© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
14th May 2013 2013 മേയ് 14
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
20
നമ്പർ
} 24th Vaisakha 1935 1935 വൈശാഖം 24
PART III
Forest Department
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
നമ്പർ ആർ.2489/2013. 2013 ഏപ്രിൽ 20.
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള താഴെപ്പറയുന്ന റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റു കേസു കളിൽപ്പെട്ട തൊ≠ി തടികൾ, വിറക്, കരി, യന്ത്രസാമഗ്രികൾ മുതലായവ 2013 വർഷത്തിലെ മേയ് മാസം മുതൽ ഓരോ മാസവും താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ അതാതു റെയിഞ്ചിൽ അതിനു നേരേ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 11 മണിക്ക് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ 16-11-1988-ലെ സർക്കാർ ഉത്തരവ് (എം എസ്.)100/88/വനം, 4-3-1999-ലെ സർക്കാർ ഉത്തരവ് (എം എസ്.) 18/99/വനം എന്നീ ഉത്തരവുകളും നിലവിലുള്ള മറ്റ് നിയമങ്ങൾക്കും ഉത്തരവുപ്രകാരം വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുമ്പായി ഈട്ടി/തേക്ക് തടികൾക്ക് ` 20,000 മറ്റു തടികൾക്ക് ` 10,000, മറ്റു വനവിഭവങ്ങൾക്ക് ` 2,000 എന്ന ക്രമത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ≠ി സാധനങ്ങളുടെ വില ഇരുപതിനായിരം രൂപയിൽ കവിയുന്നപക്ഷം ലേലത്തുകയുടെ 35 ശതമാനം അല്ലെങ്കിൽ ` 20,000 ഇതിൽ ഏതാണ് കൂടുതൽ ആയതു അന്ന് ലേലം കഴിഞ്ഞാലുടൻ കെട്ടിവെയ്ക്കേ≠താണ്. എന്നാൽ കോടതി ഉത്തരവനുസരിച്ച് കേസ്സു നിലവിലിരിക്കേ ലേലം ചെയ്യപ്പെടുന്ന തൊ≠ിവസ്തുക്കളുടെ മൊത്തം വില ലേല ദിവസം തന്നെ അടയ്ക്കേ≠താണ്.
ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന നോട്ടീസിന്റെ തീയതി മുതൽ 60 ദിവസത്തിനകം ബാക്കി ലേലത്തുകയും നിയമാനുസൃത നികുതികളും മൊത്ത സംഖ്യയ്ക്കു നിലവിൽ പ്രാബല്യത്തിലുള്ള ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തുക ഈ കാലാവധിയ്ക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദു ചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി ലേലത്തിൽ പിടിച്ച സാധനങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്തു വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അപ്രകാരമുള്ള നഷ്ടം, പരസ്യക്കൂലി മുതലായവ വ്യവസ്ഥയ്ക്ക് വിധേയമായി മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും ലാഭമു≠ാവുകയാണെങ്കിൽ ആയതിനു മുൻ ലേലക്കാരനു യാതൊരു അവകാശവും ഇല്ലാത്തതും ആകുന്നു.
14th MAY 2013] FOREST DEPARTMENT 312ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ
ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലംതുടങ്ങുന്നതിന് മുമ്പായി ലേലത്തിന് വച്ചിട്ടുള്ള സാധനങ്ങളുടെ നൽപ്പു നിൽപ്പു സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തി നുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ലേലത്തിനു ശേഷം കാലാവസ്ഥ കാരണമോ, അ·ി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾമൂലമോ, തടി, വിറക്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കു≠ാകുന്ന നഷ്ടത്തിനോ അളവ് വ്യത്യാസത്തിനോ, വനം വകുപ്പിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.
ലേലവ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയതു ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ചു കേൾപ്പിച്ച് ബോധ്യപ്പെടുത്തുന്നതായിരിക്കും.
പട്ടിക
ക്രമ റെയിഞ്ചിന്റെ പേരും ലേല നമ്പർ സ്ഥലവും തീയതി 1 കുളത്തൂപ്പുഴ റെയിഞ്ചാഫീസ്, 15-5-2013
ദർഘാസ് പരസ്യം
നമ്പർ എസ്.ഡി.4-903/2013. 2013 ഏപ്രിൽ 17.
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരളാ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളതും മുൻ പ്രവൃത്തിപരിചയമുള്ള തുമായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 22-5-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്ന തായിരിക്കും. ദർഘാസുകൾ 22-5-2013-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3.30 മണിയ്ക്ക്, താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 27-5-2013-നോ 31-5-2013-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` കുളത്തൂപ്പുഴ 18-6-2013
17-7-2013
7-8-2013
23-9-2013
17-10-2013
18-11-2013
11-12-2013 2 പരുത്തിപ്പള്ളി റെയിഞ്ചാഫീസ്, 17-5-2013 പരുത്തിപ്പള്ളി
20-6-2013
19-7-2013
13-8-2013
24-9-2013
18-10-2013
19-11-2013
12-12-2013 3 പാലോട് റെയിഞ്ചാഫീസ്, 18-5-2013 പാലോട്
21-6-2013
20-7-2013
14-8-2013
26-9-2013
19-10-2013
20-11-2013
13-12-2013 ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാതു റെയിഞ്ചാഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഫോറസ്റ്റാഫീസർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി) 1 തെൻമലയിലെ ഡ്യൂπക്സ് സ്റ്റാഫ് 12,500 ക്വാർട്ടേഴ്സിന്റെ നവീകരണം (1 ആന്റ ് 2)— ` 5,00,000
2 അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡന്റെ 5,000 ക്വാർട്ടേഴ്സിന്റെ മേൽക്കൂര നിർമ്മാണം— ` 2,00,000
3 റോസ് മലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ 12,500 നവീകരണം—` 5,00,000
4 തെങ്ങുംതോപ്പ്-പാ≠ിമൊട്ട റോഡിന്റെ 15,000 നവീകരണവും സംരക്ഷണഭിത്തി നിർമ്മാണവും—` 6,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,000 + വി. നി., ക്രമനമ്പർ 2-ന് ` 400 + വി. നി., ക്രമനമ്പർ 4-ന് ` 1,200 + വി. നി.
