Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notices—Re-Tender/Auction Notice

Published 14 May 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 മേയ് 14

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

20

നമ്പർ

} } 14th May 2013

24th Vaisakha 1935 1935 വൈശാഖം 24

PART III

Notifications by Heads of Departments

Agriculture Department

SHORT TENDER NOTICE

No. P. 1876/2001. 11th April 2013.

Principal Information Officer, Farm Information Bureau, Thiruvananathapuram invites competitive tenders from the Authorized person/Institutions for the sale of Offset press.

Probable Amount of Contract— ` 1,25,000.

EMD—` 3,500

(Drawn as Demand draft in favour of Principal Information Officer, Farm Information Bureau, Thiruvananathapuram).

Cost of tender forms :

Original— ` 400 + VAT.

Duplicate— ` 200 + VAT.

Date of commencement of sale of tender forms—

1-5-2013.

Last date and time of sale of tender forms—

15-5-2013 upto 1 p. m.

Last date and time of submission of tender—

15-5-2013, 2 p. m.

Date and time of opening of tender—15-5-2013, 3 p. m.

CONDITIONS

(1) Sealed tenders addressed to the undersigned should be inscribed 'HMT Offset printing machine Model No. SOM 131'.

(2) Tenders will be opened by the Principal Information Officer or Authorised Officer in the presence of tenderers.

(3) Principal Information Officer, has the right to amend or cancel the date of tender or tender proceedings without prior notice.

(4) Tenders obeying all terms and conditions with lightest price will be accepted.

14th MAY 2013] AGRICULTURE DEPARTMENT 74

(5) Successful tender should remove all the parts of offset press after getting sanction from the Director of Agriculture within 15 days after paid the quoted amount with tax. At most care and saftey measures should be taken without causing any damage to the building or accidents while taking steps to remove the offset press.

The tenderer has the full responsibility if such instances occurred.

(6) While quoting the tender amount taxes and other charges shown separately.

(7) All the terms and conditions of Goverment tenders is applicable to this tender also.

ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഓഫ്സെറ്റ് പ്രസ്സും അനുബന്ധസാമഗ്രികളും നിലവിലുള്ള അവസ്ഥയിൽ വിൽക്കുന്നതിന് മത്സരാധിഷ്ടിത ടെ≠റുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യ‡ികളിൽ നിന്നും ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 1,25,000.

നിരതദ്രവ്യം—` 3,500.

ഫാം ഇൻഫർമേഷൻ ബ്യൂറോ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ എടുത്ത തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്.

ദർഘാസ് ഫോറത്തിന്റെ വില :

(3) മേൽ നി›ിയിച്ചിരിക്കുന്ന തീയതികളിൽ കാരണമെന്നും കാണിക്കാതെ മാറ്റം വരുത്തുവാനോ ദർഘാസ് നടപടികളിൽ ഭേദഗതി വരുത്തുവാനോ, ദർഘാസ് തന്നെ റദ്ദു ചെയ്യുവാനോ ഫാം ഇൻഫർമേഷൻ ബ്യൂറോ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരമു≠ായിരിക്കും.

(4) നി›ിത സമയത്ത് തുറക്കുന്ന ദർഘാസുകളിൽ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതും ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളതുമായ ദർഘാസ് കൃഷി വകുപ്പ് ഡയറക്ടറുടെ അനുമതിക്ക് വിധേയമായി അംഗീകരിക്കുന്നതും ആ ദർഘാസുകാരന് ടി പ്രസ്സ് വിൽക്കുന്നതുമായിരിക്കും.

(5) വിജയിയായ ദർഘാസുകാരൻ കൃഷി ഡയറക്ടറുടെ അംഗീകാരം ലഭിച്ച തീയതി കണക്കാക്കി 15 ദിവസത്തിനുള്ളിൽ തന്നെ തുക പൂർണ്ണമായി അടച്ച് (നികുതിയടക്കം) പ്രസ്സ് നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കേ≠താണ്. നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ പൂർണ്ണ മായ സുരക്ഷിതത്വം ഉറപ്പുവരുത്തേ≠തും അതുമൂലം കെട്ടിട ങ്ങൾക്ക് നാശനഷ്ടങ്ങളോ, മറ്റ് അപകടങ്ങളോ ഉ≠ായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദർഘാസുകാരന്റേതു മാത്രം ആയിരിക്കും.

