Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notice

Published 07 May 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

7th May 2013 2013 മേയ് 7

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

19

നമ്പർ

} 17th Vaisakha 1935 1935 വൈശാഖം 17

PART III

Marine Department

ദർഘാസ് പരസ്യം

(1)

നമ്പർ എ2-1372/2013/ഇഇ. 2013 ഏപ്രിൽ 9.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പർ—2/2013-14/ഇഇ.

പ്രവർത്തിയുടെ പേര്—തങ്കശ്ശേരി ഫിഷറി ഹാർബറിൽ 2-8-2013 മുതൽ ഒരുവർഷത്തേക്ക് എെസ് വിൽക്കുന്ന തിനുള്ള അവകാശം.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസവും സമയവും—9-5-2013 ഉച്ചയ്ക്ക് 1 മണി.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—9-5-2013 ഉച്ചയ്ക്ക് 2.30 മണി. ലേല ദിവസവും സമയവും—9-5-2013, 3 മണി. ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദ വിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 7-5-2013 മുതൽ 9-5-2013 രാവിലെ 11 മണി വരെയും ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 9-5-2013 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം 3.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റി അന്യത്ര ചേർത്തിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം നിരതദ്രവ്യം—` 1,18,800. ദർഘാസ് ഫോറത്തിന്റെ വില—` 4,800 + വാറ്റ്. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—7-5-2013 മുതൽ 9-5-2013 രാവിലെ 11 മണിവരെ. ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം 7th MAY 2013] MARINE DEPARTMENT 88

ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവരുടെ ബിഡ് സെക്യൂരിറ്റി പണമായും സ്വീകരിക്കുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുൻപായി കരാർ തുകയുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/ പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്.

കൂടാതെ പണമായി അടച്ച പകുതിതുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ി സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറു മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ 9-5-2013-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ ലേലപ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

(2)

നമ്പർ എ2-2353/2008/ഇഇ. 2013 ഏപ്രിൽ 19.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരുവർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പർ—3/2013-14/ഇഇ.

പ്രവർത്തിയുടെ പേര് —കടപ്ര ഉൾനാടൻ മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ ചുങ്കം പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 500.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസവും സമയവും—9-5-2013 ഉച്ചയ്ക്ക് 1 മണി.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—9-5-2013 ഉച്ചയ്ക്ക് 2.30 മണി.

ലേല ദിവസവും സമയവും—9-5-2013, 3 മണി.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദ വിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 7-5-2013 മുതൽ 9-5-2013 രാവിലെ 11 മണി വരെയും ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 9-5-2013 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്.

ലേലത്തിനുശേഷം 3.30-ന് ദർഘാസ് തുറക്കുന്നതാണ്. കടപ്ര ഉൾനാടൻ മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ നിന്നും ചുങ്കം പിരിക്കുന്ന അവകാശത്തിനായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി ` 500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്, സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠ താണ്. ദർഘാസ്/ലേലം ലഭിക്കുന്നവർ ക്വാട്ട് ചെയ്ത തുകയുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുമ്പായും ശേഷിക്കുന്ന തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും ഒടുക്കേ≠താണ്. (കരാർ ഒപ്പിടുന്ന സമയത്ത് ബിഡ് സെക്യൂരിറ്റി കഴിച്ചുള്ള തുകയ്ക്ക് ബാങ്ക് ഗ്യാര≠ിയോ/സോൾവൻസിയോ സമർപ്പിക്കേ≠താണ്.

ദർഘാസുകൾ 9-5-2013-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്. എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—7-5-2013 ആശ്രാമം, കൊല്ലം. എഞ്ചിനീയർ. മുതൽ 9-5-2013 രാവിലെ 11 മണിവരെ. 7th MAY 2013] MARINE DEPARTMENT 89 ദർഘാസ് പരസ്യം

നമ്പർ ബി.808/2013-14/ഇഇ. 2013 ഏപ്രിൽ 9.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശറോഡുകളുടെ അപ്ഗ്രേഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 1/2013-14/ഇഇ—പറവൂർ മുനിസിപ്പാലിറ്റിയിലെ പ ൂ ത യ ി ൽ പ ഷ ്ണ ി ത്തേ ാ ട ് േ റ ാ ഡ ി െ ന്റ നിർമ്മാണം—` 18 ലക്ഷം 45,000 2 2/2013-14/ഇഇ—പറവൂർ മുനിസിപ്പാലിറ്റിയിലെ മാട്ടുമ്മൽ ഫിഷർമെൻ കോളനി േ റ ാ ഡ ി െ ന്റ നിർമ്മാണം—` 20 ലക്ഷം 50,000

42,500 3 3/2013-14/ഇഇ—പള്ളിപ്പുറം പഞ്ചായത്തിലെ മോസ്ക് ലൈൻ േ റ ാ ഡ ി െ ന്റ നിർമ്മാണം— ` 17 ലക്ഷം

50,000 4 4/2013-14/ഇഇ—കുമ്പളം പഞ്ചായത്തിലെ വാർഡ് നമ്പർ 4 ഞായർകുളം റോഡിന്റെ നിർമ്മാണം— ` 20.50 ലക്ഷം

