©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
7th May 2013 2013 മേയ് 7
19
നമ്പർ തിരുവനന്തപുരം, ചൊവ്വ
} വാല്യം 2 }
17th Vaisakha 1935 1935 വൈശാഖം 17
PART III
Irrigation Department
PRE-QUALIFICATION TENDER NOTICE
The work consists of the following principal items
of work :
No. D2-801/2010/KDC. 27th March 2013.
1. Earth Work — 190221 m3 The Superintending Engineer, Kuttanad Development
7th MAY 2013] IRRIGATION DEPARTMENT 2402. PQ Tender No.—10/SE/KDC/2012-13.
terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the works are to be submitted along with the P. Q. documents.
Name of Work with Estimate P. A. C.—Kuttanad Package—Flood Management Programme—Mitigation of floods in Water Sheds of Onattukara Region—
Mitigation of floods in Water Sheds of Vetticode in Alappuzha District—` 1480 lakhs.
E. M. D.—` 50,000.
Time of completion—18 Months.
The work consists of the following principal items of
work :
1. Earth Work — 97304 m3
CONDITIONS
7th MAY 2013] IRRIGATION DEPARTMENT 241കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെങ്ങന്നൂർ ചുവടെ ചേർത്തിരിക്കുന്ന കേന്ദ്ര ഗവൺമെന്റ ് ഫ≠് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ "എ" ക്ലാസ്സ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവർത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് ഷെഡ്യൂൾ ഓഫ് റേറ്റ് 2012 പ്രകാരമാണ്.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
1. മൺവേല — 97304 ക്യു.മീ. 2. ഡി. ആർ. മേസൻട്രി — 14465 ,, 3. ആർ. ആർ. മേസൻട്രി— 2526 ,, 4. സിമെന്റ ് കോൺക്രീറ്റ് — 2981 ,, പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു
1. പി.ക്യു. ദർഘാസ് നമ്പർ—.09/എസ്. ഇ./കെ.ഡി.സി./
2012-13.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കുട്ടനാട് പാക്കേജ്—എഫ്. എം. പി. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്തെ പ്രളയം നിയന്ത്രിക്കുന്നതിനുള്ള പ്രളയ നിയന്ത്രണ പദ്ധതി. പെരുവേലിച്ചാൽ നീർത്തടം— ` 2400 ലക്ഷം.
നിരതദ്രവ്യം—` 50,000.
പണി തീർക്കേ≠ കാലാവധി—18 മാസം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
1. മൺവേല — 190221 ക്യു. മീ. 2. ഡി. ആർ. മേസൻട്രി — 55932 ,, 3. ആർ. ആർ. മേസൻട്രി — 6560 ,, 4. സിമെന്റ ് കോൺക്രീറ്റ് — 4692 ,, പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു 1. ലോറി/ടിപ്പർ — 25 എണ്ണം 2. 5/15 എച്ച്.പി. മോട്ടോറും പമ്പും— 10 ,, 3. ജനറേറ്റർ സെറ്റ് — 3 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 5 ,, 5. കോൺക്രീറ്റ് മിക്സർ — 8 ,, 6. വൈബ്രേറ്റർ (20 എം.എം.) — 12 ,, 7. ഡൈവിംഗ് സെറ്റ് — 4 ,, 8. 5 ടൺ ക്രെയിൻ — 3 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ ` 1200 ലക്ഷത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.
1. ലോറി/ടിപ്പർ — 20 എണ്ണം 2. 5/15 എച്ച്.പി. മോട്ടോറും പമ്പും — 10 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 5 ,, 5. കോൺക്രീറ്റ് മിക്സർ — 6 ,, 6. വൈബ്രേറ്റർ ( 20 എം.എം.) — 10 ,, 7. ഡൈവിംഗ് സെറ്റ് — 4 ,, 8. 5 ടൺ ക്രെയിൻ — 3 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ ` 740 ലക്ഷത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.
