Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notice

Published 07 May 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

7th May 2013 2013 മേയ് 7

19

നമ്പർ

} 17th Vaisakha 1935 1935 വൈശാഖം 17

PART III

Notifications by Heads of Departments

Agriculture Department

ടെ≠ർ പരസ്യം

നമ്പർ റ്റി. എ. (2) 2229/2013. 2013 ഏപ്രിൽ 5.

പത്തനംതിട്ട ജില്ലയിലെ വിവിധ കൃഷിഭവനുകളിലും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും സർക്കാർ വക വിവിധ ഫാമുകളിൽനിന്നും മറ്റു സ്ഥാപനത്തിൽനിന്നും 2013-14 വർഷത്തിൽ തെങ്ങിൻ തൈകൾ, കുരുമുളക് വള്ളികൾ, വിത്ത്, മറ്റ് നടീൽ വസ്തുക്കൾ, വളങ്ങൾ മുതലായവ ലോറിയിൽ കയറ്റി കൃഷിഭവനുകളിലും നിർദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളി ലേക്കും എത്തിച്ച് കൊടുക്കുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. ലോഡ് സഹിതം ലോറി സഞ്ചരിക്കുന്ന ഒരു കിലോമീറ്ററിനുള്ള ഏറ്റവും കുറഞ്ഞ വാടക നിരക്ക് എത്ര രൂപയാണെന്ന് ടെൻഡറിൽ അക്കത്തിലും അക്ഷരത്തിലും പ്രത്യേകം കാണിച്ചിരിക്കണം. കവറിന് പുറത്ത് "2013-14 വർഷത്തിൽ നടീൽ വസ്തുക്കളുടെ വിതരണത്തിനുള്ള ടെൻഡർ" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ നൽകേ≠താണ്.

ടെൻഡർ ഫോമുകൾ 22-5-2013-ന് പകൽ 12 മണിവരെ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും ലഭിക്കുന്ന താണ്. അന്നേദിവസം പകൽ 3 മണിവരെ ടെൻഡറുകൾ സ്വീകരിക്കുന്നതും ലഭിച്ച ടെൻഡറുകൾ അന്നുതന്നെ 3.45 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ കരാറുകാരുടെയോ, അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധി ദിവസമായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം തന്നെ ടെൻഡർ തുറക്കുന്നതാണ്. ടെൻഡർ ഫാറത്തിന്റെ വില ` 400 + വാറ്റ്. ര≠ാം ഫോറത്തിന്റെ വില ` 200 + വാറ്റ്. ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. ഫോറം വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെൻഡർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടില്ല.

കരാറിന്റെ അടങ്കൽ ഏകദേശം ` 1.5 ലക്ഷം ആണ്. നിരതദ്രവ്യം ` 1,500 ടെൻഡറിനോടൊപ്പം മുദ്രപത്രത്തിൽ കരാർ സമർപ്പിച്ചിരിക്കണം. ടെൻഡർ അംഗീകരിച്ച തീയതി മുതൽ 31-3-2014 വരെ ആയിരിക്കും. ടെൻഡറിന്റെ കാലാവധി, ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങളും പ്രത്യേക നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും അറിയാവുന്നതാണ്. കേരള സർക്കാരിന്റെ ടെൻഡറുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

7th MAY 2013] AGRICULTURE DEPARTMENT 68

2013-14 സാമ്പത്തിക വർഷത്തിലെ ട്രാൻസ്പോർട്ടേഷൻ കരാർ സംബന്ധിച്ച നിബന്ധനകൾ

1. ടെൻഡറുകൾ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പത്തനംതിട്ട ശാഖയിൽ മാറാവുന്ന ` 1,500-നുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി നിരതദ്രവ്യം അടയ്ക്കേ≠തും ` 100-നുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റ ് തരേ≠താണ്.

2. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെൻഡർ യു‡മെന്ന് തോന്നിയാൽ സ്വീകരിക്കുന്നതും ആ വിവരം ടെൻഡർ നൽകുന്ന ആളിനെ രേഖാമൂലം അറിയിക്കുന്നതും ആയിരിക്കും. യാതൊരു കാരണവും കൂടാതെ കരാറുകൾ നിരസിക്കുന്നതിനുള്ള അധികാരം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കു ന്നതാണ്.