ജോലിതീർക്കേ≠ പരമാവധി സമയം—4 മാസം.
ദർഘാസ് ഫോറത്തിന്റെ വില വിൽപന നികുതി അടക്കം രൊക്കംപണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ ≠തുമാണ്. മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരിക്കുന്നതാണ.് നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല.
14th MAY 2013] FOREST DEPARTMENT 313കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരി ച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, തെ∑ല, ഡാം പി. ഒ. വൈൽഡ്ലൈഫ് വാർഡൻ. ഫോൺ : 0475-2344600. (കേരള ഗവർണ്ണർക്കുവേ≠ി) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 14,100+ വാറ്റ് ; ക്രമനമ്പർ 2-ന് ` 21,500+ വാറ്റ് ; ക്രമനമ്പർ 3-ന് ` 18,800 + വാറ്റ് ; ക്രമനമ്പർ 4-ന് ` 11,900 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'എ' യും ഉപരിയും. കൂടാതെ മൂന്നു വർഷത്തിനുള്ളിൽ തത്തുല്യ തുകയ്ക്കും അതിൽ കൂടുതൽ തുകയ്ക്കും ജോലികൾ ഏറ്റെടുത്ത് കൃത്യസമയത്തി നുള്ളിൽ ചെയ്തു തീർത്തതായിട്ടുള്ള രേഖകൾ സാക്ഷ്യപ്പെടു ത്തിയതും ടെ≠റിനൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ആറ് മാസം.
ദർഘാസിനാവശ്യമുള്ള പ്രമാണങ്ങളും മറ്റുവിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു പുനലൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ പി.ഡി. 2255/എ/2013. 2013 ഏപ്രിൽ 15.
കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 27-5-2013-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഓഫീസറോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശിക്കുന്ന
നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാരംഭ കരാർകൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 3-6-2013-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, (ഒപ്പ്) പുനലൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
SANDAL FOREST DIVISION, MARAYOOR
ക്രമ നമ്പർ
` അടങ്കൽ തുകയും
1 9/2013-14—പത്തനാപുരം റെയിഞ്ചിൽ 2,35,000 വെള്ളംതെറ്റി സെക്ഷനിൽ കടശ്ശേരി- മുക്കലംപാട്-ചെളിക്കുഴി റോഡ് കി. മീ. 0/000 മുതൽ 5/000 വരെ—` 94 ലക്ഷം
2 10/2013-14—പത്തനാപുരം റെയിഞ്ചിൽ 3,58,000 വെള്ളംതെറ്റി സെക്ഷനിൽ ആനക്കുളം- മരുതിമൂട് റോഡ് കി. മീ. 0/000 മുതൽ 6/000 വരെ—` 143.02 ലക്ഷം
3 11/2013-14—പത്തനാപുരം റെയിഞ്ചിൽ 3,13,100 വെള്ളംതെറ്റി സെക്ഷനിൽ കടശ്ശേരി- എലപ്പക്കോട്-കുമരംകുടി റോഡ് കി. മീ. 0/000 മുതൽ 4/800 വരെ—` 125.23 ലക്ഷം
4 12/2013-14—പത്തനാപുരം റെയിഞ്ചിൽ 1,97,500 വെള്ളംതെറ്റി സെക്ഷനിൽ കടശ്ശേരി- ചിറപ്പാട്-ചിതൽവെട്ടി റോഡ് കി. മീ. 0/000 മുതൽ 4/000 വരെ—` 79 ലക്ഷം
TENDER-CUM-AUCTION SALE NOTICE No. E-1146/2013. 11th April 2013.
The following quantities of cleaned Sandal wood (billets, roots and chips), sandal saw dust, Chandana theyal (Small pieces of sandalwood obtained from Temple after grinding) and sandal powder stacked and stored at Government Sandal Depot godown in Marayoor Range will be offered for sale by tender-cum-auction at 10 a. m. on 22nd May 2013 (22-5-2013) at the Government Sandal Depot, Marayoor (Marayoor is situated at Munnar- Udumalpet road 42 kms North East of Munnar and 45 kms South West of Udumalpet) by the Divisional Forest Officer, Sandal Forest Division, Marayoor or any other officer authorized for the purpose in the presence of additional Principal, Chief Conservator of Forests, Regional South, Kollam and the Chief Conservator of Forests,14th MAY 2013] FOREST DEPARTMENT 314 High Range Circle, Kottayam as per sale conditions notified in the tender-cum-auction notification, the general sale conditions published in Kerala Gazette No. 50 dated 22-12-2009 vide notification No. Pro-(5)-6635/2009 dated 2-12-2009 of the Chief Conservator of Forests (Protection), Thiruvananthapuram and the approved general sandal sale conditions published in Kerala Gazette No. 41 dated 14-10-2008 vide notification No. MDE-3991/ 2007 dated 17-9-2008 of the Divisional Forest Officer, Sandal Forest Division, Marayoor. If the tender-cum- auction cannot be conducted on the proposed date due to unavoidable reasons, it will be conducted on the next working day at the same venue and time. The tender forms will be available for sale at Forest Range Office, Marayoor one week before the date of auction at a price of ` 200 + VAT as per Rules. The sale of tender forms will be closed at 8 a. m. on the date of auction. The sealed tender will be accepted in Forest Range Office, Marayoor until 9 a. m. of the date of auction. The tenders received after the specified time will be rejected. Incomplete and defective tender forms will also be rejected. The tenderer should clearly record the lot numbers as well as the rate offered for each lot which is intended to be purchased. The tenderer should properly sign in tender forms.
