Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Maintenence Tribunal and Revenue Divisional Officer, Adoor

Published 14 May 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-14.2013_20_Part_3_clr_Maintenence_Tribunal_adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മേയ് 14

20

നമ്പർ

} } 14th May 2013

24th Vaisakha 1935 1935 വൈശാഖം 24

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

മെയിന്റനൻസ് (ട്രൈബ്യൂണൽ) & റവന്യൂ ഡിവിഷണൽ ഓഫീസർ, അടൂരിന്റെ നടപടിക്രമം (ഹാജർ: ഹരി എസ്. നായർ)

നമ്പർ സി4-663/2013. 2013 ഏപ്രിൽ 15.

വിഷയം:—രക്ഷകർത്താക്കളുടേയും മുതിർന്ന പൗരൻ മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനു മായുള്ള നിയമം-2007-കൺസീലിയേഷൻ ഓഫീസർമാരെ നിയമിക്കുന്നത്-സംബന്ധിച്ച്.

സൂചന:— പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ 27-3-2013-ലെ പി3-287/13 നമ്പർ കത്ത്.

രക്ഷകർത്താക്കളുടേയും മുതിർന്ന പൗരൻമാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുംവേ≠ി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളതും, ഉറപ്പു നൽകിയിട്ടുള്ളതുമായ അവകാശ ങ്ങൾ അർഹരായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും ലഭിക്കേ മുതിർന്ന പൗരൻമാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനു മായുള്ള ചട്ടം 2009-ലെ സെക്ഷൻ 3 പ്രകാരം താഴെ സൂചി പ്പിക്കുന്ന ജീവനക്കാരെ കൺസീലിയേഷൻ ഓഫീസർമാരായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

1. ജില്ലാ പ്രൊബേഷൻ ഓഫീസർ, പത്തനംതിട്ട.

2. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, പത്തനംതിട്ട.

3. പ്രോഗ്രാം ഓഫീസർ, ജില്ലാലെവൽ എെ.സി.ഡി.എസ്. സെൽ പത്തനംതിട്ട.

4. സൂപ്ര≠്, ഗവൺമെന്റ ് വൃദ്ധസദനം, പത്തനംതിട്ട.

5. അഡ്വ. സുരേഷ് ബാബു, കെ.എം., ബാർ കൗൺസിൽ അംഗം.

6. അഡ്വ. പി. എൻ. രാമകൃഷ്ണപിള്ള, ബാർ കൗൺസിൽ അംഗം, അടൂർ.

≠തു≠്. വാർദ്ധക്യം ഒരു പ്രധാന സാമൂഹ്യ വെല്ലുവിളി ആയതിനാൽ നിയമം അനുശാസിക്കുംവിധം വൃദ്ധജനങ്ങ മെയിന്റനൻസ് ട്രൈബ്യൂണൽ മുമ്പാകെ ലഭിക്കുന്ന ളുടേയും രക്ഷകർത്താക്കളുടേയും പരിരക്ഷക്കും സംരക്ഷണ ഹർ÷ികളിൽ ഹർ÷ിക്കാരനും, എതിർ കക്ഷിയും സമ്മതം ത്തിനും ആവശ്യമായ ഊർ÷ിത നടപടികൾ സ്വീകരിക്കേ≠ പ്രകടിപ്പിച്ചാൽ അത്തരം ഹർജികൾ കൺസീലിയേഷൻ തു≠്. ഈ സാഹചര്യത്തിൽ രക്ഷകർത്താക്കളുടേയും ഓഫീസർമാർക്ക് ഫോറം 'ഡി'-യിലെ ഒരു കത്ത് മുഖേന റഫർ ചെയ്യുന്നതും, റഫറൻസ് കൈപ്പറ്റിയ തീയതി മുതൽ ഒരു മാസത്തിൽ കവിയാത്ത കാലയളവിനുള്ളിൽ ഇരുകക്ഷികൾക്കും

സ്വീകാര്യമായ ഒരു ഒത്തു തീർപ്പിനായി ശ്രമിക്കേ≠തും വിവരം

നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കി സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്)

മെയിന്റനൻസ് ട്രൈബ്യൂണൽ &

അടൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 14 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-14.2013_20_Part_3_clr_Maintenence_Tribunal_adoor/. Archive identifier in.gazette.kerala_new.2013-05-14.2013_20_Part_3_clr_Maintenence_Tribunal_adoor.