3. വിജയിയായ ടെൻഡറുകാരൻ വിതരണം സംബന്ധമായ വീഴ്ചകൾ വരുത്തുകയില്ലെന്ന് ഉറപ്പുവരുത്തുവാൻ ടെൻഡർ അംഗീകരിച്ചതായുള്ള കത്ത് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ നി›ിത തുകയ്ക്കുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തും സെക്യൂരിറ്റി ഡെപ്പോസിറ്റായി ` 7,500 കെട്ടിവയ്ക്കേ≠തുമാണ്. ഇത് πഡ്ജ് ചെയ്ത ഇന്ദിര വികാസ് പത്രമോ ദേശസാൽകൃത ബാങ്കിന്റെ സ്ഥിരം ഡെപ്പോസിറ്റ് രസീതോ ആകാം.

4. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യാനുസരണം ലോറികൾ (ഒരേ സമയത്ത് കുറഞ്ഞത് വലുത് 3 എണ്ണം ലഭ്യമാക്കി നടീൽ വസ്തുക്കൾ, വളം, വിത്തുകൾ മുതലായവ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.

5. ഓരോ ട്രിപ്പിലും കുറഞ്ഞത് 2000 തെങ്ങിൻ തൈകൾ, 1500 കുരുമുളക് വള്ളികൾ, പോളിബാഗ് 1300 കൂട തൈകൾ എന്ന പ്രകാരം ലോറിയിൽ കയറ്റേ≠താണ്. അവസാന ലോഡിൽ ഈ നിബന്ധന ബാധകമല്ല. ലോഡ് കയറ്റി ഓടിയ ദൂരം മാത്രമേ വാടക നൽകുന്നതിന് പരിഗണിക്കുകയുള്ളൂ.

6. നടീൽ വസ്തുക്കൾ ലോറിയിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും ടെൻഡറുകാരൻ എണ്ണം സ്വയം ബോദ്ധ്യപ്പെടേ≠താണ്.

7. തൃപ്തികരമായി ഈ പ്രവൃത്തി ചെയ്യാതിരിക്കുകയോ, ലോറിയിൽ കയറ്റിയശേഷം തൈകൾക്കും മറ്റ് വസ്തുക്കൾക്കും കേട് സംഭവിക്കുകയോ എണ്ണത്തിൽ (അളവ്) കുറവ് വന്നാലോ അപ്രകാരം സർക്കാരിന് ഉ≠ാകുന്ന നഷ്ടം എത്രയെന്ന് തീരുമാനിക്കുന്നതും അത് ടെൻഡറുകാരനിൽനിന്നും ഈടാക്കുന്നതുമാണ്.

8. നടീൽ വസ്തുക്കൾ യഥാസമയം കടത്തുന്നതിന് ആവശ്യമായ അത്രയും എണ്ണം ലോറികൾ നിർദ്ദേശ പ്രകാരം കൃത്യമായി തന്നെ ലഭ്യമാക്കേ≠താണ്. ആവശ്യമുള്ള ലോറികൾ കൃത്യസമയത്ത് ലഭ്യമാക്കാത്ത പക്ഷം വിതരണാവശ്യത്തിന് ഡിപ്പാർട്ട്മെന്റ ് നേരിട്ട് മറ്റ് ലോറികൾ ഏർപ്പെടുത്തുന്നതും ത∑ൂലം ഉ≠ാകാവുന്ന അധിക ചെലവ് ടെൻഡറുകാരനിൽനിന്നും ഈടാക്കുന്നതുമാണ്.

9. വിതരണം തൃപ്തികരമായി പൂർത്തിയാക്കിയതിന് ശേഷം സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വിധേയമായി വാടക മാറി നൽകുന്നതാണ്.

10. സാമഗ്രികൾ ലോറിയിൽ കയറ്റുന്നതും ഇറക്കുന്നതും ഡിപ്പാർട്ട്മെന്റ ് ചെലവിൽ നിർവ്വഹിക്കുന്നതാണ്. ഈ ചെലവ് ടെൻഡറിന്റെ നിരക്കിൽ ഉൾപ്പെടുത്താൻ പാടില്ല.

11. നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്ന മുറയ്ക്ക് കരാറുകാരൻ വാടകയ്ക്കുള്ള ക്ലെയിം നൽകേ≠തും ആയത് ട്രഷറി നിയന്ത്രണങ്ങൾക്ക് വിധേയമായി മാറി നൽകുന്നതുമാണ്. അർഹമായ തുകയിൽ നിന്നും നിയമ പ്രകാരമുള്ള ആദായനികുതി കിഴിവ് ചെയ്യുന്നതുമാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)

പത്തനംതിട്ട.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ റ്റി. ബി. (5)1663/2013. 2013 ഏപ്രിൽ 8.

കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് വേ≠ി 15-5-2013, 2.30 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത കവറുകളിൽ മൽസര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേര്—കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശപ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനു കളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുക.

പ്രവൃത്തിയുടെ കാലഘട്ടം—2013-14 സാമ്പത്തിക വർഷം.

ഉദ്ദേശ തുക—` 1,00,000.

നിരതദ്രവ്യം—` 2,000.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—` 400 + 4% വാറ്റ്.

ഡ്യൂπിക്കേറ്റ്—` 100 + 4% വാറ്റ്.

ടെൻഡർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 15-5-2013, 1 മണി.

ടെൻഡർ തുറക്കുന്ന തീയതിയും സമയവും—15-5-2013, 3.30 മണി. നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെൻഡർ നടപടികൾ നടത്തുന്നതായിരിക്കും.

7th MAY 2013] AGRICULTURE DEPARTMENT 69

നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്. ബി. റ്റി., കോട്ടയം ബ്രാഞ്ചിൽ മാറാവുന്ന വിധം ഡ്രാഫ്റ്റായി ടെൻഡർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 15-5-2013 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു :

(1) തെങ്ങിൻ തൈകളുടെ എണ്ണം : 2000

(2) πാസ്റ്റിക് കവറിലുള്ള മറ്റു : 2000 കവർ എണ്ണം തൈകൾ (ഗ്രാംപു, ജാതി (ഒരു നിര) മറ്റുള്ളവ)

(3) കുരുമുളക് വള്ളികൾ : 2000 കവർ ഒരു

നിരയിൽ (6000-7000 വള്ളികൾ) (4) വിത്തു തേങ്ങ : 4500 എണ്ണം (5) നെല്ല്, പയർ വിത്തുകൾ : 5 ടൺ

(6) വാഴ വിത്തുകൾ : 5 ടൺ

2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം.

ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റി യിരിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെൻഡർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോട് കൂടിയ തല്ലാത്ത ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തിക്കേ≠താണ്.

3. ടെൻഡർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ` 5,000 കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധമുള്ള ` 5,000-ന്റെ ഡി ഡിയും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫോറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേ∑ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട 7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്.

നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി അർഹമായ തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ട ങ്ങൾക്കും കരാറുകാരൻ പൂർണമായും ഉത്തരവാദി യായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ≠ി വരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു≠ായിരിക്കും.

11. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായനികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായി രിക്കുന്നതാണ്. മാത്രമല്ല ആയതുമൂലമു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്റ്റർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

15. എല്ലാ സർക്കാർ ലേല/ടെൻഡർ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

സമയപരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ു പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) പോവുകയോ ചെയ്യേ≠താണ്. കോട്ടയം. പ്രിൻസിപ്പൽ കൃഷി ഓഫീസർ. 7th MAY 2013] AGRICULTURE DEPARTMENT 70

ദർഘാസ്/ലേലപ്പരസ്യം

ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ

10 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ കൃഷി നമ്പർ എസ്.പി.എ. 8/13. 2013 മാർച്ച് 18.

ആഫീസറുടെ അനുവാദത്തോടെ ഈ ആഫീസിൽ വന്ന്

പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാ

വുന്നതുമാണ്. 30-5-2013-ന് ഏതെങ്കിലും കാരണവശാൽ

അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ

നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി ആഫീസർ, കൃഷി ഭവൻ, ശാന്തൻപാറ, പൂപ്പാറ പി. ഒ. യുടെ ആഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനം 30-5-2013 പകൽ 2 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു.

യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും

ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതി

നുമുള്ള പൂർണ്ണ അധികാരം കൃഷി ആഫീസറിൽ

നിക്ഷിപ്തമാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും അന്നേദിവസം പകൽ 12.30-ന് മുമ്പായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

കൃഷി ഭവൻ, ശാന്തൻപാറ,

(ഒപ്പ്) രജിസ്റ്റർ നമ്പർ—KL-6-5066.

പൂപ്പാറ പി. ഒ.

കൃഷി ആഫീസർ.