നിബന്ധനകൾ
2. പി.ക്യു. ദർഘാസ് നമ്പർ—10/എസ്. ഇ./കെ.ഡി.സി./
2012-13.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കുട്ടനാട് പാക്കേജ്— എഫ്. എം. പി. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്തെ പ്രളയം നിയന്ത്രിക്കുന്നതിനുള്ള പ്രളയ നിയന്ത്രണ പദ്ധതി. വെട്ടിക്കോട് നീർത്തടം— ` 1480 ലക്ഷം.
നിരതദ്രവ്യം—` 50,000.
പണി തീർക്കേ≠ കാലാവധി—18 മാസം.
കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/ സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 6-5-2013-നും 9-5-2013-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടക്ക് ` 25,000-യും വാറ്റും വീതം (ദർഘാസ് പ്രമാണം `25,000 + വാറ്റ് ആന്റ ് മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖ `25,000 + വാറ്റ്) അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 12,500-ം വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. തല്പരരായ കരാറു കാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തി സർക്കാർ മേഖലയിൽ പൂർത്തി യാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീ കരിച്ചതായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്ര സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയി ക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.
7th MAY 2013] IRRIGATION DEPARTMENT 242ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1/363/2012. 2013 ഏപ്രിൽ 18.
കേരള ഗവണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക്
15-5-2013-ന് വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യത
യുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ/ നിലവിലുള്ള
ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത
തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും
പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവെച്ചിട്ടുള്ള
കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ്
തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ്
മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
തപാൽ വകുപ്പ് മൂലമു≠ാകുന്ന കാലതാമസത്തിന് ഈ
കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കു
ന്നതല്ല. അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ
ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന
ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ
ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ
അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും
തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ
അടങ്കൽ തുകയും—01/ഇഇ/2013-14—2013 വർഷത്തേയ്ക്ക് തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ തോട്ടപ്പള്ളി പൊഴിമുഖത്ത്
നിന്നും മൺതിട്ട മുറിക്കുന്ന പ്രവൃത്തി—` 8 ലക്ഷം.
നിരതദ്രവ്യം—` 20,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന
ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ്
തീയതിക്ക് 7 ദിവസം മുമ്പ് മുതൽ 10-5-2013-ന് വൈകുന്നേരം
4 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി
കൊടുക്കുന്നതല്ല) രൊക്കം പണമായോ, മണിയോർഡറായോ
രോഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കു
ന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു.
തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ
സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക്
നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ
സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 9-5-2013 വൈകുന്നേരം 4 മണിക്ക് ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവർത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ/ സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറും കൂടി ഒറ്റ കവറിലാക്കി അതിനുമു കളിൽ പ്രവർത്തിയുടേയും കരാറുകാരന്റേയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 16-5-2013 വൈകുന്നേരം 4 മണിക്കുമുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം ` 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ, ചെങ്ങന്നൂർ എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 16-5-2013 വൈകുന്നേരം 4.30-ന് തുറക്കു ന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണവിഭാഗവും ചീഫ് എഞ്ചിനീയർക്കും, ചീഫ് എഞ്ചിനീയർമാരുടെ മുൻയോ ഗ്യത നിർണ്ണയ കമ്മറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയർ മാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതു മാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരി ക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സംബന്ധിച്ച പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ
വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും, വ്യവസ്ഥകളും ഈ
ദർഘാസിനും ബാധകമാണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമേ പത്തുശതമാനം ബാങ്ക് ഗ്യാരന്റ ികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
Office of the Superintending Engineer, (Sd.) Kuttanad Development Circle, Superintending Engineer. Chengannur.
7th MAY 2013] IRRIGATION DEPARTMENT 243TENDER NOTICE
No. DB7/09/KDC/KTM.
Cost of tender documents—` 2,800 + VAT + Cess for Sl. No. 1, ` 3,000 + VAT + Cess for Sl. No. 2 and
3rd April 2013.
The Superintending Engineer, Kuttanad Development Circle, Kottayam on behalf of the Governor of Kerala, invites competitive tenders in sealed covers superscribing the Name of Work from Contractors registered in Kerala PWD/Irrigation Department having 'B' Class and above for the work mentioned below.
