Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 07 May 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-05-07.pdf_2013_19_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മേയ് 7

19 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 7th May 2013

17th Vaisakha 1935 1935 വൈശാഖം 17

PART IV

Private Advertisements and Miscellaneous

Notifications

സകലമാനപേരേയും തെര്യെപ്പെടുത്തുന്നത്.

ബഹു. ഹരിപ്പാട് മുൻസിഫ് കോടതി മുമ്പാകെ

OP (SUCCESSION) NO. 1/2013

ഹർജിക്കാർ:—1. കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്കും മുറിയിൽ കൃഷ്ണ കൃപയിൽ വിജേഷ് ഭാര്യ 28 വയസ്സുള്ള ദീപാ വാസുദേവൻ.

2. കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്കും മുറിയിൽ കൃഷ്ണ കൃപയിൽ ജയപ്രകാശ് ഭാര്യ 54 വയസ്സുള്ള ശോഭന.

1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ാം ഹർജിക്കാരിയുടെ മകനും 3-ാം ഹർജിക്കാരിയുടെ പിതാവുമായ വിജേഷ്, കെ. ജെ. 18-12-2012-ൽ മരണപ്പെട്ടുപോയി ട്ടുള്ളതാകുന്നു. ടിയാൻ പണയം വെച്ചിട്ടുള്ള പണയ ഉരുപ്പടികൾ വാങ്ങിയെടുക്കുന്നതിന് നിയമപ്രകാരമുള്ള അവകാശികൾ ഹർജിക്കാർ മാത്രമാണ്. ആയതുവാങ്ങിയെടുക്കുന്നതിന് സക്സെഷൻ സർട്ടിഫിക്കറ്റ് ആവശ്യമായിട്ടുള്ളതും ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലേക്ക് ഈ നമ്പർ ഹർജി ബോധിപ്പിച്ചിട്ടുള്ളതു മാണ്. അതിനെപ്പറ്റി എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ തീയതിയായ 2013 മേയ് മാസം 25-ാം തീയതി ഈ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ആക്ഷേപം ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്ത പക്ഷം ടി ഹർജി സംഗതികൾ തീർച്ചചെയ്യുന്നതാണെന്നുള്ള വിവരം തെര്യെപ്പെടുത്തികൊള്ളുന്നു.

എതിർകക്ഷികൾ:—ഇല്ല. കെ. ശ്രീകുമാർ, 25-5-2013. അഡ്വക്കേറ്റ്. Roll No. K 161/1991

  1. കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്കും മുറിയിൽ കൃഷ്ണ കൃപയിൽ വിജേഷ് മകൾ മൈനർ 6 വയസ്സുള്ള കൃഷ്ണപ്രിയ (മൈനർക്കുവേ≠ി ടിയാളെ പ്രതിനിധീകരിച്ച് 1-ാം ഹർജിക്കാരിയും മാതാവുമായ ദീപാവാസുദേവൻ). ↩
Before the Hon'ble Munsiff's Court, Alappuzha O.P. (SUCESSION) NO. 4 OF 2012

Petitioners:

1. Valsala Dev. W/o Devarajan, K., aged 52 years, Janakivilla, Kappakada, Punnapra, Paravoor Village, Ambalappuzha Taluk, Alappuzha District.

2. Arun Dev. s/o Devarajan, K., aged 26 years

of do.. do.

3. Ashitha Dev. d/o. Devarajan, K., aged 18

years of do. do.

Respondent:—Nil

Whereas the above petition for the grant of Succession Certificate with respect to the Share Certificates issued by the Gujarat Mineral Development Corporation Ltd. [Certificate No. 200267 (Folio No. D 00 00037) dated 17-11-2007 & Share Certificate No. 201746 (Folio No. D 00 00037) dated 5-11-2008] in the name of Late Devarajan, s/o Kumaran, Janakivilla, Kappakada, Punnapra, Paravoor Village, Ambalappuzha Taluk, Alappuzha is posted to 3-6-2013 at 11 a.m. and notice is hereby given all persons interested in the matter to appear and file objection if any in the absence of which the petition will be decided as per law.

Dated this the 21st day of March 2013.

By order,

S. DEVALAL, Advocate, Alappuzha, Counsel for the Petitioners.

Cite this issue. Kerala Gazette, Government of Kerala, 07 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-07.pdf_2013_19_Part_4_court/. Archive identifier in.gazette.kerala_new.2013-05-07.pdf_2013_19_Part_4_court.