Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate

Published 14 May 2013

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 മേയ് 14

20 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 14th May 2013

24th Vaisakha 1935 1935 വൈശാഖം 24

PART III

Education Department

വി⁄ാപനം

നമ്പർ റ്റി. എക്സ്. 11/1420/2013. 2013 ഏപ്രിൽ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ മീനങ്ങാടി സർക്കാർ പോളിടെക്നിക്കിൽനിന്നും 15072 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബിജേഷ് കുമാർ, ഇ. പി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്)

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 14 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Education/. Archive identifier in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Education.