SCHEDULE
Last date, time and place for receipt of tender form—
22-5-2013, 9 a. m. Forest Range Office, Marayoor.
Date and time of auction—22-5-2013, 10 a. m. Place of auction—Government Sandal Depot, Marayoor.
Approximate
Sl. No. Class No. Name of Class quantity in
(kg)
1 II Class China budh 93.360 2 III Class Panjam 117.420 3 IV Class Ghotla 8.240 4 V Class Ghat Badla 89.800 5 VI Class Bagradad 12101.870 6 VII Class Root 1st Class 3039.590 7 VIII Class Root 2nd Class 1405.650 8 IX Class Root 3rd Class 1221.999 9 X Class Jajpokal 25326.150 10 XI Class Cheria 1224.800 11 XII Class Mixed Chips 5349.300 12 XIII Class Saw Dust 72.050 13 Chandana Theyal (Small pieces of sandalwood obtained from Temple after grinding) 3000.00 The Divisional Forest Officer, Sandal Division, Marayoor reserves all the right to exclude any class or quantity of sandalwood shown in the schedule above for sale. The tenderer/bidder should produce a certificate issued by the concerned District Magistrate to prove his identity, permanent address, signature and photo. They should produce an attested photo copy of the Electoral Identity Card also. Those who fail to produce the identity certificate as above will not be allowed to participate in the sale. Each tenderer/bidder must deposit, before being permitted to participate in the sale, an EMD of ` 50,000 (Rupees Fifty Thousand only) and sign the sale notice in token of acceptance of the sale conditions. The lot number and the rate should be legibly written in the tender form both in figures and words. The successful tender/ bidder should remit the full sale value if the tenderer/bid value is less than Rupees fifty thousand only. If the tender/bid value is more than Rupees fifty thousand, 35% of the sale value, subjected to a minimum of Rupees fifty thousand and a maximum of Rupees two lakh and fifty thousand, should be remitted on the date of auction either in cash or as Nationalised Bank Demand Draft drawn in favour of the Forest Range Officer, Marayoor which is payable at State Bank of Travancore, Munnar Branch. If the 35% of the sale value is more than Rupees two lakh and fifty thousand, the balance amount should be remitted within seven days from the date of auction at the Sub Treasury, Devikulam and the receipted Chelan should be produced before the Forest Range Officer, Marayoor.
Value Added Tax (VAT) as per Rules will be applicable to all successful bidder/tenderer irrespective of the destination of transportation and purpose for the auctioned sandalwood. The Value Added Tax and Income Tax should be remitted at Devikulam Sub Treasury and the Chelan receipt of the same should be produced before the Forest Range Officer, Marayoor in time.
If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this tender-cum-auction sale and it will be informed to the bidder/tenderer before tender-cum-auction. The undersigned reserves all the right to alter the quantities of sandal materials mentioned in the above schedule or to cancel the tender-cum-auction of any sandal materials without further notice.
Total 53092.250
Earnest Money Deposit—` 50,000.
Cost of Tender Form—` 200 + VAT as per Rules.
Last date, time and place for issuance of tender form—22-5-2013, 8 a. m. Forest Range Office, Marayoor.
More details regarding the tender-cum-auction sale can be obtained from the Forest Range Office, Marayoor (Phone: 04865 252378) or from the Divisional Forest Office, Sandal Division, Marayoor (Phone: 04865 252988 or 252977) on all working days. The details regarding the Tender- cum-auction can also be downloaded from the department official website www.forest.kerala.gov.in.
14th MAY 2013] FOREST DEPARTMENT 315(1) (2) (3) (4)
8 IX-ാം ക്ലാസ് റൂട്ട ്തേർഡ് ക്ലാസ്സ് 1271.990
9 X-ാം ക്ലാസ് ജാജ്പോക്കൽ 25326.150
10 XI-ാം ക്ലാസ് ചെരിയ 1224.800
11 XII-ാം ക്ലാസ് മിക്സഡ് ചിപ്സ് 5349.300
12 XIII-ാം ക്ലാസ് അറക്കപൊടി 72.050
13 ചന്ദന തേയൽ (അമ്പലങ്ങളിൽ
അരച്ചതിനുശേഷം ബാക്കിവരുന്ന ചന്ദന കഷ്ണം)
3000.00
ആകെ 53092.250
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + സർക്കാർ അതത് കാലങ്ങളിൽ നി›യിക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്):
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും സ്ഥലവും—22-5-2013 രാവിലെ 8 മണിവരെ, മറയൂർ റെയിഞ്ചാഫീസിൽ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും സ്ഥലവും—22-5-2013 രാവിലെ 9 മണിവരെ, മറയൂർ റെയിഞ്ചാഫീസിൽ.
ലേലത്തീയതിയും സമയവും—22-5-2013 രാവിലെ 10 മണി.
ലേല സ്ഥലം—സർക്കാർ ചന്ദന ഡിപ്പോ, മറയൂർ.
മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിൽ സർക്കാർ വക ചന്ദന ഡിപ്പോയിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (ബില്ലറ്റുകൾ, വേരുകൾ, ചീളുകൾ), ചന്ദന അറക്കപൊടി, ചന്ദന തേയലുകൾ (അമ്പലങ്ങളിൽ അരച്ചതിനുശേഷം ബാക്കി വരുന്ന ചന്ദന കഷ്ണം) എന്നിവ 2013 മേയ് മാസം 22-ാം തീയതി ബുധനാഴ്ച (22-5-2013) പകൽ 10 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മറയൂർ സർക്കാർ ചന്ദന ഡിപ്പോയിൽ വച്ച് (മൂന്നാർ-ഉടുമൽപേട്ട് റോഡിൽ മൂന്നാറിൽ നിന്ന് 42 കിലോമീറ്റർ വടക്കു കിഴക്കു ദിശയിലും ഉടുമൽപേട്ടയിൽ നിന്ന് 45 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ദിശയിലും മറയൂർ സ്ഥിതി ചെയ്യുന്നു) കൊല്ലം റീജിയണൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും സാന്നിദ്ധ്യത്തിൽ ഈ ചന്ദന നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതു ദർഘാസ്/ലേല നിബന്ധനകളും 22-12-2009-ലെ 50-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം-ന്റെ 2-12-2009-ലെ പ്രൊ.(5)-6835/2009-ാം നമ്പർ നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതു ദർഘാസ്/ലേല നിബന്ധനകളും 14-10-2008-ലെ 41-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മറയൂർ സാന്റൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ എം. ഡി. ഇ. 3991/2007 അംഗീകൃത നോട്ടിഫിക്കേഷൻ തീയതി 17-9-2008 പ്രകാരമുള്ള ചന്ദന ദർഘാസ്/ലേല നിബന്ധനകളും പ്രകാരം പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ടി ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും. ദർഘാസിന് ആവശ്യമായ ഫോറങ്ങൾ ` 200-ം സർക്കാർ അതത് കാലങ്ങളിൽ നി›യിക്കുന്ന വിൽപ്പന നികുതിയും അടച്ച് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസിൽ നിന്നും ദർഘാസ്/ലേല തീയതിക്ക് ഒരാഴ്ച മുൻപ് മുതൽ ലേലത്തീയതി രാവിലെ 8 മണി വരെ ലഭ്യമാണ്. ദർഘാസ്/ലേല ദിവസം രാവിലെ 9 മണി വരെ മറയൂർ റെയിഞ്ചാഫീസിൽ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങളും അപൂർണ്ണവും ന്യൂനതയുള്ളതുമായ ദർഘാസ് ഫോറങ്ങളും നിരാകരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് ഫോറങ്ങളിൽ അവർ വാങ്ങാനുദ്ദേശിക്കുന്ന ലോട്ട് നമ്പരുകളും നിരക്കുകളും വ്യ‡മായി രേഖപ്പെടുത്തി ഒപ്പിടേ≠താണ്.
പട്ടിക
ക്രമ നമ്പർ ക്ലാസ് നമ്പർ ക്ലാസിന്റെ പേര് ഉദ്ദേശ തൂക്കം
(കി. ഗ്രാം)
(1) (2) (3) (4)
1 II-ാം ക്ലാസ് ചൈന ബുദ്ദ് 93.360
2 III-ാം ക്ലാസ് പഞ്ചം 117.420
3 IV-ാം ക്ലാസ് ഗോത്ല 8.240
4 V-ാം ക്ലാസ് ഗാഡ്ബഡ്ല 81.800
5 VI-ാം ക്ലാസ് ബഗ്രദാദ് 12101.870
6 VII-ാം ക്ലാസ് റൂട്ട് ഫസ്റ്റ് ക്ലാസ്സ് 3039.590
7 VIII-ാം ക്ലാസ് റൂട്ട ്സെക്കന്റ ് ക്ലാസ്സ് 1405.680
മേൽപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചന്ദനത്തിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ അവരുടെ തിരിച്ചറിയൽ, സ്ഥിര മേൽവിലാസം, കയ്യൊപ്പ്, ഫോട്ടോ എന്നിവ സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ സർട്ടിഫിക്കറ്റും ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി സ മ ർ പ്പ ി േ ക്ക ≠ ത ാ ണ ് . മേൽവിവരിച്ച പ്രകാരം ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ` 50,000-ന്റെ (അൻപതിനായിരം രൂപ മാത്രം) നിരതദ്രവ്യം രൊക്കം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠താണ്. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാനുദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. വിജയിയായ ദർഘാസു കാരൻ/ലേലക്കാരൻ ലേലം കഴിഞ്ഞാലുടൻ മൊത്തം വില അൻപതിനായിരം രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും, അൻപതിനായിരം രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം വിലയുടെ 35% തുക കുറഞ്ഞത് അൻപതിനായിരം രൂപയും കൂടിയത് ര≠ര ലക്ഷം രൂപയും അപ്പോൾത്തന്നെ പണമായോ മൂന്നാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറ്റാവുന്ന മറയൂർ റെയിഞ്ചാഫീസറുടെ പേരിൽ എടുത്തിട്ടുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടയ്ക്കേ ≠താണ്. മൊത്തം വിലയുടെ 35% തുക ര≠ര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേലദിവസം അടച്ച തുക കഴിച്ച്14th MAY 2013] FOREST DEPARTMENT 316 ബാക്കിവരുന്ന തുക ദർഘാസ്/ലേലം കഴിഞ്ഞ് ഏഴ് ദിവസത്തിനകം ദേവികുളം സബ് ട്രഷറിയിൽ അടച്ച് ചെലാൻ രസീത് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസറെ ഏൽപ്പിക്കേ≠ താണ്.
ദർഘാസ്/ലേലത്തിൽ വിജയികളാകുന്നവർ വിലയ്ക്ക് വാങ്ങുന്ന ചന്ദനം എങ്ങോട്ട് കൊ≠ുപോകുന്നു, എന്താവശ്യത്തിന് കൊ≠ുപോകുന്നു എന്നത് കണക്കിലെടുക്കാതെ സർക്കാർ നി›യിക്കുന്ന മൂല്യ വർദ്ധിത നികുതികൂടി അടയ്ക്കാൻ ബാദ്ധ്യസ്ഥരാണ്. നിയമാനുസൃതമായ വാറ്റ്, ഇൻകംടാക്സ് എന്നിവ ചെലാൻ ലഭിക്കുന്ന മുറയ്ക്ക് ദേവികുളം സബ് ട്രഷറിയിൽ ഒടുക്കി പകർപ്പ് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസർ മുമ്പാകെ ഹാജരാക്കേ≠താണ്.
ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ദർഘാസ്/ലേലത്തിന് മുൻപ് പങ്കെടുക്കുന്നവരെ അറിയിക്കുന്ന തുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള ചന്ദനത്തിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങൾ മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസിൽ (ഫോൺ-04865 252378) നിന്നോ മറയൂർ ചന്ദന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ (ഫോൺ-04865 252988) നിന്നോ പ്രവൃത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. കൂടാതെ വിശദവിവരങ്ങൾ വനംവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in-ൽനിന്നും ലഭ്യമാണ്.
Office of the Divisional (Sd.) Forest Officer, Divisional Forest Officer. (For and on behalf of the Sandal Division, Marayoor. Governor of Kerala) Date and time of sale of tender form—
23-5-2013, 1 p. m.
Last date and time of receipt of tender—
23-5-2013, 3 p. m.
Date and time of opening of tender—
23-5-2013, 3.30 p. m.
If the tender process cannot be conducted on account of any technical reasons, the second attempt will be conducted on 25-5-2013, and if necessary the third attempt will be on 28-5-2013 at the same time noted above. If the date specified above happens to be a public holiday, the tender will be conducted on the next working day. EMD must be submitted in form of Demand Draft drawn in favour of Deputy Director (Project Tiger), Periyar East Division, Thekkady.
The tenders should be superscripted "Tender for the supply......................" (Name of the item) and addressed to "Deputy Director (Project Tiger), Periyar Tiger Reserve, East Division, Thekkady. The tenderers should quote the rate of single unit of the item, freight charges and the taxes applicable for the purchase by Government Department separately. The successful tender will have to sign an agreement in a stamp paper worth ` 100 regarding the successful execution of the supply in respect of quality, quantity and the period of supply. Late tenders will not be accepted. The tenders will be opened by the undersigned at 3.30 p. m. on 23-5-2013 in the presence of such of the tenderers or their authorized representatives who may be present at that time.
PERIYAR TIGER RESERVE,
EAST DIVISION, THEKKADY
TENDER NOTICE
No. M-2437/2013. 23rd April 2013.
Sealed tenders are invited from the reputed manufacturers/suppliers for the supply of the following item. The material should manufactured of top quality and durable and should be supplied within15 days from the date of placing order.
Name of the Item with Quantity—Air Conditioner—
1 No.
Specification with Approximate Estimate Amount— Supply and fixing of 4TR capacity casette type Split Air Conditioner 3 Phase including interconnecting Copper Pipping, Cabling, Testing and Commissioning—` 1,20,000.
EMD—` 3,000.
Cost of tender form—` 400 + VAT.
Intending tenderers may, on application to the Deputy Director (Project Tiger), Periyar East Division, Thekkady obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance as noted, which is not refundable under any circumstances. Tender forms and tender schedule may either be downloaded from the website of Kerala Forest Department or may be collected directly from the O/o the undersigned. Those who are intending to downloaded the tender forms from the website should attach the Bank Demand Draft as the cost of tender forms along with the other relevent documents. The name of the website is 'keralaforest.gov.in'. The tender forms are not transferable. Cheques, Postage stamps etc., will not be accepted towards the cost of forms, nor will the forms be sent per V. P. P. The undersigned reserves the right to reject any tender without assigning any reasons.
പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2013-14 സാമ്പത്തികവർഷ ത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽനിന്നും മത്സാരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ. ബി. സി. വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളൂ.
14th MAY 2013] FOREST DEPARTMENT 317ജോലിയുടെ പേരും ഏകദേശ അടങ്കൽ തുകയും— പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടിയിലെ കോൺഫറൻസ് ഹാളിൽ എയർക≠ീഷനിംഗ് സംവിധാനം—` 1.2 ലക്ഷം.
നിരതദ്രവ്യം (2.5%)—` 3,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
23-5-2013, ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
23-5-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-5-2013, 3.30 മണി.
പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 23-5-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 25-5-2013-ലും ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 28-5-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കു ന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100 മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 96/92 PW&D പ്രകാരമുള്ള ഗ ാ രന്റ ി ഈ ദർഘാസ് ജോലിക്കും ബാധകമായിരിക്കും. മുദ്രവെച്ച കവറിൽ മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു.
ദർഘാസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org.-ൽ നിന്നോ അറിയാവുന്നതാണ്.
Periyar East Division, (Sd.) Thekkady. Deputy Director (Project Tiger).
TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE
No. TSP2-1398/2012.
23rd April 2013.
It is hereby notified for the information of the public that the Tender-Cum-Auction Sale of Timber etc. mentioned in the Schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 29 dated 25-12-2012 and subject to the sale conditions published by the Chief Conservator of Forests (P), Thiruvananthapuram vide Pro.(5) 26274/12 dated 11-12-2012. Further details can be had from the Depot Officer and from this office during office hours.
SCHEDULE
Name of Auction Teak Teak Teak Rose Teak Fire Misc. Misc.
Depot Date Timber Export Poles wood wood Fire Timbers
8014th MAY 2013] FOREST DEPARTMENT 318 (1) (2) (3) (4) (5) (6) (7) (8) (9) Walayar 13-6-2013 B II-3
(Palakkad) B III-10
B IV-5
BS-10
C II-4
C III-12
C IV-10
Aruvakkode 26-6-2013 B I-10
(Malappuram) B II-30
B III-45
B IV-50
60 BS-50
C III-5
C IV-10
PAC—` 4 crores.