(6) നിരക്കുകൾ ക്വോട്ടുചെയ്യുമ്പോൾ നിരക്കുകളും നികുതികളും മറ്റ് ചെലവുകളും പ്രത്യേകം കാണിക്കേ≠താണ്.

(7) സർക്കാർ ദർഘാസുകൾക്കു ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

SPECIFICATION OF OFFSET PRESS

Sl. Specification Quantity

No.

അസ്സൽ—` 400 + വാറ്റ്.

പകർപ്പ്—` 200 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന ആരംഭിക്കുന്ന തീയതി—1-5-2013.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—15-5-2013, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-5-2013, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

15-5-2013, 3 മണി.

നിബന്ധനകൾ

(1) ദർഘാസ് ഉള്ളടക്കം ചെയ്ത മുദ്രവച്ച കവറിനു മുകളിൽ "HMT Offset printing machine model SOM-131''-ന്റെ ദർഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം.

(2) നി›ിത സമയ പരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ നി›യിക്കപ്പെട്ട സമയത്ത് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.

1 HMT single colored sheetfed offset 1 No. printing machine model SOM-131 with all standard accessories and

electrical equipments—Blanket Under blanket

Farm Information Bureau,

(Sd.) Kowdiar P. O., Principal, Thiruvananthapuram. Information Officer.

ടെ≠ർ നോട്ടീസ്

നമ്പർ റ്റി.ബി.(1)3390/2013. 2013 ഏപ്രിൽ 15.

കൊല്ലം ജില്ലയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള നഴ്സറി കളിലും ഫാമുകളിലും ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം തൈകൾ, വിത്തുകൾ എന്നിവയും കാർഷിക ഉപകരണങ്ങൾ, സസ്യ സംരക്ഷണ സാമഗ്രികൾ, കാലിവളം, വിത്തുതേങ്ങ, കൃഷി വകുപ്പിന്റെ ആവശ്യത്തിലേയ്ക്കുള്ള മറ്റു സാധന സാമഗ്രികൾ എന്നിവ വിവിധ കൃഷിഭവനുകളിലും പട്ടികജാതി, പട്ടികവർഗ്ഗ കോളനികളിലും ഫാമുകളിലും മറ്റു നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിലും 2013-14 സാമ്പത്തിക വർഷത്തിൽ എത്തിച്ചുകൊടുക്കുന്നതിന് ലോറി ഉടമകളിൽനിന്നും ലോറി വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ടെ≠ർ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

14th MAY 2013] AGRICULTURE DEPARTMENT 75

നിബന്ധനകൾ

1. സാധനങ്ങളോടുകൂടി ഒരു കിലോമീറ്റർ ഓടുന്നതിനുള്ള നിരക്ക് ടെൻഡറുകളിൽ കാണിച്ചിരിക്കണം.

2. കൊല്ലം ജില്ലയിലുള്ള വിവിധ ഫാമുകളിൽ നിന്നും മറ്റു നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും സാധനങ്ങളോട് കൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതുവരെ യുള്ള ദൂരത്തിന് മാത്രമേ വാടക നൽകുകയുള്ളൂ.

3. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ അളവ് (ഏറ്റവും കുറഞ്ഞത്) താഴെ കൊടുക്കുന്നു.

