©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 മേയ് 7
19
നമ്പർ
17th Vaisakha 1935 1935 വൈശാഖം 17
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേല പരസ്യം
നമ്പർ എൽ6-38780/2012. 2013 ഏപ്രിൽ 5.
പുനലൂർ ചെങ്കോട്ട റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പത്താനാപുരം താലൂക്കിലെ പുനലൂർ വില്ലേജിൽ സർവെ, 20/1/1/256-ൽപ്പെട്ട 07.03 ഏക്കർ സർക്കാർ ഭൂമിയിൽ പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചതിനെ തുടർന്ന് ടി സ്ഥലത്തെ 35 മരങ്ങൾ 5-6-2012-ാം തീയതി പുനലൂർ വില്ലേജാഫീസിൽ വച്ച് പത്താനാപുരം തഹശീൽദാർ ലേലം ചെയ്ത് നൽകിയിരുന്നു.
എന്നാൽ ടി ലേലത്തിൽ ലേല തുക കുറഞ്ഞു പോയതിനാൽ 15-12-2012-ലെ L6-38780/12 നമ്പർ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ ടി ലേല നടപടികൾ റദ്ദ് ചെയ്യുകയും പുനർലേലം നടത്തുവാൻ ഉത്തരവാക്കുകയും ചെയ്തു.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത സമയത്ത് ലേലം നടക്കുന്ന സ്ഥലത്ത് എത്തിച്ചേരേ≠തും, നിരതദ്രവ്യ തുകയായ ` 8,000 കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക വിളിക്കുന്ന വ്യ‡ി അപ്പോൾതന്നെ ലേലത്തുകയും നിയമാനുസൃത വില്പന നികുതിയും അടച്ച് രസീത് വാങ്ങേ≠താണ്.
ലേലം സ്ഥിരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം ജില്ലാ കളക്ടർക്കു≠ായിരിക്കുന്നതാണ്. ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ലേലം സ്ഥിരപ്പെടുത്തി കൊ≠ുള്ള അനുമതി ലഭിച്ചതിനുശേഷം കൊല്ലം ആർ.ഡി.ഒ.യുടെ അനുവാദത്തോടെ ലേലം കൊ≠ കക്ഷിക്ക് ലേലത്തിൽ പിടിച്ച തടികൾ മാത്രം കൊ≠ുപോകാവുന്നതാണ്. അല്ലാത്തപക്ഷം സർക്കാരിനു≠ാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങൾക്കും പ്രസ്തുത കക്ഷി ഉത്തരവാദിയായിരിക്കുന്നതാണ്. കൂടാതെ മറ്റെല്ലാ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
അനുബന്ധം (1) (2) (3) (4)29 Anjily 575 180 Valuation of Timber collected from Sy. No. 20/1/1/256 of Punalur Village
20 ,, 650 215 Tree Species Length Girth over No.
cm Bark-
cm (1) (2) (3) (4) 36 Anjily 525 82 44 ,, 730 97 26 ,, 750 120 17 ,, 250 65 38 ,, 340 67 28 ,, 455 70 45 ,, 260 70 35 ,, 370 80 59 ,, 380 81 47 ,, 410 82 39 ,, 750 85 31 ,, 600 87 2 ,, 210 90 18 ,, 360 90 27 ,, 165 90 3 ,, 235 92 23 ,, 880 92 43 ,, 280 92 46 ,, 210 96 1 ,, 1070 102 32 ,, 130 102 56 ,, 1200 108 5 ,, 1300 110 25 ,, 840 110 34 ,, 125 112 41 ,, 730 225 19 ,, 550 235 40 ,, 560 280 54 ,, 780 117 53 ,, 680 155 50 Maruthy 600 170 49 ,, 550 230 8 Mavu 245 74 52 ,, 400 78 7 ,, 1030 96 9 ,, 1100 107 51 ,, 450 124 14 Teak 285 56 15 ,, 180 60 13 ,, 570 93 12 ,, 660 120 10 Thanni 570 107 11 ,, 900 148 57 Thembavu 540 53 58 ,, 500 65 64 ,, 160 72 62 ,, 320 75 63 ,, 210 86 61 ,, 600 90 55 ,, 1000 148 60 ,, 89 149 65 Anjily 76 126 66 ,, 98 132 Valuation Standing Trees in Sy. No. 20/1/1/256 of Punalur Village
48 ,, 280 115 6 ,, 1250 125 Paint Species GBH Height 24 ,, 545 130 22 ,, 520 147 16 ,, 540 162 30 ,, 455 140 No.
cm cm 2 Anjily 130 1000 22 ,, 145 1000 23 Thembavu 165 1200 24 Teak 88 500