E. M. D.:—
Teak—` 20,000.
Others—` 10,000.
Cost of tender form—` 200 + VAT.
Last date and time of sale of tender forms—3-6-2013, 13-6-2013, 26-6-2013, 8 a. m.
Last date and time of receipt of tender—3-6-2013, 13-6-2013, 26-6-2013, 9 a. m.
പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 29 തീയതി 25-12-2012, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5) 26274/12 തീയതി 11-12-2012 നമ്പരായുള്ള ഉത്തരവിന് വിധേയമായി, ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.
പട്ടിക
8014th MAY 2013] FOREST DEPARTMENT 319 (1) (2) (3) (4) (5) (6) (7) (8) (9) വാളയാർ 13-6-2013 ബി II-3 (പാലക്കാട്) ബി III-10
ബി IV-5 ബി.എസ്.-10 സി II-4 സി III-12 സി IV-10
അരുവാക്കോട് 26-6-2013 ബി I-10
(മലപ്പുറം) ബി II-30
ബി III-45
60 ബി IV-50 ബി.എസ്.-50 സി III-5 സി IV-10
അടങ്കൽ തുക—` 4 കോടി.
നിരതദ്രവ്യം :
തേക്ക്—` 20,000.
മറ്റിനം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—3-6-2013, 13-6-2013, 26-6-2013 രാവിലെ 8 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—3-6-2013, 13-6-2013, 26-6-2013 രാവിലെ 9 മണി വരെ.
Office of the Divisional Forest Officer,
(Sd.)
Timber Sales Division,
Divisional Forest Officer
Palakkad.
(For and on behalf of the Governor of Kerala).
NILAMBUR NORTH DIVISION
TENDER CUM AUCTION NOTICE
No. B1-3713/2013.
19th April 2013.
It is hereby notified for the information of the public that the tender-cum-auction sale of Teak Poles, Misc. Poles, Teak Timber, Misc. Timber, Firewood available at Chakkutti, Parumbathur and Edacode Dumping Depots under Nilambur and Edavanna Ranges as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Additional Principal Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 26274/2012 dated 11-12-2012 in Kerala Gazette Number 29 dated 25-12-2012. The auction sale is subject to the sale conditions published by Government in time to time. If the date of auction happens to be a public holiday or if the sale is not conducted due to some reasons the sale will be conducted on the next working day at the same place and time. No bid lots if any in the first auction also will be auctioned on the alternate dates. Further details in this regard can be obtained from this office (Ph: 04931 220232) or Range Office, Nilambur (Ph: 04931 220005), Range Office, Edavana (Ph : 04931 221959) during working hours.
14th MAY 2013] FOREST DEPARTMENT 320SCHEDULE
Name of
Sl. No.
Approximate
quantity
Alternate
dates
Plantations
from which
the materials
Name of Date and
Dumping time of
Depot auction
extracted
1 1977 TP Teak Timber — 15 M3 Parumbatur 21-5-2013 27-5-201314th MAY 2013] FOREST DEPARTMENT 321 നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലുള്ള നിലമ്പൂർ, എടവണ്ണ റെയ്ഞ്ചുകളിലെ ചക്കുറ്റി, പെരുമ്പത്തൂർ, എടക്കോട് ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് തടികളും, പലജാതി തടികളും, തേക്ക് കഴകളും, പലജാതി കഴകളും, വിറകും ലേലപ്പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ബഹുമാനപ്പെട്ട അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5) 26274/2012, തീയതി 11-12-2012 നമ്പരായി കേരള ഗസറ്റ് നമ്പർ 29, തീയതി 25-12-2012-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പരസ്യമായി ലേലം നടത്തുന്നതാണ്. സർക്കാർ അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ എന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയോ ചെയ്താൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ആദ്യ ലേലത്തിൽ ആരും ലേലം കൊള്ളാത്ത ഉൽപ്പന്നങ്ങൾ എന്തെങ്കിലും ഉ≠െങ്കിൽ ആയതും പകരം കൊടുത്ത തീയതിയിൽ ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931 220232) നിലമ്പൂർ റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 220005), എടവണ്ണ റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 221959) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയിക്കുന്നതാണ്.
പട്ടിക
വിഭവ
സമാഹരണം ഡമ്പിംഗ് ലേല
നടത്തുന്ന ശരാശരി ഉൽപ്പന്നം ഡിപ്പോയുടെ തീയതിയും
ക്രമ നമ്പർ
അടുത്ത തീയതികൾ
പേര് സമയവും
തോട്ടങ്ങളുടെ പേര്
(1) (2)
(3)
(4) (5) (6) 1 1977 കാനകുത്ത് തേക്ക് തടി — 15 M3 പെരുമ്പത്തൂർ 21-5-2013, 27-5-2013, 11 മണി 11 മണി
& 4-6-2013, 11 മണി ,,
,, ,,
,,14th MAY 2013] FOREST DEPARTMENT 322 (1) (2)
(3) (4) (5) (6) 6 1956 എടക്കോട് തേക്ക് തോട്ടം ബിറ്റ് 3 വിറക് — 125 M T എടക്കോട് 23-5-2013, 11 മണി 30-5-2013, 11 മണി (എടവണ്ണ
റെയിഞ്ച്)
Office of the Divisional Forest Officer, Nilambur North Division,
Nilambur.
TENDER NOTICE
No. D-2459/2013. 26th April 2013.
Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from the contractors registered with PWD, for the following works.
&
10-6-2013,11 മണി
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
of those tenderers present at that time at the office of the undersigned. If the due date happens to be a holiday due to any reason the tender will be held on the next working day. If the tender cannot be carried out due to other reasons or any item not taken up by any body the same will be again tendered on 6-6-2013, or if again not taken up then on 27-6-2013. The place and the time will be the same as mentioned above.