Tender forms will be issued and received as detailed below. Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in stamp paper worth ` 100 and a sufficient EMD pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund.
` 2,900 + VAT + Cess for Sl. No. 3.
Date and time of issue of tender forms—2-5-2013 to 3-5-2013 upto 1 p.m.
Last date and time of receipt of tender forms—
10-5-2013 upto 3 p.m.
Date and time of opening of tenders—10-5-2013 at 3.30 p.m.
Period of completion—6 months.
Name of Division Office—Kuttanad Development Division, Thanneermukkam.
All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 10-5-2013-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്ന് പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ അടുത്ത പ്രവർത്തിദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 2-5-2013 മുതൽ 3-5-2013 ന് 1 മണി വരെ Sl. Tender No. and Name of EMD No. Work with Estimate PAC ` (Lakhs) ` 1 01/SE/KDC/KTM/2013-2014–PM- 46,500 Providing protection works to the outer bunds of the Konkerythodu near Thevalapozhikkadavu in Thuravoor Panchayath Ward IX—18.50
2 02/SE/KDC/KTM/2013-2014–PM- 50,000 Providing protection works to the both sides of Mullathuvalapputhodu starting for Thumpa Parampu temple towards north in Mullathuvalappu Ward in Alappuzha Municipality—20
3 03/SE/KDC/KTM/2013-2014–PM- 47,000 Construction of drain and protection wall for public thodu near SN Theatre- Gurukripa Gas Agency Road in Ward No. XIV of Aryad Panchayath—18.75
ലഭിക്കുന്നതായിരിക്കും.
ദർഘാസിനോടൊപ്പം നിരതദ്രവ്യവും നൂറുരൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്തവ സമർപ്പി ക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെ ടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചെലവിന്റെ 1% തുക കരാറുകാരൻ അടയ്ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.
7th MAY 2013] IRRIGATION DEPARTMENT 244ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (ലക്ഷത്തിൽ)
1 01/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2013-14— 46,500 പ ദ്ധ ത ി പ ു ന ര ു ദ്ധ ാ ര ണ ം — ത ു റ വ ൂ ർ പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ തേവല പൊഴിക്കടവിന് സമീപത്തുള്ള കൊങ്കേരി തോടിന്റെ പുറംബ≠ിന്റെ സംരക്ഷണ പണികൾ—` 18.50
2 02/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2013-14— 50,000 പദ്ധതി പുനരുദ്ധാരണം—ആലപ്പുഴ മുനിസി പ്പാലാറ്റിയിൽ തുമ്പപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നും തുടങ്ങി മുല്ലത്തുവളപ്പ് വാർഡിന്റെ വടക്കുവശം വരെയുള്ള മുല്ലത്തുവളപ്പ് തോടിന്റെ ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം സംബന്ധിച്ച്—` 20 3 03/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2013-14— 47,000 പ ദ്ധ ത ി പ ു ന ര ു ദ്ധ ാ ര ണ ം — ആ ര ്യ ാ ട ് പഞ്ചായത്തിൽ വാർഡ് നമ്പർ 14-ൽ എസ്. എൻ. തിയേറ്റർ മുതൽ ഗുരുകൃപ ഗ്യാസ് ഏജൻസി റോഡുവരെയുള്ള പബ്ളിക് തോടിന്റെ സംരക്ഷണ ഭിത്തിയുടെയും ഓടയുടെയും നിർമ്മാണം—` 18.75
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2-ന് ` 3,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3-ന് ` 2,900 + വാറ്റ്+ സെസ്സ്.
കരാറുകാരുടെ തരം—'B' യും അതിനു മുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം. ഡിവിഷൻ ഓഫീസ്—കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Kuttanad Development Circle, Superintending Engineer. Kottayam.
