©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മേയ് 7
19 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
17th Vaisakha 1935 1935 വൈശാഖം 17
PART IV
Private Advertisements and Miscellaneous
Notifications
സൈനിക ക്ഷേമ വകുപ്പ്
ലേല പരസ്യം
നമ്പർ ഡിബികെ/ബി3/എസ് സി/3271/2003.
2013 ഏപ്രിൽ 2.
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ ബ്ലോക്ക് 23-ൽ റീസർവ്വേ 317/5-ൽ പെട്ട 25 സെന്റ ് സ്ഥലം (സർക്കാർ പൗൾട്രി ഫാമിന് എതിർവശം) ജില്ലാ സൈനിക കേന്ദ്രം നിർമ്മിക്കുന്നതിനായി സൈനിക ക്ഷേമ വകുപ്പിന് പാട്ടത്തിന് നൽകിയിട്ടുള്ളതാണ്. സൈനിക കേന്ദ്ര നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റേ≠തിനാൽ താഴെ പറയുന്ന മരങ്ങൾ 10-5-2013-ന് രാവിലെ 11.30 മണിക്ക് ടി സ്ഥലത്തുവച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
വില ` ക്രമ ഇനം BH-ൽ തടി വിറക് നിരക്ക് ` നമ്പർ ചുറ്റളവ് M3 MT തടി വിറക് തടി വിറക് (സെ. മീ)
1 പാല 305 3.681 6.761 2,640 1,180 9,718 7,978 2 ബദാം 136 1.061 0.704 ..
.. .. 1,200 3 കടπാവ് 86 0.218 0.389 1,820 1,180 397 459 4 വാളൻപുളി 128 0.800 0.618 ..
.. .. 1,150 ലേലത്തിൽ പങ്കെടുക്കുന്നവർ ` 3,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും, ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ ബാധകമായ വില്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങി മരങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. (ഫോൺ 0481 2570287)
(ഒപ്പ്) ജില്ലാ സൈനിക ക്ഷേമ ഓഫീസ്, മുട്ടമ്പലം പി.ഒ., കോട്ടയം-686 004.
ജില്ലാ സൈനിക ക്ഷേമ ഓഫീസർ.