡീസൽ
CL 500 MDL 2000
3 KL 13 C 5834 Jeep Mahindra & Mahindra ഡീസൽ
CL 500 MDL 1996
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ലേലസ്ഥലത്ത് നേരിട്ട് ഹാജ രാകേ≠തും നിരതദ്രവ്യമായി ` 5,000 ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ടി ലേലത്തിൽ സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നൽകാൻ താല്പര്യ മുള്ളവർ അയത് മുദ്രവച്ച കവറിൽ നിരതദ്രവ്യമായ ` 5,000 (അയ്യായിരം രൂപ മാത്രം) ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ്, കെ.എ.പി. 4-ാം ബറ്റാലിയന്റെ പേരിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം കമാ≠ന്റ ്, കെ.എ.പി. 4-ാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ-670 567 എന്ന വിലാസത്തിൽ 2013 മേയ് 20-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന്റെ പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും പരസ്യനമ്പരും സഹിതം 'വാഹനലേലത്തിനുള്ള ദർഘാസ്' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ മേൽപ്പറഞ്ഞ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. അപ്രകാരമുള്ള പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ടി വാഹനങ്ങൾ ലേലത്തിന് മുൻപുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് കെ.എ.പി. 4-ാം ബറ്റാലിയനിലെ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരുകാരണവും കാണിക്കാതെ ലേലം മാറ്റിവെക്കുന്നതിനോ, അസ്ഥിര പ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ.എ.പി. 4-ാം ദളം കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ.എ.പി. 4-ാം ദളം, കമാ≠ന്റ ്, മാങ്ങാട്ടുപറമ്പ്, കണ്ണൂർ. കെ.എ.പി. 4-ാം ബറ്റാലിയൻ.