വാഹനത്തിന്റെ ഇനം—ഡീസൽ ട്രാക്ടർ (ഹിന്ദുസ്ഥാൻ മോട്ടോർസ്).

ദർഘാസ് പരസ്യം

മോഡൽ—1991.

നമ്പർ ടി.ബി.(1)-3115/13. 2013 ഏപ്രിൽ 5.

നിരതദ്രവ്യം—` 875.

തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും

2013-14 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കൃഷി വകുപ്പിന്

ആവശ്യമായ വിത്തുതേങ്ങ, തെങ്ങിൻ തൈകൾ, മറ്റ് നടീൽ

വസ്തുക്കൾ മുതലായവ വിവിധ ഉൽപാദന കേന്ദ്രങ്ങളിലേക്കും

ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും വിവിധ കീഴാഫീസുകളിലേക്കും

എത്തിക്കുന്നതിന് പേരെഴുതി മുദ്രവെച്ച ദർഘാസുകൾ

താല്പര്യമുള്ള ലോറി ഉടമകളിൽ നിന്നും താഴെ പറയുന്ന

വ്യവസ്ഥകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ഉദ്ദേശം

3 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

വ്യവസ്ഥകൾ

1. കരാർ പ്രാബല്യമാകുന്നത് മുതൽ 31-5-2014 വരെ

ബാധകമായിരിക്കുന്നതാണ്.

2. കരാർ പ്രകാരം കുറഞ്ഞത് 4 ലോറികളെങ്കിലും ഒരേ

സമയം ഏർപ്പെടുത്തുവാൻ സാധിക്കണം (ഫ്ളീറ്റ്

ഓണർമാർക്ക് മുൻഗണന നൽകുന്നതാണ്).

3. (എ) വലിയ ലോറികളിൽ ചുരുങ്ങിയത് 4500 എണ്ണം DxT വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 1500 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ) കയറ്റുവാൻ

പര്യാപ്തമായിരിക്കണം.

(ബി) മിനി ലോറിയിൽ ചുരുങ്ങിയത് 1000 എണ്ണം D × T വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 750 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ) കയറ്റുവാൻ

പര്യാപ്തമായിരിക്കണം.

4. വാടക, ട്രിപ്പിന് ഓടുന്ന കിലോമീറ്ററിന് ഇത്ര എന്ന

അടിസ്ഥാനത്തിലായിരിക്കണം (റണ്ണിംഗ് കിലോമീറ്ററിന്

ഇത്ര എന്ന നിരക്കിലായിരിക്കണം).

5. കൃഷി വകുപ്പിന്റെ വാഹനങ്ങളും ഇതേ ആവശ്യത്തിന്

ഉപയോഗിക്കുന്നതായിരിക്കും. പ്രസ്തുത വാഹനങ്ങളുടെ

ലഭ്യതക്കുറവ് വരുന്നപക്ഷം മാത്രമേ മേൽപ്പടി മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി കൃഷി ആഫീസർ, കൃഷി ഭവൻ, ശാന്തൻപാറ, പൂപ്പാറ പി. ഒ., പിൻ-685 619 എന്ന് മുദ്രണം ചെയ്ത കവറിൽ 30-5-2013-ന് ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠ താണ്. ടെ≠റിനൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം കൃഷി ആഫീസർ, കൃഷി ഭവൻ, ശാന്തൻപാറ, പൂപ്പാറ പി. ഒ. യുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ഉ≠ായിരിക്കേ≠താണ്. മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ 30-5-2013-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനത്തിന്റെ വില്പന നിലവിലുള്ള മൂല്യവർദ്ധിത നികുതികൾക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിന് സാധിക്കാതെ വരുമ്പോൾ ലേലം/ ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം

വാഹനങ്ങൾ ഉപയോഗിക്കുകയുള്ളൂ.

7th MAY 2013] AGRICULTURE DEPARTMENT 71

ദർഘാസ് ഫോറങ്ങൾ ` 600 നിരക്കിൽ (വിൽപ്പന നികുതി പുറമേ) പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും വിലയ്ക്കോ മണി ഓർഡർ മുഖേനയോ 10-5-2013, ഒരു മണിവരെ വാങ്ങാ വുന്നതാണ്. ദർഘാസ് ഫോറത്തിന്റെ അധിക പകർപ്പുകൾ ` 300 നിരക്കിൽ (വിൽപ്പന നികുതി പുറമേ) ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "2013-14 വർഷത്തിൽ ഉൽപാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ആഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ-1 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേ≠താണ്. മുദ്രവെച്ച ദർഘാസി നോടൊപ്പം തൃശ്ശൂരിൽ മാറാവുന്നതും പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ എടുത്തതുമായ ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്.

