© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
7th May 2013 2013 മേയ് 7
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
19
നമ്പർ
} 17th Vaisakha 1935 1935 വൈശാഖം 17
PART III
Treasuries Department
പരസ്യം
നമ്പർ എഫ്2-4882/2013. 2013 ഏപ്രിൽ 7. 25-11-2011-ൽ മരണപ്പെട്ടുപോയ ശ്രീ. റ്റി. പി. വാസുദേവൻ നായരുടെ തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ പി. റ്റി. എസ്. ബി. 455-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ ` 1,69,417 (ഒരു ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി പതിനേഴു രൂപ മാത്രം)-ം റ്റി. എസ്. ബി. 9660-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന ` 1,86,034 (ഒരു ലക്ഷത്തി എൺപത്തി ആറായിരത്തി മുപ്പത്തിനാല് രൂപ മാത്രം)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി നൽകുന്നതിന് ടിയാന്റെ പത്നി ശ്രീമതി കെ. ഗംഗ തംപായി തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടു ള്ളതും നിയമാനുസൃത അവകാശിയുമാണെന്ന് നമ്പർ ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്രീമതി കെ. ഗംഗ തംപായി ഭാര്യ 75 2 ശ്രീ. കെ. രമേശ് മകൻ 46 3 ശ്രീമതി കെ. രഞ്ജിനി മകൾ 44 4 ശ്രീ. രഞ്ജിത്ത് മകൻ 42 മരണപ്പെട്ടുപോയ ശ്രീ. റ്റി. പി. വാസുദേവൻ നായർക്ക് തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ പി. റ്റി. എസ്. ബി. 455-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ ` 1,69,417-ം , റ്റി. എസ്. ബി. 9660-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ ` 1,86,034-ം, അർഹമായ പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതി യുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറുമാസത്തിനകം മതി യായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
പ്രകാരം തിരുവനന്തപുരം തഹശീൽദാർ അറിയിച്ചിട്ടുള്ളതു
(ഒപ്പ്) ട്രഷറി ഡയറക്ടർ