Sl. Name of work E. M. D.
No. with PAC ` 1 Estimate for the cost of constuction of retaining wall along the river side of Canolly Plot in Edavanna Range during 2013-14—
26,250 ` 10,50,000
2 Estimate for the cost of tress work and painting of Chathu Menon Inspection Bungalow at Velianthode under Central Nursery Range during 2013-14—` 5,75,000 14,375 3 Estimate for the cost of balance work of existing godown building at Valluvassery Central Nursery Office Compound during 2013-14—` 8,00,000 20,000 Cost of tender form— ` 1,400 + VAT for Sl. Nos. 1 and 3, ` 1,150 + VAT for Sl. No. 2.
The above said estimate amounts are approximate.
The exact amount will be mentioned in the tender form.
The period of completion of the above works will be 3 months from the date of agreement. The works will be limited according to the availability of funds.
The tender forms will be issued up to 1 p. m. on 22-5-2013 from the Divisional Forest Office, Nilambur North and will be accepted up to 2 p. m. on the same day. The tenders will be opened by the undersigned or his deputee on the same day at 3 p. m. in the presence The EMD will be accepted as Demand Draft only taken from the Nationalised Banks in the name of Divisional Forest Officer, Nilambur North. Separate tenders should be submitted for each work.
Tender forms can be obtained from the office of the undersigned on application in writing and on payment of value and VAT (not refundable). The tender forms are not transferable. A preliminary agreement in stamp paper worth ` 100 should be enclosed with the tender form. The tenders which does not satisfied with the above conditions will be rejected. All the conditions prevailing in the Kerala Forest Department and Kerala Public Works Department for the tenders are applicable to this tender also. The undersigned reserves the right to reject the tenders without attributing any reason. Conditions with the tender form will also be binding to this tender. Further details can be had from the office of the undersigned (Phone: 04931 220232) or Range Office, Nilambur (04931 220005), Edavanna (04931 221959) and Vazhikkadavu (04931 275322).
കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള പ്രത്യേകം മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
14th MAY 2013] FOREST DEPARTMENT 323ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം
` 1 എടവണ്ണ റെയിഞ്ചിനു കീഴിലുള്ള കനോലി പ്ളോട്ടിലെ പുഴയോരത്ത് സംരക്ഷണഭിത്തി നിർമ്മാണം 2013-14—` 10,50,000 26,250 2 സെൻട്രൽ നേഴ്സറിക്കു കീഴിലുള്ള വെളിയന്തോട്ടിലുള്ള ചാത്തുമേനോൻ
14,375 ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെ ട്രസ്സ് വർക്ക,് പെയിന്റ ിംങ് തുടങ്ങിയവ 2013-14— ` 5,75,000
3 വള്ള ു വ േ ശ്ശ ര ി െ സ ൻ ്ര ട ൽ േ ന ഴ ് സ റ ി
20,000 ഓഫീസ് കോമ്പൗ≠ിലെ പണിതീരാത്ത ഗോഡൗണിന്റെ ബാക്കി പ്രവർത്തി 2013-14— ` 8,00,000
` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. മേൽ നിബന്ധനകൾ പ്രകാരമല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള വനം, പൊതുമരാമത്ത് വകുപ്പു കളുടെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും മേൽപ്രവൃത്തികൾക്കും ബാധകമാണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ കാരണം ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മറ്റ് നിബന്ധനകൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
Office of the Divisional Forest Officer, Nilambur North Division, (Sd.) Nilambur. Divisional Forest Officer.
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും
കോഴിക്കോട്
` 1,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,150 + വാറ്റ്.
മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. ടി പ്രവൃത്തികൾ എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം പൂർത്തീകരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ 22-5-2013-ന് ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് വിതരണം ചെയ്യുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെൻഡർ സംഘടിപ്പിക്കുന്നതാണ്.
മറ്റെന്തെങ്കിലും കാരണത്താൽ ടെ≠ർ നടക്കാതെ വരുകയോ, ഏതെങ്കിലും ജോലി ആരും ഏറ്റെടുക്കാതെ വരുകയോ ചെയ്താൽ ആയത് 6-6-2013-നും അന്നേ ദിവസം നടക്കാതെ വന്നാൽ 27-6-2013-നും നടത്തുന്നതാണ്. സമയം, സ്ഥലം എന്നിവ മേൽപ്രകാരം തന്നെയായിരിക്കും.
നിരതദ്രവ്യം നിലമ്പൂർ നോർത്ത് ഡവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാത്കൃത ബാങ്കുകളിൽനിന്നും എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിലോ (ഫോൺ: 04931 220232), നിലമ്പൂർ (ഫോൺ:
04931 220005), എടവണ്ണ (ഫോൺ 04931 221959), വഴിക്കടവ് (04931 27532) റെയിഞ്ച് ഓഫീസുകളിൽ പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ, ആയതിന്റെ വില രൊക്കം പണമായി (തിരികെ നൽകുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം
ദർഘാസ് പരസ്യം
നമ്പർ എ-669/2013.