(എ) തെങ്ങിൻ തൈകൾ — 1200 എണ്ണം (ബി) ഗ്രാംമ്പൂ, ജാതി — 750 പോളിത്തീൻ കവർ മുതലായവയുടെ തൈകൾ (വലിയ കവറുകളിൽ)

(സി) മറ്റ് ഫലവൃക്ഷ തൈകൾ — 850 എണ്ണം (കവറുകളിൽ)

(ഡി) നെല്ല്, പയർ, — 4 മെട്രിക് ടൺ മറ്റുവിത്തുകൾ

(ഇ) കൃഷി ആയുധം, കാലിവളം — പ്രിൻസിപ്പൽ കൃഷി 9. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സിവിൽസ്റ്റേഷൻ ബ്രാഞ്ചിൽ മാറത്തക്കവിധം ` 3,750-ന്റെ ഡി ഡി നിരതദ്രവ്യമായി ടെൻഡറിനൊപ്പം ഹാജരാക്കേ≠താണ്.

10. വിത്തുകളും തൈകളും മറ്റ് സാധനങ്ങളും കൊ≠ു പോകുമ്പോൾ കേട് സംഭവിക്കാതെ സൂക്ഷിക്കേ≠തും എണ്ണത്തിലും തൂക്കത്തിലും കുറയാതെ റൂട്ട് മാറ്റി ഓടിക്കാതെ എത്തിക്കേ≠ിടത്ത് എത്തിക്കേ≠തുമാണ്.

കേട് സംഭവിക്കുകയോ കുറവ് വരികയോ ചെയ്താൽ ആയതിലേയ്ക്കുള്ള നഷ്ടം ലോറി ഉടമകളിൽ നിന്നും വസൂലാക്കുന്നതാണ്.

11. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിക്കുന്ന തൈകളും മറ്റ് സാധനങ്ങളും കേടുകൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെ≠റുകാരൻ ബാദ്ധ്യസ്ഥനാണ്. കുറവുവരുകയോ, കേട് സംഭവിക്കുകയോ ചെയ്താൽ അതിന്റെ വില ടെ≠ർകാരിൽ നിന്നും ഈടാക്കുന്നതാണ്.

12. ഈ ഓഫീസിൽ നിന്നും അറിയിക്കുന്ന സമയ പരിധിക്കുള്ളിൽ തന്നെ നടീൽ വസ്തുക്കൾ എത്തേ≠ മുതലായവ ഓഫീസറുടെ നിർദ്ദേശ സ്ഥലത്ത് എത്തിച്ചിരിക്കണം. നഴ്സറികളിൽ നിന്നും പിഴു

പ്രകാരം

(എഫ്) മെടയാത്ത ഓല — 850 എണ്ണം (ജി) വാഴക്കന്ന് — 3000 എണ്ണം (എച്ച്) വേരുപിടിപ്പിച്ച കുരുമുളക് — 2000 കവർ (15 x 15 വള്ളികൾ സെ. മീ) കവറുകളിൽ (എെ) ഗ്രോ ബാഗ് തൈകൾ — 1500 എണ്ണം 4. ഓരോ ലോറിയിലും കയറ്റുന്ന സാധനങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കൃഷി ഭവനുകളിൽ മാത്രമേ ഇറക്കാൻ പാടുള്ളൂ. ഒരു കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ കിഴീൽ വരുന്ന എല്ലാ കൃഷി ഭവനുകളിലേയ്ക്കുമുള്ള സാധനങ്ങൾ ഒരു ലോഡിൽ തന്നെ കയറ്റേ≠താണ്.

5. അംഗീകരിച്ച വാടക നിരക്ക് 2013-14 സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ അതായത് 31-3-2014 വരെ പ്രാബല്യം ഉ≠ായിരിക്കും. ഒരിക്കൽ അംഗീകരിച്ച നിരക്ക് യാതൊരു കാരണവശാലും വർദ്ധിപ്പിക്കുന്നതല്ല.

6. ടെ≠ർ നിർദ്ദിഷ്ട ഫോറത്തിൽ മുദ്ര വച്ച കവറുകളിൽ അടക്കം ചെയ്ത് പുറത്ത് ലോറി വാടകയ്ക്ക് കൊടുക്കുന്ന തിനുള്ള ടെ≠ർ എന്നെഴുതി 16-5-2013 പകൽ ഒരു മണിക്ക് മുമ്പായി കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു ലഭിച്ചിരിക്കണം.

