© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
14th May 2013 2013 മേയ് 14
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
20
നമ്പർ
} 24th Vaisakha 1935 1935 വൈശാഖം 24
PART III
Health Services Department
TENDER EXTENSION NOTICE
No. S3/603/2013/HDS. 18th April 2013.
Sealed tenders in the prescribed forms are invited for Providing Net Working to CT Scanner and MRI Scanner with Fibroptic cables and switches for PAGS System to Government Medical College Hospital, Kozhikode-8.
Superscription tender number should be specifically noted as S3/603/2013/HDS.
Price of tender (in duplicate) ST (cash only/Money Order)—` 454.
Date and time of close of sale of tender form—
15-4-2013, 3 p. m.
Date and time of receipt of tender—16-5-2013, 5 p. m.
Date and time of opening of tender—17-5-2013, 12 Noon.
Date upto which rates are to be firms—31-8-2013.
Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode.
കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എം. ആർ. എെ. സ്കാനറും, സി.ടി. സ്കാനറും തമ്മിൽ പാക്സ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഫൈബ്രോപ്റ്റിക് കേബിളും സ്വിച്ചുകളും ഉപയോഗിച്ച് നെറ്റ് വർക്കിംഗ് നടത്തുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ എസ് 3/603/2013/എച്ച്. ഡി. എസ്. എന്ന് കാണിച്ചിരിക്കണം.
ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—
` 454.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-5-2013, 3 മണി.
ടെ≠ർ ഫോറം കിട്ടേ≠ അവസാന തീയതിയും സമയവും—16-5-2013, 5 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—17-5-2013, 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-8-2013.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
Medical College Hospital, Calicut-8.
(Sd.) Superintendent.