കൂടാതെ ദർഘാസുകാരൻ ` 50-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും ദർഘാസിനോടൊപ്പം വെച്ചിരിക്കേ≠താണ്.

ദർഘാസുകൾ 10-5-2013, 3 മണിവരെ സ്വീകരിക്കുന്നതും ആയവ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ്, മേലധികാരികളുടെ ഉത്തരവിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.

എന്തെങ്കിലും കാരണവശാൽ അന്നേദിവസം അവധിയാവുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. നിരതദ്രവ്യം നൽകാത്തതോ മുദ്രപത്രത്തിൽ കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് അംഗീകരിക്കുന്ന കരാറുകാരൻ ` 15,000-ന്റെ (പതിനയ്യായിരം രൂപാ മാത്രം) സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേ≠തും നൂറ് രൂപയുടെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠തുമാണ്.

യാതൊരു കാരണവും കാണിക്കാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനും ദർഘാസ് സംബന്ധിച്ച ഏതൊരു തീരുമാനം എടുക്കുന്നതിനും പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്. വ്യവസ്ഥകളിലും നിബന്ധനകളിലും നിലവിലുള്ള എല്ലാ സർക്കാർ നടപടി ക്രമങ്ങളും കരാറുകാരൻ പാലിക്കുവാൻ ബാദ്ധ്യസ്ഥനാണ്.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.

പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും 1. കരാറുകാരൻ ഒരേ സമയം 4 ലോറികളും ഏർപ്പെടു ത്തുവാൻ സാധിക്കുന്നവരാകണം.

മിനി ലോറികളിൽ ചുരുങ്ങിയത് 1000 DxT വിത്തു തേങ്ങകളോ, കുത്തനെ നിർത്താവുന്ന തരത്തിൽ 750 തെങ്ങിൻ തൈകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം.

3. ലോറി വാടക രേഖപ്പെടുത്തുന്നത് ട്രിപ്പിന് ഓടുന്ന ഓരോ കിലോമീറ്ററിന് ഇത്ര രൂപാ എന്നായിരിക്കണം.

പ്രസ്തുത നിരക്ക് 31-5-2014 വരെ സ്ഥിരവുമായിരിക്കണം.

4. ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തി പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുന്ന സമയത്തുള്ള ദൂരത്തിനാണ് വാടക നൽകുന്നത്. നേരിട്ടുള്ള എളുപ്പവഴി ദൂരമായി സ്വീകരിക്കേ≠താണ്.

5. വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.

6. ലോറികൾ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കു ന്നതായിരിക്കും.

7. ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നതായിരിക്കും.

8. ഈ കരാർ പ്രകാരം നൽകുന്ന വാടക തുകയ്ക്ക് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ബാധകമായിരിക്കും.

9. അസ്സൽ ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളും ഒപ്പിടേ≠താണ്.

10. ടെ≠റിനോടൊപ്പം നിരതദ്രവ്യമായ ` 3,000 പ്രിൻസിപ്പൽ കൃഷി ആഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ-1 എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.

11. സാധനങ്ങൾ കടത്തുമ്പോൾ ഉ≠ാകാവുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക കണക്കാക്കി നിരതദ്രവ്യത്തിൽ/കടത്തുകൂലിയിൽ നിന്നും ഈടാക്കു ന്നതുമാണ്.

12. ടെ≠ർ അംഗീകരിച്ചശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.

13. പ്രിൻസിപ്പൽ കൃഷി ആഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ സാധനങ്ങളുടെ ട്രാൻസ്പോർട്ടിംഗിനായി ലഭ്യമാക്കേ≠താണ്.

2. വലിയ ലോറികളിൽ ചുരിങ്ങിയത് 4500 DxT വിത്തു തേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 1500 പ്രിൻസിപ്പൽ കൃഷി ആഫീസ്, (ഒപ്പ്) തെങ്ങിൻ തൈകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം. തൃശ്ശൂർ. പ്രിൻസിപ്പൽ കൃഷി ആഫീസർ.
Cite this issue. Kerala Gazette, Government of Kerala, 07 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Agriculture.