7. ടെ≠റുകൾ 16-5-2013 പകൽ 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറച്ച് നിരക്ക് കാണിച്ചിരിക്കുന്ന ആളിന്റെ ടെ≠ർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.

തെടുക്കുന്ന തൈകൾ എത്തിക്കുന്നതിലു≠ാകുന്ന കാല താമസംമൂലം ഉണങ്ങി നശിച്ച് സർക്കാരിന് നഷ്ടം ഉ≠ായാൽ അപ്രകാരം ഉ≠ാകുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.

13. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനുസരണവും നടത്തിക്കൊള്ളാമെന്ന ഒരു സമ്മതപത്രം ` 100-ന്റെ മുദ്രപത്രത്തിൽ എഴുതി തരേ≠താണ്.

14. യാതൊരു കാരണവും കൂടാതെ ടെ≠ർ നിരാകരി ക്കുന്നതിനുള്ള അധികാരം കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു≠ായിരിക്കുന്നതാണ്.

15. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക് വെയിറ്റിംഗ് ചാർ÷് അനുവദിക്കുന്നതല്ല.

16. ഏതെങ്കിലും കാരണവശാൽ ടെ≠ർ സ്വീകരിക്കുന്നതിന് നി›യിച്ചിരിക്കുന്ന അവസാന തീയതി ആഫീസ് അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം ടെ≠റുകൾ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സമയം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

17. കൂടുതൽ വിവരങ്ങൾ കൊല്ലം സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതുമാണ്.

18. സർക്കാർ ടെ≠റുകൾക്ക് ബാധകമായിട്ടുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമാണ്.

8. ടെൻഡർ ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും 15-5-2013 ബുധനാഴ്ച പകൽ 5 മണിവരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ്. പ്രിൻസിപ്പൽ കൃഷി (ഒപ്പ്) ഓഫീസ്, കൊല്ലം. പ്രിൻസിപ്പൽ കൃഷി ഓഫീസർ.

അസ്സൽ പ്രതി — ` 400 + വാറ്റ്. ഡ്യൂπിക്കേറ്റ് പ്രതി — ` 200 + വാറ്റ്.

14th MAY 2013] AGRICULTURE DEPARTMENT 76 ദർഘാസ് പരസ്യം 2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം. ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റിയി

നമ്പർ റ്റി. ബി(5)1663/2013. 2013 ഏപ്രിൽ 8.

കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി 15-5-2013 ബുധൻ പകൽ 2.30 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സരസ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശപ്രകാരം കൃഷി വകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനുകളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുക— ` 1,00,000.

നിരതദ്രവ്യം— ` 2,000.

ടെ≠ർ ഫോറത്തിന്റെ വില :

ഒറിജിനൽ— ` 400 + 4% വാറ്റ്.

ഡ്യൂπിക്കേറ്റ് — ` 100 + 4% വാറ്റ്.

ടെ≠ർ ഫോറം സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും— പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 15-5-2013 ബുധൻ 1 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും— 15-5-2013 ബുധൻ 3.30 മണി. (നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും).

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലഘട്ടം— 2013-14 സാമ്പത്തിക വർഷം.

നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്. ബി. റ്റി. കോട്ടയം ബ്രാഞ്ചിൽ മാറാവുന്നവിധം ഡ്രാഫ്റ്റായി ടെ≠ർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 15-5-2013 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(1) തെങ്ങിൻ തൈകളുടെ എണ്ണം— 2000

(2) πാസ്റ്റിക് കവറിലുള്ള മറ്റു തൈകൾ (ഗ്രാംപു, ജാതി, മറ്റുള്ളവ)— 2000 കവർ എണ്ണം (ഒരു നിര).

(3) കുരുമുളക് വള്ളികൾ— 2000 കവർ ഒരു നിരയിൽ

(6000-7000 വള്ളികൾ).

രിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടുകൂടിയതല്ലാത്ത ഓട്ടത്തിന് ചാർജ് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തി ക്കേ≠താണ്.

3. ടെ≠ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് ` 5,000 (അയ്യായിരം മാത്രം) കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധമുള്ള ` 5,000-ന്റെ ഡി. ഡി. യും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫാറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ുപോകുകയോ ചെയ്യേ≠താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗി ക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്. നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി അർഹമായ തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു ≠ായിരിക്കും.

11. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതാണ്.

(4) വിത്തു തേങ്ങ— 4500 എണ്ണം. (5) നെല്ല്, പയർ വിത്തുകൾ— 5 ടൺ. 12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽനിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്. (6) വാഴ വിത്തുകൾ— 5 ടൺ. 14th MAY 2013] AGRICULTURE DEPARTMENT 77 ദർഘാസ് പരസ്യം 13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്ക ളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല ആയത്മൂലം ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

15. എല്ലാ സർക്കാർ ലേല/ടെ≠ർ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ആഫീസ്, പ്രിൻസിപ്പൽ കൃഷി കോട്ടയം. ആഫീസർ.

പുനർടെ≠ർ/ലേല പരസ്യം

നമ്പർ ഡി. എ. എഫ്. 40/2013. 2013 ഏപ്രിൽ 15.

അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വിളവ് എടുത്ത ഏകദേശം 12000 നാളികേരം 2013 മേയ് മാസം 14-ാം തീയതി 3 മണിക്ക് പരസ്യമായി പുനർ ടെ≠ർ/ലേലം മുഖേന താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറങ്ങൾ 2013 മേയ് മാസം 14-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില ` 200 (ഇരുന്നൂറ് മാത്രം) വിൽപ്പന നികുതിയും ആയിരിക്കും. പൂരിപ്പിച്ച മുദ്രവച്ച ടെ≠റുകൾ അന്നേ ദിവസം തന്നെ 2 മണിവരെ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേ≠താണ്.

2. അന്നുതന്നെ 3 മണിക്ക് ആദ്യം ലേലം നടത്തുന്നതാണ്. പിന്നീട് ടെ≠റുകൾ തുറക്കുന്നതായിരിക്കും. ലേലത്തിലോ/ ടെ≠റിലോ ഏതിലാണോ ഏറ്റവും കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ടിയാൻ അപ്പോൾ തന്നെ ആകെ മൊത്തം വിലയുടെ 1/3 (മൂന്നിൽ ഒന്ന്) ഓഫീസിൽ അടയ്ക്കേ≠താണ്. മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും അറിയിപ്പ് ലഭിച്ച് 7 (ഏഴ്) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പറ്റി നാളികേരം നീക്കം ചെയ്യേ≠തുമാണ്.

3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടപടികൾ പൂർത്തിയാക്കുന്നതാണ്.

4. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000 നൽകേ≠താണ്.

നമ്പർ എഇ (4) 839/2012. 2013 ഏപ്രിൽ 15.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 15-5-2013 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —പാലക്കാട് കുന്നന്നൂർ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിന്റെ സൗകര്യങ്ങൾ വിപുലീകരിക്കുക— ` 4,50,000

നിരതദ്രവ്യം— ` 11,300

ടെൻഡർ ഫോറത്തിന്റെ വില—` 800 + വാറ്റ്

പ്രവൃത്തി തീർക്കേ≠ കാലാവധി— 2 മാസം ദർഘാസ് പ്രമാണങ്ങൾ പാലക്കാട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 10-5-2013-ാം തീയതി മുതൽ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

5. മറ്റ് എല്ലാ സർക്കാർ ലേലം/ടെ≠ർ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) ഇടുക്കി ജില്ലാ കൃഷിത്തോട്ടം, (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലമ്പുഴ, പാലക്കാട്. എഞ്ചിനീയർ (കൃഷി). അരിക്കുഴ പി.ഒ., തൊടുപുഴ. ഫാം സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 14 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Agriculture.