5 5/2013-14/ഇഇ—ആമ്പല്ലൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 13 കോണോത്ത്-എ. കെ. ബ≠് റോഡിന്റെ നിർമ്മാണം—` 25 ലക്ഷം 50,000 6 6/2013-14/ഇഇ—ഉദയംപേരൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 20 പടിക്കൽ ഭഗവതി റോഡിന്റെ നിർമ്മാണം—` 20 ലക്ഷം 50,000 7 7/2013-14/ഇഇ—കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് നമ്പർ 9 വ്യാസപുരം മുതൽ കെൽട്രോൺ ഫെറിയുടെ തെക്കുഭാഗം വരെയുള്ള റോഡിന്റെ നിർമ്മാണം—` 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 2-നും 6-നും ` 3,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 5-നും 7-നും ` 3,800 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

2-5-2013 മുതൽ 7-5-2013, 12 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—7-5-2013-ന് 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

7-5-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ബി'യും അതിന് മുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 9 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാ മത്തു വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഡ1/144/2013/എഇഇ. 2013 ഏപ്രിൽ 11.

കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ച പ്രകാരം വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിലെ ഗെയിറ്റ് കളക്ഷൻ, ലാന്റിംഗ്, ബർത്തിംഗ് ഫീ എന്നിവ 31-3-2012-ലെ ജി. ഒ. (എം. എസ്) നമ്പർ 309/2012/എഫ് & പി.ഡി. ഉത്തരവ് പ്രകാരം നി›യിച്ചിട്ടുള്ള നിരക്കിൽ പിരിക്കുന്നതിന് ഒരു വർഷത്തേക്കുള്ള നടത്തിപ്പിനുള്ള അവകാശത്തിനായി പ്രത്യേകം ആലേഖനം ചെയ്തു മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 5,000.

ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ ്. ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—8-5-2013 വൈകുന്നേരം 3.30 മണി.

ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും 6-5-2013 10 മണി മുതൽ 8-5-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതിയും ` 100-ന്റെ മുദ്രപ്പത്ര ത്തിൽ നിശ്ചിത മാതൃകയിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡി കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കു ന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവെച്ച7th MAY 2013] MARINE DEPARTMENT 90 പുനർ ലേല/ദർഘാസ് പരസ്യം കവറുകൾ 8-5-2013-നു വൈകിട്ട് 3.30 മണിക്ക് മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 8-5-2013-നു വൈകുന്നേരം 4 മണിക്ക് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ചു നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.

ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 8-5-2013-ന് 3 മണിക്കുമുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണം സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ≠തുമാണ്.

പ്രസ്തുത രശീതി നി›ിത സമയത്തിന് (8-5-2013-നു വൈകുന്നേരം മൂന്ന് മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ടു ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി.

ലേല/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലത്തിന് ശേഷം വാഗ്ദാനം ചെയ്ത തുക യുടെ 50 ശതമാനം അടയ്ക്കേ≠താണ്. തുടർന്ന് ലേല/ ദർഘാസ് അംഗീകരിച്ചു അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്.

അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ിയോ സോൾവൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേല/ ദർഘാസ് തുക അവകാശം ഏറ്റെടുത്ത് 6 മാസം തികയുന്നതിനു മുമ്പായി അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിന് വീഴ്ച വരുത്തുന്ന പക്ഷം 18 ശതമാനം നിരക്കിൽ പലിശ ഈടാക്കു ന്നതാണ്.

ഈ ലേല/ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറി വരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും. ലേലം/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ സബ് ഡിവിഷൻ, (ഒപ്പ്) പുതിയാപ്പ, പുതിയങ്ങാടി പി. ഒ., അസിസ്റ്റന്റ ് കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ എ.86/2012/എ. ഇ. ഇ. 2013 ഏപ്രിൽ 18.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിൽനിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ്.

ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേ ക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ ലേലത്തിൽ പങ്കെടുക്കുന്നവർ ` 7,500 നിരതദ്രവ്യം ട്രഷറി/ പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം/ ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും േ ല ല ത്ത ി ല ു ം പ െ ങ്ക ട ു ക്ക ു ന്ന ു െ ≠ ങ്ക ി ൽ ര ≠ ് േ ഫ ാ റ ം വാങ്ങേ≠തും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും ` 7,500 വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോ ടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അഴീക്കലിലുള്ള കാര്യാലയത്തിൽനിന്നും 15-5-2013 മുതൽ 20-5-2013 ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്ക മായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നല്കുന്നതാണ്.

ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ 20-5-2013 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുൻപ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ7th MAY 2013] MARINE DEPARTMENT 91 കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിന് മുൻപ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേലം/ദർഘാസ് നിബന്ധന കൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധന കൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.

ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശ തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശ തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കിവരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷് എന്നിവ ഡിപ്പാർട്ടുമെന്റ ് നി›യി ക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായി രിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് അഴീക്കൽ മത്സ്യ ബന്ധന തുറമുഖത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നി വയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാ നങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണി ക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളൂ. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപ ങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.

അടങ്കൽ തുക—` 3 ലക്ഷം.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—20-5-2013 ഉച്ചയ്ക്ക് ശേഷം 3 മണിവരെ.

ലേല തീയതിയും സമയവും—21-5-2013 രാവിലെ 11 മണി.

ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, അഴീക്കൽ ആഫീസ് പരിസരം.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അഴീക്കൽ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കണ്ണൂർ-9. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 07 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Marine/. Archive identifier in.gazette.kerala_new.2013-05-07.pdf_2013_19_Part_3_Marine.