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2013 ഏപ്രിൽ 19.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 22-5-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` എം.എെ. ഇൻവെസ്റ്റിഗേഷൻ പണികൾ
1 1/2013-14—വട്ടവട പഞ്ചായത്തിൽ വട്ടവട സ്ക്കീമിനുവേ≠ി വിശദമായ കോ≠ൂർ സർവ്വെ നടത്തുന്നതിന് ആവശ്യമായ ഇൻവെസ്റ്റിഗേഷൻ പണികൾ—` 2.93 ലക്ഷം 7,350 2 2/2013-14—വാഴത്തോപ്പ് പഞ്ചായത്തിൽ
56 കോളനി തോട്ടിൽ പൈനാവിന് സമീപം ഒരു ചെക്ക്ഡാം നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പണികൾ—` 2.35 ലക്ഷം 5,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരി ക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-1113/2006. 2013 ഏപ്രിൽ 18.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് വഴി രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
7th MAY 2013] IRRIGATION DEPARTMENT 245ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 2/ഇ.ഇ./ഹൈഡ്രോളജി/2012-13—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ, മഞ്ചേരിക്ക് കീഴിൽ കടലു≠ി പുഴയിലെ ചിറ്റാത്തുപാറയിൽ ( മ ല പ്പ ു റ ം ജ ി ല്ല ) േ ഗ ജ ി ം ഗ ് േ സ്റ്റ ഷ െ ന്റ നിർമ്മാണം—` 4,99,000 12,500 2 3/ഇ.ഇ./ഹൈഡ്രോളജി/2012-13—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ, പയ്യന്നൂരിന് കീഴിൽ രാമപുരം നദിയിൽ രാമപുരത്ത് ഗേജിംഗ് േ സ്റ്റ ഷ െ ന്റ നിർമ്മാണം—` 14,21,000 35,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + 4% വാറ്റ,് ക്രമനമ്പർ 2-ന് ` 2,200 + 4% വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—3-5-2013 മുതൽ 6-5-2013 വരെ പ്രവൃത്തി സമയങ്ങളിൽ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-5-2013, 3 മണിവരെ.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി ഡിവിഷൻ, തൃശ്ശൂർ.
മേൽ പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി (ഒപ്പ്) ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. D5-951/2009. 17th April 2013.
Sealed and competitive tenders are invited on behalf of the Governor of Kerala from eligible and registered contractors with Kerala PWD/Water Resources Department for the following works listed below. The tenders will be accepted till 3 p.m. on the tender day and will be opened on the same day in presence of the contractor or their authorized representatives at 3.30 p. m. Tenders sent only by registered post will be accepted. Tenders received after 3 p. m. will not be accepted in any case. Tenders sent through couriers will not be accepted. For delays due to postal problems etc. the department will not be responsible.
Sl. Tender No. and Name of EMD
No. Work with PAC (App.) `
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി' ക്ലാസും അതിനുമുകളിലും. ക്രമനമ്പർ 2-ന് 'ബി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സോ അതിനു മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെൻഡറുകൾ സ്വീകരിക്കുകയുള്ളു.
(1) (2)
(3) 1 1/SE/SPC/2013-14—S.P. Reconstruction of damaged portion of the right retaining wall of the right side of the dam and other urgent works etc.—` 45,00,000 50,000 2 2/SE/SPC/2013-14—S. P. Finishing the downstream apron of dam including leveling the ditchs and bits for spilling away water to the river sluice and allied works—` 35,00,000 50,000
50,000 3 3/SE/SPC/2013-14—S. P. Providing road facilities to the rehabilitated Adivasi Colony at Singapara (Balance work) and repair works of damaged houses of the tribals— ` 30,00,000
50,000 4 4/SE/SPC/2013-14—S. P. Renovation and extension of Section No. 3/1 at project house including provison for a view point— ` 20,00,000
Cost of tender documents—` 6,750 + VAT + Cess for Sl. No. 1; ` 5,250 + VAT + Cess for Sl. No. 2; ` 4,500 + VAT + Cess for Sl. No. 3 and ` 3,000 + VAT + Cess for Sl. No. 4.
Date and time of sale of tender documents—
21-5-2013 & 22-5-2013 up to 1 p.m.
Last date and time for acceptance of tender documents—28-5-2013 upto 3 p. m.