2013 ഏപ്രിൽ 18.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2013-14 വർഷത്തിൽ കോഴിക്കോട് താലൂക്കിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ മുതലായ ഇടങ്ങളിലേക്ക് മടവൂർ, വെങ്ങാലി എന്നീ സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽ നിന്നും കൊയിലാ≠ി താലൂക്കിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ, കോളജുകൾ മുതലായ ഇടങ്ങളിലേക്ക് എലത്തൂർ, ചെട്ടിക്കുളം പുതിയനിരത്ത് എന്നീ സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽ നിന്നും വടകര താലൂക്കിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ മുതലായ ഇടങ്ങളിലേക്ക് ചോമ്പാല, മുക്കാളി എന്നീ സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽ നിന്നും ലോഡ് ഒന്നിൽ 1500 കൂടത്തൈകളിൽ കുറയാതെ കയറ്റി കേടുകൂടാതെ 30-5-2013 മുതൽ 12-6-2013 വരെയുള്ള കാലയളവിൽ എത്തിച്ചു കൊടുക്കുന്നതിന് ഓടുന്ന കിലോമീറ്റർ നിരക്കിന് മത്സരാടി സ്ഥാനത്തിലുള്ള ദർഘാസ് മുദ്രവച്ച കവറിൽ വാഹന ഉടമകകളിൽ നിന്നും ക്ഷണിച്ചുകെള്ളുന്നു. ദർഘാസ് ഫോറത്തിന്റെ വില ` 400 + 4% വാറ്റ് അടച്ച് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ കോഴിക്കോട് മാത്തോട്ടത്ത് വനശ്രീയിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്ന താണ്. ദർഘാസ് ഫോറം 23-5-2013-ാം തീയതി ഉച്ചയ്ക്ക് ഒരുമണിവരെ വിതരണം ചെയ്യുന്നതും ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസ് സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് അപ്പേൾ ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ മലാപ്പറമ്പ് ബ്രാഞ്ചിൽ മാറാവുന്ന ഡി. ഡി. ആയി അസിസ്റ്റന്ററ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോഴിക്കോടിന്റെ പേരിൽ എടുത്ത് ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. മുദ്രവെയ്ക്കാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസ് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓടുന്ന കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ14th MAY 2013] FOREST DEPARTMENT 324 ദർഘാസ് നമ്പർ—2/2013.
വകുപ്പിന്റെ പേര്—കേരള വനം വകുപ്പ്.
ഉദ്ദേശം—കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി നഴ്സറി കളിൽ നിന്നും കോഴിക്കോട്/കൊയിലാ≠ി/വടകര താലൂക്കു
കളിലെ വിവിധ സ്കൂളുകൾ, കോളജുകൾ മുതലായ
ഇടങ്ങളിലേക്ക് കൂടത്തൈകൾ വാഹനത്തിൽ എത്തിക്കുന്നതിന്.
അടങ്കൽതുക— കോഴിക്കോട് — ` 3,00,000 (ഉദ്ദേശം) കൊയിലാ≠ി — ` 1,50,000 (ഉദ്ദേശം) വടകര — ` 1,75,000 (ഉദ്ദേശം)
നിരതദ്രവ്യം— കോഴിക്കോട് — ` 7,500 (ഉദ്ദേശം) കൊയിലാ≠ി — ` 3,750 (ഉദ്ദേശം) വടകര — ` 4,375 (ഉദ്ദേശം)
ബന്ധപ്പെട്ട ഓഫീസിന്റെ വിലാസം—സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ്, ''വനശ്രീ", മാത്തോട്ടം, പി. ഒ. അരക്കിണർ, കോഴിക്കോട്, പിൻ-673 028.
ഓഫീസ് ഫോൺ നമ്പർ—0495 2416900.
അസിസ്റ്റന്റ ് ഫോറസ്റ്റ്
നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസ് യഥാവിധി അംഗീകരി ക്കപ്പെട്ടാൽ അവ സ്ഥിരപ്പെടുത്തുന്നതാണ്. വിജയിയായ ദർഘാസുകാരൻ അറിയിപ്പ് കിട്ടി 3 ദിവസത്തിനകം 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വെച്ച് ഉടമ്പടി വെക്കേ≠തും സപ്ളൈ ഓർഡർ ലഭിക്കുന്നതനുസരിച്ച് തൈകൾ 30-5-2013 മുതൽ ഫീൽഡ് സ്റ്റാഫിന്റെ നിർദ്ദേശാനുസൃതമായി വിതരണം ചെയ്യേ≠തുമാണ്. യഥാസമയം തൈകൾ വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം കേരള സർക്കാർ സ്റ്റോർ പർച്ചേയ്സ് മാനുവലിൽ അനുശാസിക്കും വിധത്തി ലുള്ള അനന്തരനടപടികൾ സ്വീകരിക്കുന്നതാണ്. തൈകൾ കേടുകൂടാതെ വിതരണം ചെയ്യേ≠താണ്. വനം വകുപ്പിൽ നിലവിലുള്ള ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ദർഘാസ് തീയതി അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടി ദർഘാസ് നി›ിത സമയത്തുതന്നെ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച മേൽവിലാസത്തിലോ 0495 2416900 എന്ന ഫോൺ നമ്പരിലോ അന്വേഷിക്കാവുന്നതാണ്. കോഴിക്കോട്/കൊയിലാ≠ി/വടകര താലൂക്കുകളിലേക്ക് പ്രത്യേകം പ്രത്യേകം ടെ≠ർ ഫോറം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികൾക്കായി നിയോഗിക്കുന്ന വാഹനങ്ങൾക്ക് എല്ലാവിധ അംഗീകൃത രേഖകളും ഉ≠െന്നും ഡ്രൈവർമാർക്ക് നിലവിൽ അംഗീകാരമുള്ള ലൈസൻസ് ഉ≠െന്നും വിജയിയായ ദർഘാസുകാരൻ ഉറപ്പുവരുത്തേ ≠താണ്.
കൺസർവേറ്ററുടെ ഓഫീസ്, (ഒപ്പ്)
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, അസിസ്റ്റന്റ ് കൺസർവേറ്റർ
കോഴിക്കോട്. ഓഫ് ഫോറസ്റ്റ്സ്.
മേൽപ്പറഞ്ഞ ദർഘാസ് 23-5-2013-ന് ഏതെങ്കിലും കാരണവശാൽ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.