Date and time of opening of tender documents—
28-5-2013 at 3.30 p. m.
Class of Contractor—B' Class and above.
7th MAY 2013] IRRIGATION DEPARTMENT 246Time of completion—6 months for Sl. Nos. 1, 2 and 3;
4 months for Sl. No. 4.
Tender forms and tender documents can be had from the Office of the Superintending Engineer on the date shown above, on request in writing and on payment of cost of tender documents. The cost of tender documents will not be given back at any cost. The tender documents should not be interchanged. All the rules and regulations prevailing in the Kerala PWD/Water Resources Department will be fully applicable to this tender also.
A preliminary agreement duly signed by the contractor in a Stamp Paper worth ` 100 (Rupees Hundred only) should be submitted along with the tender. Tenders submitted without preliminary agreement will be rejected.
The earnest money required for the tender drawn in favour of the Superintending Engineer and authorised to encash at any time in the Palakkad area should be submitted along with the tender and in the absence of the required EMD the tender will be rejected. According the Law of Kerala Construction Workers Welfare Fund Act 8 (2) the successful tenderer who executes the work is bound to pay 1% (One percent) of the total value of work done to the welfare of the construction labourers fund.
The rules and regulations in the G. O. (P) 84/97 PW&T dated 19-9-1997 will be fully applicable to this tender.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര അടിസ്ഥാനത്തിലുള്ളതും, മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ടെ≠ർ ദിവസം ഉച്ചയ്ക്കുശേഷം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾ മൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം (1)
(2)
` (3) 1 1/എസ്.ഇ./എസ്.പി.സി./2013-14—എസ്. പി. ശിരുവാണി ഡാമിന്റെ വലതുകരയിലെ കേടുവന്ന റീട്ടെനിംഗ് മതിലിന്റെ പുനരുദ്ധാ രണവും മറ്റ് അറ്റകുറ്റപണികളും—` 45,00,000 50,000 (1)
(2)
(3) 2 2/എസ്.ഇ./എസ്.പി.സി./2013-14—എസ്.പി. ശിരുവാണി ഡാമിന്റെ താഴത്തെ അപ്റാൺ ലെവലിംഗ്, ഫിനിഷിംഗ് തുടങ്ങിയവയും റിവർ …ൂയിസിന്റെ ഡിച്ചുകളുടെയും സ്പിൽവെയുടെയും അലയ്ഡ് വർക്കിന്റെയും അറ്റകുറ്റപണികൾ—` 35,00,000 50,000 3 3/എസ്.ഇ./എസ്.പി.സി./2013-14—എസ്.പി. ശിരുവാണി സിങ്കപ്പാറ ആദിവാസി കോളനിയിലെ കേടുവന്ന വീടുകളുടെ കേടുപാടുതീർക്കലും കോളനിയിലേക്കുള്ള റോഡ് നന്നാക്കലും (ബാക്കിവന്ന പണി)—` 30,00,000 50,000 4 4/എസ്.ഇ./എസ്.പി.സി./2013-14—എസ്.പി. ശിരുവാണി പ്രോജക്ട് ഹൗസ് നമ്പർ 3/1-ന്റെ പുനരുദ്ധാരണ പ്രവൃത്തികളും വ്യൂ പോയിന്റ ് നിർമ്മാണവും—` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 6,750 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2-ന് ` 5,250 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3-ന് ` 4,500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4-ന് ` 3,000 + വാറ്റ് + സെസ്സ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—21-5-2013 ആന്റ ് 22-5-2013 ഉച്ചയ്ക്ക് ഒരു മണിവരെ. ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-5-2013, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
28-5-2013, 3.30 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 6 മാസം, ക്രമനമ്പർ 4-ന് 4 മാസം.
കരാറുകാരന്റെ വിഭാഗം— 'ബി' ക്ലാസ്സും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 21-5-2013 മുതൽ 22-5-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസിനൊപ്പം `100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും ദർഘാസിന് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97 പി.ഡബ്ലിയു. ആന്റ ് റ്റി. തീയതി 19-8-1997-ലും അതിന്റെ മാറ്റങ്ങളിലും പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Siruvani Project Circle, Palakkad-678 012. Superintending Engineer.
7th MAY 2013] IRRIGATION DEPARTMENT 247ദർഘാസ് പരസ്യം
(1)
(2)
(3) നമ്പർ ഡി3/ടി.എൻ 1/2013-14. 2013 ഏപ്രിൽ 12.
1,200
9 9/2013-14—ടി ടി മുപ്പിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 47,583
3,550
10 10/2013-14—ടി ടി ഒതല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 1,41,984
11 11/2013-14—ടി ടി പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ
4,250
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 1,69,328
3,800
12 12/2013-14—ടി ടി തവനൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 1,51,082
13 13/2013-14—ടി ടി വലിയോറ ലിഫ്റ്റ് ഇറിഗേഷൻ
1,650
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 64,471
14 14/2013-14—ടി ടി വാഴക്കാട് ലിഫ്റ്റ് ഇറിഗേഷൻ
2,600
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 1,03,000
15 15/2013-14—ടി ടി കണ്ണംപള്ളി ലിഫ്റ്റ് ഇറിഗേഷൻ കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
1,550
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 61,852
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം
2,800
16 16/2013-14—ടി ടി തൃക്കണാപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 1,10,874
നമ്പർ പേരും അടങ്കൽ തുകയും ` (3) (2)
(1)
17 17/2013-14—ടി ടി തൃക്കുളം ലിഫ്റ്റ് ഇറിഗേഷൻ 1 1/2013-14—പദ്ധതി പരിപാലനം—പെരിന്തൽമണ്ണ
1,850
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 72,280
10,000
ചെറുകിട ജലസേചന വിഭാഗം സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ പരിപാലന പ്രവൃത്തി—` 3,99,926
2,100
18 18/2013-14—ടി ടി പോത്തനൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 82,579
19 19/2013-14—ടി ടി മൂച്ചിപ്പരത ലിഫ്റ്റ് ഇറിഗേഷൻ
21,100
2 2/2013-14—എടക്കര പഞ്ചായത്തിലെ ഇല്ലിക്കാട്ടിൽ ഇല്ലിക്കാട് കുളത്തിന്റെ പുനരുദ്ധാരണം— ` 8,43,115
1,450
പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 56,316
1,650
3 3/2013-14—മിർപ്പ—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—ചാലിയാർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 65,777
1,750
20 20/2013-14—ടി ടി കുറുന്തോട്ടിമണ്ണ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 69,850
4 4/2013-14—ടി ടി ചെകുത്താൻകു≠്—ലിഫ്റ്റ്
6,050
ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 2,41,646
5 5/2013-14—ടി ടി കടുവാക്കുഴി ര≠ാംഘട്ടം—
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ് 5%, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ് 5%, ക്രമനമ്പർ 4-ന് ` 500 + വാറ്റ് 5%, ക്രമനമ്പർ 5, 6, 9 ഇവയ്ക്ക്് ` 300 + വാറ്റ് 5%, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ് 5%.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 39,164 1,000
ദർഘാസ് ഫോറത്തിന്റെ വിൽപ്പന തീയതിയും സമയവും—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 2-5-2013 മുതൽ 3-5-2013 ഉച്ചയ്ക്ക് 1 മണിവരെ.
1,100
6 6/2013-14—ടി ടി കൂരിയാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 42,437
ദർഘാസ് തീയതി—6-5-2013.
7 7/2013-14—ടി ടി മദിരശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും
2-നും 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
1,700
പദ്ധതി—മോട്ടർ പമ്പ്സെറ്റുകൾ സ്ഥാപിക്കൽ— ` 66,285
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 2-ന്'സി' യും അതിനും മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി' യും അതിന് മുകളിലും.
1,500
8 8/2013-14—ടി ടി മറ്റത്തൂർ ചാലി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—` 58,0137th MAY 2013] IRRIGATION DEPARTMENT 248 ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനുമുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം `100 മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ. 5 രസീതോ അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും, കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്ന താണ്. സർക്കാർ ഉത്തരവ് നമ്പർ (സാധ.) 582/2012/ഡബ്ല്യൂ.
ആർഡി/തിരുവനന്തപുരം തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും, എെ.എഫ്.എസ്.കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.1/156/2009-10. 2013 ഏപ്രിൽ 8.
കേരള ഗവർണ്ണർക്കുവേ≠ി പരപ്പനങ്ങാടി ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ അതിനു തൊട്ടുപിന്നിലുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുകൊ≠ോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണ വശാലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ദർഘാസ് നമ്പർ—02/2012-13.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മൂന്നിയൂർ, എ. ആർ. നഗർ ഗ്രാമപഞ്ചായത്തുകളിലെ കിഴക്കും തോടിനു കുറുകെ കാട്ടുവായ്പാടം വി. സി. ബി. കം ബ്രിഡ്ജിന്റെ നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി —` 50,000.
നിരതദ്രവ്യം—` 1,300.
ദർഘാസ് പ്രമാണത്തിന്റെ വില—` 300 + 5% വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 3-5-2013 മുതൽ 7-5-2013 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—9-5-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
9-5-2013, 3.30 മണി.
കരാറുകാരുടെ വിഭാഗം—ഡി-യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നി›ിത സമയത്തിന് മുൻപായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന7th MAY 2013] IRRIGATION DEPARTMENT 249 തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത.് അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് ഫോറത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്ന് വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠ താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ.് ദർഘാസി നോടൊപ്പം ` 100 -ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തി ലുള്ള പ്രാഥമിക ഉടമ്പടി ടി. ആർ. 5 രശീതിയോ അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും കവറിനുപുറത്ത് പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.
സർക്കാർ ഉത്തരവ് നമ്പർ (സാധ.) 582/2012 ഡബ്ല്യു.
ആർ. ഡി./ തിരുവനന്തപുരം തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ. എഫ്. എസ്.
കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്ത പക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് പരപ്പനങ്ങാടി. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1/ടി.എൻ.1/2013-14. 2013 ഏപ്രിൽ 9.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹൈഡ്രോളജി സബ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 1/എ.ഇ.ഇ./2013-14—എച്ച്. പി-II കുടത്തായ് റിവർഗേജ് സ്റ്റേഷനിൽ ബ്രിഡ്ജ് ഒൗട്ട് ഫിറ്റ്
2,900 സൂക്ഷിക്കുന്നതിന് വേ≠ിയുള്ള സ്റ്റോർ റൂമിന്റെ നിർമ്മാണം—` 1,16,000
3,000 2 2/എ.ഇ.ഇ./2013-14—എച്ച്. പി-II കടിയങ്ങാട് റിവർഗേജ് സ്റ്റേഷനിൽ ബ്രിഡ്ജ് ഒൗട്ട് ഫിറ്റ് സൂക്ഷിക്കുന്നതിന് വേ≠ിയുള്ള സ്റ്റോർ റൂമിന്റെ നിർമ്മാണം—` 1,18,000
3 3/എ. ഇ. ഇ./201 3-1 4—എച്ച്. പി-II മുക്കം റിവർഗേജ് സ്റ്റേഷനിൽ ബ്രിഡ്ജ് ഒൗട്ട് ഫിറ്റ് സൂക്ഷിക്കുന്നതിന് വേ≠ിയുള്ള സ്റ്റോർ റൂമിന്റെ
2,900 നിർമ്മാണം—` 1,14,000
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ് (ഓരോന്നിനും).
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം (ഓരോന്നിനും).
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്ന് പ്രവൃത്തി സമയത്തിൽ 6-5-2013 മുതൽ 10-5-2013 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. 28-5-2013-ന് 4 മണിവരെ തപാൽ മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരി ക്കുകയുള്ളു. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടു പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്ന് വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. കരാർ ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഒപ്പ്) ഹൈഡ്രോളജി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാറോപ്പടി, കോഴിക്കോട്-9. എഞ്ചിനീയർ.